Reading Problems? Click Here


ഇത് താന്‍ഡാ എസ്‌എഫ്‌ഐ...

“അതിലൊരുത്തന്‍ ഉടുത്തിരിക്കുന്നത് കണ്ടില്ലേ? കാവിമുണ്ട്!!! അപ്പോള്‍ തന്നെ
മനസിലായില്ലേ?? ഇത് എസ്‌എഫ്‌ഐയെന്ന പുരോഗമനപ്രസ്ഥാനത്തെ കരിവാരിത്തേക്കാനും ജനങ്ങളില്‍ ഭീതി പരത്താനുമായി ആര്‍‌എസ്‌എസിന്റെ ഗൂഢാലോചനയാണിത്!!! എസ്‌എഫ്‌ഐയിലെ കുട്ടികള്‍ ഇങ്ങനെ ഒന്നും ചെയ്യുകേയില്ല.അവര്‍ക്കാകെ അറിയുക മുദ്രാവാക്യം വിളി മാത്രമാണ്”
-ഈ വാര്‍ത്ത കേട്ട സി‌പി‌എം‌കാരനായ ഒരു സുഹൃത്തിന്റെ വാക്കുകള്‍
ഒരു റിപ്പോര്‍ട്ട്
(ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)


കശ്മലനു വേണ്ടി മാത്രം : കശ്മലാ, ദാ ഇത് ചെയ്തവന്മാരെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്. ആ പിള്ളേരുടെ ഇരിപ്പ് കണ്ടിട്ട് വിഷമം തോന്നിയ കശ്മലനൂ ഈ ആളുടെ കിടപ്പ് കണ്ടിട്ടെന്ത് തോന്നുന്നു? അയാള്‍ എന്ത് “ഭരണകൂട ഭീകരത” / “വിദ്യാര്‍ത്ഥികളുടെ അവകാശത്തിനൂ മേലുള്ള കടന്നു കയറ്റം” നടത്തിയിട്ടാണ് ഇത് ചെയ്തത്?

ഈ പ്രവൃത്തി ചെയ്തവരെ ആണ് താങ്കള്‍ “സ്വാഭാവിക വീക്ക്നെസ്” എന്നും അഹങ്കാരിയുടെ സാഡിസം എന്നും പറഞ്ഞ് ന്യായീകരിച്ചതെന്ന് ചിന്തിക്കുമ്പോള്‍ അഹങ്കാരിക്ക് “ഞാന്‍ കശ്മലന്‍“ എന്ന എന്റെ പ്രിയ വായനക്കാരാനും ക്രിയാത്മക വിമര്‍ശകനൂമായിരുന്ന വ്യക്തിയോടുള്ള മതിപ്പ് കുറഞ്ഞ് പോകുന്നു...

നോട്ട് : ഗുജറാത്തിലെ ഗര്‍ഭിണിയുടെ വയറിന്റെ സ്കാന്‍ റിപ്പോര്‍ട്ടും ഒറീസയിലേക്കുള്ള എക്സ്പ്രെസ് ട്രെയിനിന്റെ ടിക്കറ്റുമൊക്കെ പ്രതീക്ഷിച്ചു കൊള്ളുന്നു... (ഗുജറാത്തിലെ ഇല്ലാത്ത ഗര്‍ഭിണിയുടെ വയറും പൊക്കി വരുന്ന സഖാക്കള്‍ അതിനു മുന്നേ ദാ ഇതൊന്ന് നോക്കുന്നത് നന്നായിരിക്കും) sfi,cpm,akramam, attack , atrocities,attack against police


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

13 അഭിപ്രായങ്ങൾ:

 1. Sabu Kottotty said...
 2. എന്തിനാ കൊച്ചാട്ടാ എടങ്ങേറു കൂട്ടുന്നത്...
  ഒരു തെളിവുമില്ലാത്ത കേസല്ലേ !!!!!
  ഉണ്ടെങ്കില്‍ത്തന്നെ ഇല്ലാതാക്കാനാ പുത്തിമുട്ട്...

