Reading Problems? Click Here


സുകുമാരേട്ടനു ഒരു തുറന്ന കത്ത്...

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി സാർ തന്റെ ബ്ലോഗിൽ തഥാഗതൻ എന്ന ആൾക്ക് കൊടുത്ത മറുപടിയോടുള്ള പ്രതികരണമാണിത്. ആ കമന്റിൽ അദ്ദേഹം പറഞ്ഞതു പോലെ, ഇതൊരു കമന്റായി അവിടെ ഇട്ടാൽ മതി. എന്നാൽ അവിടെ “യുക്തിവാദി” വേഷമണിഞ്ഞ ജിഹാദികൾ കയ്യടക്കിയിടത്ത് ഇനി ഒരു കമന്റിനു പ്രസക്തി ഇല്ല എന്നതിനാലും, എനിക്ക് പറയാനുള്ളത് എല്ലാവരോടുമാണ് എന്നതിനാലും, ഒരു തുറന്ന കത്ത് പോലെ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ പോസ്റ്റുന്നു. - ഇതാണ് സുകുമാരേട്ടന്റെ കമന്റ്.



വിട്ടുവീഴ്ച എന്നത് ഒരു ഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമാണോ സുകുമാരേട്ടാ? 500 വർഷമായി ഹിന്ദുക്കൾ മാത്രം ഒരു ഭാഗത്തു നിന്ന് മാത്രം വിട്ടുവീഴ്ച ചെയ്താൽ മതിയോ? പള്ളിയുടെ കല്ലുകൾ കൊണ്ട് തന്നെ, ഹിന്ദുക്കളുടെ ചിലവിൽ പുതിയ പള്ളി പണിതു തരാം - ആ സ്ഥലം മാത്രം വിട്ടു തന്നാൽ മതി, ക്ഷേത്രത്തിനു സമീപം പുതിയ പള്ളി പണിതു തരാം - ഇതിലൊക്കെ കൂടുതൽ എന്തു വിട്ടുവീഴ്ച ചെയ്യാനാണ് സുകുമാരേട്ടൻ പറയുന്നത്? ഒറ്റവാക്യത്തിൽ “അയോധ്യയിന്മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഹിന്ദുക്കൾ പിന്മാറണം, പറ്റുമെങ്കിൽ ഹിന്ദുക്കൾ അവിടെ പള്ളി പണിത് നൽകണം” എന്നോ?

അയോധ്യ ഹിന്ദുവിന്റെ ഒരേ ഒരു പുണ്യസ്ഥലമാണോ എന്ന് - ശരിയാണ്, അല്ല. പക്ഷേ അത് അഞ്ച് പുണ്യനഗരങ്ങളിൽ ഒന്നാണ് എന്ന് അറിയുമയിരിക്കുമല്ലോ? മറ്റ് നാല് നഗരങ്ങളിലും ഇതേ മാതൃകയിൽ ക്ഷേത്രം നിന്ന സ്ഥാനത്ത് ഇപ്പോൾ പള്ളികളാണെന്ന് അറിയുമോ സുകുമാരേട്ടന്? അതുൾപ്പടെ മറ്റ് മൂവായിരത്തോളം ക്ഷേത്രധ്വംസനങ്ങൾ (പ്രധാ‍നപ്പെട്ട പത്തെണ്ണമെങ്കിലും നിഷ്പക്ഷരായവർക്ക് നിഷേധിക്കാൻ പറ്റാത്ത തെളിവുകളോടു കൂടിയവയാണ് - മഥുര,ദ്വാരക, കാശി എന്നിവ ഉൾപ്പടെ) മറക്കുവാനും പൊറുക്കുവാനുമുള്ളത്ര വിട്ടുവീഴ്ച ചെയ്യാൻ ഹിന്ദുക്കൾ തയ്യാറായിരുന്നു, ഇപ്പോഴും തയ്യാറാണ്. ഇനി സമ്പൂർണമായി മുസ്ലിങ്ങൾക്ക് കീഴടങ്ങി, സ്വന്തം അഭിമാനം പോലും പണയം വച്ച് ജീവിക്കുന്ന വിട്ടുവീഴ്ചയാണോ ഹിന്ദുക്കൾ ചെയ്യേണ്ടത് സുകുമാരേട്ടാ? വ്യക്തമാക്കിയാലും.

ഇനി, താങ്കൾ തന്നെ പറഞ്ഞു - “മെക്ക പോലെയും ജെറുസലേം പോലെയും ഒരേ ഒരു” എന്ന് - അപ്പോൾ മെക്കയും ജറുസലേമും ഒന്നാണോ സുകുമാരേട്ടാ? മെക്കയും ജറുസലേമും -രണ്ടും കൂടി - “ഒരേ ഒരു” പുണ്യസ്ഥലം ആയതിനാ‍ലാണോ മുസ്ലിങ്ങൾ ജറുസലേമിനായി ആയിരങ്ങളെ ബോംബ് വച്ച് പൊട്ടിച്ചിതറിക്കുന്നത്?ഇവിടെ അയോധ്യയ്ക്കായി നൂറുകണക്കിനു പേരെ കൊന്നത്?  അയോധ്യയ്ക്കായി ഒരു ഹിന്ദുവും ഒരാളെയും കൊന്നില്ല - അയോധ്യാനന്തര  കലാപം ഉണ്ടാക്കിയത് മുസ്ലിങ്ങളും കൊല്ലപ്പെട്ടത് ഹിന്ദുക്കളും ആണെന്നതൊക്കെ മറച്ച് വച്ച്  ഇനിയും ഹിന്ദുക്കൾ എന്ത് വിട്ട് വീഴ്ചയാണ് ചെയ്യേണ്ടതെന്ന് താങ്കൾ ദയവായി വ്യക്തമാക്കിയാലും സുകുമാരേട്ടാ.

ജറുസലേമിനു വേണ്ടി ആയിരങ്ങളെ കൊല്ലാതെ വിട്ടുവീഴ്ച ചെയ്യുവാൻ” ഒന്ന് സ്വപ്നം കാണുവാനെങ്കിലും ഉള്ള ധൈര്യം ഉണ്ടോ താങ്കൾക്ക്?

ബാബർ നിർമ്മിച്ചത് പ്രാർത്ഥനയ്ക്ക് ഉള്ള പള്ളി ആയിരുന്നോ സുകുമാരേട്ടാ? അത് അങ്ങേരുടെ വിജയചിഹ്നമല്ലേ? അതിലുമെത്രയോ വലുതാണ്, ഈ നാട്ടിൽ (മാത്രം) നൂറ്റാണ്ടുകളായി ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ വികാരത്തിനുള്ളത്?  ബാബർ നിർമ്മിച്ച കെട്ടിടം മുസ്ലിങ്ങളുടെ “ഒരേ ഒരു” പോയിട്ട്  പ്രാർഥനയ്ക്കുള്ള “ഒരു”ദേവാലയം പോലുമല്ലെന്നിരിക്കെ, അതിന്മേൽ “മുസ്ലിങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം” എന്ന് പറയുവാനുള്ള ധൈര്യം താങ്കൾക്കുണ്ടോ?

ഷാബാനു കേസിലൂടെ, സുപ്രീംകോടതി വിധിവന്നലും അതിനെ മറികടക്കാനുള്ള രാഷ്ട്രീയ പിൻബലമുണ്ടെന്ന അഹങ്കാരത്തിൽ നിന്നും ഉടലെടുത്തതല്ലേ ഇന്ന് അയോധ്യയിന്മേൽ മുസ്ലിങ്ങളുടേ പ്രതിനിധികളായി സ്വയം അവരോധിച്ച് ചിലർ കാട്ടിക്കൂട്ടുന്ന നാട്യങ്ങൾ?

അല്ലെങ്കിൽ, പുരാവസ്തുവകുപ്പ് തർക്കമന്ദിരത്തിനടിയിൽ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയപ്പോഴും, ബാബറി കെട്ടിടത്തിന്റെ നിർമ്മിതിയിൽ നിന്ന് പോലും ക്ഷേത്രശിലകൾ കണ്ടെടുക്കപ്പെട്ടപ്പോഴുമൊക്കെ, എല്ലാറ്റിലും സംഘപരിവാർ-ഹൈന്ദവത ആരോപിച്ച് രക്ഷപ്പെടാൻ ശ്രമിക്കയല്ലേ ബാബറി ആക്ഷൻ കമ്മറ്റി പോലുള്ളവർ ചെയ്തത്? - താങ്കൾ ദയവായി അതിനെ പറ്റി ഒന്ന് പഠിക്കൂ.

എന്തിലും ഏതിലും “സംഘപരിവാർ” എന്ന് ആക്രോശിച്ച് നിശബ്ദരാക്കുന്ന കാലം കഴിഞ്ഞു എന്ന് ഇനിയും ഇവർ മനസിലാക്കാത്തതെന്തേ എന്നാണു മനസിലാകാത്തത്!

മെക്ക എങ്ങനെ മുസ്ലിങ്ങൾക്ക് പുണ്യസ്ഥലമായി? ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സർവ്വസ്രഷ്ടാവിനു മെക്ക എന്ന സ്ഥലത്തോട് എന്തേ ഇത്ര അനുഭാവം? ഈ പ്രപഞ്ചം മുഴുവൻ അവന്റെ ദേവാലയമായിരിക്കെ, എന്തിനു ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ അതിനു നേരെ നിസ്കരിക്കുന്നു?

എന്തിനു വേണ്ടി മുസ്ലിങ്ങൾ “ജറുസലേമിനായി” ആയിരങ്ങളേ കൊല്ലുന്നു, സ്വയം കൊല്ലപ്പെടുന്നു?

അയോധ്യ എന്നത് ഈ നാട്ടിലെ സംസ്കാരത്തിൽ വിശ്വസിക്കുന്ന, അഭിമാനിക്കുന്ന ഓരോ ഹിന്ദുവിന്റെയും വികാരമാണ്. അത് മതവിശ്വാസത്തിന്റെ പ്രശ്നമല്ല. ഈ നാടിന്റെ സംസ്കാരത്തിന്റെ ചിഹ്നമാണ് അയോധ്യ. ഓരോ നാടും, അധിനിവേശത്തിൽ നിന്നും മുക്തമാകുമ്പോൾ, അധിനിവേശത്തിന്റെ അടയാളങ്ങൾ മായ്ച്ച്, ആ നാടിന്റെ ചിഹ്നങ്ങൾ കൊണ്ടുവരാറുണ്ട്. ഇങ്ങ് മുംബൈയിലെ ഛത്രപതി ശിവജി ടെർമിനൽ തന്നെ ഉദാ‍ഹരണം.

തിരിച്ച് പ്രതികരിക്കുന്നില്ല എന്നു കരുതി, കൂട്ടത്തോട് വോട്ട് കുത്താനും കശ്മീരിലെ പോലെ പട്ടാളത്തിന്റെ നെഞ്ചത്ത് കേറാനും തയ്യാറകുന്നില്ല എന്ന് കരുതി, കൂടെ നിൽക്കാൻ ചുറ്റികായുധന്മാരില്ല എന്ന് കരുതി എപ്പോഴും ഹിന്ദുക്കളുടെ നെഞ്ചത്ത് “വിട്ടുവീഴ്ച”യുടെ പൊങ്കാലയിടുമ്പോൾ, ഏത് അടിച്ചമർത്തപ്പെടുന്നവനും ഒരു ദിനം ഉയിർത്തെഴുന്നേൽക്കുമെന്നും, അത് അടിച്ചമർത്തുന്നവന്റെ നേരെ ആയുധമെടുക്കേണ്ടി വരുന്ന പോരാട്ടമാകുമെന്നും ഓർക്കുക.

