Reading Problems? Click Here


വായിക്കാന്‍ വിട്ടുപോയ ഒരു വാര്‍ത്ത....

ഏതൊരു സംഭവത്തിലുമുള്ള ഹിന്ദുക്കളുടെ പങ്ക് കണ്ടെത്തി തലനാരിഴ കീറി അത് “സംഘപരിവാര്‍ ഭീകരതയായി” വ്യാഖ്യാനിക്കാനും അതിനെ ദിവസങ്ങളോളം പത്രമാധ്യമങ്ങളില്‍ നിറച്ച് നിര്‍ത്തി ചര്‍ച്ച ചെയ്യാനും നാമോരോരുത്തരും ബദ്ധശ്രദ്ധരാണല്ലോ!

പക്ഷേ ചില വാര്‍ത്തകള്‍ മാത്രം നാമെല്ലാം മനഃപൂര്‍വ്വം തമസ്കരിക്കാറുണ്ട്...

തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ ഏത്തമിടീച്ചതിലും സംഘപരിവാര്‍ ഭീകരത കണ്ടെത്തിയ “പിണറായീസ് മതേതര നിയമങ്ങളും” ‘കുരങ്ങന്‍’ കുഞ്ഞഹമ്മദുമാരേയുമൊന്നും അത്തരം സന്ദര്‍ഭങ്ങളില്‍ നാം കാണാറില്ല...
ഇത്തരം സന്ദര്‍ഭങ്ങള്‍ പരാമര്‍ശിച്ച് ജനങ്ങളില്‍ സംഘര്‍ഷമുണ്ടാക്കണമെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം....ചരിത്രവും സംഭവങ്ങളും പരാമര്‍ശിക്കുമ്പോള്‍ അത് പൂ‍ര്‍ണമായും ചെയ്യണം...അല്ലാതെ സംഭവങ്ങളുടെ ഒരു ഭാഗം മാത്രം എടുത്ത് “ഇരവാ‍ദവും പ്രതിരോധവും“ ഒക്കെ കൊണ്ട് ജനങ്ങളുടെ മനസില്‍ വിദ്വേഷം മുളപ്പിച്ച് മുതലെടുക്കുകയല്ല....

നാവെടുത്താല്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം സംഘപരിവാര്‍, സംഘപരിവാര്‍ എന്ന് ഉരുവിടുന്ന പിണറായിയും കുഞ്ഞഹമ്മദുമൊന്നും ദാ ഈ ഇസംഭവങ്ങളില്‍ പ്രതികരിച്ച് കണ്ടതേ ഇല്ല....എന്താണോ എന്തോ!

(മഹാരാഷ്ട്രയില്‍ ബിജെപി ആയിരുന്നുവെങ്കില്‍ ‘ന്യൂനപക്ഷത്തിനെതിരെ പോലീസ് അക്രമം’ എന്നെങ്കിലും പറയാരുന്നു...ഇതിപ്പോ അതിനു സ്കോപ്പില്ലല്ലോ എന്റെ കാറല്‍ മാര്‍ക്സ് മുത്തപ്പാ...)
അല്ല, ഇത്തരത്തിലുള്ള വാര്‍ത്തകളും , ചൈന Xinjiangഇല്‍ മുസ്ലീങ്ങളെ കൊന്നൊടുക്കുന്ന വാര്‍ത്തകളുമൊന്നും കേരളത്തിലെ മതേതരവാദികള്‍ ചര്‍ച്ച ചെയ്യില്ലല്ലോ!

ഇസ്രയേലു കൊന്നാലും ചൈന കൊന്നാലും ഒരുപോലല്ലേ സഖാവേ എന്ന് ചോദിക്കരുത്! നിങ്ങള്‍ “ഫാസിസ്റ്റ് അഞ്ചാം‌പത്തി” ആകും! (പണ്ട് പീപിള്‍സ് വാര്‍ നേതാജിയെ വിളിച്ചിരുന്നത് പോലെ...)

