നെഹ്രു കുടുമ്മത്തിലെ ഒരു ആസിലും നല്ലതാണേ ജോക്കര്‍.
നെഹ്രു കുടുമ്മത്തിലെ ഒരു മഹാന് പണ്ട് സിക്കുകാരെ വെട്ടിയുംകുത്തിയും കൊന്നപ്പോള്‍ എന്തോ പറഞ്ഞല്ലോ?
മരം വീഴുമ്പോ പ്രാണി ചാവുമെന്നോ മറ്റോ?
ആര്‍ക്കെങ്കിലും ഓര്‍മ്മ കിട്ടുന്നുണ്ടോ?
3000 സിക്കുകാര്‍ കൊല്ലപ്പെട്ടിരുന്നെന്നോ? ഛേ താനെന്താ ഇങ്ങനെ? സിക്കുകാര്‍ക്ക് എത്ര വോട്ടുണ്ടെന്നാ? ആ പഞ്ചാബില്‍ കുറേ കണ്ടേക്കും.മാത്രമല്ല, അത് ഞമ്മക്ക് ദോഷമല്ലേന്ന്?
ഹ ഹ . എന്തിനാ വെറുതെ കഷ്ടപെടുന്നത് ? ഇലക്ഷന് കഴിഞ്ഞാല്‍ എല്ലാം മാറ്റിക്കൊള്ളും അല്ലോ ? പിന്നെ സ്കൊലര്ഷിപ് ഉം തുല്യതയും എല്ലാം മാറും . ഇതൊക്കെ വെറും ഇലക്ഷന് സ്ടന്റ്റ് .
പിണറായി യെ ഇന്ന് നയിക്കുന്നത് സ്തുതി പാട്കര്‍ ആണ് . അല്ലെങ്ങില്‍ കേരളത്തിന്റെ മൊത്തം വികാരം അതിനു എതിരാണ് എന്ന് നേരത്തെ മനസ്സില്‍ ആക്കുമായിരുന്നു .
ഒപ്പമുള്ള ജയരാജന് മാരും മറ്റും വഴിതെറ്റിച്ചു വിടും . നായനാര്‍ മുന്‍പ് ആദ്യം വായിക്കുന്ന പത്രം ജന്മഭുമി ആയിരുന്നത്രെ . പിണറായി പത്രം വായിച്ചാല്‍ മദനിയെ മോഴിചൊല്ലും
മുഗള്‍ സരായ് റെയില്‍വേ സ്റ്റഷനില്‍ മരിച്ചു പോയ ദീന് ദയാല്‍ ഉപാധ്യി ആണല്ലോ പുതിയ ആശയങ്ങള്‍ കൊണ്ട് വന്ന ഒരു മനുഷ്യന് . അത് മാര്‍ക്സ് ഇന്റെ തത്വം കോപ്പി അടിച്ചതാണ് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ ??
പൊന്നാനി യില്‍ രണ്ടത്താണി തോറ്റാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയെ ?
I cherish the memory of the day when എന്നൊക്കെ പറയാം . മലപ്പുറം സാക്ഷരത കൂടി വരുന്നു എന്നാണ് റിപോര്ത്കള് വരുന്നത് .അത്ഭുതങ്ങള്‍ സംഭവിക്കുമോ ?? കേരള ജനത അന്ന് വീട്ടില്‍ പായസം വെക്കും എന്ന് തോന്നുന്നു .
രാത്രി വൈകി ഇരുന്നാണ് ഇതെഴുതുന്നത് - സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കുന്നു - പ്രൊജക്ടിന്റെ തിരക്കുകള്‍ കഴിഞ്ഞതേ ഉള്ളൂ.
പിന്നെ ഉപാധ്യായജി മാര്‍ക്സ് തത്വം കോപ്പി അടിച്ചതാണോ എന്ന് ചോദിച്ചാല്‍ -സത്യമായിട്ടും എനിക്കറിയില്ല. താങ്കല്‍ അദ്ദേഹത്തിന്റെ ഏത് ആശയമാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍ അറിവുള്ളവരോട് ചോദിച്ചിട്ട് മറുപടി തരാം.
പിന്നെ ആശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതല്ലല്ലോ, അത് അതിന്റെ പരിശുദ്ധിയോടും സത്യസന്ധതയോടും ആദര്‍ശശുദ്ധിയോടും മുന്നോട്ട് കൊണ്ടു പോകുക എന്നതാണല്ലോ പ്രധാനം!
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് - ഞാന്‍ കമ്യൂണിസത്തിനെതിരല്ല, മറിച്ച് ഇന്നത്തെ കമ്യൂണിസ്റ്റുകള്‍ക്ക് എതിരാണ്.
മുസ്ലീം സമൂഹം ഈ ‘തൊരപ്പന്’മാരുടെ തനിനിറം മനസിലാക്കി ,അവരുടെ ചൂഷണാത്തിനു നിന്നുകൊടുക്കാന്‍ മനസില്ല എന്ന് പ്രഖ്യാപിക്കുന്ന, ഹിന്ദുവും മുസ്ലീമും എല്ലാം കൊണ്ടും രാഷ്ടത്തിനു മുന്നില്‍ ഒന്നു പോലെ സമാനരായി നില്ക്കുന്ന ഒരു കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഞാന്‍ പറയുന്നു .. എല്ലാം ഞാന്‍ നോക്കി കാണുന്നു എന്ന് മാത്രം . പ്രത്യേകിച്ച് വിരോധവും ഇല്ല സ്നേഹവുമില്ല . അനുഭാവം ഉണ്ട് താനും .
അറിവുല്ലവരുമായി ചോദിക്കുന്നത് നല്ലതാണ് , എങ്കിലും എല്ലാത്തിനും അങ്ങനെ പാടില്ല . സ്വയം അഭിപ്രായം പറയൂ ..
ക്ലാസ് വാര് എന്ന മാര്‍ക്സിസ്റ്റ് തത്വം ഒഴികെ ബാകി എല്ലാം ദീന് ദയാല്‍ മുന്നോട്ടു വച്ച സങ്ങപരിവാര്‍ സാമ്പത്തിക നയത്തില്‍ ഉണ്ട് . ആകെ ഒരു വ്യത്യാസവും അത് മാത്രമേ ഉള്ളൂ ..
