നമ്മളായിട്ടെന്തിനാ ചുമ്മാ പ്രശ്നങ്ങളുണ്ടാക്കണെ അല്ലേ...
http://timesofindia.indiatimes.com/articleshow/msid-5502781.cms
ഏതോ ഒരു “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് (!)” തുടങ്ങി വച്ച ഒരു ആചാരം!
അത് നമ്മളായിട്ടെന്തിനാ തുടരുന്നേ അല്ലേ!
പ്രത്യേകിച്ചും, അത് നമ്മടെ പാവം കോഴിക്കോട്ടും ശ്രീനഗറിലുമെല്ലാം “ചെറിയേ ചെറിയേ ബോംബ്” പൊട്ടിച്ച് “പിള്ളേരുകളി” (കടപ്പാട് : തേജസ് ) നടത്തുന്ന “ജിഹാദി പിള്ളേര്‍ക്ക്” അതിഷ്ടപ്പെട്ടില്ലങ്കിലോ!!!
പാവം....അതുങ്ങടെ പിഞ്ചു മനസല്ലേ! വേദനിപ്പിക്കരുത്...പാവങ്ങള്‍!!!
ഇനി നാളെ റിപ്പബ്ലിക് ദിനവും അവരുടെ മനസു വേദനിപ്പിച്ചാലോ! നമുക്ക് അതുമങ്ങ് ആഘോഷിക്കാതിരിക്കാം...ല്ലേ ഒമറിക്കാ?
അപ്പോ ഇനി സ്വാതന്ത്ര്യദിനമോ - വളരെ ഈസിയല്ലേ! കശ്മീരില്‍ നമുക്ക് സ്വാതന്ത്ര്യദിനം ഒരു ദിവസം നേരത്തെ ആക്കിയാല്‍ പോരേ (ആഗസ്ത് 14)...പ്രശ്നം തീര്‍ന്നില്ലേ...ല്ലേ?
പക്ഷേ ഇക്കാ, കശ്മീരില്‍ ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യന്‍ ആര്‍മിയും ഇന്ത്യന്‍ ഗവണെന്റും ഇന്ത്യ എന്ന വാക്കും വികാരവും...ഒക്കെ പാവം ജിഹാദികള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കുന്നുണ്ടല്ലോ! അതിനിപ്പം നമ്മള്‍ എന്നാ ചെയ്യും?
ഓ ഇപ്പോ പതാകയോട് കാണിച്ച പോലെ ഓരോന്നോരോന്നായി നമുക്കങ്ങ് ഒഴിവാക്കാം അല്ലേ!
എന്നിട്ട് പത്തൊന്‍പത് വര്‍ഷം മുന്നത്തെ പോലെ പതുക്കെ പതുക്കെ പാക് പതാക കൊണ്ടു വരാം...ഒടുക്കം ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ കൂടി പച്ചപ്പതാക വന്നാ...റബ്ബേ, ന്റെ പാവം ജിഹാദികള്‍ക്ക് ഇത്തിരിയെങ്കിലും സന്തോഷം കൊടുക്കാനാകൂല്ലോ!
എന്നാലല്ലേ നമ്മടെ മൌദൂദിക്കാ പറഞ്ഞ പോലെ ഇപ്പോള്‍ “ദാര്‍-അല്‍-ഹറബ്” ആയിരിക്കുന്ന ഈ ഇന്ത്യ - സോറി, അങ്ങനെ പറയുന്നതും പിള്ളേര്‍ക്ക് മനപ്രയാസം ഉണ്ടാക്കിയാലോ, നമ്മടെ ജിന്നാക്കാ പറഞ്ഞ പോലെ ദിനിയ (Dinia) - യെ നമുക്ക് കഷണം കഷണമായി “ദാര്‍-അല്‍-ഇസ്ലാം” ആക്കാന്‍ പറ്റൂ....
അല്ലേ ഒമറിക്കാ....
കഷ്ടം!!!
(ഇപ്പോ പഴശ്ശി രാജാ എന്ന ചിത്രത്തിലെ ഒരു സംഭാഷണ ശകലം ഓര്‍ത്തു പോകുന്നു....
