ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്കിൽ?
ബ്ലോഗിലും പത്രങ്ങളിലും പോസ്റ്റർ ഫ്രണ്ടുകളുടേ പോസ്റ്ററുകളിലും “സംഘപരിവാർ-സയണിസ്റ്റ് ഭീകരൻ ഇസ്ലാമായ പോലീസുകാരനെ അതിനിഷ്ഠൂരമായി വെടിവെച്ച് കൊന്നതിനെതിരെ" എത്ര ലേഖനങ്ങൾ ഇറങ്ങില്ലായിരുന്നു? എത്ര കമന്റുകളിൽ ആരുടേ ഒക്കെ മതേതരവികാരക്കുരുക്കൾ പൊട്ടിയൊലിക്കില്ലായിരുന്നു?
മലപ്പുറത്ത് എസ്.ഐ പ്രതിയുടെ വെടിയേറ്റു മരിച്ചു
മലപ്പുറം: മലപ്പുറം കാളിക്കാവിനടുത്ത് ചോക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ വെടിയേറ്റു മരിച്ചു. കാളിക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയകൃഷ്ണ (53) നാണ് വിവാഹ തട്ടിപ്പ് കേസിലെ പ്രതിയുടെ വെടിയേറ്റു മരിച്ചത്.
കുടുംബക്കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ പോയപ്പോഴാണ് സംഭവം. വാറണ്ടുമായി വീട്ടിലെത്തിയ വിജയകൃഷ്ണന് നേര്‍ക്ക് പ്രതിയായ ആറങ്ങോടന് മുജീബ് റഹ്മാന് വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം മുജീബ് കാട്ടിലേക്ക് ഓടിരക്ഷപെട്ടു. ഇയാളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മുന്‍ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പലതവണ വിളിപ്പിച്ചെങ്കിലും മുജീബ് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ തേടി അറസ്റ്റ് വാറണ്ടുമായി പോലീസ് വീട്ടിലെത്തിയത്. ഇയാളുടെ വീടിന് സമീപത്ത് ജീപ്പ് നിര്‍ത്തിയ ശേഷം എസ്.ഐയും സംഘവും വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് മുജീബ് നാടന്‍തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. മൂന്നു റൗണ്ട് വെടിവെച്ചു. ആദ്യവെടി തന്നെ എസ്.ഐയുടെ നെഞ്ചിലേറ്റു.
നെഞ്ചില്‍ വെടിയേറ്റ വിജയകൃഷ്ണനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാളികാവ് സ്റ്റേഷനിലെ എസ്.ഐ ലീവിലായതിനാല്‍ പകരം ചാര്‍ജ്ജുണ്ടായിരുന്നത് വിജയകൃഷ്ണനായിരുന്നു.
സംഭവം അതീവഗൗരവമായി കാണുന്നുവെന്നും മരണപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് ഏറ്റവും വലിയ ധനസഹായം നല്‍കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. കോട്ടയം എസ്.പിയും എ.ഡി.ജി.പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഡി.ജി.പി മലപ്പുറത്തേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്തിലുമേതിലും ഉൾപ്പെട്ട വ്യക്തികളുടേയും അവരുടെ പത്തു തലമുറയിലുള്ളവരുടേയും ജാതി-മതം-രാഷ്ട്രീയം എന്നിവ നോക്കി, അതിനെ ന്യൂനപക്ഷപീഢനമാക്കി മാറ്റുക എന്ന അവകാശം ജി.പി.രാമചന്ദ്രനും ചില സഹായം കിട്ടാത്ത ബ്ലോഗർമാർക്കും അവർക്ക് അന്നം നൽകുന്ന സം(തിങ്)വരണ ഇസ്ലാമിസ്റ്റുകൾക്കും മാത്രമായി ആരും പതിച്ച് നൽകിയിട്ടില്ലല്ലോ!