നമുക്ക് ഇത്തരം വാര്‍ത്തകള്‍ തമസ്കരിക്കാം (ശരിയാണ്, ഇത്തരം വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുക തന്നെയാണ് നല്ലത്), പക്ഷേ പകരം രണ്ടാഴ്ചത്തേയ്ക്ക് പബ് വിഷയം ചര്‍ച്ച ചെയ്യുമ്പോഴും (ശ്രീരാമസേനയെ ഞാന്‍ ന്യായീകരിക്കുന്നില്ല , അവന്മാര്‍ പോക്രിത്തരം തന്നെയാണ് കാട്ടിയത്, എന്നാല്‍ അതിന്റെ പേരില്‍ പിന്നീടു വന്ന ചര്‍ച്ച സഹിക്കാന്‍ പറ്റിയില്ല...പെണ്‍കുട്ടികളോട് “ബാര്‍ നിറയ്ക്കൂ” എന്നാഹ്വാനം ചെയ്ത കേന്ദ്രമന്ത്രിയും വെള്ളമടി മൌലീകാവകാശമെന്ന നിലയിലുള്ള പിണറായി-കെ‌ഇ‌എന്‍ ചര്‍ച്ചകളും തീരെ മനസിലായുമില്ല....) എന്തിലുമേതിലും ഇരവാദം കുത്തിനിറയ്ക്കുമ്പോഴും ഇങ്ങനെ ചിലതും ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും കൂടി ജനങ്ങള്‍ മനസിലാക്കണ്ടേ?


ഈ സംഘര്‍ഷത്തിനു കാരണമായി അവര്‍ പറയുന്നതോ? ശിവജി അഫ്സല്‍ ഖാനെ കൊല്ലുന്ന ഒരു പോസ്റ്റര്‍! (ഹിന്ദു ദേവിദേവന്മാരെ വളരെയധികം മോശമായി ചിത്രീകരിച്ച മംഗലാപുരത്തെ സത്യദര്‍ശിനി എന്ന പുസ്തകം വെണം...കാരണം ഇത് മതേതര ഇന്ത്യ...എന്നാല്‍ മഹാരാഷ്ട്രരുടെ ആരാധ്യപുരുഷനായ ശിവജിയുടെ പോസ്റ്റര്‍ പാടില്ല....കാരണം മതേതര ഇന്ത്യ!!!)....(സഖാവേ...വരൂ...നമുക്കിനി അതില്‍ പിടിച്ച് തൂങ്ങാം....)


സഖാക്കന്മാരോട് രണ്ടു ചോദ്യങ്ങള്‍ :

1) നിങ്ങളുടെ ഒരു റാലിയിലേക്ക് ഇങ്ങനെ കല്ലെറിയുന്നവര്‍/ കോണ്‍ഗ്രസ് പതാ‍ക ഉയര്‍ത്തുന്നവര്‍ / നിങ്ങളുടെ കൊടി തോരണങ്ങള്‍ നശിപ്പിക്കൂന്നവര്‍ - ഇവരെ നിങ്ങള്‍ എങ്ങനെ കൈക്കാ‍ര്യം ചെയ്യും? സ്നേഹത്തോടെ വിളിച്ച് ചായയും പരിപ്പ് വടയും നല്‍കി പുറത്ത് തട്ടി പറഞ്ഞുവിടുമോ? അതോ.... (അത് എങ്ങനെ ആയിരിക്കുമെന്നതിനു ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടല്ലോ!എന്റെ ബ്ലോഗില്‍ തന്നെ പത്തോളം ഉദാഹരണങ്ങളുണ്ട്...പിണറായിയുടെ ജാഥയ്ക്ക് നേരെ കൂവിയ ആളെ പിന്നീട് മെഡിക്കല്‍ കോളേജിലേക്കെടുത്ത സംഭവവും ഒക്കെ..... :) )

2) ഇതേ സംഭവം തിരിച്ചായിരുന്നു എങ്കില്‍, ഒരു മുസ്ലീം ആഘോഷത്തിനിടയില്‍ വെറുതേ ഒരു കാവിക്കൊടി പൊന്തിച്ചിരുന്നുവെങ്കില്‍, ഇതേ പോലെ വാര്‍ത്ത തമസ്കരിക്കുകയായിരിക്കുമോ നിങ്ങള്‍ ചെയ്യുക?
ഉത്തരങ്ങള്‍ എന്തായിരിക്കുമെന്ന് സ്ഥിരമായി ദേശാഭിമാനി വായിക്കുന്നവനായത് കൊണ്ട് എനിക്കൂഹിക്കാം......