This muslim votebank politics won't exist for more than 10 - 15 years . Before that Hindu votebank will come into exist , which will eventually shut down all those votebanks .
This time also , you will see the changes at Malappuram district . More because the people are more educated & self concentrating . You see in Xian areas no votebank will exist because they are more educated .
As globalisation in there every area , people are more self concentrated and they will vote for only those who take the challenge . Memory power of people are also inreasing .....
ഇതിനെ പറ്റി അറിയാന്‍ എനിക്ക് സാഹചര്യങ്ങള്‍ കുറവാണ്.സ്വയം അധ്വാനിച്ച് കിട്ടണാ ക്കൊണ്ട് വാങ്ങുന്ന അല്ലറചില്ലറ പുസ്തകങ്ങളാ ശരണം. നോക്കട്ടെ, ഈ വിഷയത്തെ പറ്റി ഇപ്പോള്‍ എന്റെ അറിവ് വട്ടപ്പൂജ്യാണ്. ഇപ്പോള്‍ ഡോക്ടര്‍ജിയുടെ ആശ്യങ്ങളാണു പഠനവിഷയം.
ഞാന്‍ പറഞ്ഞുവല്ലോ, ആശയം തുല്യമെങ്കില്‍ (ആണെങ്കില്‍) പോലും അaഹ് നടപ്പാക്കുന്ന രീതിയില്‍ അജഗജാന്തര വ്യത്യാസമില്ലേ?
ഞാന്‍ സിപിഎമ്മിനു വോട്ട് ചെയ്യും - പൊന്നാനിയില്‍ നമ്മുടെ കെ.കെ.രാജേഷിനേയോ സിന്ധു ജോയിയേയോ എന്തിനു പിണറായി വിജയനെ എങ്കിലും മത്സരിപ്പിക്കാനും എറണാകുളത്ത് ലത്തീന്‍ കത്തോലിക്കന് അല്ലാത്ത ഒരാളെ മത്സരിപ്പിക്കാനും സിപിഎം തയ്യാറായാല്‍!
കുറച്ചു മുന്‍പ് നമ്മുടെ ലാവ്ലിന് വിജയേട്ടന് പ്രസ്താവന നടത്തി..മദനിയുടെയും സൂഫിയകൊചിന്റെം തീവ്രവാദി ബന്ധത്തെക്കുറിച്ച് കേരള പോലീസിന്റെ കയ്യില്‍ തെളിവൊന്നും ഉള്ളതായി പുള്ളിക്കറിയില്ലെന്ന്... ഇനിയും അഹന്കാരിക്ക് കാര്യം പിടി കിട്ടിയില്ല്യോ? കിഡ്നി വേണം കിഡ്നി...നമ്മുടെ ബര്‍മ്മിങ്ഹാം യൂണിവേഴ്സിറ്റിക്കാര് അടുത്ത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി ...തുട്ടു കുറെ എണ്ണിക്കൊടുക്കണ്ടയൊ... നിങ്ങള്‍ പരിവാരക്കാര്‍ കൊണ്ടുകൊടുക്കോ?
ഇനി മോളുടെ ഉപരിപഠനത്തിന്ടെ ടൈം ആവുമ്പോ മിക്കവാറും ഇങ്ങനെ ഒരു പ്രസ്താവന പ്രതീക്ഷിക്കാം
" ലഷ്കറെ തൊഇ-ബ , ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള മാനവിക പ്രസ്ഥാനങ്ങളെ ആക്രമിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ DYFI കാരെ കൊണ്ടു ഞങ്ങള്‍ തെരുവില്‍ നേരിടും.."
സൂഫിയ മദനിയോട് കേരള സമൂഹത്തിനു ഉണ്ടായിരുന്ന അനുകമ്പ പോയിക്കിട്ടി . ഭര്‍ത്താവിനെ വിചാരണ കൂടാതെ തടങ്കലില്‍ വെച്ചതില്‍ വേദനിക്കുന്ന ഒരു പാവം സ്ത്രീ ആയി മാത്രമേ അടുത്ത കാലം വരെ കണ്ടിട്ടുള്ളു .. തീവ്രവാദം കൈമുതല്‍ ആക്കിയത് അറിഞ്ഞിരുന്നില്ല .
മുന്‍പ് കോയമ്പത്തൂര്‍ ജയില്‍ പരിസരത്ത് വച്ച് തമില്‍നാട് വനിതാ എസ് ഐ യെ മര്ധിച്ച ഒരു കേസുണ്ടായിരുന്നു . മാനസിക പിരിമുറുക്കവും സന്കടവും കൊണ്ട് പ്രതികരിച്ചു പോയി എന്ന് സമാധാനിച്ചു . പക്ഷെ ഇപ്പോള്‍ എല്ലാം മാറി . കോടിയേരി കൈയില്‍ ഉള്ളതിനാലും മറ്റും രക്ഷപ്പെട്ടു നടക്കുന്നു . ആധിക കാലം ഇനി അങ്ങനെ തുടരാന്‍ കഴിയില്ല .
ശരിയാ.. എറണാകുളവും പൊന്നാനിയും അങ്ങനെ തന്നെ . കൊണ്ഗ്രെസ്സ് നും അതെ ഗതിയെ ഉള്ളൂ . പിന്നെ ബി ജെ പി അവര്‍ ജയിക്കില്ല എന്നാ അഹന്കാരം കൊണ്ടല്ലേ ധൈര്യത്തില്‍ ഹിന്ദുക്കളെ നിറുത്തുന്നത് ?? ജയിക്കുമെന്ന് ചെറിയ പ്രതീക്ഷ എങ്ങിലും ഉണ്ടായിരുന്നെങ്ങില്‍ ...... അവരുടെ കേരള സെക്രട്ടറി മുത്തുക്കോയ ലക്ഷദ്വീപ് എം പി യും ആണ് . എന്താ കാരണം ??