“കരയുക...എന്നെയോര്‍ത്തല്ല....ഭാഗ്യം കെട്ട ഈ നാടിനെയോര്‍ത്ത്!!!” )
പകല്‍ സഖാക്കന്മാരുടെ മറുപടികള്‍ ഏത് രീതിയിലും ഏത് ദിശയിലും ആയിരിക്കുമെന്നും, എങ്ങനെ വിഷയത്തില്‍ നിന്നും തെറിയിലേക്ക് അവര്‍ വഴിമാറി പോകുമെന്നും ഊഹിച്ച് കൊണ്ട് തന്നെയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്
:)
സ്നേഹപൂര്‍വ്വം അഹങ്കാരി |
7 അഭിപ്രായങ്ങൾ:
ദാണ് ഒമറിക്കാ....ഇങ്ങനെ തന്നെ വേണം...
നമ്മളായിട്ടെന്തിനാ ചുമ്മാ പ്രശ്നങ്ങളുണ്ടാക്കണെ അല്ലേ...
പകല്‍ സഖാക്കന്മാരുടെ മറുപടികള്‍ ഏത് രീതിയിലും ഏത് ദിശയിലും ആയിരിക്കുമെന്നും, എങ്ങനെ വിഷയത്തില്‍ നിന്നും തെറിയിലേക്ക് അവര്‍ വഴിമാറി പോകുമെന്നും ഊഹിച്ച് കൊണ്ട് തന്നെയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്
:)
ക്ഷമിക്കണം അനോണീ, ജാതിവെറി മൂത്തും, തികച്ചും സ്ഥാപിത ലക്ഷ്യത്തോടെ സമൂഹത്തില്‍ വേര്‍തിരിവു വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയും പടച്ചു വിടുന്ന “പിതൃശൂന്യ” പോസ്റ്റുകള്‍ക്കും, അവ പ്രചരിപ്പിക്കുവാന്‍ - എന്ത് ഉദ്ദേശത്തോടെ ആണെങ്കിലും - ഒരു ങ്ങി ഇറങ്ങിയ താങ്കളുടെ കമന്റുകള്‍ക്കും പരസ്യം നല്‍കാനല്ല അഹങ്കാരി ഇവിടെ ബ്ലോഗ് തുറന്ന് വച്ചിരിക്കുന്നത്.
സത്യാന്വേഷി എന്ന പേരില്‍ ബ്ലോഗെഴുതുന്ന താലിബാനിയുടെ ഉദ്ദേശം വേറെയാണ്. ഹിന്ദുവിനെ ബ്രാഹ്മണനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും പരസ്പരം തല്ലിച്ച് ഇടയില്‍ നിന്നും ചോര കുടിക്കാമോയെന്ന് ഒരു പരീക്ഷണം.
"അരിയെത്ര.. പയറിടങ്ങഴി" എന്ന മട്ടിൽ ഉള്ള സത്യാനേഷിയുടെ ലിങ്ക് കണ്ടു. ആ ലിങ്ക് നയിച്ചതാതകട്ടെ 'ചിത്രകാരനോട്' കിട പിടിക്കുന്ന ഒരുത്തന്റെ ബ്ലോഗിലേക്ക്. ഈ പുതിയ അവതാരത്തിന്റെ ബ്ലോഗും ഉടൻ തന്നെ ആരെങ്കിലും റിപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കാം.
കാശ്മീർ ജനതയും അവിടുത്തേ ഗവർമന്റും ഒരിക്കൽ കൂടി അവരുടെ രാജ്യസ്നേഹം പ്രകടിപ്പിച്ചിരിക്കുന്നു. നട്ടെല്ലില്ലാത്ത ഒരു കേന്ദ്ര ഗവർമന്റ് അതിനു സർവ്വ വിധ പിൻ തുണയും കൊടുക്കുന്നു. ഒരു പ്രതിഷേധം പോലും രേഖപെടുത്തിയതായി മാധ്യമങ്ങളിൽ കണ്ടില്ല. പണം കൊണ്ടോ, ആനുകൂല്യങ്ങൾ കൊടുത്തു കൊണ്ടോ ഒരുത്തനേയും കൂടെ നിർത്താൻ സാധിക്കില്ല എന്ന് കാശ്മീരും അവിടുത്തെ മുസ്ലിങ്ങളും ആവർത്തിച്ച് നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ആദ്യം കാശ്മീർ, പിന്നെ പറ്റിയാൽ ഇന്ത്യും അവിടുത്ത അമുസ്ലിങ്ങളും, മുസ്ലീങ്ങൾക്ക് രാജ്യം വിട്ടു കൊടുക്കണം എന്നു തന്നെ ആണ് അവരുടെ ആഗ്രഹം.
