Reading Problems? Click Here


ഇന്നത്തെ മതേതരാഭിമാനി പത്രം...


വിശദമായി വായിക്കൂ :

ആശയത്തിനും പോസ്റ്റിനും പൂര്‍ണ കടപ്പാട് ഈ കമന്റിട്ട അനോണിക്ക്.അഹങ്കാരി ഇത് ഡിസൈന്‍ ചെയ്യുക മാത്രം! [ആ അനോണി ഞാനല്ലാട്ടോ! :) ]


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

13 അഭിപ്രായങ്ങൾ:

 1. siva // ശിവ said...
 2. പത്രാധിപര്‍ക്ക്,

  സര്‍,

  ഈ പത്രം എല്ലാ ദിവസവും പ്രസിദ്ധീകരിക്കാമോ?

  ബംഗാളിലെ ഈ വളര്‍ച്ച കണ്ടിട്ട് എനിക്കും തോന്നുന്നു അവിടെ ജനിക്കേണ്ടിയിരുന്നുവെന്ന്.

  പരസ്യനിരക്ക് കൂടി ഒന്ന് അറിയിക്കാമോ?

  ഭയഭക്തിയോടെ,

  ഒപ്പ്.

 3. siva // ശിവ said...
 4. ഒരു കാര്യം കൂടി...പത്രത്തിലൊരു ജോലി കൂടി...പ്ലീസ് സര്‍....

 5. കുതിരവട്ടന്‍ | kuthiravattan said...
 6. എല്ലാ മലയാളികളും ചായയോടോപ്പം തേങ്ങാച്ചമ്മന്തി കൂട്ടി ചവച്ചരച്ച് അകത്താക്കേണ്ട പത്രം. ദോശാഭിമാനി എന്നായിരുന്നു പത്രത്തിനു പേരു ചേരുക. ദോശയാണല്ലോ നമ്മൾ മലയാളികളൂടെ ദേശീയാഹാരം.

  ബംഗാളിൽ കൊച്ചുകുട്ടികൾ പോലും പണിയെടുത്ത് കാശുണ്ടാക്കുന്നത് അത്ഭുതത്തോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞുള്ളു. മുതലാളിത്ത സംസ്ഥാനങ്ങളൊക്കെ ബംഗാളിനെ കണ്ടുപഠിക്കട്ടെ.

  മേല്ജാതിക്കാർ കീഴ്ജാതിക്കാരുടെ ക്ഷേത്രം തല്ലിപ്പൊളിച്ചത് അതിക്രൂരവും ബീഭത്സവും ഭയാനകവും പൈശാചികവുമായിപ്പോയി. തല്ലിപ്പൊളിച്ചവർ കുയി ഗോത്രവര്ഗ്ഗക്കാരാവാനാണു സാധ്യത. എന്കിൽ അത് ആസൂത്രണം ചെയ്തത് വി.എച്.പി തന്നെ.

  ഓഹരിത്തകര്ച്ച വാര്ത്ത വായിക്കാന്‍ പറ്റിയില്ല. ക്ലിയറല്ല. ഒന്നുകൂടി വ്യക്തമായി പുനപ്രസിദ്ധീകരിക്കാമോ?

  നെടുമ്പാശേരി പള്ളിയാക്രമണത്തിനു പിന്നിലും കുയിവര്ഗ്ഗക്കാരാണെന്നു കേട്ടിരുന്നു. പത്രത്തിനതേക്കുറിച്ചോന്നും പറയാനില്ലേ.

  കോള മിനറൽ വാട്ടർ മുതലായവ കുടിക്കുമ്പോൾ ആദ്യം ലേബൽ പൊളിച്ചു മാറ്റിയതിനു ശേഷമേ കുത്തകവിരുദ്ധർ കുടിക്കൂ എന്നതറിയാതെയാണോ ലേബലടക്കം പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്?അടുത്ത ലക്കത്തിൽ കോളമാറ്റി കട്ടന്‍ ചായയും പരിപ്പുവടയും പ്രസിദ്ധീകരിക്കണം എന്നപേകക്ഷിക്കുന്നു.

  പത്രം ദിവസേന പ്രസിദ്ധീകരിക്കണമെന്നും പത്രത്തിൽ ഒരു ജോലി തരണമെന്നും അപേക്ഷിക്കുന്നു.

 7. Sarija NS said...
 8. :) ഇനി പത്രത്തിലേക്കാ അല്ലെ? ട്രയല്‍ കൊള്ളാം .. അസ്സലായിട്ടുണ്ട്. പക്ഷെ നിനക്ക് സ്വന്തമായി ഒരു പാര്‍ട്ടി വേണം ഇതൊക്കെ വായിക്കണമെങ്കില്‍. (വായിച്ചില്ലെങ്കിലും അവര്‍ വാങ്ങിക്കോളും, അല്ലെങ്കില്‍ കാശു തന്നോളും )

 9. Anonymous said...
 10. നന്ദി അഹങ്കാരി,
  ആ കമന്റൊരു പോസ്റ്റാക്കിയതിന്‍. ശിവ പറഞ്ഞതുപോലെ ഇതൊരു ബ്ലൊഗ് പത്രമാക്കിയാല്‍ നന്നായിരിക്കും. വാര്‍ത്തകള്‍ക്കൊരു ക്ഷാമവും കാണില്ല.