1. വര്‍ഗസമരം ആണ് മാര്‍ക്സിസ്റ്റ് തത്വവും ഉപാദ്യായ മുന്നോട്ടു വച്ച ആശയവും തമ്മിലുള്ള അന്തരം എന്ന് പറയുന്നതു തികഞ്ഞ അബദ്ധമല്ലേ? പിന്നെ സോഷ്യലിസ്റ്റ് ആശയങ്ങള്‍..തീര്‍ച്ചയായും ശരി..പക്ഷെ ഈ ആശയങ്ങള്‍ നമ്മുടെ നാടിനു അന്യം ഒന്നുമല്ല.... ഉപാദ്യായ മുന്നോട്ടു വച്ച ആശയങ്ങള്‍ ഈ മണ്ണിന്റെ സംസ്കാരത്തിന്റെ ഭാഗം തന്നെ ആണ്..അതിനെ സോഷ്യലിസം എന്ന് പേരിട്ടു വിളിച്ചാല്‍ അതില്‍ ഇവിടെ ആര്‍കും പരാതി ഇല്ല താനും.. നമ്മുടെ സംസ്കാരത്തിലെ പ്രാര്‍ഥനകള്‍ തന്നെയാണ് ഏറ്റവും വലിയ സമത്വ മുദ്രാവാക്യങ്ങളും
വസുദൈവ കുടുംബകം...ലോക: സമസ്ത സുഖിനോ: ഭവന്തു..യാത്ര വിശ്വം ബവത്യേക നീഢം
2. ഇനി ലക്ഷദ്വീപ്...ശരിക്കും തമാശക്കു പറഞ്ഞതാണോ? അവിടെ ഉള്ള ഭരണഘടന പരമായ പ്രത്യേകതകള്‍ അറിയാമല്ലോ(Section 4 (c), 4 (cc) and 4 (ccc) of the R. P. Act, 1951. ) ?
ഇനി അങ്ങിനെ അല്ലായിരുന്നാല്‍ വേറെ ആളെ നിര്‍ത്തുമോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല..എനിക്കുറപ്പും ഇല്ല..
മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ് പാര്‍ലമെന്റിലേയ്ക്കു മത്സരിക്കും മുംബൈ: അജ്മല്‍ കസബ് ഭീകരവാദത്തെ തള്ളിപ്പറഞ്ഞതിനാല്‍ അദ്ദേഹത്തെപാര്ലമെന്റിലേയ്ക്കു മത്സരിപ്പിക്കും. ഭീകര വാദികള്‍ക്ക് നന്നാകുവാന്‍ അവസരം നള്കുന്നതിവേണ്ടി അവരെ മത്സര രംഗത്തിറക്കുന്ന പ്രമുഖ പാര്‍ട്ടിയുടെ വക്താവ് മുംബൈയില്‍ അറിയിച്ചതാണിത്.(;)
ഞാന്‍ മിക്കവാറും നാളെ വൈകിട്ട് സ്ഥലം വിടും -യൂണിവേഴ്സിറ്റി എക്സാമാണ്.
സംഘത്തെയും സംഘാദര്ശങ്ങളേയും പറ്റി ആത്മാര്‍ത്ഥമായ ഒരു ചര്‍ച്ച താങ്കള്‍ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. അതിനു എന്നേക്കാള്‍ പറ്റിയ ആള്ക്കാര് നകുലനും പ്രവീണുമാണ്. പ്രവീണ്‍ ആളല്പം ചൂടനാണെന്ന് തോന്നുന്നു എന്ന് മാത്രം.കളിയാക്കുക്യാണെന്ന് തോന്നിയാല്‍ പുള്ളി ചൂടാകുമെന്ന കുഴപ്പമേ ഉള്ള്ലൂ...ഒരു ചര്‍ച്ചയ്ക്ക് എന്നേക്കാള്‍ അറിവ് അദ്ദേഹത്തിനാണ് :)
ഞാനിപ്പോള്‍ വായിക്കുന്നത് ഈയിടെ കിട്ടിയ “ഡോ.കേശവ ബലിറാം ഹെഡ്ഗേവാര്‍” എന്ന പുസ്തകമാണ് - ഇന്ത്യാ ഗവണ്മെന്റിന്റെ പ്രസാധന വിഭാഗം പുറത്തിറക്കിയത്. വിചാരധാര കണ്ട് വച്ചിട്ടുണ്ട്. പണം തികഞ്ഞാലുടന്‍ വാങ്ങും.
സൂഫിയയുടെ കാര്യം പറയാണ്ടിരിക്കയല്ലേ ഭേദം? (ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സൂഫിയയെ വിളിച്ചതിന്റെ ടെലഫോണ്‍ ബില്‍ കോപ്പി സഹിതം വാര്‍ത്ത ഉണ്ട്)
പിന്നെ ദീനദയാല്‍ജി മുന്നോട്ട് വച്ച ആാശയങ്ങള് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ തത്വചിന്താ ധാരയില്‍ ഉണ്ടായിരുന്നവ ആണ്. ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നില്ലേ -ഋഗ്വേദത്തിലാണ് സോഷ്യലിസത്തിന്റെ ആദ്യ ആശയം ഞാന്‍ കണ്ടത്. ഞാന്‍ കണ്ടതിലേറ്റവും വലിയ സോഷ്യലിസ്റ്റ് കൃഷ്ണനും സോഷ്യലിസ്റ്റ് ഗ്രന്ഥം ഭഗവദ് ഗീതയുമാണ് (ഇതെന്തെ ചിന്താഗതി ആണേ)
ചാര്‍വാകന്‍ മുന്നോട്ട് വച്ചതിന്റെ പതിപ്പു തന്നെയാണ് മാര്‍ക്സും പറഞ്ഞത്.
ജനസംഘമായാലും ബിജെപി ആയാലും ഞാന്‍ അവരില്‍ കാണുന്ന പ്രത്യേകത, അവര്‍ ഉടലെടുത്ത കാലം മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കോ , അവസരവാദപരമായ “അടവുനയങ്ങള്ക്കോ” അവര്‍ തയ്യാറാകുന്നില്ല എന്നതാണ്.