കാശ്മീരി മുസ്ലീങ്ങളുടെ താളത്തിനു തുള്ളിയാൽ ഇന്ത്യക്ക് ജീവിച്ചു പോകാം, സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാം എന്നൊക്കെ വിശ്വസിക്കുന്നവർ, കാശ്മീരി മുസ്ലിങ്ങളുടെ ആവശ്യങ്ങൾക്ക് ഒരിക്കലും ഒരു അവസാനം ഉണ്ടാകില്ല എന്നു മനസ്സിലാക്കിയാൽ നന്ന്.
ബ്രിട്ടീഷുകാർ അവരുടെ കോളനി (ബ്രിട്ടീഷ് ഇന്ത്യ) കെട്ടിപടുക്കാനും, അതു അതേ പടി നിലനിർത്താനും കാണിച്ച ആത്മാർത്ഥത സ്വന്തം മാത്രുരാജ്യം സംരക്ഷിക്കാൻ നമ്മുടെ നേതാക്കളും, രാഷ്ട്രിയാപാർട്ടികളും കാണിക്കുന്നില്ലല്ലോ എന്നോർത്ത് സഹതപ്പിക്കാനേ കഴിയുന്നുള്ളു.
അല്ലേ ഒമറിക്കാ....
കഷ്ടം!!!
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക" എന്നതാണ് 'കാകര'യുടെ ഉദ്ദേശം എന്നു തോന്നുന്നു. കാശ്മീരി മുസ്ലിങ്ങളുടെ രാജ്യദ്രോഹത്തെ കുറിച്ച് ഇദ്ദേഹത്തിനു ഒന്നും പറയാൻ ഇല്ല. മറ്റുള്ള ഇന്ത്യാക്കാരുടെ ചിലവിൽ ഓ.സി.യടിച്ചു കഴിഞ്ഞു കുടുന്ന ഒരു ജനവിഭാഗത്തിന്റെ നന്ദികേടിനെ കുറിച്ചും ഇദ്ദേഹത്തിന് പരാതി ഇല്ല.
ഇതു പോലെ ഒരു രാജ്യദ്രോഹി കൂട്ടം കർണ്ണാടകയിലെ ഹൂബ്ലിയിലും ഉണ്ടായിരുന്നു. ഈധ്ഗാഹ് മൈതാനത്തിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിനായിരുന്നു ഇവരുടെ എതിർപ്പ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വന്ന കോടതി വിധി ഇവ്ന്മാർക്ക് എതിരായി വന്നു. പണ്ട് എങ്ങാണ്ടോ ഹൂബ്ലി നഗരസഭ ഒരു പള്ളിക്ക് കൊല്ലം 1 രൂപക്ക് ഈ മൈതാനം പാട്ടത്തിനു കൊടുത്തു. എല്ലായിടത്തും ഉള്ളതു പോലെ ചുളു വിലക്ക് കിട്ടിയ മൈതാനം ഇവർ പാക്കിസ്ഥാനോട് കൂറു കാണിക്കാനും ഇന്ത്യയെ കൊഞ്ഞനം കുത്താനുമുള്ള ഒരു വേദിയാക്കി മാറ്റി.
കോടതി വിധി പാരയായപ്പോൾ ഇപ്പോൾ മിണ്ടാട്ടം ഇല്ല. കർണാടക സർക്കാർ ഔദ്യോഗികമായി തന്നെ അവിടെ ത്രിവർണ്ണ കൊടി ഉയർത്തി. കഴിഞ്ഞ കൊല്ലം വരെ പള്ളി ഭരിക്കുന്ന രാജ്യദ്രോഹികളുടെ അനുമതിക്കായി കാത്തു കിടക്കണമായിരുന്നു.