 3. Anonymous said...
 4. “അതിലൊരുത്തന്‍ ഉടുത്തിരിക്കുന്നത് കണ്ടില്ലേ? കാവിമുണ്ട്!!! അപ്പോള്‍ തന്നെ
  മനസിലായില്ലേ?? ഇത് എസ്‌എഫ്‌ഐയെന്ന പുരോഗമനപ്രസ്ഥാനത്തെ കരിവാരിത്തേക്കാനും ജനങ്ങളില്‍ ഭീതി പരത്താനുമായി ആര്‍‌എസ്‌എസിന്റെ ഗൂഢാലോചനയാണിത്!!! എസ്‌എഫ്‌ഐയിലെ കുട്ടികള്‍ ഇങ്ങനെ ഒന്നും ചെയ്യുകേയില്ല.അവര്‍ക്കാകെ അറിയുക മുദ്രാവാക്യം വിളി മാത്രമാണ്”
  -ഈ വാര്‍ത്ത കേട്ട സി‌പി‌എം‌കാരനായ ഒരു സുഹൃത്തിന്റെ വാക്കുകള്‍

  sookshichu nokkanna, kailikkadi chuvanna langotti kaanunnille...

 5. ഉടുക്കാക്കുണ്ടന്‍ said...
 6. പുത്തി പോണ വഴിയേ

 7. Anonymous said...
 8. Dear Anony,

  Born as a bastard is not a fault.

  but living as so and announcing it again and again can only be done by you.

  Congratulations.

  (For the Delhi Court Order favouring You)

 9. Anonymous said...
 10. Udukkakkuntan,

  Congratulations, also for you,

  The upcoming days are yours (Kundan's).

  Enjoy.
  (One doubt.All in your family is like you?) Any "Udukka-Gundis" ?(Credit goes to Salim Kumar, Thommanum makkalum)

 11. Anonymous said...
 12. Njan kasmalan says

  Adi kittiya vidhyaarthikale orthu Santhoshikkunna Ahamkaariyude saili nallathinalla . aarsha bhaaratha samskaarathinte Lokaa samastha sukhino bhavanthu ooke engottu poyi ..

  Paavam piller .. Kallu kudi aarudeyum oru weakness alle chettaa..

  oru maappu kodutheru ..

 13. Unknown said...
 14. congrats ahamkari.E sickular marude kali okke ellavarkkum manasil ayi thudangi.......
  u did a good job...keep going on

 15. Anonymous said...
 16. kASMALAN

  thala thaazhthi irikkunna avare kaanumpol oru saadistic vikaaram ahamkaarikku undu suhruthe . athu dayavaayi ozhivaakkuka .

  Kaaviyodu sadhaarana SFI pravarthakarkku athra allergy onnum illennum manassil AKKUKA !!


  കശ്മലാ,

  ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഞാനല്ലല്ലോ ആലോചിക്കേണ്ടത്? വെള്ളമടിച്ച് കോണ്‍ തിരിയാനും റോഡില്‍നിന്ന് തെറിപറയാനും ഉള്ള വികാരം മനസ്സിലാക്കാം. ക്ഷമിക്കാം. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്‌ഐയുടെ തല തല്ലിപ്പൊളിക്കുന്നവര്രുടെ അവകാശത്തേ അംഗീകരിക്കാനും അതില്‍ നാലഞ്ചെണ്ണത്തിനെ പിടിച്ച് (അവരെ പോലീസ് മര്‍ദ്ദിച്ചെന്നോ അവര്‍ക്ക് അടി കിട്ടിയെന്നോ പറഞ്ഞിട്ടില്ലല്ലോ, അവര്‍ പോല്ലീസിനെ അല്ലേ തല്ലിയത്?‌ ) അകത്തിടുമ്പോള്‍ അവരെ നോക്കി കണ്ണീര്‍ പൊഴിക്കാനോ അഹങ്കാരിക്ക് കഴിയില്ല. ഇത്തരം പോക്രിത്തരം ആരു ചെയ്ഥാലും അഹങ്കാരി അപലപിക്കുകയേ ഉള്ളൂ.പിന്നെ കൊല്ലം എസ്.എന്‍ കോളേജിലട്റ്റക്കമുള്ള എസ്‌എഫ്‌ഐ സഹോദരങ്ങളെ നന്നായി അറിഞ്ഞ അഹങ്കാരിക്ക് അവരോട് താങ്കള്‍ക്ക് തോന്നുന്നത്ര സ്നേഹവും തോന്നുന്നില്ല ( കെ‌എസ്‌യു വിനു വേണ്ടി പ്രസംഗിച്ചത്തിനു ഒരു വിദ്യാര്‍ത്ഥിയ്യുടെ കണ്ണ്കുത്തിപ്പൊട്ടിച്ചതൂം ഒരു പെണ്‍കുട്ടിയുടെ പുറത്ത്തും നിരവധി വിദ്യാര്‍ത്ഥികളുടെ ശരീരത്തിലും എസ്‌എഫ്‌ഐ എന്ന് ആയുധങ്ങള്‍ കൊണ്ട് (കോമ്പസ് മുതല്‍ കത്തി വരെ) ചാപ്പ കുത്തിയതും ഇവരൊക്കെ തന്നെ അല്ലെ?