8 നൂറ്റാണ്ട് മുസ്ലിം- ബ്രിട്ടീഷ് ഭരണാധികാരികൾ മാറി മാറി ചവിട്ടി മെതിച്ചിട്ടും, ഇന്നും ഇസ്ലാമിക ഭീകരവാ‍ദത്തിന്റെ വോട്ടിനായി ചുക്കിനും ചുണ്ണാമ്പിനും ഇടവും വലവും നടുവും മാറി മാറി സവർണനെന്നും ഫാസിസ്റ്റെന്നും സയണിസ്റ്റെന്നും ഒക്കെ മുദ്രകുത്തുമ്പോഴും, സാധാരണ ഹിന്ദു സഹിക്കുകയാണ്. പക്ഷേ അവന്റെ വിശ്വാസങ്ങൾക്ക് മേൽ, അവന്റെ ബാക്കിയായ അല്പമാത്ര സന്തോഷങ്ങൾക്ക് മേൽ, അവന്റെ നൂറ്റാണ്ടുകളായുള്ള സംസ്കാരത്തിനു മേൽ എന്നുമെന്നും കുതിര കേറാമെന്നും, “നീ അടിമയാണ്, നീ സവർണഫാസിസ്റ്റാണ്, നീ ഹിന്ദുവാണ് - അതിനാൽ നീ വിട്ടുവീഴ്ച ചെയ്യുക തന്നെ വേണം, നിനക്കല്ലാതെ ഒന്നിനും അധികാരമില്ല” എന്ന് വീണ്ടും വീണ്ടും - വായനയും അറിവും ഉള്ളവർ പോലും, എന്തിനോ വേണ്ടി - ഹിന്ദുവിന്റെ മുഖത്തേക്ക് അട്ടഹസിക്കുമ്പോൾ, 80 കോടിയോളം വരുന്ന, ഈ ലോകത്ത് ഭാരതമെന്ന് ഈ ഒരു തുണ്ട് ഭൂമിയും അതിന്റെ സഹസ്രാബ്ദങ്ങൾ നീണ്ട സംസ്കാരവുമല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത ഒരു ജനസമൂഹം, എന്നേക്കുമെന്നേക്കും ആ ചവിട്ടടിയിൽ കിടന്ന് ആട്ടും തുപ്പുമേൽക്കും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണു സുകുമാരേട്ടാ!

ഇത്രയൊക്കെ , ഒരു സാധാരണ ഹിന്ദു ആയി ജനിച്ചതു കൊണ്ട് പറഞ്ഞു പോയതാണ്. ഭൂരിപക്ഷമെന്നും, സവർണനെന്നും ഫാസിസ്റ്റെന്നും ഒക്കെ നാഴികയ്ക്ക് നാല്പതു വട്ടം കേട്ട്, സ്വന്തം നാട്ടിൽ അഭയാർത്ഥിയെ പോലെ കഴിയേണ്ടി വന്ന, ഭാരതമെന്ന ഒരു നാടല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത ഒരുവനെന്ന നിലയിൽ പറഞ്ഞു പോകുകയാണ്.ഇത്രയും പറഞ്ഞതിന്റെ പേരിൽ എന്റെ നെറ്റിയിൽ ചാർത്താൻ ലേബലുകളുമായി “മതേതരത്വത്തിന്റെ” അപ്പോസ്തലന്മാർ പാഞ്ഞുവരുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ട്.

ഒരഭ്യർഥനയുണ്ട് സുകുമാരേട്ടാ, ബാബറി കെട്ടിടത്തെ പറ്റി ധാരാളം വസ്തുതകൾ, തെളിവുകൾ ലഭ്യമാണ്. അല്പമെങ്കിലും ഒന്ന് വായിച്ച് മനസിലാക്കൂ. താങ്കളെ പോലെ വായിക്കുന്ന, പൊതുകാര്യങ്ങൾ മനസിലാക്കുന്ന ഒരാൾ ഇത്രമാത്രം ലഘുവായി, ബാഹ്യതലസ്പർശിയായി മാത്രം ഒരു വിഷയത്തെ കാണുന്നത് കണ്ടപ്പോൾ വേദന തോന്നി എന്നതാണു സത്യം. ബ്ലോഗിലെ ഇസ്ലാമ്യൂണിസ്റ്റ് സഖ്യം പറയുന്ന ബാലിശമായ വാദങ്ങൾക്കപ്പുറം താങ്കളും കടക്കുന്നില്ല എന്ന് കണ്ടപ്പോൾ, താങ്കളെ കുറേ നാളുകളായി വായിക്കുന്ന ഒരാളെന്ന നിലയിൽ അത്ഭുതം തോന്നി എന്നതാണു സത്യം.

സുകുമാരേട്ടനോട് ചോദിക്കാനുള്ളത്, ഇത്രയും നേരം പറഞ്ഞതിന്റെ ഒരു രത്നച്ചുരുക്കം മാത്രം :

അയോധ്യ എന്നത് ബാബറിന്റെ വിജയചിഹ്നം എന്നതിലുപറ്റി, മുസ്ലിങ്ങളുടെ ‘ഒരേ ഒരു’ പോയിട്ട് “ഒരു” പുണ്യഭൂമി പോലും അല്ല എന്നിരിക്കെ, മുസ്ലിം മതചരിത്രത്തിൽ ആ പ്രദേശത്തിനു യാതൊരു പ്രാധാന്യവും ഇല്ലെന്നിരിക്കെ, എന്നാൽ ഹിന്ദുക്കൾ അവരുടേ വിശ്വാസത്തിലേ ഏറ്റവും പ്രധാന 5 നഗരങ്ങളിൽ ഒന്നായി (അയോധ്യ,കാശി,കാഞ്ചി, മധുര,ദ്വാരക) അയോധ്യയെ കാണുന്നു എന്നിരിക്കെ, ഹിന്ദുക്കളോട് മുസ്ലിങ്ങൾ വിട്ടുവീഴ്ച കാണിക്കണം, അവിടെ ക്ഷേത്രനിർമ്മാണം അനുവദിക്കണം, അതു പോലെ സമീപ സ്ഥലത്ത് മുസ്ലിം മോസ്ക് നിർമ്മാണത്തിനു ഹിന്ദുക്കളും അനുവദിക്കണം - ഒരു പരസ്പര സഹകരണം - പരസ്പര വിട്ടുവീഴ്ച കൈക്കൊള്ളണം” എന്ന് പറയുവാനുള്ള തന്റേടം-ധൈര്യം- സത്യസന്ധത താങ്കൾക്ക് ഉണ്ടോ എന്നാണെനിക്കറിയേണ്ടത്.


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

51 അഭിപ്രായങ്ങൾ:


    കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി സാർ തന്റെ ബ്ലോഗിൽ തഥാഗതൻ എന്ന ആൾക്ക് കൊടുത്ത മറുപടിയോടുള്ള പ്രതികരണമാണിത്. ആ കമന്റിൽ അദ്ദേഹം പറഞ്ഞതു പോലെ, ഇതൊരു കമന്റായി അവിടെ ഇട്ടാൽ മതി. എന്നാൽ അവിടെ “യുക്തിവാദി” വേഷമണിഞ്ഞ ജിഹാദികൾ കയ്യടക്കിയിടത്ത് ഇനി ഒരു കമന്റിനു പ്രസക്തി ഇല്ല എന്നതിനാലും, എനിക്ക് പറയാനുള്ളത് എല്ലാവരോടുമാണ് എന്നതിനാലും, ഒരു തുറന്ന കത്ത് പോലെ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ പോസ്റ്റുന്നു. - ഇതാണ് സുകുമാരേട്ടന്റെ കമന്റ്.



  1. Anonymous said...
  2. ദിയാളാണോ ലയാൾ ?
    ഇളംകാറ്റിലാടുന്ന തേങ്ങാക്കുലകൾ

  3. Anonymous said...
  4. എടൊ അഹങ്കാരീ..

    തന്റെ രാമന്‍ ജനിച്ചിരുന്നു എന്നതിന് തെളിവുണ്ടോ?? ജനന സര്ട്ടിഫിക്കറ്റോ, മരണ സര്ട്ടിഫിക്കറ്റോ മറ്റോ?? അയോധ്യയിലെ സ്ഥലം ഹിണ്ടുക്കളുടെതായിരുന്നു എന്നതിനും വേണം തെളിവ്!! കരമടച്ച രസീതോ, ആധാരമോ മറ്റോ ഉണ്ടോ കയ്യില്‍??

    ഈ രാമന്‍ എത്ര ഹിന്ദുക്കളുടെ ദൈവമാണ് എന്നത് നിശ്ചയമുണ്ടോ?? ന്യൂനാല്‍ ന്യൂനപക്ഷമായ സവര്‍ണ്ണ-ഫാസിസ്റ്റ്-വര്‍ഗീയ-മുസ്ലീം വിരോധ ഹിന്ദുക്കള്‍ക്ക് വേണ്ടി നിങ്ങള്‍ കൊറേ ഒലത്തും!!

    കോണ്‍ഗ്രസും ഇടതന്മാരും തെളിവുകള്‍ നിരത്താന്‍ പറ്റുമെങ്കില്‍ മാത്രമേ പ്രതികരിക്കൂ.. ഈ വിഷയം മുസ്ലീങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതായതിനാല്‍ അവര്‍ പള്ളി പുനസ്ഥാപിക്കണം എന്ന് മാത്രമേ പറയൂ.. ഇനി ഹിന്ദുക്കള്‍ക്ക് വികാരം വൃണപ്പെടും എന്നതിന് തെളിവുണ്ടോ?? ഒരു ഇലെക്ഷന്റെ വിശകലനത്തിലെങ്കിലും അത് പ്രതിഫലിപ്പിക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ടോ??

    ഇതൊന്നും ഇല്ലേല്‍ പോടോ.. തന്റെ ഒരു പ്രസംഗം.. അളിഞ്ഞ കൊറേ തെളിവുകള്‍..

    ത്ഫൂ....

  5. Anonymous said...
  6. തന്നെ രണ്ടെണ്ണം കൂടെ പറഞ്ഞില്ലേല്‍ ഈ മതേതര ജനാധിപത്യ ഹൃദയത്തിന്റെ താളമിടിപ്പ് ശരിയാകില്ല..

    തന്റെ സ്വപ്നമായ രാമ ജന്മസ്ഥാനിലെ ക്ഷേത്രം ഇന്ത്യയെ ഹിന്ദു രാജ്യമാക്കി, മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ദളിതന്മാരെയും അടിമകളാക്കിയോ, മതം മാറ്റിച്ചോ, കരം പിരിച്ചോ, രണ്ടാം കിട പൌരന്മാരാക്കിയോ വക വരുത്താനുള്ള ശ്രമത്തിന്റെ "തുടക്കം" മാത്രമല്ലേ?? ആര്‍ എസ് എസും ബി ജെ പ്പിയും ഈ വിഷയമില്ലായിരുന്നെങ്കില്‍ ഈ രാജ്യത്ത് വെറും പുഴുക്കള്‍ മാത്രമായി ഒതുങ്ങില്ലായിരുന്നോ?? (എന്നാപ്പിന്നെ ആ ക്ഷേത്രം പണിതു കൊടുക്കുന്നതല്ലായിരുന്നോ നിങ്ങള്ക്ക് നല്ലത് എന്ന മറുചോദ്യം ഇങ്ങോട്ട് ഇറക്കേണ്ട കേട്ടാ..)

    നിങ്ങള്‍ ഈ വിഷയം എടുത്തിട്ടിട്ടു മുസ്ലീങ്ങളില്‍ വര്‍ഗീയത വളര്‍ത്തി, അവരെ തീവ്രവാദികളായി ചിത്രീകരിച്ചു രാജ്യത്തില്‍ അടിച്ചമര്‍ത്താനുള്ള തന്ത്രമല്ലേ വിജയിപ്പിച്ചു നടപ്പിലാക്കിയത്?? എടൊ നിങ്ങടെ ക്ഷേത്രങ്ങള്‍ എല്ലാം ബുദ്ധന്മാരുടെ ക്ഷേത്രങ്ങള്‍ തകര്തുണ്ടാക്കിയതാനെന്നു അറിയാന്‍ മേലാത്ത പൊട്ടന്മാരോന്നും അല്ല ഞങ്ങള്‍.. എടൊ നിങ്ങള്‍ ഈ ചിലക്കുന്ന സമയത്ത് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ എല്ലാം ബുദ്ധമതക്കാര്‍ക്ക് കൊടുക്കാന്‍ തയ്യാറാകുമോ?? ശബരിമല മുതല്‍ തുടങ്ങേണ്ടി വരും..അറിയാമല്ലോ?? (ഇതിനൊക്കെ തെളിവുണ്ടോ, ഈ അവകാശവാദം ഏതു ബുദ്ധന്മാരാന് ഉന്നയിക്കുന്നത് എന്ന് ചോദിക്കാന്‍ ധൈര്യമുണ്ടോടോ??)

    തന്റെ ഒരു ഹിന്തു..

  7. വായുജിത് said...
  8. താങ്കള്‍ പറഞ്ഞ രീതിയിലുള്ള വിട്ടുവീഴ്ച ഇത്തിരി പാടാ അഹംകാരീ. അങ്ങനെ ഒരു വിട്ടുവീഴ്ചയെങ്കിലും ഉള്ളതായി ചരിത്രത്തിലില്ല.

