Reading Problems? Click Here


പരാ‍ക്രമം സ്ത്രീകളോടല്ല വേണ്ടൂ...

ഡിഫിക്കാരാ...

ഫരിക്കുന്നത് നുമ്മട മന്ത്രിയാന്നു കരുതി ഇത്രക്കങ്ങോട്ട് വേണോ? അടുത്ത തവണ മറ്റോമ്മാര് കേറുമ്പോ എങ്ങാനും കൈയില്‍ കിട്ടിയാല്‍ ഇവന്മാരു തനിക്കൊണം കാണിക്കുവെ...

എന്നാലും ഈ പെണ്ണുങ്ങളോട് വമ്പു കാട്ടുന്നത് അത്ര ശരിയല്ല കേട്ടോ....ഒരുമാതിരി ആണത്തമില്ലാത്ത ഏര്‍പ്പാടായിപ്പോയി....:)

ഓ സോറി...ഇത് മഹത്തായ പുരോഗമനപ്രസ്ഥാനമാണല്ലോ!!! “ഡിഫി”!!! അവിടെ പെണ്ണുങ്ങളടക്കമുള്ള പൊതുജനത്തിന്റെ മേല്ല് കുതിരകയറുന്നതാണല്ലോ ആണത്തത്തിന്റെ അളവുകോല്‍!!! :)
PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

10 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. ഡിഫിയും സഖാക്കളും അടുത്തിടെ കാണിക്കുന്നത് തരവഴിത്തരം തന്നെ. എന്നാല്‍, ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറിയപ്പോഴും ഒറീസ്സയില് കന്യാസ്ത്രീയെ പരിവാര്‍ ഗുണ്ടകള്‍ ബാലാല്സംഗം ചെയ്തപ്പോഴും സ്ത്രീകളോട് അഹങ്കാരി അണ്ണന്റെ മുതല ബ്രാന്‍ഡ്‌ കണ്ണീരു കണ്ടില്ലല്ലോ...

  താനും ഡിഫിയും തമ്മില്‍ നിറത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ.....