ചിലപ്പോൾ ഇതിനെയും വ്യാജ ഏറ്റുമുട്ടൽ, വിജയകൃഷ്ണനെ വധിച്ചത് സഹപ്രവർത്തകർ, വിജയകൃഷ്ണനു വെടിയേറ്റതിന്റെ ഇഞ്ച് അളന്നുള്ള വിചാരണ, വിജയകൃഷ്ണൻ വധത്തിനു പിന്നിലെ സയണിസ്റ്റ് ഗൂഢാലോചന... ഒക്കെ കൊണ്ട് “പാവപ്പെട്ട മുസ്ലിമിനെ പ്രതിയാക്കി പീഡിപ്പിക്കുന്നു“ എന്ന വാദം താമസിയാതെ ഉയർന്ന് കേട്ടേക്കാം!
കഷ്ടം!
(ഇവിടെ ഞാൻ മതം പറഞ്ഞതല്ല - മറിച്ച് തിരിച്ചായിരുന്നു എങ്കിൽ ഇവിടെ എന്തെല്ലാം പുകിലുകൾ ഉണ്ടാകുമായിരുന്നു എന്നു ചിന്തിച്ചു എന്നു മാത്രം - ആ പുകിലുകൾക്ക് പിന്നിൽ എന്താണു യഥാർത്ഥ ഉദ്ദേശം എന്ന് ഭയന്നു എന്ന് മാത്രം! ഇത്തരത്തിൽ ഓരോ സംഭവങ്ങളിലും ജാതിയും മതവും തിരുകി കയറ്റിയാൽ ഈ സമൂഹത്തിന്റെ ഭാവി എന്താകുമെന്ന് ഭയക്കുന്നു എന്നു മാത്രം! അത്തരക്കാരെ മനസിലാക്കാതെ അവരുടേ ജല്പനങ്ങൾ ഏറ്റു പിറ്റിക്കുന്നവരെ ഓർത്ത് സഹതപിക്കുന്നു എന്ന് മാത്രം!)
സ്നേഹപൂര്‍വ്വം അഹങ്കാരി |
13 അഭിപ്രായങ്ങൾ:
നിങ്ങള്‍ 'കര്‍ക്കരയെ കൊന്നതാര്?' എന്നാ പുസ്തകം വായിച്ചിട്ടുണ്ടോ?
യോജിക്കുന്നു അഹങ്കാരീ.
കമ്മ്യുണിസ്റ്റ് അനുഭാവികള്‍ വരെ മനുഷ്യന് എന്ന ജന്തുവിന്റെ സവര്ന്നാസമത്വങ്ങള് അളന്ന്, പേരില്‍ നിന്ന് മതവും, ജാതിയുടെ സവര്‍ണ്ണ ഡിഗ്രികളും വരെ ഗണിചെടുത്ത് നിലപാടുകള്‍ നിശ്ചയിക്കുന്ന നാറുന്ന വഴിതാരകളിലേക്ക് എന്റെ കേരളത്തിന്റെ യാത തുടരട്ടെ. ജാതിമത കോമരങ്ങള്‍ തീവ്രാദ സന്ധികള്‍ ചെയ്ത് ഇനിയുമിനിയും ആടി തിമിര്‍ക്കട്ടെ.
വായിക്കുന്നതെന്തിനു ഒന്നാം അനോണീ, കർക്കറയെ നിരത്തി നിർത്തി വെടി വെച്ച് കൊന്നത് ആർ.എസ്.എസ് തലവൻ ഭാഗവതാണെന്ന് നമ്മളും ദേശാ’ഫി’മാനീം കൂടെ പലവട്ടം തെളിയിച്ചതല്ലേ!
മുഷറഫണ്ണൻ എന്ന് പറഞ്ഞാൽ നമ്മടെ ഹരിശ്ചന്ദ്ര രാജാവിന്റെ മച്ചമ്പിയല്ലെ!
പോപ്പുലർ ഫ്രണ്ടണ്ണന്മാർക്ക് ഇപ്പോൾ ഖുർ-ആനേക്കാൾ പ്രിയം ദീ പുസ്തകത്തോടാണത്രെ!
പാവം അജ്മൽ കസബ്!