    അങ്ങനെ എന്തെങ്കിലും വിട്ടു വീഴ്ച ചെയ്താല്‍ ഈ കാഫറീങ്ങള്‍ കൂടുതല്‍ ആളാവുമോ എന്ന് ഭയപ്പെടുന്ന മത മൌലികവാദികളാണല്ലോ സമുദായത്തെ ഭരിക്കുന്നത് (അവര്‍ ന്യൂനപക്ഷമാണെങ്കിലും മറ്റു മുസ്ലിം സഹോദരങ്ങള്‍ മതതിനു വല്ലതും പറ്റുമോ എന്നു കരുതി മിണ്ടില്ല)

  9. നിസ്സഹായന്‍ said...
  10. ഇപ്പോഴുള്ള പള്ളികളെല്ലാം പൊളിച്ച് 3333 ക്ഷേത്രങ്ങളും വീണ്ടെടുക്കേണ്ടതാകുന്നു.:))))))

  11. Anonymous said...
  12. കെ പി എസ്സിനെ പോലുള്ള പിന്തിരിപ്പന്മാരുറെ കമന്ടിനെപ്പറ്റി പോസ്റിടാന്‍ നാണമില്ലേ ?


    7-ആം അനോണീ,

    ഇത് അദ്ദേഹത്തിനു മാത്രമുള്ള പോസ്റ്റല്ല, അദ്ദേഹത്തെ പോലെ ചിന്തിക്കുന്ന , അല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്ന കുറേ അധികം പേരോട് ഒരു സാധാരണ ഹിന്ദു എന്ന നിലയിൽ എനിക്ക് പറയാനുള്ളത് മാത്രം.

    പിന്നെ, പിന്തിരിപ്പൻ, മുന്തിരിപ്പൻ, പുരോഗമന വാദി എന്നിവയൊക്കെ ആപേക്ഷികമല്ലേ അനോണീ? അഹങ്കാരിയെയും ധാരാളം പേർ പിന്തിരിപ്പാന്നും മറ്റും വിളിച്ചിട്ടുണ്ട്. “തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ ആക്ഷേപിച്ച് അടിച്ചമർത്താൻ കമ്മ്യൂണിസ്റ്റുകൾ കണ്ടെത്തിയ വാക്കുകളല്ലേ ‘ഫാസിസ്റ്റ്, പിന്തിരിപ്പൻ, ബൂർഷ്വാ, മൂരാച്ചി മുതലായവ’...

    :‌)



  13. Unknown said...
  14. പ്രിയ ആദിത്യന്‍ ,

    പോസ്റ്റ് വായിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടാണ് കമന്റ് എഴുതാതിരുന്നത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ കൈവശാവകാശം സംബന്ധിച്ച കേസിന്റെ വിധിയാണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യം. അതിനെ പറ്റിയാണ് എന്റെ പോസ്റ്റ്. അതില്‍ പറഞ്ഞതാണ് എന്റെ നിലപാടും. അഞ്ഞൂറ് വര്‍ഷം മുന്‍പ് ബാബര്‍ ക്ഷേത്രം പൊളിച്ച് പള്ളി പണിതത് എന്റെ വിഷയം ആകുന്നില്ല. എന്തെന്നാല്‍ അന്നത്തെ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും ഹിന്ദുവിന്റെ കോലവും ഇന്ന് സങ്കല്‍പ്പിക്കാവുന്നതിലും വിചിത്രവും വ്യത്യസ്തവുമാണ്. എന്റെ ചെറുപ്പത്തില്‍ എന്റെ അയല്പക്കത്തെ വീട്ടില്‍ പോയി ഞങ്ങള്‍ക്ക് കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ കഴിയുമായിരുന്നില്ല. എന്തെന്നാല്‍ ഞങ്ങള്‍ തീയ്യര്‍ അവര്‍ നമ്പ്യാര്‍ എന്നാല്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും ഹിന്ദുവും. ദാഹിക്കുന്നതിന് വെള്ളം വാങ്ങി കുടിച്ചാല്‍ ആ പാത്രം കഴുകി കമഴ്ത്തി വെക്കണമായിരുന്നു. ഒരു അമ്പത് കൊല്ലം മുന്‍പത്തെ ഹിന്ദു ഇതായിരുന്നെങ്കില്‍ അഞ്ഞൂറ് കൊല്ലം മുന്‍പ് ഹിന്ദുവിന്റെ അവസ്ഥ എന്തായിരിക്കും?
    ഇന്ന് വിശ്വഹിന്ദു പരിഷത്ത് എന്നൊക്കെ ഈ ആധുനിക കാലത്ത് പറയുമ്പോള്‍ ചിലര്‍ക്ക് ആവേശം വരുമായിരിക്കും. എന്നാല്‍ അഞ്ഞൂറ് വര്‍ഷം മുന്‍പ് എന്ത് വിശ്വഹിന്ദു? മാത്രമല്ല അഞ്ഞൂ‍റ് വര്‍ഷം മുന്‍പ് എന്തെല്ലാം തിന്മകള്‍ നടന്നിരിക്കും. അതെല്ലാം ഇന്ന് കണക്ക് പറഞ്ഞ് തിരുത്താന്‍ പറ്റുമോ? ഇന്ന് തന്നെ എന്തെല്ലാം നടക്കുന്നു. അതൊക്കെ തിരുത്താന്‍ പറ്റുന്നുണ്ടോ? പിന്നെ ശ്രീരാമന്‍ ജനിച്ച സ്ഥലം എന്ന് പറയുന്നു. അത് വിശ്വസനീയമായ റെക്കോര്‍ഡ് ആണോ? ഒരു തര്‍ക്കത്തില്‍ വിശ്വാസമല്ല വസ്തുതകള്‍ ആണ് പരിശോധിക്കപ്പെടുക. 1885 ലോ മറ്റോ അവിടെ പര്യവേഷണം നടത്തി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയെന്നും അതാണ് ശ്രീരാമന്‍ ജനിച്ചതിന് തെളിവെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. അത്തരം തെളിവൊന്നും ഇക്കാലത്ത് വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നിയമപരമായി നിലനില്പുള്ള സംഗതിയല്ല. അത്കൊണ്ട് ഈ കേസില്‍ കോടതി വിധി അംഗീകരിക്കുക എന്നതില്‍ കവിഞ്ഞ് ഹിന്ദു - മുസ്ലീം വിശ്വാസങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ ഒരു പ്രസക്തിയുമില്ല. പിന്നെ ആരെങ്കിലും ഇരു പക്ഷത്തും വികാരമിളകി എന്തെങ്കിലും അവിവേകം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് സഹിക്കാതെ എന്ത് ചെയ്യാന്‍ പറ്റും.

    പൊതുവെ മനുഷ്യന്റെ ചിന്ത തുടങ്ങുന്നത് ഞാന്‍ , എന്റെ അങ്ങനെ മുകളിലോട്ടുള്ള മുന്‍‌ഗണനാക്രമത്തിലാണ്. എന്റെ വീട് , എന്റെ പാര്‍ട്ടി , എന്റെ മതം , എന്റെ രാജ്യം ഇങ്ങനെ. അത്കൊണ്ടാണ് ഇത്തരം സംഘവികാരങ്ങള്‍ക്ക് ആളുകള്‍ വശംവദരാകുന്നത്. അതിന്റെ ഫലമായുണ്ടാകുന്ന വൈരുദ്ധ്യങ്ങള്‍ , സംഘര്‍ഷങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്നും എന്നും ഉണ്ടാകും. എനിക്ക് പക്ഷെ താഴോട്ട് ചിന്തിക്കാനാണ് ഇഷ്ടം. പ്രപഞ്ചം, ഭൂമി, ഇന്ത്യ , പിന്നെ എന്റെ കുടുംബം ഞാന്‍ അങ്ങനെ. ഇതിനിടയില്‍ എന്റെ മതം , എന്റെ പാര്‍ട്ടി ഇത്യാദി ചില കള്ളികള്‍ എന്റെ ആലോചനയില്‍ വരുന്നില്ല. അതിന്റെ സാംഗത്യം എനിക്ക് ബോധ്യപ്പെടാത്തത്കൊണ്ടാണ്. എന്നെ പോലെ തന്നെ ജീവിതവുമായി പോരാടുന്ന മനുഷ്യരെയേ എനിക്ക് ചുറ്റും കാണാന്‍ കഴിയുന്നുള്ളൂ. അത്കൊണ്ട് എന്റെ മതം , എന്റെ പാര്‍ട്ടി എന്ന് ഒരു വേള ചിന്തിക്കേണ്ടി വന്നാല്‍ പോലും അതില്‍ നിന്ന് പുറത്ത് എനിക്കാരെയും കാണാന്‍ കഴിയുന്നില്ല. എന്റെ കാഴ്ചപ്പാടിന്റെ തെറ്റാണോ എന്നറിയില്ല. ആരിലും വ്യത്യാസം ദര്‍ശിക്കാന്‍ എനിക്കാവുന്നില്ല. എല്ലാവരും എന്നെ പോലെ തന്നെ. അത്കൊണ്ട് മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് എനിക്ക് ധാര്‍മ്മികരോഷം ഉണ്ടാവാറ്. ഇത്രയും കാര്യങ്ങള്‍ മറുപടിയായി എഴുതേണ്ടി വന്നത് വീണ്ടും ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയത് കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ ഇവിടെ ഒന്നും എനിക്ക് എഴുതാനില്ലായിരുന്നു.
    ആശംസകളോടെയും സ്നേഹത്തോടെയും,
    കെ.പി.എസ്.

  15. Anonymous said...
  16. അഹംകാരിയോറ്റു ഞാന്‍ ശക്തമായി വിയോജിക്കുന്നു.കെ പീസ്സ് പറയുന്നതാണ് ശരി എന്നു തന്നേയാണ് എന്റെയും വിശ്വാസം.

    ഞാന്‍ കുറെ നാള്‍ സോനിയായ്ക്കും മനോമോഹനും ജയ് വിളിച്ചിട്ടാരും മൈന്‍ഡു ചെയ്തില്ല... യുക്തിവാതം പിടിച്ചിട്ടതും രക്ഷപെടുന്നില്ല.. അപ്പോളാ എന്നെ മൌദൂസ്റ്റുകള്‍ ഇഫ്റ്റാറിനു വിളിച്ചത്. ഹ അടിപൊളി തന്നെ ശാപ്പാടായിരുന്നു... അതില്‍പ്പിന്നെ ഞാന്‍ അവരെപ്പോലെ ചിന്തിക്കാന്‍ തുടങ്ങി..

    അപ്പോളാ എനിക്കെല്ലാം മനസ്സിലായത്. അതായത് ഒരു തര്‍ക്കം വന്നാല്‍ എല്ലാം പങ്കിട്ടെടുക്കുക എന്നതാണ് നമ്മുടെ പഴേ നയം. നാം നമ്മെ പങ്കിട്ട് പാക്കിസ്ഥാനു കൊടുത്തില്ലേ.(കുറ്ച്ചുകൂടി കൊടുക്കണം എന്നായിരുന്നു എന്റെ അഭിപ്രായം). കാശ്മീര്‍ തര്‍ക്കം വന്നപ്പോല്‍ നമ്മള്‍ യുദ്ധം ജയിച്ചിട്ടും കാശ്മീര്‍
    പകുത്തു കൊടുത്തില്ലേ. ചൈനയുമയി തര്‍ക്കം വന്നപ്പോല്‍ യുദ്ധം തോറ്റു നമ്മള്‍ കുറെ സ്ഥലം അവര്‍ക്കു കൊടുത്തില്ലേ.

    നമ്മുടെ ലോകമാന്യ ആണവ് വീരന്‍ പ്രധാനമന്ത്രി തന്നെ പറഞ്ഞത് നോക്കൂ - ഇന്ത്യയുടെ വിഭവങ്ങളുടെ ആദ്യ് അവകാശികള്‍ ന്യൂനപക്ഷങ്ങളെന്ന്. അപ്പോല്‍ പകുതി എടുക്കാം എന്നു പറയുന്നതു പോലും ഹിന്ദുക്കളെ സംബന്ന്ഡിച്ച് അധിക പറ്റല്ലേ. നമ്മുടെ കാണഗ്രസ്സ് സംസ്കാരമല്ലേ നമ്മള്‍ കാണിക്കേണ്ടത്... അവര്‍ കോമണ്വെല്‍ത്ത് ഗയിസിന്റെ വിഭവങ്ങള്‍ വിദേശികള്‍ക്കു വരെ പങ്കു വച്ചത് നമ്മള്‍ കണ്ടില്ലേ.