 3. Anonymous said...
 4. ഒറീസ്സയില്‍‌‌‌‌ കന്യാസ്ത്രീയോട് അതിക്രമം കാണിച്ചവരെ ഇങ്ങ് കേരളത്തില്‍‌‌ വരെ വന്നു പൊക്കിയില്ലേ അനോണ്യേ? ഗുജറാത്തില്‍‌‌ ഗര്‍‌‌ഭിണിയുടെ വയറു കീറിയ സം‌‌ഭവം‌‌, ഭാവനാ സൃഷ്ടിയാണെന്ന് ഈയിടെ മാധ്യമം‌‌‌‌ എന്നു പേരായ പത്രത്തില്‍‌‌ വായിച്ചിരുന്നു. മാധ്യമം‌‌ സം‌‌ഘപരിവാറാണോ അനോണ്യേ?
  ഗുജറാത്തില്‍‌‌ 2002 ലെ കലാപം തുടങ്ങാന്‍ കാരണം‌‌ 40 സ്ത്രീകളും കുട്ടികളും അടക്കം‌‌ 58 ഓളം പേരെ ഒരു റെയില്‍‌‌വേ കോച്ചിലിട്ട് പുഴുങ്ങിത്തിന്നാന്‍‌‌ നോക്കീതല്ലേ അനോണ്യേ? സം‌‌ഘപരിവാറുകാരെ തിരഞ്ഞു പിടിച്ചാണോ പുഴുങ്ങാന്‍‌‌ നോക്ക്യേ അനോണ്യേ? അല്ലല്ലോ, ഹിന്ദുക്കളാണെന്ന് മാത്രമേ നോക്കിയുള്ളു അല്ലേ അനോണ്യേ? പിന്നെ അതിന്റെ തുടര്‍‌‌ച്ചയായി ഏകപക്ഷീയമായാണോ അനോണ്യേ കലാപം നടന്നേ? ഹിന്ദുക്കളും മുസ്ലീങ്ങളും അന്യോന്യം‌‌ കൊന്നില്ലേ അനോണ്യേ? ഹിന്ദുക്ക‌‌ള്‍‌‌ കൊന്നതൊക്കെ സം‌‌ഘപരിവാറിന്റെ തലേക്കിട്ടപ്പോ മുസ്ലീങ്ങ‌‌ള്‍‌‌ കൊന്നതൊക്കെ ആരുടെ അക്കൗണ്ടിലേക്കാ ഇട്ടേ അനോണ്യേ? 58 പേരെ പുഴുങ്ങാന്‍‌‌ നിന്നോരുടെ കൂട്ടത്തില്‍‌‌ പെട്ടോനാണോ താന്‍‌‌ അനോണ്യേ? ആണെങ്കില്‍‌‌ 2002 ലെ കലാപത്തില്‍‌‌‌‌‌‌‌‌ ഹിന്ദുക്കളും മുസ്ലീങ്ങളുമായി 1200 ഓളം ഇന്ഡ്യാക്കാര്‍‌‌‌‌ മരിക്കാന്‍ കാരണം താനല്ലേ അനോണ്യേ? എന്നിട്ട് ആ കലാപത്തിന്റെ കാസറ്റും വച്ച് താന്‍‌‌ ഗ‌‌ള്‍ഫില്‍‌‌ കാശു പിരിച്ചോ അനോണ്യേ? ഇതു പോലെ ഇരുന്നോളോളം പേരെ ചുട്ടുകൊന്ന് കോയമ്പത്തൂര്‍‌‌ കലാപമുണ്ടാക്കിയത് സം‌‌ഘപരിവാറാണോ അനോണ്യേ? ഡിഫിക്കാര്‍‌‌ പെണ്ണുങ്ങളെ തല്ലിയതിനെപ്പറ്റി പറയുന്നിടത്തു നിന്നു ഗുജറാത്തിലേക്ക് വണ്ടി പിടിച്ച താന്‍‌‌ കോയമ്പത്തൂരിനെ എന്തേ മറക്കുന്നു അനോണ്യേ? ബോം‌‌ബുവച്ചും പെട്രോളൊഴിച്ചും ആളെ ചുട്ടിട്ട് തിരിച്ച് പെട കിട്ടുമ്പോ‌‌ള്‍‌‌ അത് സം‌‌ഘപരിവാറാണെന്ന് പറയുന്നത് ന്യായമാണോ അനോണ്യേ? കൈക്കെല്ലുള്ള ആമ്പിള്ളേരു ഇന്ഡ്യയില്‍‌‌ വേറെ ഇല്ലേ അനോണ്യേ? കോയമ്പത്തൂരില്‍‌‌‌‌‌‌‌‌‌‌‌‌ ബോം‌‌ബുവച്ച് ആളെക്കൊല്ലുമ്പോ‌‌ള്‍‌‌ സം‌‌ഘപരിവാറുകാരനാണോ എന്നു നോക്കീട്ടാണോ അനോണ്യേ കൊന്നത്?
  ബാക്കി തന്റെ മറുപടി കേട്ടിട്ട് അനോണ്യേ.

 5. നാട്ടുകാരന്‍ said...
 6. എന്നും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ കുറ്റക്കാര്‍ക്ക് രക്ഷപെടാം.
  ഇതിനാണ് കലക്ക വെള്ളത്തിലെ മീന്‍ പിടുത്തം എന്ന് പറയുന്നത്.

 7. സനോണിയമ്മാവന്‍‍‍‍ said...
 8. അഃങ്കാരി ണ്ണാ.. എത് പെയിന്റാ ഉപയോഗിക്കുന്നത്.

 9. കണ്ണനുണ്ണി said...
 10. nallathalle nammude naadinte purogathi ...:)

 11. Unknown said...
 12. nalla post ahamkari. Athupole Randamthe Anonykku ente great congrats. Gujile Vayaru keeriya Sambavam okke cheeti poyathu adyathe anony arinjilla. ethu pole ulla...SICKularistkal anu bharathathiunte sapam.