  സംഘര്‍ഷമുണ്ടാകുമ്പോ ചിലപ്പോ അപകടങ്ങള്‍ സംഭവിക്കാം, അല്ലെങ്കില്‍ പകരത്തിനു പകരം തല്ലിയേക്കാം. സ്വാഭഹവിക, നമുക്ക് മനസിലാക്കാം, അഡ്ജസ്റ്റ് ചെയ്യാം.എന്നാല്‍ ഇത്തരം പ്രവൃത്തികള്‍? നിയമവിരുദ്ധമായ മേല്പറഞ്ഞ പ്രവൃത്തി??? ഇതിനൊക്കെ എന്തിന്റെ പേരിലാണ് ഇവര്രെ ന്യായീകരിക്കേണ്ടത്? എന്തിന്റെ പേരിലാണ്, ഏത് ആദര്‍ശത്തിന്റെ പേരിലാണ് (ഇവരെന്നല്ല, ഏതൊരു സംഘടനയെയും- അത് എബിവിപി ആയാലും കെ‌എസ്‌യു ആയാലും) ന്യായീകരിക്കേണ്ടത്? സഹതാപം തോന്നേണ്ടത്?

  അഹങ്കാരിക്ക് കഴിയുമായിരുന്നെങ്കില്‍ ഇത്തരം പ്രവൃത്തി ചെയ്തിട്ട് പിടിയിലാവുന്നവനെ പഴയ പോലീസുകാരുടെ രീതിയില്‍ കൈക്കാര്യം ചെയ്തേനെ , അവന്‍ ഏത് കക്ഷി ആയാലൂം ശരി, ഏത് പാര്‍ട്ടി ആയാലും ശരി.
  മൂന്നാം അനോണീ,

  അഹങ്കാരിക്ക് സാഡിസ്റ്റ് വികാരം അല്ലെ? കൊള്ളാം...

  അല്ല സുഹൃത്തേ, തെറ്റ് ചെയ്യാത്ത ഒരാളെ ശിക്ഷിക്കുമ്പോഴല്ലേ ഇപ്പറഞ്ഞ വികാരമ്ം ഉണ്ടാകുക?

  അപ്പോള്‍ ചങ്ങനാശ്ശേരി കേസില്‍ കല്യാണത്തിന്റെ തലേന്ന് തല്ലിച്ചതയ്ക്കപ്പെട്ട് ശരീരം തകര്‍ന്ന ബിജുവിനെ നോക്കി രസിച്ചവരുടെ വികാരത്തിനു പേരെന്താ? അയാളെ കോടതി കുറ്റവിമുക്തനാക്കിയപ്പോ‍ാള്‍ അട്ടഹസിച്ചവരുടെ വികാരത്തിനൂ പേരെന്താ?

  ഇവര്‍ കാണിച്ച തെറ്റിനെയാണു ഞാന്‍ ചൂണ്ടി കാണിച്ചത്.അല്ലാതെ ഇവര്‍ക്ക് ശിക്ഷ കീട്ടിയതില്‍ സന്തോഷിക്കുകയല്ല പോസ്റ്റിന്റെ ഉദ്ദേശം.അപ്പോള്‍ തല തല്ലിപ്പൊളിക്കപ്പെട്ട് ആശുപതിരിയില്‍ കഴിയുന്ന എസ്‌ഐയോട് താങ്കള്‍ക്ക് തോന്നൂന്ന വികാരമെന്താ?

  ഇവര്‍ കാണിച്ചത് തെറ്റ് തന്നെയാണ്.ആ തെറ്റിനെ നിസാരമെന്നും സ്വാഭാവികമെന്നുംന്യായീകരിക്കുന്നവരാണ് യഥാര്‍ത്താത്തില്‍ കുറ്റക്കാര്‍, ഈ കുട്ടികളുടെ ശത്രുക്കള്‍.

  ഇവര്‍ ആശയപരമോ ആദര്‍ശപരമോ ആയ ഒരു കാര്യത്തിനുമല്ല പ്രശ്നമുണ്ടക്കിയതും അറസ്റ്റിലായതും എന്നത് മറക്കാതിര്രിക്കുക.

  ഇവര്‍ അറസ്റ്റിലായത് അഹങ്കാരിക്ക് വിഷയ്യമല്ല. അവര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് തറ്റാകും, എന്നാല്‍ അവര്‍ കാണിച്ചത് അക്ഷന്തവ്യം തന്നെ ആണ്.