  ശിവാ

  എന്നും പ്രസിദ്ധീകരിക്കണമെന്നുണ്ട്, പക്ഷേ സാമ്പത്തിക ടൈറ്റിലാണ്. രണ്ട് ബോണ്ട് വാങ്ങിക്കാന്‍ ശ്രമിക്കുന്നുണ്ട്, കിട്ടുകയാണെങ്കില്‍ പ്രസിദ്ധീകരിര്‍ക്കാം.പത്രത്തീല്‍ ഇപ്പോ ജോലി ഒഴിവില്ലല്ലോ :( [ജീവിക്കണോന്ന് ഒട്ടും ആശയില്ലേ??]

  കുതിരവട്ടന്‍,

  ആരു പറഞ്ഞു മലയാളികളുടെ ദേശീയാഹാരം ദോശയാണെന്ന്? അത് 2 കൊല്ലം മുന്‍പ് വരെ.ഇപ്പ് മക്ഡൊണ്ണാള്‍ഡിന്റെ ഹോട്ട്ഡോഗ്, പിസ്സാ എന്നിവയാണ് (ആകണം) മലയാളിയുടെ ദേശീയാഹാരം.

  ഓഹരിത്തകര്‍ച്ചയെ പറ്റി ആടുത്ത ലക്കത്തില്‍ ഞങ്ങളുടെ 16-ആം ലോകവാദവിദഗ്ദ്ധന്‍ സ:പി.ഗോപലനായര്‍ എഴുതുന്ന ലേഖനത്തില്‍ പുനഃപ്രസിദ്ധീക്കരിക്കാം

  നെടുമ്പാശ്ശേരിയെ പറ്റി ഒരു അന്വേഷണപരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്.

  അപ്പോ കട്ടന്‍ ചായയും പരിപ്പുവടയും നിരോധിച്ച കാര്യം അറിഞ്ഞില്ലേ?


  സരിജേച്ചി,

  സ്വന്തമായി പാര്‍ട്ടിയല്ല, അവരെല്ലാം കൂടി എനിക്കെപ്പോശ്ഴാ പെട്ടി പണിയുന്നതെന്നാ ഇപ്പോ ഞാനാലോചിക്കുന്നത്

  അജ്ഞാതാ,

  ഞാന്നിരിച്ചു, ചോദിക്കാതെ എടുത്തതിനെന്നോട് പിണങ്ങുമെന്ന്... :) 11. Anonymous said...
 12. ഒരു കാര്യം കൂടി,
  ഇന്നൊരു നല്ല ദിവസ്സം ആണെന്നു തോന്നുന്നു,
  മുന്നാക്ക വിഭാഗത്തിലെ അതി മുന്നാക്കക്കരുടെ പ്രീയങ്കരനും മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് വെറുക്കപ്പെട്ടവനുമായ ഒരു മഹാന്റെ പുതിയ പത്രവും
  ബൂലോകത്തെ പ്രഖ്യാപിത(ചാപ്പ കുത്തുക എന്നും പറയും) വര്‍ഗ്ഗിയവാദിയുമായ അഹങ്കാരിയുടെ മതേതര പത്രവും ഒരു ദിവസ്സം തന്നെ തുടങ്ങിയിരിക്കുന്നു. ഇനി സംഘപരിവാറുകാരുടെയും മുന്നാക്കരിളെ പിന്നാക്കനായ മുഖ്യന്റെയും കാര്യം പോക്കു തന്നെ.
  സ്കൂപ്പ്: കോട്ടയം മതേതര അച്ചായന്‍ പത്രത്തില്‍നിന്നും ചാടി രക്ഷപെട്ട ഒരു പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വെറുക്കപ്പെട്ടവന്റെ മെട്രൊപ്പത്രത്തില്‍ ഇനി വരക്കുമത്രെ.

  കലികാലം അല്ലാതെന്ത്. മതേതരാഭിമാനി പത്രത്തിന്റെ പ്രചരാണാര്‍ഥം ഒരു ബക്കറ്റ് പിരിവും കൈരളി മോഡല്‍ ഷെയര്‍ പരിപാടി (കാശു കിട്ടുന്നതു വരെ നിങ്ങളുടെ പത്രം അതു കഴിഞാല്‍ മമ്മൂട്ടി/സന്റിയാഗ്ഗൊ പത്രം എന്ന ലൈന്‍) കൂടി നടത്തണം

 13. paarppidam said...
 14. ബംഗാളിൽ കുട്ടികൾ വേലചെയ്യുന്നത് വളരെ അധികം ആണത്hരേ!!
  അതുപോലെ അഴിമതിയും,, സ്വജനപക്ഷപാതവും അവിടെ കൂടുതല അണുപോലും ഹഹ

 15. മലമൂട്ടില്‍ മത്തായി said...
 16. പത്രം നന്നായിടുണ്ട്. എന്നാണ് ഊര് വിലക്ക് വരുന്നതെന്ന് അറിയില്ല.