 13. Narendran said...
 14. പ്രിയപ്പെട്ട അനോണീ ഗര്‍ഭിണിയുടെ വയറു കീറിയതൊക്കെ ചീറ്റിയത് അറിഞ്ഞില്ലേ .. ഇതൊക്കെ അടിച്ച് കേറ്റി കുറെ അത്തപ്പാടികളെ കാഷ്മീരിനു വിട്ടു .. പാവങ്ങളൊക്കെ ചത്ത് തൊലയുകയും ചെയ്തു . ഇനിയും എന്തിനാ വെറുതെ.. അങ്ങനെ വയറു കീറിയ കണക്കും കലാപമുണ്ടാക്കിയ കണക്കും ഒക്കെ നോക്കാന്‍ നിന്നാലെ കമ്മന്റിനൊക്കെ നീളം കൂടിപ്പോകും ട്ടോ പ്രിയ അന്നോണീ...

  ഈ സംഘ പരിവാറൊക്കെ ഉണ്ടാകുന്നതിനു മുന്‍പും ഇതൊക്കെ നടന്നിട്ടുണ്ട് കേട്ടോ.. നമ്മടെ കേരളത്തില്‍ .. അനോണിക്ക് സമയം കിട്ടുമ്പോ മലബാര്‍ കലാപം എന്നൊരു പുസ്തകം ഉണ്ട്.. വെറുതെ ഒന്നു വായിച്ചു നോക്കണേ..

 15. Anonymous said...
 16. Superb.. Ahamkari.. , Anony 2..


  ആദ്യ അനോണീ...

  കേരളത്തിലെ ആരേലും അപ്പിയിട്ട കാര്യം പറാഞ്ഞാലും മുണ്ടും മടക്കിക്കുത്തി അങ്ങ് ഗുജറാത്തിലോട്ടോടുന്ന പതിവ് ഇത് വരെ മാറീല്ല അല്ലേ? ഡോക്ടറെ ഒന്ന് മാറ്റുന്നത് നല്ലതാ ട്ടോ!

  അല്ല ബായീ, ങ്ങള് കണ്ടിരുന്നാ ആ ബയറ് കീറിയ ഗര്‍ബിണീനെ...???

  ഒറീസേലോട്ട് ബണ്ടി പിടിക്കും മുന്‍പ് ഇന്നത്തെ പത്രോന്ന് ബായിക്കെന്റെ ബായീ....അയിമ്മേല് ഈ ഒറീസേടെ കാര്യോക്കെ വന്നിരിക്കണ്...മ്മക്ക് പുടിക്കൂല്ലാ...ന്നാലും ബായിക്കീന്ന്...

  അഷ്ടമുടിക്കായലിലു മീന്‍ ചത്താലും പേര്‍സ്യേലു പന്നിപ്പനി ബന്നാലും കാരണകാരി ഈ പറേണ സംഗപരിബാറുകാരു തെന്നെ...അല്ലേ ബായീ?

  അഹങ്കാരി അണ്ണന്റെ കണ്ണീരിന്റെ ബ്രാന്‍ഡ് എത്ര പെട്ടെന്നാ എന്റെ പൊന്നു ചെങ്ങായീ ങ്ങള് കണ്ടുപിടിച്ചത്???

  ങ്ങളൊരു സംബവം തന്നെ കേട്ടാ!!! (പക്ഷേ അങ്ങ് സംഭവിച്ചു പോയതാന്നാ അങ്ങേരു പറേണേ!!!) 17. Anonymous said...
 18. വര്‍ഷം ആറേഴു കഴിഞ്ഞിട്ടും സംഘപരിവാര്‍ ഉണ്ടായി 84 വര്‍ഷം കഴിഞ്ഞിട്ടും പറയാന്‍ ഈ ഒരു ഗുജറാത്ത് മാത്രമേ ഉള്ളോ അനോണീ?

  പുതിയവ എന്തെങ്കിലും തപ്പി എടുക്കുന്നത് നന്നായിരിക്കും.ഗുജറാത്ത് പഴയതു പോലെ ഏശില്ല.വായിക്കുന്നവര്‍ വെറും കഴുതകളോ താങ്കളെ പോലെ ഉള്ളവരോ ദ സോ കാള്‍ഡ് ‘പുരോഗമനവാദികളോ’ ആണ് എന്ന് ധരിക്കരുത്

  അഹങ്കാരിക്കും രണ്ടാമത്തെ അനോണിക്കും ‘എ ബിഗ് ഹാന്‍ഡ്’

കമന്റെഴുതണോ??? ദാ ഇവിടെ...