ആട്ടിന്‍ തോല്‍ നല്ലതാണ്...അതിടുന്നത് ചെന്നായ് അല്ലാത്തിടത്തോളം.....മതേതരവാദികളോട് : ഇത് തികച്ചും വര്‍ഗീയപരവും ‘സമാധാനത്തില്‍ കഴിയുന്ന ജനങ്ങളേ തമ്മില്‍ തല്ലിക്കാനും’ തീവ്രവാദം വളര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ള ഒരു പോസ്റ്റാണ്. ആവശ്യത്തിലും അനാവശ്യത്തിലും ബാബറി,ഗുജറാത്ത് മുതലായ പദങ്ങള്‍ ഉഅപയോഗിച്ചിട്ടും തകരാത്ത ആ സമാധാനം തകര്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശം.

(ഈ പോസ്റ്റില്‍ അവസാനം നിങ്ങള്‍ പറയാന്‍ പോകുന്ന കമന്റ് ഞാന്‍ നേരത്തേ പറഞ്ഞു എന്ന് മാത്രം!)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

25 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. Some people wants to make havoc, telling that muslims are targeted. They need it for there survival.
  Invoking fear among the innocent people about a common (non-existing)enemy and leading them to whatever
  these people want is a very old (proven successful) strategy. Even if the one got killed is a criminal or a terrorist
  or a rapist, they will give him the status of a martyr.

  They cry for the people who are killed/tortured by the army, ignoring question why the army is there ?.
  The army has only one face , which ever country it belongs... The rough and tough, cruel face!!!
  And they are the necessary evil.. We can't expect them to be sweet and considerate. They can't be..

  Presence of army in a civilian area is not preferable.. What the people can do is not to support
  any kind of activities that may need to invite army to there area..

 3. ഞാന്‍ കശ്മലന്‍ said...
 4. Ahamkaari parayunnathil kaaryamundu .
  Ippol aarum varaathathu enthu kondu eenu njaanum chinthikkunnundu .


  Maharaashtra election aduthallo , Vote nashtappeduthandaa ennu karthiyaa , congress varaathathu .

  Pakshe avide vote illaatha idathukaar varaathathu enne adbhuthappeduthunnu .

  Ganesha vigraham nasippichittu Marupadi kodukkaan aarum undaarnnille !!

 5. ഞാന്‍ കശ്മലന്‍ said...
 6. Shivaji yude poster inte thaazhe kuthaka aaya Birlayude cement undaayirunnu. Sradhicho ??

  Appol idathu paksham ippol parayum - ithoru Boorshua goodaalochana aanennu .

 7. ഞാന്‍ കശ്മലന്‍ said...
 8. Enikkum maduthu ahamkaari .. EE double standard kali ,,,


  idathu paksham ithra naalum kanji kudichathu thanne , America virodham kondaa..

  Ippol Barack HUSSAIN obama vanne pinne saamraajyathwa vaadavum Idathukaar upekshichu .

  Pakshe Samathwamenna aashayam marikkukilla bhoomiyil ennu viswasichu njan koode nilkkunnu .

 9. ഞാന്‍ കശ്മലന്‍ said...
 10. Sakhaanmaarodulla chodyathinu marupadi


  Theerchayaayum veruthe vidilla .. Kaitharippu theerthe vidullooo ...

 11. ഞാന്‍ കശ്മലന്‍ said...
 12. ahamkaarikku oru postinte vaka njan paranju tharaam ... Sweekarikkumo ??


  Kannuril Onam aaghosha yaathrakku nere ndf aakramichu . Onnu post plz... net il thappiyaal mathi .

 13. ഞാന്‍ കശ്മലന്‍ said...
 14. (മഹാരാഷ്ട്രയില്‍ ബിജെപി ആയിരുന്നുവെങ്കില്‍ ‘ന്യൂനപക്ഷത്തിനെതിരെ പോലീസ് അക്രമം’ എന്നെങ്കിലും പറയാരുന്നു...ഇതിപ്പോ അതിനു സ്കോപ്പില്ലല്ലോ എന്റെ കാറല്‍ മാര്‍ക്സ് മുത്തപ്പാ...)


  idathupakshathinu ethire aanenkilum nalla oru upama aayiruunu . chinthodheepakam ..

