ഒറിജിനല്‍ ആണോ എന്ന് ഉറപ്പില്ല, ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അതുപോലെ കാണാത്തവര്‍ക്കായി പോസ്റ്റുന്നു...
ഇത് മറ്റേതെങ്കിലും ബ്ലോഗില്‍ നേരത്തേ പോസ്റ്റിയിട്ടുണ്ട് എങ്കില്‍ കമന്റിട്ടാല്‍ ലിങ്ക് കൊടുക്കുന്നതാണ്
സ്നേഹപൂര്‍വ്വം അഹങ്കാരി |
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest | സ്നേഹപൂര്‍വ്വം അഹങ്കാരി |
7 അഭിപ്രായങ്ങൾ:
:) സത്യത്തിനൊന്നും ഒരു വിലയും ഇല്ല ഇക്കാലത്ത്. കണ്ടില്ലേ തെറ്റ് വരച്ചു വെച്ചിരിക്കുന്നത്
thamasha nannayi estapettu
super.... oru netural blogil aayirunnegil. ethu manapoorvam chaytatalle. :)
yep.. the first three I had seen earlier.. last one not seen till now.. :)
കൂദാശ എന്നാലെന്ത്?
ഈ പോസ്റ്റിന് ശേഷം മതവിശ്വാസികളും മതേതരക്കാരും ,അഹങ്കാരിയെ കുനിച്ച് നിര്‍ത്തി ആ മുതുകത്തിട്ട് ചുടുന്ന ഒരു പ്രത്യേകതരം ദോശ
oru netural blogil aayirunnegil---
അനോണീ, അപ്പോ എല്ലാരും കൂടി ന്നെ വര്‍ഗീയവാദി ആയി മുദ്ര കുത്താന്‍ കച്ചകെട്ടി ഇറങ്ങീരിക്ക്യാ ല്ലേ? നിക്ക് കരച്ചിലു വരും ട്ടോ...
മാറുന്ന (ഓ എനിക്ക് പ്രതീക്ഷയില്ല ) മലയാളീ,
അപ്പോ അത് കൂദാശ അല്ലല്ലാ, കൂദോശ അല്ലേ?
കാണാറുണ്ട്..വായിക്കാറുമുണ്ട്.
;) lol