    കേരളത്തില്‍ നമ്മള്‍ നിലക്കല്‍ പങ്കു വച്ചു നള്‍കില്ലേ... വാഗ്ഗമണ്‍ മല നമ്മള്‍ ന്യൂന പക്ഷങ്ങള്‍ക്കായി പങ്കുവച്ചില്ലേ, മുല്ലപ്പെരിയാര്‍ തമിഴന്മാര്‍ക്കു മാത്രം പങ്കു വച്ചില്ലേ...... പിന്നെയാ ഒരെഞിനീയറിംഗ് ഡിഗ്രി പോലുമില്ലാത പാലം പണിതു എന്നു പറയുന്ന ആളുടേ പേരില്‍ പങ്കുവയ്ക്കാന്‍ പറ്റില്ല എന്നു പറയുന്നത്.
    ഇനിയും എന്നേകൊണ്ട് പറയിക്കണോ അഹംകാരി...

  17. Anonymous said...
  18. ദെ ഇതാണ് പ്രശ്നം. ഹിന്ദു ആശയങ്ങള്‍ എവിടെ പറഞ്ഞാലും അത് ചില സംഘികൾ ഹൈജാക്ക് ചെയ്യും . ഹിന്ദുത്വം അവര്‍ക്ക് തീറെഴുതി കൊടുത്തിട്ടുണ്ടോ ? ഇച്ചിരി സംസ്കൃതം പറഞ്ഞാല്‍ അവന്‍ സംഘ അനുഭാവിയായി മുദ്ര കുത്തപ്പെടുന്നു. ആശയ പരമായി ഒരു പാട് വിയോജിപ്പുകളുണ്ടെങ്കിലും ഈ വിഷയത്തില്‍ അഹംകാരി പറഞ്ഞതില്‍ ചില ശരികളും ഉണ്ട്.

    പിന്നെ , സുകുമാരന്‍

    "മാത്രമല്ല അഞ്ഞൂ‍റ് വര്‍ഷം മുന്‍പ് എന്തെല്ലാം തിന്മകള്‍ നടന്നിരിക്കും. അതെല്ലാം ഇന്ന് കണക്ക് പറഞ്ഞ് തിരുത്താന്‍ പറ്റുമോ? ഇന്ന് തന്നെ എന്തെല്ലാം നടക്കുന്നു. അതൊക്കെ തിരുത്താന്‍ പറ്റുന്നുണ്ടോ?"

    അതിനുള്ള ഉത്തരം താങ്കളുടെ ഉദാഹരണം കൊണ്ട് പറയാം

    "എന്റെ ചെറുപ്പത്തില്‍ എന്റെ അയല്പക്കത്തെ വീട്ടില്‍ പോയി ഞങ്ങള്‍ക്ക് കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ കഴിയുമായിരുന്നില്ല. എന്തെന്നാല്‍ ഞങ്ങള്‍ തീയ്യര്‍ അവര്‍ നമ്പ്യാര്‍ എന്നാല്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും ഹിന്ദുവും. ദാഹിക്കുന്നതിന് വെള്ളം വാങ്ങി കുടിച്ചാല്‍ ആ പാത്രം കഴുകി കമഴ്ത്തി വെക്കണമായിരുന്നു. "

    ഇന്നത്തെ അവസ്ഥ എന്താ ? ഇന്ന് താങ്കള്‍ ക്ക് ആ വീട്ടില്‍ പോകാം വെള്ളം കുടിക്കാം എന്ന് കരുതുന്നു. അന്നത്തെ ദുരാചാരങ്ങള്‍ മനുഷ്യന്‍ മാറ്റി. മനുഷ്യന്‍ ചെയ്തതാണല്ലോ മനുഷ്യന്‍ തിരുത്തിയില്ലേ? എന്താ ചിലരുടെ തെറ്റുകള്‍ തിരുത്തണമെന്ന് പറയാന്‍ ഒരു മടി.

  19. Anonymous said...
  20. "പിന്നെ ശ്രീരാമന്‍ ജനിച്ച സ്ഥലം എന്ന് പറയുന്നു. അത് വിശ്വസനീയമായ റെക്കോര്‍ഡ് ആണോ?"

    ഒരാള്‍ കണ്ട സ്വപ്നം വിശ്വസിച്ചു ആ മതത്തില്‍ വിശ്വസിച്ചു പള്ളി പണിയാമെങ്കില്‍, ശ്രീരാമന്‍ ജനിച്ചതും വിശ്വസിച്ചു അമ്പലവും പണിയാം.

    "പൊതുവെ മനുഷ്യന്റെ ചിന്ത തുടങ്ങുന്നത് ഞാന്‍ , എന്റെ അങ്ങനെ മുകളിലോട്ടുള്ള മുന്‍‌ഗണനാക്രമത്തിലാണ്. എന്റെ വീട് , എന്റെ പാര്‍ട്ടി , എന്റെ മതം , എന്റെ രാജ്യം ഇങ്ങനെ. അത്കൊണ്ടാണ് ഇത്തരം സംഘവികാരങ്ങള്‍ക്ക് ആളുകള്‍ വശംവദരാകുന്നത്. "

    അങ്ങനെ തന്നെ ആണ് ചെയ്യേണ്ടത് സുകുമാരന്‍ . ആദ്യം നമ്മള്‍ നന്നാവണം, പിന്നെ നമ്മുടെ കുട്ടികളെ നന്നാക്കണം.അങ്ങനെ അങ്ങനെ നാടും നന്നാവും. അല്ലാതെ പിന്നോട്ട് അല്ല ചിന്തിക്കേണ്ടത്.

    "അത്കൊണ്ട് എന്റെ മതം , എന്റെ പാര്‍ട്ടി എന്ന് ഒരു വേള ചിന്തിക്കേണ്ടി വന്നാല്‍ പോലും അതില്‍ നിന്ന് പുറത്ത് എനിക്കാരെയും കാണാന്‍ കഴിയുന്നില്ല. എന്റെ കാഴ്ചപ്പാടിന്റെ തെറ്റാണോ എന്നറിയില്ല. ആരിലും വ്യത്യാസം ദര്‍ശിക്കാന്‍ എനിക്കാവുന്നില്ല. "

    പിന്നെ എന്താണ് താങ്കളുടെ മുന്‍ ബ്ലോഗുകളില്‍ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് വളരെ മോശമായി എഴുതിയിട്ടുള്ളത്. അവരുടെ ആശയ ദാരിദ്ര്യത്തെ കുറിച്ചും അവസര വാദത്തെ കുറിച്ചും ഘോരഘോരം എഴുതിയല്ലോ. അപ്പോള്‍ എന്തേ താങ്കളുടെ "എല്ലാവരും എന്നെ പോലെ തന്നെ." എന്ന വികാരം ഉണ്ടാവാഞ്ഞത്‌.

    താങ്കളെ പോലുള്ളവര്‍ അവസര വാദികള്‍ ആവുന്നതാണ് ഈ രാജ്യത്തു മതേതരത്വം തകര്‍ക്കാന്‍ ഇടയാവുന്ന പ്രധാന കാരണവും .

  21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
  22. ഈ തഥാഗതനെ കൊണ്ടൂ തോറ്റു

    മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കത്തില്ല അല്ലെ ?

    പണ്ട്‌ സൂരജ്‌ ഒരു ചോദ്യത്തിനു മറുപടി പറഞ്ഞില്ലെന്നു പറഞ്ഞ്‌ ബ്ലോഗിംഗ്‌ നിര്‍ത്തിയതാ. ഇനിയും അദ്ദേഹത്തെ കൊണ്ട്‌ അതു ചെയ്യിക്കും


    പ്രിയ സുകുമാരേട്ടാ...

    താങ്കളുടെ ചിന്തകൾ ശരിയായിരിക്കാം. എന്നാൽ അങ്ങനെ താഴോട്ട് ചിന്തിക്കുന്നത് താങ്കൾ മാത്രമാണെന്ന് താങ്കൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നു മനസ്സിലാക്കാൻ വിനീതമായി അഭ്യർഥിക്കട്ടെ. മതത്തിൽ അടിസ്ഥാനമാക്കിയാണു ഞാൻ ചിന്തിക്കുന്നതെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ, എന്തിലുമേതിലും സവർണതയുടെ ബീജം തിരയുന്നവനാണു ഞാനെന്ന് കരുതുന്നുവെങ്കിൽ താങ്കൾക്ക് തെറ്റി എന്ന് വ്യക്തമാക്കട്ടെ. മതവും പാർട്ടിയും ഒക്കെ എന്റെ സ്വകാര്യങ്ങളാണ്. ആ സ്വകാര്യതയിലേക്ക് അന്യർ കടന്ന് വന്ന് ശല്യപ്പെടുത്തിയാൽ ഞാനവരെ എതിർക്കും, ഒരു മടിയും കൂടാതെ. അതു പോലെ തന്നെ സാമൂഹിക ജീവിതത്തിൽ ഈ പറഞ്ഞ അതിർവരമ്പുകൾ ഒന്നും ഞാൻ വയ്ക്കാറുമില്ല, മറ്റുള്ളവർ എന്നോട് വയ്ക്കും വരെ.

    പിന്നെ താങ്കൾ പാർട്ടി എന്ന അതിർവരമ്പ് വയ്ക്കാറില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടെന്ന് പറയുന്നതിൽ ക്ഷമിക്കുക, താങ്കളെ കുറേക്കാലമായി വായിക്കുന്ന ഒരാളെന്ന നിലയിൽ.

    അഞ്ഞൂറു കൊല്ലം മുൻപ് നടന്ന തിന്മ ഇന്ന് തിരുത്താൻ പറ്റില്ല എന്നാണു താങ്കളുടെ വാദമെങ്കിൽ, താങ്കളോട് എനിക്ക് വിയോജിക്കുക മാത്രമേ വഴിയുള്ളൂ സർ. അഞ്ഞൂറു കൊല്ലം മുൻപ് ക്ഷേത്രം പൊളിച്ചത് താങ്കൾക്ക് വിഷയമല്ല എങ്കിൽ, പതിനെട്ട് കൊല്ലം മുൻപ് പള്ളി എന്ന് വ്യവഹരിക്കപ്പെട്ട കെട്ടിടം പൊളിച്ചത് എങ്ങനെ ആണ് ചേട്ടാ താങ്കൾക്ക് വിഷയമാകുന്നത്? ഭൂതകാലത്തിലെ തെറ്റുകൾ ഒന്നും വർത്തമാനത്തിൽ തിരുത്തേണ്ടതില്ല എന്നതാണു താങ്കളുടെ വിശ്വാസമെങ്കിൽ, എന്തുകൊണ്ട് പതിനെട്ട് കൊല്ലം മുൻപിലേക്ക് മാത്രം ദൃഷ്ടി സഞ്ചരിക്കുന്നു? നമുക്ക് വർത്തമാനത്തിൽ ജീവിക്കാം...

    അഞ്ഞൂറു കൊല്ലം മുൻപ് നടന്ന തിന്മകൾ - ജാതീയത - തിരുത്തണമെന്നും പരിഹാരം ചെയ്യണമെന്നും ചിലർ ചിന്തിച്ചതിന്റെ ഭാഗമായാണല്ലോ ഇന്ന് താങ്കൾക്ക് അടുത്ത വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരുവാൻ കഴിയുന്നതും, സംവരണങ്ങളും ഒക്കെ. അപ്പോൾ, അന്ന് അവരും ഇപ്പോൾ താങ്കൾ ചിന്തിച്ചത് പോലെ “പണ്ട് നടന്ന കാര്യങ്ങൾക്ക് നമ്മൾ പരിഹാരം കാണുന്നതെന്തിനു” എന്ന് ചിന്തിച്ചിരുന്നുവെങ്കിൽ?

    ഈ പറഞ്ഞ ജാതീയത ഇസ്ലാമിൽ - വ്യവസ്ഥാപിതമായി ഇല്ലാ‍ത്തത് - ഇന്ത്യയിൽ മാത്രമല്ലേ? ഇസ്ലാമിൽ സുന്നി,ഷിയ, അഹമ്മദീയ അങ്ങനെ എത്ര വിഭാഗങ്ങൾ? പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്ന അവാന്തരവിഭാഗങ്ങൾ? അവർ പാസ്റ്റിൽ മാത്രമല്ല സുകുമാരേട്ടാ, പ്രസന്റിലും ഉണ്ട്. (അവയിൽ തന്നെ ഈ കെട്ടിടത്തിന്റെ ബാബർ മുതൽ ഉടമസ്ഥരായ ഷിയാവിഭാഗത്തിനു സ്ഥലം വിട്ടുകൊടുക്കുന്നതിൽ യാതൊരു എതിർപ്പുമില്ല എന്നും, ഷിയാ വിഭാഗക്കാരെ തൊട്ടപ്പുറത്ത് പാകിസ്ഥാനിൽ ബോംബ് വച്ച് കൊല്ലുന്ന സുന്നി സഹോദരന്മാർക്കാണ് അവരൊരിക്കലും കടക്കാത്ത ഷിയാ വിഭാഗത്തിന്റെ ആരാധനാസ്ഥലമെന്ന് വിവക്ഷിക്കപ്പെട്ട സ്ഥലം വിട്ടു കൊടുക്കുന്നതിൽ പരാതി!)