 15. ഞാന്‍ കശ്മലന്‍ said...
 16. Ithokke potte ...  Varunna electionil ee pradeshathu BJP yo Shivasenayo aanu nettamundaakkiyathenkil ... njan theerchayaayum ivide varum- kaaranam ithoru aasoothritha padhathi enna nilayil .. Athuvare ahamkaari goal adicho ..

 17. ഞാന്‍ കശ്മലന്‍ said...
 18. S dagger


  These s shaped daggers are specially made .
  or scientifically made one . If you are pushing it in abdomen , and pull it back - this will ensure immediate death of the prey .

  This is because it will cause sudden negative suction pressure inside abdomen , causing vital visceral organ pulled out . Resulting in sudden vaso vagal shock and collpse.

  So this s shaped one are ttoo dangerous ...

  http://en.wikipedia.org/wiki/Stabbing


  കശ്മലന്‍

  അഹങ്കാരിക്കു വേണ്ടി പോശ്റ്റിന്റെ ത്രെഡ് തപ്പി താങ്കള്‍ മ്ബുദ്ധിമുട്ടണമെന്നില്ല.ഈ വാര്‍ത്ത അഹങ്കാരി കണ്ടു, സ്കകന്‍ ചെയ്തിട്ടിട്ടുമുണ്ട്...


  സ്വാതന്ത്ര്യസമരത്തെ പറ്റി’ അഹങ്കാരിക്ക്’ ഒന്നും പറയാനില്ലാത്തതു കൊണ്ട് ചര്‍ച്ച വിട്ട ആളല്ലേ താങ്കള്‍...

  ഞാന്‍ താങ്കളോട് ചില ചോദ്യങങ്ങള്‍ ചോദിച്ചിരുന്നു...മറുപടി ഞാന്‍ ഉദ്ദേശിച്ചതു തന്നെന്‍....

  ഒടുവ്വില്‍ ആ വാക്കുകള്‍ പുറത്ത് വന്നു - ഫാസിസ്റ്റ് - ഹിപ്പോക്രാറ്റ്...

  വെറും ഫാസിസ്റ്റല്ല കശ്മലാ, ഹിന്ദു വര്‍ഗീയ ഫാസിസ്റ്റെന്ന് പറ...എന്നാലല്ലേ ആ ഒരു ഗുമ്ം കിട്ടൂ...

  അപ്പോ ശരി സഖാവേ...ഈ ഫാസിസ്റ്റിനോട് സംസാരിച്ച് നിന്ന് സമയം കളയേണ്ട.

  താങ്കള്‍ക്ക് മറുപടി നല്‍കാന്‍ എന്റെ സമയം വീയോഗിച്ച് ഡേറ്റാ കളക്ട് ചെയ്ത് പോസ്റ്റുകളിട്ടവനാണു ഞാന്‍...പഠിച്ചിട്ട് വരാം എന്ന് പറഞ്ഞ് ആപോശ്റ്റീന്ന് പോയിട്ട് പിന്നെ അതിനെ പറ്റി ഇപ്പോളാ മിണ്ടുന്നേ, അഹങ്കാരിക്ക് ഒന്നും പറയാനില്ലാത്രേ...

  ശരി, അഹങ്കാരിക്ക് ഇനി ഒന്നുമേ പരയാനില്ല....

  വെറുതേ ആരോപണങ്ങളുടെ കമന്റുകള്‍ക്ക് വളരെ എളുപ്പമാ...അധികം സമയച്ചിലവില്ലല്ലോ അല്ലേ...

  താങ്കള്‍ എന്നെ പറ്റി ആരോപിച്ചവ ഞാനൊന്ന് കൂട്ടി വയ്ക്കട്ടെ...