അലക്സ്,
മൌനം സ്വർണമാണ്. എന്നാൽ “സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുന്ന” ഈ “അൽ-തഖിയ”യുടേ കാലത്ത്, ഗീബത്സിന്റെ തന്ത്രങ്ങളും മതരാഷ്ട്രീയാധികാരത്തിന്റെ വിഷവും നാവിലും കണ്ണിലും നിറച്ച ബുദ്ധിജീവികളും മതേതരമനുഷ്യാവകാശക്കാരും അധികാരത്തിന്റെയും പണത്തിന്റെയും അപ്പക്കഷണങ്ങൾക്കായി നമ്മെ വീണ്ടും വീണ്ടും ഒറ്റിക്കൊടുക്കുന്ന ഈ കാലത്ത് നേര് തിരിച്ചറിഞ്ഞിട്ടും പുലർത്തുന്ന മൌനം കുറ്റം തന്നെയാണ്. മറ്റെന്തിനേക്കാളും ഗുരുതരവും അപരിഹാര്യമായ ദീർഘകാലദോഷം ചെയ്യുന്നതുമായ കുറ്റം!
അപ്പോൾ വിജയകൃഷ്ണനെ കൊന്നതും കർക്കറയെ കൊന്നതും ഒരു പോലെയാണെന്നു സ്ഥാപിച്ചു കഴിഞ്ഞു മുകളിലുള്ള അനോണീ.
വിവാഹത്തട്ടിപ്പ് കേസിൽ മുജീബ്രഹ്മാൻ നിരപരാധിയായിരുന്നു, ഏതോ ഒരു മുരളീധരൻ ആയിരുന്നു പ്രതി, എസ്സൈ വിജയക്രിഷ്ണൻ അത് തെളിയിക്കാൻ പോകുകയായിരുന്നു, ആ സത്യം പുറത്ത് വരാതിരിക്കാൻ ഹിന്ദുത്വശക്തികൾ കൂടെയുള്ള പോലീസുകാരെ കൊണ്ട് വിജയകൃഷ്ണനെ വെടിവെയ്പിക്കുകയായിരുന്നു -
എന്താ അനോണി, കേരളത്തിലെ ഏതെങ്കിലും റിട്ട: കോൺസ്റ്റബിളിനെ കൊണ്ട് “വിജയകൃഷ്ണനെ കൊന്നതാര്” എന്ന ഒരു പുസ്തകം ഇറക്കിയാലോ?
നിങ്ങൾ ഫ്രണ്ടുകാർ വിചാരിച്ചാൽ മതി, സാധനം സൂപ്പർ ഹിറ്റ് ആയിക്കോളും. ആ കോൺസ്റ്റബിളിനു ഒരു മനുഷ്യാവകാശരത്ന പുരസ്കാരവും ഫ്രണ്ടിന്റെ സമ്മേളനങ്ങളിൽ വേദിയിൽ ഒരു കസേരയും കൊടുത്താൽ മതിയല്ലോ
ഭീകരവാദം കയറ്റി അയക്കുന്ന പാക്കികള്‍ക്ക് വേണ്ട എന്നു പറഞ്ഞിട്ടും നിര്ബ്ബന്ന്ഡിച്ച് കേന്ദ്രന് കൊടുത്തതിന്റെ കൂടെ കിടക്കട്ടെ നമ്മുടെ വക 5 കോടി.ബീഹാറില്‍ വെള്ളം കയറി ഇനിലും വലിയ നാശം ഉണ്ടായപ്പോള്‍ ആരുമില്ലായിരുന്നു.
വന്നു വന്നു ഇന്ത്യയുടെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല അന്യ രാജ്യങ്ങളിലെ “ന്യൂനന്മാര്” കൂടി ആയെന്നു തോന്നുന്നു.
ഈ പേരുകള്‍ തിരിച്ചായിരുന്നുവെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ല. എപ്പോഴും മുസ്ലീങ്ങളെ തെറിപറഞ്ഞുകൊണ്ടിരിക്കണമെന്ന മാനസിക രോഗത്തിന് ചികിത്സ തേടേണ്ടിയിരിക്കുന്നു.