    1885 ലോ മറ്റോ അവിടെ പര്യവേഷണം നടത്തി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയെന്നും അതാണ് ശ്രീരാമന്‍ ജനിച്ചതിന് തെളിവെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. അത്തരം തെളിവൊന്നും ഇക്കാലത്ത് വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നിയമപരമായി നിലനില്പുള്ള സംഗതിയല്ല

    രാമൻ ജനിച്ചത് അവിടെയാണോ എന്നതിനു റിക്കാഡിക്കൽ തെളിവ് ചോദിക്കുകയാണെങ്കിൽ “സോറി, അന്ന് ദശരഥനു രാമന്റെ ബർത്ത് സർട്ടിഫിക്കറ്റ് എടുത്തു വയ്ക്കാൻ മറന്നു പോയി” എന്നു പറയേണ്ടി വരും. അവിടെ പര്യവേക്ഷണം നടന്നത് 1885ൽ മാത്രമല്ല സുകുമാരേട്ടാ, ഇങ്ങ് കെട്ടിടം തകർന്നു വീണ ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തിലും നടന്നു : അതൊന്നും തെളിവായി താങ്കൾ അംഗീകരിക്കുന്നില്ല എങ്കിൽ, പിന്നെന്ത് തെളിവാണു താങ്കൾ സ്വീകരിക്കുക എന്ന് ചോദിക്കേണ്ടി ഇരിക്കുന്നു - പുരാവസ്തു വകുപ്പ് നൽകിയ ശാസ്ത്രീയ തെളിവുകൾ സ്വീകാര്യമല്ലെങ്കിൽ പിന്നെ, “ശ്രീരാമന്റെ ബർത്ത് സർട്ടിഫിക്കറ്റ്, ഫൈസാബാദ് തഹസീൽദാർ ഒപ്പിട്ടത്” ഹാജരാക്കാൻ ബുദ്ധിമുട്ടാണെന്ന് പറയേണ്ടി വരും, ക്ഷമിക്കുക.

    (രാമന്റെ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് ചോദിച്ച കരുണാനിധിയേക്കാൾ താഴ്ന്നു പോയി താങ്കളുടെ ആ പ്രസ്ഥാവന. താങ്കളിൽ നിന്നും ഒരിക്കലും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല :( )

    അത്കൊണ്ട് ഈ കേസില്‍ കോടതി വിധി അംഗീകരിക്കുക എന്നതില്‍ കവിഞ്ഞ് ഹിന്ദു - മുസ്ലീം വിശ്വാസങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ ഒരു പ്രസക്തിയുമില്ല.

    അപ്പോൾ കോടതി വിധി ഹിന്ദുക്കൾക്ക് അനുകൂലമാണെങ്കിൽ, അവിടെ ക്ഷേത്രം പണിയാൻ മുസ്ലിങ്ങൾ അനുവദിക്കണം എന്നു താങ്കൾ പറയുന്നുവല്ലോ? അല്ലേ?




    പ്രിയ സുകുമാരേട്ടാ,

    ഒറ്റവാക്യത്തിൽ താങ്കളോട് ഞാൻ ചോദിച്ച ചോദ്യത്തിനു താങ്കൾ മറുപടി നൽകിയില്ല സുകുമാരേട്ടാ, വളച്ച് ചുറ്റി കുറച്ച് കാര്യങ്ങൾ പറഞ്ഞതല്ലാതെ.

    ഇതാണത് - അത് താങ്കൾ അംഗീകരിക്കുന്നുവോ നിഷേധിക്കുന്നുവോ - അത്രമാത്രം പറയൂ -

    “അയോധ്യ എന്നത് ബാബറിന്റെ വിജയചിഹ്നം എന്നതിലുപറ്റി, മുസ്ലിങ്ങളുടെ ‘ഒരേ ഒരു’ പോയിട്ട് “ഒരു” പുണ്യഭൂമി പോലും അല്ല എന്നിരിക്കെ, മുസ്ലിം മതചരിത്രത്തിൽ ആ പ്രദേശത്തിനു യാതൊരു പ്രാധാന്യവും ഇല്ലെന്നിരിക്കെ, എന്നാൽ ഹിന്ദുക്കൾ അവരുടേ വിശ്വാസത്തിലേ ഏറ്റവും പ്രധാന 5 നഗരങ്ങളിൽ ഒന്നായി (അയോധ്യ,കാശി,കാഞ്ചി, മധുര,ദ്വാരക) അയോധ്യയെ കാണുന്നു എന്നിരിക്കെ, ഹിന്ദുക്കളോട് മുസ്ലിങ്ങൾ വിട്ടുവീഴ്ച കാണിക്കണം, അവിടെ ക്ഷേത്രനിർമ്മാണം അനുവദിക്കണം, അതു പോലെ സമീപ സ്ഥലത്ത് മുസ്ലിം മോസ്ക് നിർമ്മാണത്തിനു ഹിന്ദുക്കളും അനുവദിക്കണം - ഒരു പരസ്പര സഹകരണം - പരസ്പര വിട്ടുവീഴ്ച കൈക്കൊള്ളണം” എന്ന് പറയുവാനുള്ള തന്റേടം-ധൈര്യം- സത്യസന്ധത താങ്കൾക്ക് ഉണ്ടോ എന്നാണെനിക്കറിയേണ്ടത്.

    ****************************************************
    ഈ ചോദ്യങ്ങൾക്ക് കൂടി താങ്കൾ മറുപടി നൽകുമെന്ന് കരുതട്ടെ.

    ഓഫ് : കമന്റിൽ പേരു വയ്ക്കാതെ “അഹങ്കാരി” എന്നു വിളിക്കുവാൻ അപേക്ഷ.



  23. Anonymous said...
  24. A COMMENT THAT IS RELATED TO THIS POST : FROM ANOTHER POST AGAINST COURT VERDICT



    Baiju Elikkattoor said...

    കുഴിച്ചു നോക്കാതെ തന്നെ നിഷ്പക്ഷനായ ആര്‍ക്കും വ്യക്തമാകുന്ന ചിലതുണ്ട്.

    തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഞ്ചാറ് വര്ഷം ഞാന്‍ വാരാണസിയില്‍ ഉണ്ടായിരുന്നൂ. കാശിയിലെ ഇപ്പോഴത്തെ വിശ്വനാഥ ക്ഷേത്രത്തിനു (ഗ്യാന്‍വാപി) സമാന്തരമായി ഒരു വലിയ മസ്ജിദ് ഉണ്ട്. ഗ്യാന്‍വാപിക്കും ചുറ്റും താമസിക്കുന്നത് പണ്ടേ എന്നറിയപ്പെടുന്ന ബ്രാഹ്മണര്‍ ആണ്. മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്നത് റോഡിനു മറുഭാഗത്ത്‌ ദാല്‍മണ്ടിയില്‍ എന്നാ ഏരിയയില്‍ ആണ്. അവിടെ അവര്‍ക്ക് വേറെ ആരധനാലയവും ഉണ്ട്.

    മറ്റു സമുദായങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ഒരു മുസ്ലിം ആരാധനാലയം എങ്ങിനെ വന്നു!?

    ഇനി മറ്റൊന്ന്, ഈ നില്‍ക്കുന്ന മസ്ജിദിന്റെ മുന്‍ഭാഗവും വശങ്ങളിലെ ഭിത്തികളും കുമ്മായം പൂശിയ ആയിരിക്കുമ്പോള്‍ പിന്‍ഭാഗത്തെ ഭിത്തി കരിങ്കല്ലില്‍ കൊത്തുപണികള്‍ (ചങ്ങല, മണി, എന്നിങ്ങനെ) ഉള്ളതാണ്!!! ഏതൊരു നിഷ്പക്ഷ വ്യക്തിക്കും, ഒരു അന്ധന് പോലും, പെട്ടെന്ന് മനസ്സിലാകും അവിടെ നിലനിന്നിരുന്ന പുരാതനമായ ഒരു കരിങ്കല്‍ ക്ഷേത്രത്തിന്റെ മുന്ഭാഗതെയും വശങ്ങളിലെയും ഭിത്തികള്‍ പൊളിച്ചു മാറ്റി, പിന്‍ഭാഗത്തെ കരിങ്കല്‍ ഭിത്തി മാത്രം നിലനിര്‍ത്തി, മറ്റൊരു ആരാധനാലയം തീര്‍ത്തിരിക്കുകയാണ് എന്ന്.

    ഇപ്പോഴുള്ള വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഭീമാകാരമായ കാളയുടെ രൂപം നോക്കുന്നത് മസ്ജിദിലേക്ക് ആണ്. സാധാരണ ശിവ ക്ഷേത്രങ്ങളില്‍ അത് പ്രതിഷ്ടക്ക് അഭിമുഖമായാണ് കാണാറുള്ളത്‌.

    ഹിന്ദു സമൂഹം നസ്സിലാക്കേണ്ടത്, ഇത്രയൊക്കെ നശീകരണം ചെയ്തിട്ടും അവരുടെ വിശ്വസത്തിനോ വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രശസ്തിക്കോ എന്തെങ്കിലും മങ്ങള്‍ ഏറ്റിട്ടുണ്ടോ? ക്ഷേത്രം പൊളിച്ചു മാറ്റി പണിത മസ്ജിദ് ആരറിയുന്നു? അതവിടെ തന്നെ നിലനില്‍ക്കട്ടെ, കടന്നു കയറ്റത്തിന്റെ പ്രതീകമായി, അത് ചെയ്തവര്‍ക്ക് എന്നും ഒരു കളങ്കമായി! ഹിന്ദുക്കളുടെ വിശാലമനസ്കത വാക്കുകളില്‍ മാത്രമല്ലാതെ പ്രവര്‍ത്തിയിലൂടെ ലോകത്തിനു കാട്ടികൊടുക്കാവുന്നതാണ്.

    അയോധ്യയില്‍ പള്ളി പൊളിച്ചത് കൊണ്ട് മരിയാത പുരുഷോത്തമന്‍ രാമന്റെ പേര് നാശം ആയിട്ടെ ഉള്ളൂ. അത് മാറ്റാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ, കോടതി വിധി എന്തായാലും, പൊളിക്കപ്പെട്ട മസ്ജിദ് അവിടെ തന്നെ വീണ്ടും പണിയാന്‍ ഹിന്ദുക്കള്‍ എതിര്‍ നില്‍ക്കതിരിക്കട്ടെ. വെറുപ്പിന്റെ, കടന്നുകയറ്റത്തിന്റെ ഇടുങ്ങിയ 'ദര്‍ശനം' മാനവരാശിയുടെ മുന്നില്‍ കൂടുതല്‍ അനാവൃതമാകട്ടെ!
    September 25, 2010 12:36 PM


    അനോണീ,

    ബൈജൂ,

    ആ പള്ളിയുടെ പേർ ഗ്യാൻ‌വ്വാപി അഥവാ ജ്ഞാനവാപി എന്നായതിന്റെ പിന്നിലെ കഥ ഇതാണ്. കാശിയിലെ “ജ്ഞാനേശ്വരമൂർത്തി” എന്ന ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ വിഗ്രഹം , മുസ്ലിം ആക്രമണകാരികൾ ഇളക്കിപ്പിഴുതെടുത്ത് പള്ളിക്ക് സമീപം( അഥവാ അന്നത്തെ ക്ഷേത്രത്തിനു സമീപം) ഉള്ള കിണറ്റിൽ (വാപി) ഇട്ടു. അതിനാൽ അതിനു “ജ്ഞാനവാപി പള്ളി” എന്നു പേരു വന്നു.

    ബൈജു പറഞ്ഞ മതിലിന്റെ രണ്ട് ചെറിയ ഫോട്ടോകൾ ഇതാ :

    ഒന്ന്

    രണ്ട്

    ഈ രണ്ട് ചിത്രങ്ങളിലും മേല്പറഞ്ഞ മതിലും പള്ളിയുടെ മറ്റ് ഭാഗങ്ങളുമായുള്ള വ്യത്യാസം വ്യക്തമാണ്.

    ഈ മതിലിന്റെ വ്യക്തവും വലുതുമായ ചിത്രം എടുക്കുവാൻ അനുവദിക്കാത്തതോ എന്തോ, നെറ്റിൽ ലഭ്യമല്ല.