  1) സ്വാതന്ത്ര്യസമരത്തെ പറ്റി ഉള്ളാ പോസ്റ്റില്‍ നിന്നും ഒന്നും പറയാനില്ലാത്തനിനാല്‍ ഞാന്‍ (അഹങ്കാരി) വിട്ടുപോയ്യി

  2) ചരിത്രം വളച്ചൊടിക്കുന്നവന്‍

  3) ചരിത്രം മറന്നവന്‍

  4) സാഡിസ്റ്റ് (എസ്.എഫ്.ഐ പോസ്റ്റില്‍)

  5) ഫാസിസ്റ്റ്

  6) ഹിപ്പോക്രാറ്റ്

  അല്ല, പ്രധാനപ്പെട്ടവ എടുത്തെഴുതിയെന്നേ ഉള്ളൂ....ടിപ്പിക്കല്‍ ദേശാഭിമാനി ലൈന്‍ പോലെ തോന്ന്യ്യേ ...അതോണ്ടാ...
  താങ്കള്‍ക്ക് ഇടതിന്‍എ പറ്റി കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടാണെന്നറിയാം...അഹങ്കാരി പറയുന്നത് ഏതെങ്ക്ലിം തരത്തില്‍ വസ്തുതകള്‍ മുന്നോട്ട് വച്ച് മാത്രം....ഏതായാലും അത്തരത്തില്‍ ഒരു ബുദ്ദ്ദിമുuട്ടുമില്ലാതെ അഹങ്കാരിയെ മേല്‍പ്പറഞ്ഞ അവാര്‍ഡുകളാല്‍ ലേബല്‍ ചെയ്യാന്‍ താങ്കക്ല്ക്ക് കഴിഞ്ഞുവല്ലോ...വെല്‍‌ഡണ്‍...

  അപ്പോ കശ്മലാ, ഇനി മേല്പറഞ്ഞ വിശേഷണങ്ങളുള്ള അഹങ്കാരിയോട് സംസാരിച്ച് താങ്കളുടെ വിലപ്പെട്ട സമയവും മറ്റും നഷ്ടപ്പെടുത്തരുതെന്നപേക്ഷ....


  സ്നേഹത്തോടെ,

  വര്‍ഗീയ ഫാസിസ്റ്റ് ഹിപ്പോക്രാറ്റ് അഹങ്കാരി 19. Anonymous said...
 20. ആട്ടിന്‍ തോല്‍ നല്ലതാണ്...അതിടുന്നത് ചെന്നായ് അല്ലാത്തിടത്തോളം.....

  that's a good one yaar

 21. ഞാന്‍ ഫാസിസ്റ്റ് said...
 22. ? {njan kasmalan} Pakshe avide vote illaatha idathukaar varaathathu enne adbhuthappeduthunnu .

  = മഹാരാഷ്ട്രയില്‍ വോട്ട് ഇല്ലെങ്കിലും മറ്റ് സ്ഥലങ്ങളില്‍ മുസ്ലീം വോട്ട് ബാങ്ക് ഉണ്ട്

  ?{njan kasmalan}Kannuril Onam aaghosha yaathrakku nere ndf aakramichu . Onnu post plz... net il thappiyaal mathi .

  = കശ്മലനു സ്വയം പോസ്റ്റ് ആക്കാവുന്നതാണല്ലോ?

  ?{njan kasmalan}Ganesha vigraham nasippichittu Marupadi kodukkaan aarum undaarnnille !!

  = കശ്മലന്‍ ഒരു ഭാരത് ബന്ദിനു ആഹ്വാനം ചെയ്യൂ

  ? {njan kasmalan}Shivaji yude poster inte thaazhe kuthaka aaya Birlayude cement undaayirunnu. Sradhicho ??

  = You had proved that you are a real communist.are you a desabhimaani editor?

  ? {njan kasmalan} Varunna electionil ee pradeshathu BJP yo Shivasenayo aanu nettamundaakkiyathenkil ... njan theerchayaayum ivide varum- kaaranam ithoru aasoothritha padhathi enna nilayil .. Athuvare ahamkaari goal adicho ..

  = അപ്പോള്‍ ഞാന്‍ കശ്മലന്റെ അഭിപ്രായത്തില്‍, ഇന്ദിരാ ഗാന്ധിയെ കൊന്നത് കോണ്‍ഗ്രസുകാരാണ് (അതിനു ശേഷം അധികാരത്തില്‍ വന്നത് അവര്‍ ആയിരുന്നു).

  മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ശിവസേനക്കാരെ നമാസിനു കയറ്റുന്ന പള്ളി മുംബൈയില്‍ ഉണ്ട് എന്ന് ഞാന്‍ കശ്മലന്‍ പറയുന്നു.

  you again proved, the wicked methodology of comrades.


  as ahankari said :ആട്ടിന്‍ തോല്‍ നല്ലതാണ്...അതിടുന്നത് ചെന്നായ് അല്ലാത്തിടത്തോളം.....

  the cover of a secularist is better, unless it was taken by a comrade.