തൊഴിലാളിവര്ഗപാര്ട്ടിയിലെ എത്ര നേതാക്കന്മാര് തൊഴിലെടുക്കുന്നുണ്ട്? എത്ര പേര് സ്വന്തം വിയര്‍പ്പ് കൊണ്ട് അരി വാങ്ങുന്നുണ്ട്? എന്നാല്‍ ഞാന്‍ കണ്ട സംഘകാര്യകര്‍ത്താക്കള്‍ (സംഘത്തില്‍-ബിജെപിയിലല്ല-നേതാക്കളില്ല.എല്ലാവരും സ്വയംസേവകര്‍ മാത്രം) മിക്കവരും-പ്രചാരകന്മാരൊഴിച്ച്- അന്നന്നത്തെ അന്നത്തിനു വക അന്നന്ന് ഉണ്ടാക്കുന്നവരാണ്.പ്രചാരകന്മാരാകട്ടെ സ്വയംസേവകരുടെ വീടുകളേ ആശ്രയിക്കുന്ന ക്ഷാമമൂര്ത്തികളും!
പിന്നെ ജയിക്കില്ല എന്ന ഉറപ്പിനെ അഹങ്കാരമെന്ന് വിളിക്കാമോ കശ്മലാ? :) :)
ഞാന്‍ കണ്ട 6 അഭിപ്രായ സര്‍വ്വേകളില്‍ നാലെണ്ണാത്തിലും കേരളാത്തിലെ കുറഞ്ഞത് 4 മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് മുന്‍തൂക്കമുണ്ട്.
മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കില്ല എന്നതല്ല ഞാന്‍ പറഞ്ഞത്. വോട്ടേഴ്സ് പട്ടിക നോക്കി അവിടത്തെ ജാതിയുടേട്യും മതത്തിന്റേയും കണാക്കെടുത്ത് മുന്തിയ വോട്ട്ബാങ്കിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന രീതി ഏറ്റവും കുറച്ച് (പൂര്‍ണമായി ഇല്ല്ല എന്ന് ഞാന്‍ പറയില്ല) ഉള്ളാത് ബിജെപിയിലാണ് എന്നതാണ്.
പിന്നെ ഞാന്‍ മനസിലാക്കിയതു വച്ച് ഭരണഘടന പ്രകാരമോ മറ്റോ ലക്ഷദ്വീപ് ഒരു സംവരണ മണ്ഡലമാണ്. ഒരു ഇയര്‍ ബുക്കില്‍ വായീച്ചതു വച്ച് (മാതൃഭൂമി ഇയര്‍ബുക്ക് 2008) ലക്ഷദ്വീപില്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാനോ കൈമാറ്റം ചെയ്യാനോ സാധിക്കയില്ല എന്നും കണ്ടു - സാത്യമാണോ എന്നറിയില്ല, അന്വേഷിച്ചുമില്ല.
ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരീക്ഷിച്ചാല്‍ ചിലപ്പോള്‍ ബിജെപിക്ക് ജയിക്കാവുന്ന സ്ഥലങ്ങ്ണള് കേരളത്തിലില്ല എനെന്‍ ഉറപ്പിച്ച് പറയാന്‍ പറ്റുമോ കശ്മലാ? :)
കര്‍ണാടകത്തിലും ഈ ജാതിയനുസൃത സീറ്റുവിഭജനം അധികം കണ്ടില്ല :)
ഒരു സംവാദത്തിനു സമയമില്ല എന്ന് പറയട്ടെ. നാളെ കൂടി ഞജന് കണ്ടേക്കും - പിന്നെ 15നു ശേഷമേ കാണൂ. എനിക്ക് അറിയാവുന്ന സംഘാദര്‍ശങ്ങള്‍,സംഘത്തെ പറ്റി ഞാന്‍ നേരിട്ടും മറ്റും അറിഞ്ഞതും അനുഭവിച്ചതും മനസിലാകകിയതും ഒക്കെ പങ്കു വയ്ക്കാനും ഒക്കെ സന്തോഷമേ ഉള്ളൂ..
ഇത്രയും നാള് ഞാന്‍ സംഘത്തെ മനസിലാക്കിയടത്തോളം ഒരു സ്വയംസേവകന് എന്നു പറയാന്‍ ഞാന്‍ അത്യധികം അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊള്ളട്ടെ (ഇതിവിടെ ചൊറിയുന്ന ചില അനോണികള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. ഞാനവറ്റകളേ മൈന്‍ഡ് ചെയ്യുന്നുമില്ല ) :)
സംഘ നേതാക്കള്‍ സ്വയം അധ്വാനിച്ചു കുടുമ്പം പൊട്ടുന്നു എന്നത് വളരെ നല്ല കാര്യം ആണ് . സ്ഥാപകന്‍ കര്‍മം കൊണ്ട് ഡോക്ടര്‍ ഉം പിന്നെ വന്നയാള്‍ അധ്യാപകനും പിന്നെ ഇപ്പോളത്തെ ലേറ്റസ്റ്റ് സര്സന്ഘചാലക് വെറ്റിനറി ഡോക്ടര്‍ ഉം ആണ് എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട് . പറഞ്ഞല്ലോ ഒരു വിദ്യാര്‍ഥി എന്നാ നിലയില്‍ താന്കളോട് മാത്രമേ തല്ലു പിടിക്കാന്‍ !! ആഗ്രഹമുള്ളൂ , മറ്റുള്ളവരോടും ആവാം എന്ന് മാത്രം .
ആര് എസ് എസ് ദേശീയ തലത്തില്‍ ഭയങ്കര സന്നദ്ധ സംഘടന ആണ് എന്ന് കേട്ടിട്ട് ഇവിടെ അതൊന്നും കാണാനില്ലല്ലോ ?? വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഇവിടെയും ഉണ്ടാകാറുണ്ട് . ആ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതാണോ ?? അല്ലെങ്ങിലും എനിക്കീ സന്നധരെ കാണുന്നതെ വേരുപ്പാ .. എല്ലാത്തിനും ഗൂഡ ഉദ്തെസ്യങ്ങള് കാണും . പിന്നീട് ഫണ്ട് വരുമ്പോള്‍ അടിച്ചു മാറ്റാന്‍ കുറച്ചു പേര് കാണും .