  25. Anonymous said...
  26. ടേയ് അഹങ്‌കാരീ, ഇയാക്ക് വേറേ പണിയില്ലേ? ഇയാളു ചോദിച്ച എല്ലാ ചോദ്യത്തിനും സുകുസാറ് ഉത്തരം തന്നല്ലോ? ഇപ്പോ തൃപ്തിയായാ? ഇയാടെ കൂടെ കൂടി കമ്മ്‌യൂണിസ്റ്റുകളെ ആക്ഷേപിക്കാൻ അഹങ്‌കാരിക്കും തിടുക്കമായിരുന്നല്‌ലോ? തരം കിട്ടുമ്പോൾ തന്റെ മുഖം പത്രത്തിൽ അച്ചടിപ്പിക്കാൻ ആരു അവസരം തരുമെന്ന് കാത്തിരിക്കുന്ന ഇങ്ങേരെ പോലുള്ള അവസരവാദികളേ സഹായിച്ചപ്പോൾ മനസിലായില്ലേ എന്തായിരിക്കുമെന്ന്? ഇപ്പോ ജമാ അത്തും പോപ്പുലർ ഫ്രൺ‌ടുമാ ഇങ്ങേരെ സപ്പോർട്ടുമായി ഇറങ്ങിയിരിക്കുന്നത്. ലോകത്തിൽ ഇയാളു മാത്രമാണ് മാനവികത ചിന്തിക്കുന്നത്. ബാക്കി എല്ലാവരും ഏതാണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളമാരാണെന്നാണ് ഇങ്ങേരുടെ ഭാവം. സ്വന്തമായി ഒരു നിലപാടുമില്ലാത്ത ബിരിയാണീം പത്രഥ്റ്റിൽ പടോം സുകുമാരണ്ണൻ ആനയാണെന്നുള്ള പറച്ചിലും മാത്രം നോക്കി നടക്കുന്ന ഇങ്ങേരെ ഒക്കെ അന്ധമായ കമ്മ്‌യൂണിസ്റ്റ് വിരോദം കൊണ്ട് സപ്പോർട്ട് ചെയ്തവരെ വേണം തിരണ്ടിവാലിനടിക്കാൻ. ഇനിയെങ്കിലും ഇങ്ങേരെ പോലുള്ള ബിരിയാണിവാദികളെ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം

  27. Unknown said...
  28. യുഎന്‍ : വേള്‍ഡ് ട്രേഡ് സെന്‍ററിനു നേരെയുണ്ടായ ആക്രമണം യുഎസ് ഗൂഢാലോചനയെന്ന് ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ്. ഇസ്രയേലിനെ സംരക്ഷിക്കുന്നതിനാണു ഗൂഢാലോചന നടത്തിയത്.

    ഹയ്യോ!!! തമാശ!!!.. .തമാശ!!!...

    അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണില് അവരുതന്നെ ആക്രമണം നടത്തി പോലും!!! അതും സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും, ഇസ്രായേലിനെ രക്ഷിക്കാനും!!! നല്ല കഥ...

    ഇനി ഇന്ത്യയ്ക്ക്‌ ഏതെങ്കിലും രാജ്യത്തെ രക്ഷിക്കണമെന്ന് തോന്നിയാല്‍ കുത്ബ് മിനാര്‍ തള്ളിതാഴെഇടുകയോ പാര്‍ലമെന്റ്‌ മന്ദിരം ബോംബ്‌ വെച്ച്‌ തകര്‍ക്കുകയോ ചെയ്താല്‍ മതി!!! എത്ര നല്ല ആശയം. ബീഹാരിലോ ആന്ധ്റയിലോ വെള്ളപ്പൊക്കം ഉണ്ടായാല്‍ നിയമസഭാമന്ദിരം ഇടിച്ചുപൊളിച് കളഞ്ഞാല്‍ മതി, സഹായം അങ്ങേത്തിക്കോളും.

  29. Unknown said...
  30. "വെറുപ്പിന്റെ, കടന്നുകയറ്റത്തിന്റെ ഇടുങ്ങിയ 'ദര്‍ശനം' മാനവരാശിയുടെ മുന്നില്‍ കൂടുതല്‍ അനാവൃതമാകട്ടെ!"

    ഇതു തന്നെയായിരുന്നു പണ്ടും നടന്നത്‌. അവസാനം ബ്രിട്ടീഷുകാര്‍ കേറി ഭരണം തുടങ്ങിയപ്പോഴാണ് നേതാക്കന്മാര്‍ക്ക്‌ ബോധം വന്നത്‌. പിന്നെ സമരമായി, സത്യാഗ്രഹമായി, ക്വിറ്റ്‌ഇന്ത്യയായി, ജാലിയന്‍വാലാബാഗായി.. അവസാനം ഭഗീരധപ്രയത്നം തന്നെ വേണ്ടീവന്നു, അവരെ തുരത്താന്‍. വീണ്ടുമതേല്ലാം ആവര്‍ത്തിക്കണമെന്നാണോ ബൈജു പറയുന്നത്‌? അതോ കാലുകുത്തുന്നതിനു മുന്‍പ്‌ ആട്ടിപ്പായിക്കണമെന്നൊ?

  31. Unknown said...
  32. ഒരു കാര്യം കൂടി... ഞാന്‍ ബൈിജുവിന്റെ വീട്ടില്‍കയറി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളെയും കുടുംബത്തെയും പുറത്താക്കിയെന്നിരിക്കും. "വെറുപ്പിന്റെ, കടന്നുകയറ്റത്തിന്റെ ഇടുങ്ങിയ 'ദര്‍ശനം' മാനവരാശിയുടെ മുന്നില്‍ കൂടുതല് അനാവൃതമാക്കാന്" താങ്കള്‍ എന്നെ അതിനനുവദിക്കുമോ അതോ ചവിട്ടിപ്പുറത്താക്കുമോ?

  33. അഹങ്കാരി said...
  34. സുകുമാർ ജി കമന്റ് ബ്ലോഗിൽ, എന്റെ ഈ പോസ്റ്റിനെ അധികരിച്ചിട്ടിരിക്കുന്ന കമന്റ്. എന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് നൽകാൻ പോലും അദ്ദേഹം തയ്യാറായില്ല എന്നതും, അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഭാഷയും വേദനാ ജനകമാണ്. അപ്പോൾ തിരിച്ചും അതേ കോർട്ടസി തന്നെ നൽകിയാൽ മതിയല്ലോ എന്നത് ആശ്വാസകരവുമാണ്.

    Blogger കെ.പി.എസ്. അഞ്ചരക്കണ്ടി said...

    രാമന്റെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഹിന്ദുക്കളെ അവഹേളിക്കുകയാണെങ്കില്‍ എനിക്ക് ഒരുപാട് പറയാനുണ്ട്. അതിന് മുന്‍പ് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി എവിടെയാണ് ജനിക്കുക എന്ന് ഒന്ന് അറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു.

    എന്തെന്നാല്‍ ഭാവിയില്‍ ഇങ്ങനെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് ഒഴിവാക്കാലോ. ഓ അല്ലെങ്കില്‍ കല്‍ക്കി വരുന്നത് തന്നെ എല്ലാം സംഹരിക്കാനാണല്ലൊ. പിന്നെന്തിനാ ജനനസര്‍ട്ടിഫിക്കറ്റ് അല്ലേ? ഇമ്മാതിരി വിശ്വാസങ്ങള്‍ വികാരമായി നെഞ്ചോട് ചേര്‍ക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുടെ കാര്യം കഷ്ടം തന്നെ :)

    September 25, 2010 2:46 PM
    Blogger കെ.പി.എസ്. അഞ്ചരക്കണ്ടി said...

    എന്നെ സംബന്ധിച്ച് കോടതി വിധി അംഗീകരിക്കും. അത്രയേ എനിക്ക് ചെയ്യാന്‍ പറ്റൂ. കോടതി വിധി എല്ലാവരും അംഗീകരിക്കുകയും ചെയ്യും. മറ്റൊരു മാര്‍ഗ്ഗവും ആരുടെ മുന്നിലും ഇല്ല.

    പിന്നെ ഹിന്ദുവിന്റെ വിശ്വാസം. ഒരു സ്ഥലത്ത് ഒരു അമ്പലം പണിത് ഒരു പ്രതിഷ്ഠയും സ്ഥാപിച്ച് ആ പ്രദേശത്തിന്റെ പേരിനൊപ്പം അമ്മ എന്നോ അപ്പന്‍ എന്നോ ചേര്‍ത്താല്‍ അതും ഹിന്ദുവിന് ദൈവം. അങ്ങനെ അമ്പലങ്ങളും ദൈവങ്ങളേയും അന്വേഷിച്ച് അലയുകയാണ് ഹിന്ദു. അമ്പലങ്ങളോട് ഇത്രയും ആര്‍ത്തി ഗുരുതരമായ മാനസികപ്രശ്നമായാണ് ഞാന്‍ കാണുന്നത്.

    വിഷയമൊന്നും മാറ്റാന്‍ എനിക്ക് താല്പര്യമില്ല. ആരുടെ ഗൂഢാലോചനയും ഇക്കാര്യത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നില്ല. ഇന്ത്യയില്‍ ശക്തമായ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളുമുണ്ട്. കോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ നടക്കും. മറിച്ച് ആര്‍ക്കെങ്കിലും വികാരം ഇളകി മറിയുന്നെണ്ടെങ്കില്‍ കുറച്ചൊക്കെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ട് ആ വികാരം താനെ ശമിക്കും. അത്രയേയുള്ളൂ.

    September 25, 2010 3:29 PM


    സുകുമാരേട്ടാ,താങ്കളുടെ ഈ ചോദ്യങ്ങൾക്ക് ഇപ്പോൾ ഞാൻ മറുപടി പറയുന്നില്ല. കോടതി വിധി വരട്ടെ. എന്നിട്ടാകാം നമുക്ക്, ബാക്കി ചർച്ച.



  35. Anonymous said...
  36. അയ്യേ കൽക്കി 14 നൂറ്റാണ്ടു മുൻപ് അറേബ്യയിൽ “മുഹമ്മദ്” എന്ന നാമത്തോടെ ജനിച്ചു എന്ന സത്യം ഇവിടെ പലരും അനാവൃതം ചെയ്തത് സുകുസാറ് കണ്ടില്ലേ. മോസം മോസം.അതറിയണമെൻ‌ൿ‌ഇൽ ഇസ്ലാമിക്കാരുടെ ബിരിയാണി മാത്രമല്ല സാറേ അവരുടെ മൂന്നാല് പുസ്തകവും കൂടി വാങ്ങണം.


    13-18 അനോണീ,

    സുകുമാരേട്ടൻ പറയുന്നത് സുകുമാരേട്ടന്റെ നിലപാട്. താങ്കൾക്ക് സുകുമാരേട്ടന്റെ നിലപാടിനോട് വിമർശമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ തീർക്കുക. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ബഹുമാന്യനായ ഒരു വ്യക്തിയാണ്.

    നിലപാടുകളിലെ വൈജാത്യങ്ങൾക്കപ്പുറം അനുഭവപരിചയവും ജീവിതപരിചയവുമുള്ള ആ വ്യക്ത്യെ ഞാൻ ബഹുമാനിക്കുന്നു. അതു കൊണ്ടാണ് “സുകുമാരേട്ടാ” എന്ന് തന്നെ ഞാൻ അഭിസംബോധന ചെയ്തത്.

    എനിക്ക് അദ്ദേഹത്തിന്റെ പല നിലപാടുകളോടും വ്യക്തമായ വിയോജിപ്പുണ്ട് എന്നത് ശരി. എന്ന് വച്ച്, അദ്ദേഹത്തിനെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകൾ പ്രോത്സാഹിപ്പിക്കുവാൻ പറ്റില്ല.

    അദ്ദേഹത്തിനു കമ്മ്യൂണിസ്റ്റുകളോടുള്ള നിലപാടുകൾ താങ്കൾക്ക് സ്വീകാര്യമല്ല എന്നതു കൊണ്ട്, അതുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പോസ്റ്റിൽ അദ്ദേഹത്തെ അവഹേളിക്കുന്നത് അനുവദനീയമല്ല. അഹങ്കാരിക്ക് കമ്മ്യൂണിസ്റ്റുകളോടുള്ള നിലപാടുകൾക്ക് ഇപ്പോഴും സുകുമാരേട്ടന്റെ നിലപാടുകളിൽ ചിലതുമായി യോജിപ്പുണ്ട്.

    സുകുമാരേട്ടൻ ഈ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കാതെ പോയി എന്നത് എനിക്ക് വേദന ഉണ്ടാക്കി എന്നത് സത്യം. അത് ഞാൻ കമന്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.

    സോ, മേലിൽ അദ്ദേഹത്തിന്റെ “ഈ പോസ്റ്റുമായി ബന്ധപ്പെട്ട നിലപാടുകളേ” സംബന്ധിച്ചല്ലാത്ത കമന്റുകൾ ഇടരുതെന്ന് അഭ്യർത്ഥിക്കുന്നു.