 23. Anonymous said...
 24. BABARY MASJID WAS IN UP, WHERE THY LEFTIES HAVE NO VOTE.THEN WHY THEY BUSRT OUT TILL NOW, NJAN KASMALAN?

 25. ANOTHER FASCIST said...
 26. YOU WEPT FOR THE SFI GOONDAS IN A PREVIOUS POST OF THIS BLOG. NOW WHERE GOES YOUR HUMANITY AND SECULARISM?

 27. ANOTHER FASCIST said...
 28. AND YOU AGAIN SAY IT IS DONE BY THOSE SENA?HOW CROOCKED YOU ARE TO SAY SUCH EVEN AFTER YOU WATCH THOSE VIDEOS?DO YOU THINK ALL OF THE READERS ARE FOOLS TO BELIEVE WHAT YOU SAY? AND EVERY TIME YOU LEFTIES TRIES TO PUT A PINCH OF DOUBT TO THE MIND OF THE SOCIETY AGAINST THOSE BJP AND RSS. EVEN IN THE 26/11 YOU TRIED SO.THE COVER OF SECULARIST THAT YOU USE BY MAKING SOME DECLARATIONS LIKE Enikkum maduthu ahamkaari .. EE double standard kali ,,,
  WILL NOT COVER THE WICKED FACE OF A PURPOSEFUL COMMUNIST AGENT BEHIND IT.
  IT IS VERY CLEAR THAT YOU ARE TRYING TO DIVERT THE ATTENTION OF THE READERS FROM THE MAIN THREAD AND PROBLEM IN ALL THOSE POSTS TO PETTY DECLARATIONS.
  SHAME ON THE LEFTIES.

 29. Anonymous said...
 30. നല്ല പോസ്റ്റ്,
  കപട മതേതര കശ്മലന്മാരുടെ സമനില തന്നെ തെറ്റി എന്നു തോന്നുന്നു. ഇമ്മാതി 4-5 പോസ്റ്റുകൂടി വന്നാല്‍ കശ്മലന്മാരെ കുതിരവട്ടത്തെയ്ക്കു കെട്ടി എടുത്തോളും.

 31. - സാഗര്‍ : Sagar - said...
 32. ലജ്ജാകരം...!!

 33. Unknown said...
 34. അഹങ്കാരി ആ സഖാകളൊടുള്ള ചോദ്യം മ്മക്ക് നന്നെ പിടിച്ചു

 35. Anonymous said...
 36. some of fools like ahankari and company doesn't understand ground reality of India.all communal organization are punished if they are violated peaceful situation but the organization still there.bjp and rss is a bharath party but they are working with shivsena who support Marathi slogans.shivsena have right to choose a slogan.that only for Maharashtra not for all India.bjp or congress believe India together they should not encourage communal parties.

 37. Unknown said...
 38. pseudo Secularistukalude kali okke....janangalkku manasil ayi varunnu.Congarts Ahamkari Ithu pole ulla postukal thudarukka. e Sickularistukalude kali kandille..paul muthootinte kolapthakam S kathi kondu anu athu RSSukar mathram upayogikkunnathanu polum. i feel pity for this abnormal left leaders(finally the blacksmith man say this knife made by him for the police.
  see this mad sickularist mentality.


  16-ആം അനോണീ...

  ഏത് കമ്യൂണല്‍ ഓര്‍ഗനൈസേഷനാണു ഇവിടെ പണിഷ് ചെയ്യപ്പെട്ടിട്ടുള്ളത്? താങ്കള്‍ ഭാരത് പാര്‍ട്ടി എന്ന് പറയുന്ന ബിജെപിയും ആര്‍.എസ്.എസുമല്ലാതെ? (ആതും യാതൊരു നേരുമില്ലാത്ത കാര്യങ്ങളില്‍ പോലും - മേല്‍കണ്ട കശ്മല വചനം ശ്രദ്ധിച്ചില്ലെ?)