പൊട്ടുന്നു എന്നല്ല പോറ്റുന്നുഎന്നാണ് പറഞ്ഞത് . സദയം ക്ഷമിക്കുക .
ഇപ്പോള്‍ എന്തായാലും സംഘ ബ്ലോഗന്മാര്‍ക്ക് കൊയ്ത്തു കാലം തന്നെ ആണ് . കേന്ദ്രത്തിലും ഭരണമില്ല , കേരളത്തിലും ഇല്ല . കര്‍ണാടകത്തിലും ഗുജറാത്തിലും നല്ല മുഖ്യന്മാര് ഉള്ളത് കാരണം വലിയ വിവാദവും ഇല്ല . നല്ലത് തന്നെ .
വരുന്ന മേയ് പതിനാറിന് വോട്ട് എന്നുമ്പോള്‍ അദ്വാനി വന്നാല്‍ അതോടെ ഈ അഹന്കാരം ഒക്കെ തീരും എന്നുണ്ട് . thamaasa paranjathaane
സംഘം ദേശീയതലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും (വിശ്വവിഭാaഇലൂടെ) സന്നദ്ധ സംഘടന തന്നെ ആണ്.
സംഘത്തെ നാം ശ്രദ്ധിച്ചാലല്ലേ അവരുടെ പ്രവര്‍ത്തനം മനന്സിലാകൂ...ദേശാഭിമാനിയിലൂടെ സംഘത്തെ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ സേവ മനസിലാക്കാന്‍ പറ്റുമൊ?
കേരളത്തില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സേവ ഒരല്പം കുറവ് തന്നെ ആണെന്ന് സമ്മതിക്കുന്നു.
സംഘത്തിന്റെ സേവാ കാര്യങ്ങള്‍ക്കുള്ള ബാനറാണ് സേവാഭാരതി.സംഘത്തിന്റെ തന്നെ സേവാ വിഭാഗ് കൂടാതെ സംഘത്തിന്റെ കീഴിലുള്ളാ സേവന സന്നദ്ധ സംഘടനയാണ് സേവാഭാരതി.
സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധി സംഘം നല്‍കാറില്ല. അഹ്റ്റിനു “പ്രസിദ്ധീ പരാങ്മുഖത “ എന്ന ഡോക്ടര്‍ജിയുടെ പ്രമാണമാണ് സംഘം അനുവര്ത്തിക്കുനന്ത്.
ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കൂ...നിങ്ങള്‍ക്കവിടെ നിസ്വാര്‍ത്ഥമായി ക്യാമറാ ഫ്ലാഷുകളില്‍ നിന്നൊഴിഞ്ഞ് സേവനം ചെയ്യുന്ന്നവരായി സംഘപ്രവര്‍ത്തകരെ മാത്രമേ കാണാന്‍ കഴിയൂ.
സുനാമി ദുരന്തം നടന്നയിടങ്ങളിലെങ്ങാന് പോകാനിടയാകുകയാണെങ്കില് ഒന്ന് തിരക്കി നോക്കു - കരുന്നാഗപ്പള്ളിയിലും ആലപ്പാറ്റുമടക്കം (ഇവിടങ്ങളില്‍ സേവനത്തിനു ഞാനു പോയിരുന്നു മുപ്പത് ദിവസം -എന്റെ ക്ലാസുകള്‍ കളഞ്ഞിട്ട്. ശമ്പളം പോലും കളഞ്ഞാണ് സ്വയം സേവകര്‍ അന്നവ്വിടെ സേവനത്തിനു വന്നത്. ഒരു ടിവി ചാനലിലും അവരെ കണ്ടില്ല. അല്ലെങ്കിലും ടിവീ ചാനലുകള്‍ക്ക് ഈ കാക്കി ട്രൌസര്‍ അലര്‍ജി ആണല്ലോ! :) ) ഉള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ പറയൂം സംഗ്മ്ഹം നടത്തിയ സേവനത്തെ പറ്റി.
എന്നിട്ട് അവിടങ്ങളില്‍ തുടര്സേവനങ്ങള്ക്കും മറ്റും സേവാഭാരതിക്കും അമൃതാനന്ദ മയീ മഠത്തിനും അവസരവും അനുമതിയും നിഷേധിച്ചതും ആതിനു പകരം അതുവരെ രംഗഠില്ലായിരുന്ന ഒരു വിദേശ മിഷനറി സംഘത്തെ അനുവദിച്ചതും മറ്റും പത്രങ്ങളില്‍ വീവാദമായതും താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?
ലോകത്തിലെ ഏറ്റവും വലിയ സേവാസംഘടനയായി (യുഎന്നും ഗവണ്മെന്റ് ഏജന്‍സികളും കഴിഞ്ഞാല്‍) സേവാഭാരതിയെ 90-കളിലെ ഒരു തിരിഅഞ്ഞെടുപ്പില് ബിബിസി തിരഞ്ഞെടുത്തിരുന്നു. ലിങ്ക് കൈവശമില്ല. കിട്ടുകയാണെങ്കില്‍ തരാം.
ഓരോ ശാഖയിലും സേവാവിഭാഗവും അതിനൊരു പ്രമുഖും ഉണ്ട്. ആഴ്ചയില്‍ ഒരു ദിനം സേവാദിനമായി മാറ്റിറ്റ്വച്ച് ആഴ്ചയില്‍ 2 മണിക്കൂര്‍ ആ സ്ഥലത്ത് ആവശ്യമായ സേവനങ്ങള്‍ ചെയ്യാറുണ്ട്.
മാസത്തില്‍ ഒരു ദിവസം മുഴുവനായി അതിനിറങ്ങാറുണ്ട്.
ദാ ഈ ആഴ്ച സേവാ സപ്താഹം ആയിരുന്നു- വര്‍ഷത്തിലൊരിക്കല്‍ 7 ദിവസം പൂര്‍ണമായും സേവനത്തിനായി നീക്കിവയ്ക്കാറുണ്ട്. ഇന്നതിന്റെ സമാരോപ് ആയിരുന്നു.