  37. Unknown said...
  38. " അങ്ങനെ അമ്പലങ്ങളും ദൈവങ്ങളേയും അന്വേഷിച്ച് അലയുകയാണ് ഹിന്ദു."

    ഒരു പാര്‍ലമെന്റ്‌ മന്ദിരം, അവിടെ ഒരേയൊരു ഭരണാധികാരി. രാജ്യത്തെ 110 കോടി ജനങ്ങള്‍അതിന്റെ ദിശയില്‍ മുട്ടുകുത്തിയിരുന്ന് അഞ്ച് നേരം ദേശഭക്തിഗാനങ്ങള്‍ പാടുന്നു. എത്ര സുന്ദരമായ ജനാധിപത്യ ദര്‍ശനം!!!

    "കേന്ദ്രസര്‍കാര്‍, സംസ്ഥാനസര്‍കാര്‍, രാജ്യസഭ, ലോകസഭ, നിയമസഭ, ലോകസഭാമണ്ഡലം, നിയമസഭാമണ്ഡലം, ജില്ല, താലൂക്ക്‌, പഞ്ചായത്ത്‌,വില്ലേജ്, വാര്‍ഡ്‌, ..." ഇതിന്റേയൊന്നും യാതൊരാവാശ്യവും ഇല്ലായിരുന്നു.
    "കേന്ദ്ര,സംസ്ഥാന മന്ത്രിമാര്‍, എംപി, എമ്മെല്ലെമാര്‍, കലക്ടര്‍, തഹസീല്‍ദാര്‍, വില്ലേജ്ഓഫീസര്‍... " ഇമ്മാതിരി ഏടാകൂടങ്ളുടെ ആവശ്യവും ഇല്ലായിരുന്നു.
    വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോരോ സംവിധാനങ്ങള്‍..

  39. Anonymous said...
  40. "അങ്ങനെ അമ്പലങ്ങളും ദൈവങ്ങളേയും അന്വേഷിച്ച് അലയുകയാണ് ഹിന്ദു."

    ഇത്ര പെട്ടെന്ന് ആ ചേട്ടന്‍ ഹിന്ദുവുമല്ലാതായോ?

  41. Unknown said...
  42. "അതിന് മുന്‍പ് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി എവിടെയാണ് ജനിക്കുക എന്ന് ഒന്ന് അറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു."

    പത്താമത്തെ അവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അറേബ്യയില് അവതരിച്ചെന്നും അതു മുഹമ്മദ്‌ നബിയായിരുന്നെന്നും ഒരു വിരുതന്‍ എഴുതിവിട്ടിരിക്കുന്നു.. സുകുവേട്ടന് അതൊക്കെ അറിഞ്ഞുകാണുമല്ലോ? അതുകൊണ്ടായിരിക്കും ഇനിയാറും ചോദിക്കാനില്ല എന്ന ധൈര്യത്തില്‍ ഓരോന്നെഴുതി വിടുന്നത്‌.

    http://d1.islamhouse.com/data/ml/ih_books/ml5303.pdf

    Pages 239-242

  43. Unknown said...
  44. "മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കത്തില്ല അല്ലെ ?"

    പിന്നെ.. തഥാഗതനല്ലേ ബോംബുമായി ആളെക്കൊല്ലാന് നടക്കുന്നത്‌.

  45. Unknown said...
  46. "എന്നെ സംബന്ധിച്ച് കോടതി വിധി അംഗീകരിക്കും. അത്രയേ എനിക്ക് ചെയ്യാന്‍ പറ്റൂ. കോടതി വിധി എല്ലാവരും അംഗീകരിക്കുകയും ചെയ്യും. മറ്റൊരു മാര്‍ഗ്ഗവും ആരുടെ മുന്നിലും ഇല്ല."

    സുകുവേട്ടാ... ദാണ്ട് തന്റെ വല്യനേതാവ്‌ പറഞ്ഞത് കേട്ടില്യൊ? നന്ഗളൊക്കെ ഇവിടെതന്നെ ഉണ്ടായിരുന്നു.

    ‘ശും­ഭന്‍’ പ­രാ­മര്‍­ശം ജ­ഡ്­ജി­ക്കെ­തി­രെയല്ല, വി­ധി­ക്കെ­തിരെ: ജ­യ­രാ­ജന്‍
    കോ­ഴി­ക്കോട്: പൊ­തു നി­ര­ത്തു­ക­ളില്‍ യോ­ഗം ന­ട­ത്തു­ന്ന­തി­നെ­തി­രെ വി­ധി പ്ര­സ്­താ­വി­ച്ച ജ­ഡ്­ജി­യെ ശും­ഭന്‍ എ­ന്ന് വി­ളി­ച്ച സി പി ഐ എം നേ­താ­വ് എം വി ജ­യ­രാ­ജന്‍ പ­രാ­മര്‍­ശം തി­രുത്തി. ജ­ഡ്­ജി­ക്കെ­തി­രെ­യു­ള്ള പ­രാ­മര്‍­ശം വി­ധി­ക്കെ­തി­രെ­യാ­ക്കാ­മെ­ന്നാ­ണ് ജ­യ­രാ­ജന്‍ ഇ­ന്ത്യാ­വി­ഷന്‍ ചാ­ന­ലി­നോ­ട് വ്യ­ക്ത­മാ­ക്കി­യത്.

    ത­നി­ക്ക് അ­പ്ര­മാ­ദി­ത്വ­മില്ല. മ­നു­ഷ്യ സ­ഹ­ജമാ­യ തെ­റ്റു­കള്‍ എ­നി­ക്കും പ­റ്റാം. എ­ന്നാല്‍ ജ­ഡ്­ജു­മാര്‍ തു­ടര്‍­ച്ച­യാ­യി തെ­റ്റു ചെ­യ്യു­മ്പോള്‍ എ­ന്നെ­പ്പോ­ലു­ള്ള­വ­രു­ടെ തെ­റ്റു­കള്‍ ജ­നം പൊ­റു­ക്കു­മെ­ന്നാ­ണ് ക­രു­തു­ന്ന­തെന്നും ജ­യ­രാ­ജന്‍ പ­റഞ്ഞു.

  47. Unknown said...
  48. " ഇന്ത്യയില്‍ ശക്തമായ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളുമുണ്ട്. കോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ നടക്കും. "

    തന്നേ!!! തള്ളേ..കൊള്ളാം.. !!!

  49. Unknown said...
  50. ദേ അടുത്ത അന്തര്‍ദേശീയ തമാശ വീണ്ടും.

    <<>>

    ജയിലില്‍ ഗോതമ്പുണ്ടയ്ക്ക്‌ പകരം ചപ്പാത്തിയും ചിക്കനും കൊടുക്കുന്നപോലെ..

  51. Unknown said...
  52. ന്യൂ­യോര്‍­ക്ക്: ന്യൂ­യോര്‍­ക്കി­ലെ നിര്‍­ദ്ദി­ഷ്ട മു­സ്‌ലിം പ­ള്ളി ഇനി­യൊ­രു ഭീ­ക­രാ­ക്ര­മ­ണ­മു­ണ്ടാ­കുന്നത് ചെ­റു­ക്കാ­നാ­ണെ­ന്ന് പ­ള്ളി ഇ­മാം. സി ബി എ­സ് ചാ­ന­ലി­ന് നല്‍കി­യ അ­ഭ­മു­ഖ­ത്തി­ലാ­ണ് ഇമാം ഫൈ­സല്‍ അ­ബ്ദുല്‍ റ­ഊ­ഫ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്ന­ത്. മു­സ്‌ലിം­ക­ളല്ലാ­ത്ത അ­മേ­രി­ക്ക­ക്കാ­രെ­യും ഭീ­ക­രാ­ക്ര­മ­ണ­ങ്ങ­ളില്‍ നി­ന്ന് സം­ര­ക്ഷി­ക്കേണ്ട­ത് മു­സ്‌ലിം­ക­ളു­ടെ ബാ­ധ്യ­ത­യാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.ര­ണ്ട് ബ്ലോ­ക്കു­ക­ളി­ലാ­യി നിര്‍­മ്മി­ക്കു­ന്ന കെ­ട്ടി­ടം പ്രാര്‍ഥ­നാ മു­റ ഉള്‍­പ്പെ­ടെ­യു­ള്ള­താ­ണ്. ഭീ­ക­ര­വാ­ദ­ത്തി­നെ­തി­രെ ആ­ക്ര­മ­ണോ­ത്സു­ക­മാ­യി നീ­ങ്ങു­ന്ന­തി­ന് പക­രം അ­വ­രു­ടെ മന­സ് കീ­ഴ­ട­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് ന­ട­ക്കേ­ണ്ട­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

  53. Unknown said...
  54. <>

    അയോധ്യയില്‍ പള്ളി പണിത് 'മനസ്സ്‌ കീഴടക്കാനിറങ്ങിയ' സുകുമാരന്മാരുടെ ആവശ്യങ്ങളുടെ പ്രചോദനം ഇപ്പളല്ലെ മനസ്സിലായത്.

  55. Unknown said...
  56. http://www.doolnews.com/aids-patient-dead-body-outside-in-semitheri-kerala.html

  57. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
  58. "#
    സി.ഐ.ഡി നെട്ടൂരാന്‍ said...

    "മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കത്തില്ല അല്ലെ ?"

    പിന്നെ.. തഥാഗതനല്ലേ ബോംബുമായി ആളെക്കൊല്ലാന് നടക്കുന്നത്‌.
    "
    ha ha ha ithum kooTi untaayirunnu
    "പണ്ട്‌ സൂരജ്‌ ഒരു ചോദ്യത്തിനു മറുപടി പറഞ്ഞില്ലെന്നു പറഞ്ഞ്‌ ബ്ലോഗിംഗ്‌ നിര്‍ത്തിയതാ. ഇനിയും അദ്ദേഹത്തെ കൊണ്ട്‌ അതു ചെയ്യിക്കും" :)

  59. Anonymous said...
  60. ഞാന്‍ ഒരു ഹിന്ദുവാണ്. ഞാന്‍ പലകോടി ദൈവങ്ങളില്‍ വിശ്വസിക്കുന്നവന്നാണ്. നിങ്ങള്‍ക്കു എന്റെ ദൈവത്തെ ഞാന്‍ ഒരു പശുവില്‍ കാട്ടിത്തരാം. നിങ്ങള്‍ക്ക് അല്ലാഹുവിനെയോ യേശുവിനെയോ കാട്ടിത്തരാന്‍ പറ്റുമോ.


    30-ആം അനൊണീ,

    അത്തരം വാദങ്ങൾ തികച്ചും ബാലിശമാണ്. പൂവിലും പുല്ലിലും മഞ്ഞുനീർത്തുള്ളിയിലും ഒരേ ഈശ്വരനെ കാണുന്നതാൻ`ഹൈന്ദവസംസ്കാരം. അല്ലാതെ “ഞാനൊഴിച്ചുള്ളാ ദൈവമെല്ലാം എന്റെ നരകത്തിലെ വിറകാണ്” എന്ന് നമ്മുടെ വിശ്വാസങ്ങളിലൊന്നും പറയുന്നില്ല.

    അതിനാൽ തന്നെ ക്രിസ്തുവും നബിയും നമുക്ക് ഈശ്വരാംശങ്ങളാണ്...

    ആ ഹൃദയവിശാലതയാണ് ഹിന്ദുസംസ്കാരത്തിന്റെ മുഖമുദ്ര.

    ഇത്തരത്തിലുള്ള ഭേദഭാവം വച്ച് പുലർത്തുന്നവർ ഹിന്ദുവല്ല. അല്ലെങ്കിൽ ഹിന്ദുവും അവരും തമ്മിൽ എന്ത് വ്യത്യാസം.

    നന്ദി



  61. Rahul C Raju said...
  62. well.... if i say am surprised, that will be an un understatement.

    I neva knew educated n cultured people still think in d lines of religion... dat too religious fanaticism... PATHETICCC.........

    Well, wn u guys get tym, plz visit dis link:- http://bit.ly/avMYr1
    (NOT MY BLOG, BUT A PIECE OF NEWS)

  63. Siya said...
  64. I dont understand, what do you mean by the "Hrudayavishalatha" of Hindu. That word is almost like a cliche, signifying nothing. On Philosophical ground you can extend the Hindu "Hrudayavishalatha" to any level. But on practical scenario, still I dont find any "Hrudayavishalatha" in the upper cast hinduas even in Kerala. It would be great, if you can analyse the reson why the Hindu organizations like RSS/BJP/VHP doesnt have any hold in the Hindu community in Kerala, also the Back lashing of these organizations in this decade after having a golden era during Vajpayee/Adwani. Having the so called "hrudaya vishalatha" RSS/VHP/BJP etc should not have been in such a pathetic situation in Kerala. Do you have any answer for this my dear Vishala hrudaya hindu ?.