  ഇനി ശിവസേനയുമായി സംഘത്തിനു യാതൊരു ബന്ധവുമില്ല - ഹിന്ദു സംഘടന എന്ന പേരില്‍ ഹിന്ദു പ്രര്‍ശ്നങ്ങളില്‍ ഒന്നിച്ച് നില്‍ക്ക്കാറുണ്ട് -തിരഞ്ഞെടുപ്പില്‍ പരിവാര്‍ പ്രസ്ഥാനമായ ബിജെപിയുമായി സഖ്യമുണ്ട് - എന്നല്ലാതെ . സംഘത്തിന്റെ ചട്ടക്കൂടോ അച്ചടക്കമോഇല്ലാത്ത ഒരു സംഘടനയാണ് ശിവസേന. മാത്രമല്ല, മറാത്താ വാദം ആണ് അവരുടെ മുന്തൂക്കം എന്നതും നേര്.

  അതുകൊണ്ടാണല്ലോ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ സഖ്യകക്ഷിയായ ബിജെപിക്കിട്ട് പണി കൊടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥ്ഹിയെ സ്സപ്പോര്‍ട്ട് ചെയ്തത്!

  സംഘത്തിന്റെ ലക്ഷ്യവും മാതാവും “അഖണ്ഡഭാ‍രതമാണ്”.എന്നാല്‍ മേല്പറഞ്ഞ ഇഷ്യൂ മറാത്താ വാദവുമായി ബന്ധപ്പെട്ടതല്ലല്ലോ? അത് ഒരു മതത്തിന്റെ സ്വാതന്ത്ര്യഥ്റ്റിനു മേല്‍, വിശ്വാസത്തിനു മേലുള്ളാ അധിനിവേശമല്ലെ? അതിനെ പറ്റി പറയാന്‍ ആരും തയ്യാറാകാത്തതെന്തേ എന്ന് മാത്രമേ അഹങ്കാരി ചോദിച്ചുള്ളൂ....

  അതിനാണ് അഹങ്കാരിയെ “ഫൂള്‍” എന്ന അവാര്‍ഡ് തന്നതെങ്കില്‍ (ഈ അവാര്‍ഡ് ആദ്യാണേ...) സന്തോഷപൂര്‍വം സ്വീകരിക്കുന്നു.

  പിന്നെ ശിവജിയെ അഹങ്കാരി ബഹുമാനിക്കുന്നത് ഒരു മറാത്താക്കാരനായല്ല. അദ്ദേഹം മറാത്താ രാഷ്ടവുമല്ല സ്ഥാപിച്ചത് (അദ്ദേഹത്തിന്റെ സൈന്യം അതായിരുന്നിരിക്കാം) - മറിച്ച് ഹിന്ദുരാഷ്ട്രംനായിരുന്നു. ആ രീതിയില്‍, വൈദേശിക ശക്തിക്കെതിരീ പോരാടിയ ഭാരതീയനായി തന്നെയാണ് ഞാനും സംഘവും ശിവജിയെ കാണുന്നതും ആരാധിക്കുന്നതും.... 39. Anonymous said...
 40. {njan kasmalan} Varunna electionil ee pradeshathu BJP yo Shivasenayo aanu nettamundaakkiyathenkil ... njan theerchayaayum ivide varum- kaaranam ithoru aasoothritha padhathi enna nilayil .. Athuvare ahamkaari goal adicho ..

  ഹാവൂ എതൊരു ലോജിക്, അണ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ തന്നെ... നമിച്ചണ്ണാ‍ നമിച്ചു

 41. ഞാന്‍ കശ്മലന്‍ said...
 42. പിന്നെ ശിവജിയെ അഹങ്കാരി ബഹുമാനിക്കുന്നത് ഒരു മറാത്താക്കാരനായല്ല. അദ്ദേഹം മറാത്താ രാഷ്ടവുമല്ല സ്ഥാപിച്ചത്

  ennaale njan bahumaanikkunnathu athu kondu thanne aanu .


