ജനാധിപത്യം വാല്ലെറ്റിലൂടെ... (wallet)
ഒരു കുപ്പി, ഒരു ക്വാര്‍ട്ടര്‍, ഒരു വാളു വോട്ടിന്....
ഈ ഭാവനയ്ക്ക് അഹങ്കാരിയുടെ വക ഒരു ചിന്ന ഷേക്ഹാന്‍ഡ് (ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും)
സ്നേഹപൂര്‍വ്വം അഹങ്കാരി |
ജനാധിപത്യം വാല്ലെറ്റിലൂടെ... (wallet)
ഒരു കുപ്പി, ഒരു ക്വാര്‍ട്ടര്‍, ഒരു വാളു വോട്ടിന്....
ഈ ഭാവനയ്ക്ക് അഹങ്കാരിയുടെ വക ഒരു ചിന്ന ഷേക്ഹാന്‍ഡ് (ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും)
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest | സ്നേഹപൂര്‍വ്വം അഹങ്കാരി |
6 അഭിപ്രായങ്ങൾ:
ആ കോണ്ടാക്ട് നമ്പെര്‍ കറെക്ട് ആണല്ലോ ല്ലേ..
good one.. and great picture.. did anyone tried to call that number??
ഈ ബോര്‍ഡ് പാലായില്‍ കണ്ടതുപോലെ.. മനോരമ പത്രത്തിലും കണ്ടിരുന്നു..
ച്ചെ,പറ്റിച്ചല്ലോ ഞാന്‍ ഈ പടം വെച്ച് ഒരു പോസ്റ്റിടാനിരിക്കുകയായിരുന്നു. എല്ലാം തകര്‍ത്തല്ലോ കശ്മലാ......
ഒരു തീപ്പെട്ടി പടത്തിനെ പറ്റിയോ അല്ലെങ്കില്‍ ഒരു സിഗററ്റ് കൂടിനെപ്പറ്റിയോ അഹങ്കരിയണ്ണന്റെ ഒരു പോസ്റ്റു വരാന്‍ കാത്തിരിക്കുന്നൂ........!!!!!!
അച്ചുമോനേ...
പുന്നാരക്കുട്ടാ...
മോനിന്ന് ക്ലാസീപോയില്ലേടാ...
ടീച്ചര്‍ തല്ലിയോ??? മോന് കരേണ്ടാ ട്ടോ....
ഈ അഹങ്കാരി മാമന് മോന് ഒരു കോമാളിയുടെ കഥ പറഞ്ഞ് തരാം കേട്ടോ...