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകുമ്പോള്‍ അവിടെശാഖകള് ഉണ്ടെങ്കില്‍ അവിടെ സംഘം സേവനം നടത്താറുണ്ട്. എന്നാല്‍ അതിനു പ്രസിദ്ധി സംഘവും നല്‍കാറില്ല, മാധ്യമങ്ങളും നല്‍കാറില്ല.
പിന്നെ വര്‍ഷങ്ങളായി സംഘത്തിനു വേണ്ടി സേവനത്തിനിറണ്ഗുകയും സേവനകാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയു, ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ എനീക്ക് എന്റെ ഹൃദയത്തില്‍ കൈവച്ച് പറയുവാന്‍ കഴിയും സംഘം സേവനം ചെയ്യുന്നത് യാതൊരു വിധ ഗൂഢലക്ഷ്യങ്ങളും വച്ചല്ല എന്ന്. “സ്വയം’സേവക’“ നെന്നാണ് സംഘപ്രവര്‍ത്തകര്‍ അറിയപ്പെടുന്നത്. അതായത് സ്വയം സേവന സന്നദ്ധനായവന് എന്ന് ഒരര്‍ത്ഥം.
പിന്നെ ഫണ്ട് -സംഘത്തിനാരാ കശ്മലാ ഫണ്ട് നല്‍കുന്നത്. എന്റെ നേരിട്ടനുഭവത്തില്‍ നിന്ന് പറയട്ടെ, സുനാമി ഫണ്ടിന്ന്റ്റേയും മറ്റും കാര്യം താങ്കള്‍ക്കും വായിച്ചറിവു കാണുമല്ലോ?
കൈയില്‍ നിന്നും സ്വയംസേവക കുടുംബങ്ങളില്‍ നിന്നും പിരിച്ചെടുത്ത കാശു കൊണ്ടാണ് സംഘം സേവ നടത്തുന്നത്.മിക്കപ്പോഴും അത് കടത്തില്‍ അവസാനിക്കുകയും ഒടുവില്‍ ആ ശാഖയിലെ സ്വയം സേവകര്‍ സ്വന്തം കയില്നിന്നെടുത്ത് ആ കടം തീര്‍ക്കുകയുമാണ് പതിവ്!
പിന്നെ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്. പെരുമണ്‍ തീവണ്ടി അപകടം - കൈരളി ചാനല്‍ ഒത്തിരി ശ്രമിച്ചിട്ടും പറ്റിയില്ല - അതേ പറ്റി അവര്‍ സമ്പ്രേഷണം ചെയ്ത ഡോക്യുമെന്റ്റ്ററിയിലെ വീഡിയോകളില്‍ നിന്നും കാക്കി ട്രൌസറിനെ ഒഴിവാക്കി നിര്‍ത്താന്‍. ഒടുവില്‍ ആ ഭാഗം- ട്രൌസറിന്റെ ഭാഗം മാത്രം ബ്ലര്‍ ചെയ്താണ് അവര്‍ കാട്ടിയത്.
മോര്‍വി അണക്കെട്ട് ദുരന്തം ചരിത്രമാണ്. അന്വേഷിക്കാന്‍ മനസുണ്ടെങ്കില്‍ താങ്കള്‍ക്ക് വിവരങ്ങള്കിട്ടും.
പിന്നെ ഞാന്‍ ബിജെപിക്കാരനല്ല സുഹൃത്തേ.ബിജെപി അനുഭാവി ആണ്.
കശ്മലാ - സൂക്ഷിക്കൂ...ഗുജറാത്തില്‍ നല്ല മുഖ്യമന്ത്രിയോ??? മോഡിയെ താങ്കള്‍ നല്ല മുക്ഖ്യനെന്ന് വിളിക്കുന്നുവോ???
ഈ ബൂലോകത്തില്‍ താങ്കളുടെ തലക്ക് വിലപറയപ്പെട്ടു കഴിഞ്ഞു !!! :)
സംഘത്തെ പറ്റി മനസിലാക്കാന്‍ താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംഘത്തെ സ്വയം നിരീക്ഷിക്കൂ - ദേശാഭിമാനൈയിലൂടെയും പിണറായിയിലൂടെയും കെഇഎന്നിലൂടെയുമല്ലാതെ...സ്വയം.
സംഘത്തെ അറിയാന്‍ സംഘത്തെ അറിയുക എന്നതല്ലാതെ മാര്‍ഗമില്ല.
സംഘശാഖകള്‍ അമ്പലപറമ്പിലും റോഡ് സൈഡിലും മറ്റും പൊതു സ്ഥലങ്ങളിലാണുണ്ടാകുക. പുറത്ത് നിന്നെങ്കിലും നിരീക്ഷിക്കുക. അവിടെ നടക്കുന്നതെന്തെന്ന്. അല്ല്ലാതെ വല്ലവരും പറയുന്നത് കേട്ട് സംഘത്തെ പറ്റി തീരുമാനിച്ചാല്‍ അത്ത് വിഢിത്തമാകുകയേ ഉള്ളൂ - അങ്ങനെ ഒരു വിഢിത്തം ഒരിക്കല്‍ പറ്റിയ ഒരാളാണു ഞാന്‍. പിന്നീട് എനിക്കതു തിരുത്താന്‍ ഭാഗ്യം ലഭിച്ചു എങ്കിലും...
സംഘത്തെ പറ്റി ,സംഘചരിത്രത്തെ പറ്റി നിഷ്പക്ഷമതികളുടെ എഴുത്തുകള്‍ വായിക്കൂ...താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംഘപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ -സാധാരണാക്കാരുടേ- രാഷ്ട്രീയ കുതന്ത്രങ്ങളൊന്നുമറിയാത്ത സാധാരണകാരുടെ- അനുഭവങ്ങള്‍ കേള്‍ക്കൂ...എന്നിട്ട് തീരുമാനിക്കൂ- താങ്കളുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച്.
അഹങ്കാരി ഒര്രിക്കലും പറയില്ല സംഘം ഒരു പ്യൂര്‍ വെജിറ്റേറിയന്‍ സംഘടന ആണെന്ന്. എന്നാല്‍ സംഘമൊരിടത്തും അക്രമം തുടണ്ഗിയിട്ടില്ല. സഹികെടുമ്പോള്‍ , ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ സംഘം തിരികെ പ്രതികരിക്കാറുണ്ട് എന്നുള്ളാത് സത്യമാണെങ്കിലും...