  Here is new PINARAYI BHAKTAN's INVENTION :

  (Post of Karimeen : the link given early)


  പ്രമാദമായ ഒരു ബലാത്സംഗം

  ഒരു പെണ്‍കുട്ടി, പ്രായപൂര്‍ത്തി ആയിട്ടില്ല. ഒരു പത്താം ക്ലാസ്സുകാരി.
  ബസ്സ് കാത്തു നില്‍ക്കുന്നു.
  ആന്റണി എന്നൊരാള്‍ ഓടിക്കുന്ന കാറില്‍, കാര്‍ത്തികേയന്‍ എന്നൊരാള്‍ ബസ്സ് സ്റ്റോപ്പിലെത്തുന്നു.
  ആ പെണ്‍കുട്ടിയെ മൂക്കും വായും പൊത്തി കാറില്‍ പിടിച്ചു കയറ്റുന്നു.
  ആള്‍പ്പാര്‍പ്പില്ലാത്ത ഒറ്റപ്പെട്ട ഒരു വീട്ടില്‍ കാറ് കൊണ്ടെത്തിക്കുന്നു.
  കുതറുന്ന പെണ്‍കുട്ടിയെ എടുത്തു കൊണ്ട് അകത്തേക്കു പോകുന്നു.
  അവിടെ കട്ടിലില്‍ കെട്ടിയിടുന്നു.
  കാറുമായി ആന്റണി തിരിച്ചു പോകുന്നു.
  കാര്‍ത്തികേയന്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കുന്നു.
  പീഡിപ്പിക്കാനാരംഭിക്കുന്നു.
  ശാരീരിക ക്ഷമത ഇല്ലാത്തതിനാല്‍ അല്പം കള്ള് മോന്തിയിട്ടാകാം കലാപരിപാടി എന്ന് കാര്‍ത്തികേയന്‍ വിചാരിക്കുന്നു.
  വാതില്‍ പുറത്തുനിന്ന് പൂട്ടി അയാള്‍ കള്ള് ഷാപ്പിലേക്കു പോകുന്നു.
  യാദൃശ്ചികമായി അതുവഴി വന്ന വിജയന്‍ എന്നൊരാള്‍ അകത്ത് നഗ്നയായൊരു സ്ത്രീയെക്കാണുന്നു.
  അയാള്‍ അകത്തു കടന്ന് ആ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു.


  കാലം കുറച്ച് കഴിഞ്ഞ് സംഭവം പരസ്യമാകുന്നു. വിവാദമാകുന്നു.
  സി.ബിഐ അന്വേഷിക്കുന്നു.
  അന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ
  “ തട്ടിക്കൊണ്ടു പോയ കാര്‍ത്തികേയനോ, വണ്ടി ഓടിച്ചിരുന്ന ആന്റണിക്കോ ബലാത്സംഗത്തിന്റെ യഥാര്‍ത്ഥ ഗുണം ലഭിച്ചിട്ടില്ല. അത് കിട്ടിയത് വിജയന് മാത്രമാണ്. അതിനാല്‍ മറ്റെല്ലാ പ്രതികളെല്ലാം
  നിരപരാധികളാണ്.”

  Posted by karimeen/കരിമീന്‍ at 1:32 AM 0 comments 43. sankar said...
 44. പ്രമാദമായ ഒരു ബലാത്സംഗം

  Posted by karimeen/കരിമീന്‍ at 1:32 AM
  ethu vayichu kazhiju tv kandappol tv yil flash news(oct-2).....PINARAYI VIJAYANE CHAGALAKKITTU...KOODE SRP,KARAT,.....
  ........." LAVLIN KARAAR KUTTAVALIYAYA PINARAY VIJAYANE ,AAA KARAAR CASEIL SHIKSHIKKAN KAZHIJILLEGILUM....AASIYAN KARAAR VAZHI ..CHAGALAKKIDANEGELUM KAZHIJELLO....samadhanam (cochi yil kodutha kollathum kittum..) ".!!!
  “ തട്ടിക്കൊണ്ടു പോയ കാര്‍ത്തികേയനോ, വണ്ടി ഓടിച്ചിരുന്ന ആന്റണിക്കോ ബലാത്സംഗത്തിന്റെ യഥാര്‍ത്ഥ ഗുണം ലഭിച്ചിട്ടില്ല. അത് കിട്ടിയത് വിജയന് മാത്രമാണ്. അതിനാല്‍ മറ്റെല്ലാ പ്രതികളെല്ലാം
  നിരപരാധികളാണ്.”
  Posted by karimeen/കരിമീന്‍ at 1:32 AM

കമന്റെഴുതണോ??? ദാ ഇവിടെ...