ഒള്ള കേസുകളിലൊക്കെ പറയാവുന്ന തെറിയെല്ലാം പറഞ്ഞു കഴിഞ്ഞു. പുതിയതൊന്നും വരുന്നുമില്ല. അപ്പോള്‍ വെറുതെ ഇല്ലാത്ത കാര്യം സങ്കല്‍പ്പിച്ചും കുറ്റം ആരോപിച്ച് അതിന്റെ പേരില്‍ തെറിവിളിച്ച് സായൂജ്യമടയാം. കഷ്ട്ടം.
Well said!!!
കലിപ്പേ, വെൽ സെഡ്!!!
ഒരു ചുക്കും സംഭവിക്കുകയില്ലെ എന്നൊന്നും അങ്ങനങ്ങ് തറപ്പിക്കല്ലേ! പലതും സംഭവിച്ചതും ദാ ഇപ്പോ സംഭവിച്ച് കൊണ്ടിരിക്കുന്നതും കണ്ടോണ്ടിരിക്കയാണു മലയാളികൾ!
മലയാളിക്ക് സത്യം മനസിലാകുന്നതിൽ കലിപ്പിനു ‘കലിപ്പ്’ തോന്നീട്ട് യാതൊരു കാര്യവുമില്ല!
മലയാളം ബ്ലോഗിൽ ഒട്ടൊന്നു കറങ്ങീട്ടുള്ളവർക്ക് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതെന്തെന്ന് മനസിലാകും...
പിന്നെ, എന്തിലും “ന്യൂനപക്ഷത്തെ പീഢിപ്പിക്കുന്നേ” എന്നലറിവിളിക്കുകയും പോസ്റ്ററൊട്ടിക്കുകയും പോസ്റ്റെഴുതുകയും ചെയ്യുന്ന മനോരോഗത്തിനു ആദ്യം ചികിത്സ തേട്! അപ്പോ മറ്റേത് താനേ നിന്നോളും!!!
ഈ ഏഴാം അനോണിക്കെന്തിന്റെ കേടാ? ഈ റിപ്പോര്ട്ടുമ് പൊക്കിപ്പിടിച്ചുകൊണ്ട് ബ്ലോഗായ ബ്ലോഗ് മുഴുവന്‍ ചുറ്റിക്കറങുകയാണല്ലൊ കക്ഷി. ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. കഴിവുണ്ടെങ്കില്‍ ആര്‍ക്കും സര്‍വീസില്‍ കയറിപറ്റ)o. കഴിവില്ലാത്തവരാണു സംവരണം എന്നുമ്പറഞ്ഞ് നിലവിളിക്കുന്നത്.
പാവം മുജീബ്റഹ്മാന്‍. സൈലന്റ്വാലിയിലേക്ക് ഓടുന്നതിനു പകരം ഗ്രീന്വാലിയിലേക്ക് ഓടിയിരുന്നെങ്കില്‍ അയാള്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ. മാത്രമല്ല, മലബാര്‍ കലാപത്തിലെ വീര'നായ'കന്മാരെപ്പൊലെ ഒരു പരിവേഷവും കിട്ടിയേനെ. പറഞ്ഞിട്ടെന്തു കാര്യം? എല്ലാം കഴിഞ്ഞില്ലേ?
നെട്ടൂരാനേ, ആ ഏഴാം അനോണിയെ ഞാനങ്ങ് ബ്ലോക്കി.
അവന്റെ നോട്ടീസ് ബോർഡായിട്ടല്ല ഞാനീ ബ്ലോഗും തുറന്ന് വച്ചിവിടെ ഇരിക്കുന്നത് :)
അഹംകാരീ...
പത്താമത്തെ അവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറേബ്യയില്‍ അവതരിച്ചെന്നും അതു മുഹമ്മദ് നബിയായിരുന്നെന്നും ഒരു വിരുതന് എഴുതിവിട്ടിരിക്കുന്നു.. പണ്ട് ഈശോയേ ഈസാനബിയാക്കിയത് പോലെ..
ഇനി ഹൈന്ദവ തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരു പ്രതീക്ഷയും വേണ്ട. അവരുടെ കാര്യം "കട്ടപ്പൊഹ!!" ആരുവരും രക്ഷിക്കാന്‍?
http://d1.islamhouse.com/data/ml/ih_books/ml5303.pdf
Pages 239-242