സംഘത്തെ പറ്റിയുള്ളാ ആരോപണങ്ങളില്‍ 99.9 ശതമാനവും മറ്റ് സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി കെട്ടിച്ചമയ്ക്കപ്പെട്ടവയാണെന്ന് 10മിനുട്ട് ചിലവാക്കിയാല്‍ നമുക്ക് മന്സിലാകും
ബാക്കി 0.1 ശതമാനം...കോടിക്കണക്കിനു സ്വയംസേവകരുണ്ട് സംഘത്തില്‍.പൂജനീയ സര്‍സംഘചാലകായിരുന്ന രജുഭയ്യ , ശങ്കര്‍ സിംങ് വഗേലയുടെ കാര്യത്തില്‍ പറഞ്ഞ പോലെ എന്ന് ശാഖയുമായുള്ള ബന്ധം വിട്ടു പോകുന്നുവോ അത് മുതല്‍ ആ സ്വയം സേവകന്റെ കാര്യത്തില്‍ ഒരുറപ്പും സംഘത്തിനു നല്കാന് കഴിയില്ല.എന്നാല്‍ അപ്പോഴും സമൂഹഹ്ത്തിന്റെ കണ്ണില്‍ അവന് ആറെസ്സെസ്സുകാരനായിരിക്കും.അവന് കാട്ടിക്കൂട്ടുന്നതെല്ലാം സംഘത്തിനു തലയില്‍ വീഴുകയും ചെയ്യും
സംഘശാഖകളില്‍ പോകത്തവര്ക്ക് ആ സംസ്കാരം അവരില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് ഡോക്ടര്‍ജി അവസാന ബൌദ്ധിക്കില് പറഞ്ഞത് - “താനൊരു സ്വയംസേവകന് ആയിരുന്നു എന്ന് പറയാനുള്ള ദൌര്‍ഭാഗ്യം നമുക്കുണ്ടാകാതിരിക്കട്ടെ “ എന്ന്.
എനിക്ക് താങ്കളോട് പറയാനുള കാര്യം ഒന്നേ ഉള്ളൂ : കമ്യൂണിസമെന്തെന്ന് നാം അറിയേണ്ടത് മാര്‍ക്സിന്റെ വാക്കുകളിലൂടെ ആണ്. കമ്യൂണിസ്റ്റ് എന്തെന്ന് അനുഭവത്തിലൂട്യും. അതു പോലെ ഥന്നെ സംഘമെന്തെന്നറിയേണ്ടത് സംഘപ്രവര്ത്തകരിലൂടെ ആകണം. അല്ലാതെ സിപീമ്മിലൂടെ ആകരുത്.
താങ്കള്‍ സംഘത്തെ സ്വയം അറിയാന്‍ ശ്രമിക്കൂ (താങ്കള്‍ ശാഖയില്‍ പോകാന്‍nഅല്ല ഉദ്ദേശിച്ചത്. :)
പിന്നെ ഒരു പുസ്തകം ഞാന്‍ റഫര്‍ ചെയ്യം. കീട്ടുമെങ്കില്‍ വായിക്കു : “പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും - അരുണ്‍ ഷൂരി” -കുരുക്ഷേത്ര പ്രകാശന്, വില 100 രൂപ
കേരളാത്തിലെ മാധ്യമങ്ങള്‍ നമ്മെ വഞ്ചിക്കുന്നതിനെ പറ്റി കാണാപ്പുറം നകുലന്റെ ബ്ലോഗില്‍ ഉദാഹരണങ്ങള്‍ ധാരാളം കാണാം.
പിന്നെ സീരിയസായി ഒന്നും പറയാനില്ലാത്തതിന്റെ ഫ്രസ്റ്റേഷന് ആണെന്ന് മനസിലായി- താങ്കള്‍ ആഫ്രിക്കന്‍ ആനകളുടെ സ്വഭാവത്തെ പറ്റി ഒന്ന് വായിച്ചാല്‍ മതി. അതിനു മരുന്നു കിട്ടും.
ഇനി താങ്കള്‍ വേറേ മേച്ചില്‍ പുറം തേടാന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ല ചൊറിഞ്ഞേ അടങ്ങൂ എങ്കില്‍ എന്റെ മെയില്‍ ഐഡി തരാം.അതീക്കുടെ ചൊറിഞ്ഞോളൂ..അപ്പോള്‍ എനിക്കും ധൈര്യമായി തിരിച്ച് ചൊറിയാമല്ലോ.
സംഘത്തിന്റെ ആശയങ്ങളെ പറ്റി അതിന്റെ Genaral Secratary പറയുന്നത് ഒന്ന് വായിച്ചു നോക്കൂ.. ഇതാ ലിങ്ക് ഇവിടെ.. http://www.janmabhumionline.net/pdf/mohanjibhagavath.pdf
kalakki ahankari. super reply. njanum nattil undayirunnappoil seva bharthi yude active member ayirunnu. ennum najnum ente friendum ennal kaziyunna help seva bharathi vazi cheyunnu undu pinne alappatum okke poyi chodichal ariyam sanghathine kurichu avarkkulla mathippu. oru swaya sevakan ayathil abhimanikkunnu.
35 അഭിപ്രായങ്ങൾ:
പൊന്നാനി...യഥാര്‍ത്ഥത്തില്‍ അതെന്താ???
ഇനി ഇപ്പോ ഏത് കാര്‍ഡിറക്കും?
അതോ തുറുപ്പിറക്കണോ??
വായിക്കുക... (വായിക്കാനെന്തോന്ന് ഇരിക്കുന്നെന്നാ!)
ആ നെഹ്റു കുടുംബത്തിലെ ജോക്കര്‍ ഇറക്കി കളിക്കണ്ണ. അവനല്ലേ ഇപ്പോള്‍ പെരിശ്....!!!!