    Let me tell you, the upper cast hindu still expect, rather dream an Unconditional slavery from the lower cast people. Being from Viswakarma ( ashari) community, I had faced such humiliating incident from a nair "tharavattamma". In their private chats, still they address individuals as "pulayan chekkan", "parayan" , aashaari , chovan etc. They must still learn what is equality and realize the fact that, the lower cast people also having a mind thriving for recognition. The communist party was able to effectively intrude into this space. thats why, they are having leaders like pinarayi and VS belonging to OBC.

  65. Siya said...
  66. All these hindu leaders should realise the fact that, the lower cast people are not a simple vote bank, who dances on their finger tips. Now I am living in UP. All of us know, what Mayavathi is doing here in UP. Its the worst corruption i have ever seen. Still, she will win the next election. The lowe cast (her strong hold) people never bothered about it. Because, the Brahmin rulers also did the same thing..corruption, then why couldn't be it for their idole.

    Please tell me, what the Vishala hindu had done for the betterment of lower cast hindu in kerala. What ever chattambi swami did or wrote in the name of shanmughananda, was just to defend the christian Missionary. If the "Khethra praveshana vilambaram" had been delayed for 10 more years, the hindus in kerala might have gone to a minority. These are not the sake of any Hindu hrudaya vishalatha. But it happened just because the of they had no other choice left.

    You might be remembering the scholarship granted to Muslim students during last election. Why didnt the Vishala hrudaya hindu BJP/RSS?VHP never take this issue and make an agitation. If they had made it a controversy, the govt might be forced to grant scholarship for OBC / SCST also. that the upper cast hindus diddnt like. This is the real reason for their bloody silence in such issue. They know only to Mourn for "Sampathika Samvaranam". The lower cast and OBC/Muslims/ Chriatian etc improved their life by sheer hard work. The christians achieved this without any sort of reservation. Their capital is hard work and education. You upper cast keep on Mourning for "Sampathika samvaranam", Unless and until, they realise the fact that, the strength of Hindu are the lower cast and OBC people and dont try to impose or rule them, BJP/RSS/VHP wont survive.

    Another example is the Shabarimala temple, why dont the Hindus demand for Educational grant from Shabarimala for Hindu students,, atleat for Engineering and Medicine?.. The money came at shabarimal is only from Hindus. No other community will ask for its share. But the Vishala hrudaya hindu BJP/RSS/VHP will not demand it, because, the major share will go to OBC/SCST that the Uppercast Hindu wont like. Please tell me why didnt BJP/VHP/RSS make this as an issue. It might have significantly improve the Hindu community in Kerala. The betterment of any community is possible only through education and hard work. there is no other option. But the upper cast Hindu BJP/VHP never gong to like that, as these steps will help more on OBC/SCST etc. Just learn , what the Vakhaf board is doing for Muslim devoid any separation. See it , learn it before you Mourn for Hindu.. infact you are mourning for only upper cast, that not the Hindu I could see.

    The bloody Ram temple in Ayodhya has become a nuisance for us (representing OBC) now. No one is interested in it. Gujarath will also face the same back lash as what happened to BJP at centre.

    It would be great if you compare Hindu hrudaya vishalatha with that of Muslims or Christians. The muslims has Shiya, sunni, Mujahid, Amhadiyya etc quarrelling each other, but for a common goal, they are united like anything. Thats why, all muslims protested against the comment by Comrade VS against Puplar front. They are having a real brotherhood working out, when coming for a common issue. This is lacking, infact , no where in Vishala hrudaya hindu. What a shame ?...If some hindu girl are attracted towards the internal brotherhood and affections among muslim and fell in love with any Muslim boy, whom to blame for... "valrthu dosham " ennu maathame parayaan pattu...


    സിയാ,

    അത്രയ്ക്കങ്ങ് വികാരം കൊള്ളാതെ... വികാരമെന്നത് താങ്കൾക്ക് മാത്രമായി ആരും തീറെഴുതി തന്ന സംഭവം ഒന്നുമല്ല.

    പിന്നെ, താങ്കളുടെ “ലോവ്വർ കാസ്റ്റ്” സ്നേഹം മനസിലായി. അതാണല്ലോ ഇപ്പോഴത്തെ അടവ്! ഹിന്ദുവിനെ അകത്തു നിന്ന് ഭിന്നിപ്പിക്കുക.

    അയോധ്യാ ക്ഷേത്രത്തിനു ശിലയിട്ട ദളിതനെ ഒന്നും താങ്കൾ അറിയണമെന്നില്ല.


    പിന്നെ, ഒരേ കമന്റ് പത്ത് തവണ ഇടാൻ ഇത് താങ്കളുടേ പരസ്യപലക അല്ല.




    ജാതീയത ഞാനിട്ട ഈ പോസ്റ്റിനു വിഷയമല്ല - ഞാനതിനെ ഒരു ശതമാനം പോലും അനുകൂലിക്കുന്നുമില്ല.

    താങ്കളുടെ വിഷയമല്ല അതെങ്കിൽ, “ആശാരി കമ്മ്യൂണിറ്റിയിൽ” നിന്ന് വന്ന താങ്കളുടെ വിഷയമല്ല അയോധ്യ-ബാബറി.

    സോ ഇത്ര വികാരം കൊള്ളുന്നതെന്തിന്? അത് വിഷയമായവർ തമ്മിൽ പരിഹരിക്കട്ടെ. താങ്കൾക്കിത്ര കൊള്ളുന്നതെന്തിനു?



  67. Anonymous said...
  68. Your tactic is also excellent...enchanting...thats the correct word should be used.
    Why did you deleted the major portion of my comment. The last 3 paragraphs has been deleted. and ..you have intentionally published the only less important first paragraphs.
    This is against your boasting on your own ststements that..."rooksha vimarshanangal publish cheyyapedathirikkilla"... good job ,,man,,,keep it up.

    i posted this as a criticism to your views on "hidu vishala manaskatha"... which you only had quoted in your post...not by me .. did you understand ?.
    I have criticised this from another perspective, that you could not tolerate....no "savarna Vishala manska Hindu" could tolerate.
    Its difficult for others to comment only on the things which you like .

    So finally Ahankari,...continue "Savarna Vishala manaska hindu's" whims and fancies which will never ever flourish.
    and other supressed community will overtake the "savarna vishala manaska hindu".. and you can just only keep on watching.

    I am not so stupid to intentionally post comments repeatedly. When I click Submit button, it didn't show the Success message so I cliked a few more times.
    I do understand this is not a notice board.. any way... delayed apology for multiple comments.

    pinne vikaram kollan enikkum thangalkkum okke thulya adhikaaram undu... kalam marunnathu manasilakku...
    Your words "hinduvil bhinnatha undakkan " seems a silly Joke for me. Because, where is the unity in Hindu, pinne alle bhinnatha ?..
    Infact, there is no unity seen among even in "Savarna Hindu ". whom which the RSS/BJP/VHP etc are working for.

    Regards
    Siya


    DELETED? WHICH?

    I HAD ONLY DELETED YOUR LAST THREE COMMENTS WHICH ARE IDENTICAL IN ALL MEANS TO YOUR SECOND COMMENT!

    THEN WHY ARE YOU POSTING SAME COMMENTS 5 TIMES? TO GET ATTENTION?



    THEN - TO ANSWER ALL OF YOUR QUESTION -

    YES, I AM A SAVARNA HINDU BY BIRTH - BUT I DIDN'T BELIEVE OR BEHAVE OR LIVE LIKE ONE.

    I CAN'T ANSWER TO THE ACTIONS OF SOMEONE THAT IS NOT UNDER MY COMMAND.

    SO LIKE THE ORGANISATIONS. (THAT THARAVATTAMMA IS NOT UNDER THE COMMAND OF ANY OF THE ORGANISATION YOU MENTIONED)

    AND THESE "SAVARNA" LABEL IS BEING PASTED IN THE FACE OF SANGH SINCE A LING TIME - BUT I AM SORRY CHAP, WE DIDN'T CARE.

    BLOW ALL THE HORNS AS YOU CAN - BUT ALWAYS KEPT IN YOUR MIND - THE TRUTH CANNOT BE MADE HIDDEN FOR THE ETERNITY.



  69. നിസ്സഹായന്‍ said...
  70. അല്ലയോ അഹങ്കാരി,

    ഇന്നു പള്ളികള്‍ നില്‍ക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നെന്നു വെയ്ക്കുക. അതുപോലെ ബാബറിപള്ളിയുടെ സ്ഥാനത്തും ശ്രീരാമക്ഷേത്രമായിരുന്നെന്നും കരുതുക. പക്ഷെ ടി അവകാശവാദം ഉന്നയിക്കുന്നതിന് 1949 Dec. 22 ന് അവിടെ ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ പള്ളിയില്‍ കൊണ്ടുവെച്ച ഹീനനടപടിയായിരുന്നോ തര്‍ക്കം ഉന്നയിക്കാന്‍ കണ്ട വൃത്തികെട്ട മാര്‍ഗം?! അന്ന് അവിടെ വിഗ്രഹങ്ങള്‍ താനെ ഉയര്‍ന്നുവന്നതാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?

  71. Anonymous said...
  72. Nisahayan,

    You got all answers from the court verdict.
    congrats.

  73. Unknown said...
  74. "അതുപോലെ ബാബറിപള്ളിയുടെ സ്ഥാനത്തും ശ്രീരാമക്ഷേത്രമായിരുന്നെന്നും കരുതുക"

    http://en.wikipedia.org/wiki/Archaeology_of_Ayodhya

    അങ്ങനെ കരുതിയാല്‍ തന്നെ അത്‌ അമ്പലം പണിയാനുള്ള ന്യായീകരണം ആകുമല്ലോ? 1483 മുതല്‍ 1531 വരെയായിരുന്നു ബാബറുടെ കാലഘട്ടമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അതിനും എത്രയോ മുന്‍പ്‌ അവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. താന്‍ ജനിക്കുന്നതിനു മുന്‍പേ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം പൊളിച്ച്‌ പള്ളി പണിയാന്‍ ബാബര്‍ക്ക്‌ കഴിയുമെങ്കില്‍ ആ പള്ളിയില്‍ വിഗ്രഹം സ്ഥാപിക്കാന്‍ കര്‍സേവകര്‍ക്കും കഴിയും. അത്‌ ഇസ്ലാമിന്റെ എച്ചില് തിന്നുന്ന നിസ്സഹായാന്‌ പറഞ്ഞാല്‍ മനസിലാവില്ല. മനസിലാകണമെങ്കില്‍ പിറന്ന നാടിനോടും അവിടുത്തെ സംസ്കാരത്തോടും അല്‍പ്പമെങ്കിലും ബഹുമാനം വേണം. എവിടെ???

  75. Anonymous said...
  76. നമ്മുടെ പൈതലാന്‍ രാഹുല്‍ജി ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ചിരിക്കുന്നു.ആര്‍എസ്എസ് കുപ്പായമണിഞ്ഞ കോണ്‍ഗ്രെസ്സുകാരനായ അങ്ങയുടെ പ്രതികരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.


    ലാസ്റ്റ് അനോണീ,

    മച്ചമ്പീ ചിരിപ്പിക്കരുത്...ഇങ്ങനെ ചിരിപ്പിക്കാനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്?.... ഡയഗോലടിക്കാനുള്ളാ അവകാശം നമ്മുടേ എസ്സെഫൈ കുഞ്ഞുങ്ങൾക്കോ ബിനീഷ് പൈതലാനോ മാത്രായി ആരും തീറെഴുതീട്ടില്ലല്ലോ? അതു കൊണ്ട് രാഹുൽ പൈതലും പറയട്ടെ.... എന്തേ കമ്മ്യൂണിസ്റ്റ് ചൈനയിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ഇവിടേം അത് നിരോധിക്കണമെന്നുണ്ടോ? ഉവ്വോ?



  77. Anonymous said...
  78. ningalkkonnum oru paniyum illae? ee Sukumaran Sir idakkide ee blog-l bahalamundaakkunnathu thanne matullavarude sradha pidichu pattaan vendi maathramaanu... ee paripaadi moopparu padam varaykkunna oru koottukaarantaduthu ninnu padichathaa... venamenkil nokkikko ini oru varsham kazhiyumbo 'avide aareda palli paninjathu... avide ambalamalle undaakkendathu' ennum chodikkum...

    kaadevide makkale... njan odi... angu doore.. ugaandayilekku

    offinu maappu

കമന്റെഴുതണോ??? ദാ ഇവിടെ...