Reading Problems? Click Here


ഇതെന്തരണ്ണാ ഈ സൂപ്പര്‍ ബ്രെയിന്‍ യോഗ...???

ഇതെന്തരണ്ണാ ഈ സായിപ്പന്മാര് പറയണത്???

സൂപ്പര്‍ ബ്രെയിന്‍ യോഗയാ???

അതെന്തെര്???

മുജ്ചേ അംഗ്രേസി നഹീ ജാന്‍‌തി... അതുകൊണ്ടാട്ടോ...

ഇതെന്താ ഈ പറേണതെന്ന് ഒന്ന് പറഞ്ഞു തരുമോ???

ഇത് തട്ടിപ്പാണാ അണ്ണാ???

ഇതില്‍ സൂപ്പര്‍ ബ്രെയിന്‍ യോഗ എന്നൊക്കെ പറഞ്ഞിട്ട് ഈ സായിപ്പന്മാരു കാട്ടണത് നമ്മുടെ “ഏത്തമിടലാ”ണല്ലാ...

അപ്പോ പണ്ട് കുഞ്ഞുന്നാളില്‍ തെറ്റ് ചെയ്യുന്നതിനു ശിക്ഷയായി വീട്ടിലെ മൂത്തവര്‍ ഏത്തമിടീച്ചതിനു പിന്നില്‍ ഇങ്ങനെ ഒരു കാരണം കൂടി ഉണ്ടായിരുന്നോ?

ശെടാ സായിപ്പേ...നമ്മ ഇന്ത്യക്കാരു കാട്ടിക്കൂട്ടൂന്ന “വിഢിത്തങ്ങളെ” പൊളിച്ചടുക്കാന്‍ നുമ്മ ഇന്ത്യന്‍ ബുദ്ധിരാക്ഷസന്മാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പ നിങ്ങ ഇങ്ങനെ ഓരോന്നായിട്ട് വന്നാലാ...

[ ഈശ്വരാ...അപ്പോ എന്നും കാലത്തും വൈകിട്ടും ഗണപതിപ്രതിഷ്ഠയ്ക്കു മുന്നില്‍ പത്തും പന്ത്രണ്ടും ഏത്തമിടുന്നതിനു പിന്നില്‍ ഇങ്ങനെ ചില ഗുണങ്ങളുമുണ്ടായിരുന്നല്ലേ!!! ]

സായിപ്പ് ഇതിനായി സമയം മാറ്റിവച്ച് ചെയ്യുന്നു...നുമ്മ അത് ജീവിതത്തിന്റെ ഭാഗമായി ചെയ്യുന്നു (അഥവാ‍ ചെയ്തിരുന്നു!)
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

14 അഭിപ്രായങ്ങൾ:

 1. Calvin H said...
 2. "മുജ്ചേ അംഗ്രേസി നഹീ ജാന്‍‌തി... "

  അങ്ങനെ അല്ലണ്ണാ...

  "മുജേ അംഗ്രേസി നഹീ ആതാ..."

 3. അല്‍ഭുത കുട്ടി said...
 4. പയ്യെ പയ്യെയാണെങ്കിലും അവരും നമ്മെ പോലെ ആയിവരുന്നു. എന്നാലും നമുക്കു മുന്നില്‍ അവര്‍ ഏത്തമിടുമോ ? (ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാനൊക്കുമോ ? ) യ്യേത്.

 5. ഞാന്‍ കശ്മലന്‍ said...
 6. You came back ?

 7. sanju said...
 8. ഈ ഹിന്ദുത്വവാദി (സംഖപരിവാര്‍)സയിപ്പന്‍മാരുടെ ഒരുകാര്യം. ഇന്ത്യക്കാരു കാട്ടിക്കൂട്ടൂന്ന ഉടായിപ്പുകള്‍ക്ക് ഓരോരൊ പേരുമിട്ടു വീണ്ടും ഇറക്കിക്കൊള്ളും മനുഷ്യനെ പറ്റിക്കാനായിട്ട്.

 9. Unknown said...
 10. സായിപ്പും എന്നെലും നമ്മുടെ പിന്നാലെ വരും

 11. കുട്ടി said...
 12. nice!!!


  കശ്മലാ...

  വല്ലാത്ത തിരക്കിലാണ്..അതിനിടക്ക് മെയിലൊന്ന് ചെക്ക് ചെയ്തപ്പോള്‍ എന്റെ ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചു തന്നതാണിത്.കണ്ടപ്പോ ഒന്ന് ഷെയര്‍ ചെയ്യപ്പെട്ടേണ്ടതാണെന്ന് തോന്നി..