  പിന്നെ എന്താണ് ഇന്ത്യയിലെ സംഭങ്ങള്‍ മാത്രം റിപ്പോര്ട്ട് ചെയുന്നത്? അന്താരാഷ്ട്ര പ്രശ്നങ്ങള്‍ കൂടി ഇലെങ്ങില്‍ കേരളത്തില്‍ പത്രം ചിലവാകുകയില്ല. അമേരിക്കയിലെ ഭക്ഷ്യ പ്രശ്നം, ക്യുബയിലെ തേനും പാലും ഒഴുകുന്ന തെരുവുകള്‍ എന്നിവയെ കുറിച്ചും, ചൈനയിലെ കോടീശ്വരന്മാരെ (ഓനും നമ്മടെ ആളാണ്) പറ്റിയും എഴുതണം.


  അജ്ഞാതന്‍,

  ബക്കറ്റു പിരിവ് ഇപ്പോ ഫാഷനല്ലല്ലോ! അതിനാല്‍ ബോണ്ടിനാണ് ശ്രമിക്കുന്നത്...പിന്നെ മത്സരംകൂടുതലാന്ന് നിരീച്ചോ...ഹേയ് ഞങ്ങളൊറ്റക്ക്കെട്ടല്ലേ....ഇമെയില്‍ ഗ്രൂപ്പ് പോലെ...സകല വാര്‍ത്തേം ഷെയര്‍ ചെയ്തിരിക്കും

  പാര്‍പ്പിടമേ..

  എന്താ അവസാനം ഒരു രണ്ട് ഹ ഹ?? എന്നെയോ അതോ ബംഗാളിനേയോ?

  മത്തായിച്ചോ...

  അഹങ്കാരിക്ക് ബ്ലോഗൂ‍ൂരു വിലക്ക് നേരത്തേ വന്നതാ..കണ്ടിട്ടില്ലേ? മംതേതര ബ്ലോഗുകളില്‍ ശ്രീ.രാജന്‍ എന്ന (ഇപ്പോ മഹാനായ പാമ്പ്) ബ്ലോഗര്‍ എന്നെ ബൂലോകത്ത് നീന്നും ഒറ്റപ്പെടുത്താനും അടിച്ചോടിക്കാനും പറഞ്ഞ് തീട്ടൂരങ്ങള്‍ ഇറക്കിയത്? 17. Rejeesh Sanathanan said...
 18. ഇന്നത്തെ ചൂടുള്ള വാര്‍ത്ത ....

  പാളയം മാര്‍ക്കറ്റില്‍ മീന്‍ വിറ്റുകൊണ്ടിരുന്ന മേല്‍ജാതിക്കാരനായ ഒരു കുട്ടിയെ മീന്‍ വാങ്ങാന്‍ വന്ന കീഴ്ജാതിക്കാരനായ മറ്റൊരു കുട്ടി കോക്രി കാണിച്ചത്രെ..

  ഈ കീഴ്ജാതിക്കാരുടെ വര്‍ഗ്ഗീയ നയങ്ങളുടെ വ്യക്തമായ തെളിവാണ് കീഴ്ജാതിക്കാരന്‍ കുട്ടിയോട് മറ്റവന്‍ കാട്ടിയ കോക്രി എന്ന്, മേല്‍ജാതി സംസ്ഥാന നേതാവ് പ്രഖ്യാപിച്ചു. സംഘപരിവാര്‍ മാത്രം കാണിക്കുന്ന ഒരു പ്രത്യേകതരം കോക്രിയായതിനാല്‍ ഇതിനു പുറകില്‍ സംഘപരിവാര്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  യു.എസ്സിന്‍റെ പ്രേരണ ഈ കോക്രിക്ക് പിന്നില്‍ ഉള്ളതായി സംശയിക്കുന്നതായി മേല്‍ജാതി ലോക്കല്‍ സെക്രട്ടറിയും അറിയിച്ചു

 19. വഴികാട്ടി / pathfinder said...
 20. ഒരു വിളക്കുമായി വഴികാട്ടി നിങ്ങളിലേക്ക്‌

  സ്വീകരിച്ചാലും

  http://vazhikaatti.blogspot.com/

 21. sugunanpanayan said...
 22. I am very sorry sir. i very late seeing ur this site.a truth and exploid.

കമന്റെഴുതണോ??? ദാ ഇവിടെ...