  കാവിയോട് എസ്‌എഫ്‌ഐക്കാരനുള്ളാ പ്രതിപത്തിയും മനോഭാവവും (മനസില്‍ എസ്‌എഫ്‌ഐയോട് അനുഭാ‍വം മാത്രമുള്ളവരല്ല, സജീവപ്രവര്‍ത്തകര്‍) അഹങ്കാരിക്ക് വ്യക്തമായിട്ടറിയാം-നേരിട്ടു തന്നെ.

  പിന്നെ ഇവിടെ അഹങ്കാരി കൊടുത്തിരിക്കുന്നത് അഹങ്കാരിയുടെ ഒരു എസ്‌എഫ്‌ഐ സുഹൃത്ത് പറഞ്ഞ വാക്യമാണ് - അവസാന വാക്യമ്ം മാത്രമാണ് ഘടനയില്‍ അല്പം മാറ്റിയിട്ടുള്ളത്. കുട്ട്റ്റികള്‍ എന്ന വാക്ക് അധികമായി ചേര്‍ത്തു.

  അല്ലാതെ ആ വാചകം അഹങ്കാരിയുടെ സൃഷ്ടി അല്ല. ആ സുഹൃത്ത് ചിലപ്പോ അഹങ്കാരിയെ കളിയാക്കിയാതാകാം, അല്ലാതിരിക്കാം.

  ഇതില്‍ അവരെ അറസ്റ്റ് ചെയ്തു എന്ന വസ്തുത അഹങ്കാരി ശ്രദ്ധിക്കുന്നത് പോലും നിങ്ങള്‍ പറഞ്ഞപ്പോഴാണ്, അഹങ്കാരി ഇത് വരെ ശ്രദ്ധിച്ചത് അവര്‍ ചെയ്ത തെറ്റില്‍ മാത്രമാണ്!

  That may be the difference in the perception and outlook...

  ok 17. Anonymous said...
 18. hey anony, look into the news.see, they are not ordinary sfi activists, they are all toppers like union chairman,union councellor, sfi district commitee member etc.

  don't be pathetic to these criminals.

  kasmalan, are you in a dream that attacking a police station and hitting down a police officer in duty is some thing that can be simplified as

  "Paavam piller .. Kallu kudi aarudeyum oru weakness alle chettaa..

  oru maappu kodutheru .."
  - that you said?

  Then i shall tell you that you are simply biased.if we have to agree with you, then we have to let all criminals in poojappura,kannur and viyyur free.

  hope you will analyze it once again.don't analyze every thing in a political manner


  കശ്മലനു വേണ്ടി മാത്രം :

  കശ്മലാ, ദാ ഇത് ചെയ്തവന്മാരെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്. ആ പിള്ളേരുടെ ഇരിപ്പ് കണ്ടിട്ട് വിഷമം തോന്നിയ കശ്മലനൂ ഈ ആളുടെ കിടപ്പ് കണ്ടിട്ടെന്ത് തോന്നുന്നു? അയാള്‍ എന്ത് “ഭരണകൂട ഭീകരത” / “വിദ്യാര്‍ത്ഥികളുടെ അവകാശത്തിനൂ മേലുള്ള കടന്നു കയറ്റം” നടത്തിയിട്ടാണ് ഇത് ചെയ്തത്?

  ഈ പ്രവൃത്തി ചെയ്തവരെ ആണ് താങ്കള്‍ “സ്വാഭാവിക വീക്ക്നെസ്” എന്നും അഹങ്കാരിയുടെ സാഡിസം എന്നും പറഞ്ഞ് ന്യായീകരിച്ചതെന്ന് ചിന്തിക്കുമ്പോള്‍ അഹങ്കാരിക്ക് “ഞാന്‍ കശ്മലന്‍“ എന്ന എന്റെ പ്രിയ വായനക്കാരാനും ക്രിയാത്മക വിമര്‍ശകനൂമായിരുന്ന വ്യക്തിയോടുള്ള മതിപ്പ് കുറഞ്ഞ് പോകുന്നു...
  (അപ്ഡേറ്റ് നോക്കുക) 19. Anonymous said...
 20. Kasmalan says..
  Ya .. I was a little biased . Thaankalkku avare enthu venamenkilum theri vilikkaam .. Kallu kudikkunnavan communist kaaran allennu Arabikkathayil Srinivasan parayunnathu kettille ??

  Pakshe nivrithikedine Ahamkari ottum sahaanubhoothiyillathe ezhuthiyathu krooramaayi poyi ...

കമന്റെഴുതണോ??? ദാ ഇവിടെ...