  ഒന്ന്നുരണ്ടാഴ്ച കൂടി ഇവിടെ ഉണ്ടാകാന്‍ സാധ്യത ഇല്ല.മാര്‍ച്ച് 20-നോടടുപ്പിച്ച് ഫ്രീ ആയേക്കൂം (ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം).അതിനു ശേഷം നമുക്ക് സംസാരീക്കണാം, കുറച്ച് വിശദമായി..താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്ല് മെയില്‍-ചാറ്റ് എന്നിവ വഴി സംസാരീക്കുന്നതാകും കൂടുതല്‍ നല്ലതും, നമ്മുടെ ആശയവിനിമയം കുറച്ച് കൂടി ഇഫക്ടീവാകാന്‍ സഹായിക്കുന്നതും.

  സഞ്ചു!

  സം’ഖ’ പരിവാര്‍ അല്ല മാഷേ സം’ഘ’പരിവാര്‍ ആണ് -ഘ-gha

  അനൂ‍പ്..
  ഇപ്പോഴും സായ്യിപ്പ് നമ്മുടെ മുന്നേഅല്ലേ മാഷേ...നമുടെ പൈതൃകത്ത്റ്റെ തിരിച്ചറിയുന്ന കാര്യത്തിലും!

  കുട്ടി,

  ഡാങ്ക്സ് :) 13. അശോക് കർത്താ said...
 14. ങും!

 15. sanju said...
 16. അഹങ്കാരി അണ്ണാ 'ഘ'അടിക്കാന്‍ അറിഞ്ഞൂടാത്തതു കൊണ്ടല്ലെ ക്ഷമി.

 17. Anonymous said...
 18. എല്ലാരും വാങ്കോ........... പരിങ്കോ.......... നമ്മ അഹങ്കാരി അണ്ണന്‍ ഒരു സൂപ്പര്‍ പോസ്റ്റ് പോട്ടിറുക്കെ.......!!! പാത്തു എല്ലാരും അണ്ണനെ പൊക്കി പൊക്കി നല്ല നല്ല കമന്‍റ് ചാമ്പുങ്കോ..........!!!!!!

 19. Unknown said...
 20. ചാണക്യന്റെ പോസ്റ്റിലെ കമന്റ്സ് വായിച്ചാണ് ഇവിടെയെത്തിയത്.
  ഭാഷ ഇടയ്ക്കിടെ പിഴചെന്കിലും അര്‍ത്ഥ പൂര്‍ണമായ വാക്കുകള്‍ ആയിരുന്നു, നന്നായി.. ഇനിയും വരം.


  അട ശിങ്കിടി വേലാ...

  നീ വന്തിട്ടാങ്കളാ...കൊഞ്ചം നാളായി പാക്കവേ ഇല്ലേ? എങ്കെ പോയിരുന്തു?

  എന്നവോ ആകട്ടും. നീ തിരുമ്പി വന്നതിലേ എനക്ക് പെരിയ സന്തോഷമായിടിച്ച് തമ്പീ...

  ഇരുക്കട്ടും, ഉനക്കെന്ന തമ്പീ ഒരു പ്രച്നേ? കമന്റുക്ക് ഒരു മൈലേജ് ഇല്ലയേ...

  ഉങ്കളേ നാന്‍ കഴിഞ്ഞ പോസ്റ്റിലേ പ്രതീക്ഷിച്ചിറുക്കേ...പാക്കാതെ ഇരുന്തതിനാലെ എനക്ക് പെരിയ ദുഃഖം!

  പിന്നെന്ന തമ്പീ വിശേഷം? ഊരില്‍ പൊണ്ടാട്ടി-പുള്ളകള്‍ക്ക്കെല്ലാം സൌഖ്യം താനാ?*
  ************************************

  “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം” എന്ന് പണ്ടാരോ പറഞ്ഞത് ഇത്തരം പണ്ടാരങ്ങളെ പറ്റി ആയിരിക്കണം! 21. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
 22. തീര്‍ന്നില്ല...'ക്രൈസ്തവ യോഗ സാധന' എന്ന ഒരു ഐറ്റം ഉണ്ട് ...അതിന്റെ മുന്‍പില്‍ ഇതു വെറും അബ്ദുള്ളക്കുട്ടി മാത്രം..കണ്ണിമ വെട്ടാതെ നോക്കിയിരുന്നില്ലേല്‍ നമുക്കെല്ലാം നഷ്ടപ്പെടും..(എല്ലാവരും സ്വീകരിക്കുന്നത്‌ നല്ലത്...) വിദ്യാരംബത്തില്‍ 'ഓം ക്രൈസ്തവെ നമ: എന്നെഴുതിയതും നാം കണ്ടതാണ് ....we should aware about the difference of 'indianization of christianity' and 'Christianisation of India'

 23. Anonymous said...
 24. I have seen this video in Youtube. I am posting links to two youtube videos here how people are abusing some of our foundation stones of democracy. Please see

  http://www.youtube.com/watch?v=ADkawS3fXPQ&feature=channel_page
  http://www.youtube.com/watch?v=5bO21MQ1LtI&feature=channel_page

കമന്റെഴുതണോ??? ദാ ഇവിടെ...