[To ഗുലാന്]
ഉവ്വ., കളിക്കേണ്ടത് ‘Joker' ഇറക്കി തന്നെയാ.പക്ഷേ സ്വയം ജോക്കര്‍ ആയ ഇവരൊക്കെ ആണ് ഇപ്പോാ കിങ്സ്!
ഹെന്റെ ദൈവേ..എനിക്ക് വയ്യ....
ഈ ‘അഹങ്കരി’യണ്ണന്‍ ഒരു പോശ്റ്റിടാന് കാത്തിരിക്കേര്ന്ന് അപ്പി ഓടി വന്ന് കമന്റിടാന്‍...ഈ അണ്ണനോട് അപ്പിക്ക് ഇത്ര സ്നേഹം തോന്നാന്‍ കാര്യമെന്തര് മച്ചൂ?
ഏതായാലും ക്ലിക്കുമ്പോ നാല് ക്ലിക്ക് കൂടുതല്‍ ക്ലിക്കിയേര് ..‘അഹങ്കരി’യണ്ണനു നാലു ഹിറ്റു കൂടുതല്‍ കിട്ടട്ടെ മോനേ...
ഇനി ആത്മഗതമാണേയ് :
“ദൈവമേ...നാണമില്ലാത്തവന്മാരേം കണ്ടിട്ടുണ്ട്, നട്ടെല്ലില്ലാത്തവന്മാരേം കണ്ടിട്ടുണ്ട്...എന്നാല്‍ ഇത് രണ്ടുമില്ലാത്തവരെ കാണുന്നതാദ്യമാണേയ്...”
ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്. മറ്റാരും ഏറ്റെടുക്കരുത് പ്ലീസ്...
നെഹ്രു കുടുമ്മത്തിലെ ഒരു ആസിലും നല്ലതാണേ ജോക്കര്‍.
നെഹ്രു കുടുമ്മത്തിലെ ഒരു മഹാന് പണ്ട് സിക്കുകാരെ വെട്ടിയുംകുത്തിയും കൊന്നപ്പോള്‍ എന്തോ പറഞ്ഞല്ലോ?
മരം വീഴുമ്പോ പ്രാണി ചാവുമെന്നോ മറ്റോ?
ആര്‍ക്കെങ്കിലും ഓര്‍മ്മ കിട്ടുന്നുണ്ടോ?
3000 സിക്കുകാര്‍ കൊല്ലപ്പെട്ടിരുന്നെന്നോ? ഛേ താനെന്താ ഇങ്ങനെ? സിക്കുകാര്‍ക്ക് എത്ര വോട്ടുണ്ടെന്നാ? ആ പഞ്ചാബില്‍ കുറേ കണ്ടേക്കും.മാത്രമല്ല, അത് ഞമ്മക്ക് ദോഷമല്ലേന്ന്?
ഹ ഹ . എന്തിനാ വെറുതെ കഷ്ടപെടുന്നത് ? ഇലക്ഷന് കഴിഞ്ഞാല്‍ എല്ലാം മാറ്റിക്കൊള്ളും അല്ലോ ? പിന്നെ സ്കൊലര്ഷിപ് ഉം തുല്യതയും എല്ലാം മാറും . ഇതൊക്കെ വെറും ഇലക്ഷന് സ്ടന്റ്റ് .
പിണറായി യെ ഇന്ന് നയിക്കുന്നത് സ്തുതി പാട്കര്‍ ആണ് . അല്ലെങ്ങില്‍ കേരളത്തിന്റെ മൊത്തം വികാരം അതിനു എതിരാണ് എന്ന് നേരത്തെ മനസ്സില്‍ ആക്കുമായിരുന്നു .
ഒപ്പമുള്ള ജയരാജന് മാരും മറ്റും വഴിതെറ്റിച്ചു വിടും . നായനാര്‍ മുന്‍പ് ആദ്യം വായിക്കുന്ന പത്രം ജന്മഭുമി ആയിരുന്നത്രെ . പിണറായി പത്രം വായിച്ചാല്‍ മദനിയെ മോഴിചൊല്ലും
ഞാന്‍ മുന്‍പ് ഒരു സംവാദത്തിനു വിളിച്ചപ്പോള്‍ സമയം ഇല്ലായിരുന്നല്ലോ ? ശരി പോട്ടെ .
മുഗള്‍ സരായ് റെയില്‍വേ സ്റ്റഷനില്‍ മരിച്ചു പോയ ദീന് ദയാല്‍ ഉപാധ്യി ആണല്ലോ പുതിയ ആശയങ്ങള്‍ കൊണ്ട് വന്ന ഒരു മനുഷ്യന് . അത് മാര്‍ക്സ് ഇന്റെ തത്വം കോപ്പി അടിച്ചതാണ് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ ??
പൊന്നാനി യില്‍ രണ്ടത്താണി തോറ്റാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയെ ?
I cherish the memory of the day when എന്നൊക്കെ പറയാം . മലപ്പുറം സാക്ഷരത കൂടി വരുന്നു എന്നാണ് റിപോര്ത്കള് വരുന്നത് .അത്ഭുതങ്ങള്‍ സംഭവിക്കുമോ ?? കേരള ജനത അന്ന് വീട്ടില്‍ പായസം വെക്കും എന്ന് തോന്നുന്നു .
To കശ്മലന്
പ്രിയ കശ്മലന്
ഇപ്പോഴും തിരക്ക് വിട്ടൊഴിഞ്ഞിട്ടില്ല
രാത്രി വൈകി ഇരുന്നാണ് ഇതെഴുതുന്നത് - സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കുന്നു - പ്രൊജക്ടിന്റെ തിരക്കുകള്‍ കഴിഞ്ഞതേ ഉള്ളൂ.
പിന്നെ ഉപാധ്യായജി മാര്‍ക്സ് തത്വം കോപ്പി അടിച്ചതാണോ എന്ന് ചോദിച്ചാല്‍ -സത്യമായിട്ടും എനിക്കറിയില്ല. താങ്കല്‍ അദ്ദേഹത്തിന്റെ ഏത് ആശയമാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍ അറിവുള്ളവരോട് ചോദിച്ചിട്ട് മറുപടി തരാം.
പിന്നെ ആശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതല്ലല്ലോ, അത് അതിന്റെ പരിശുദ്ധിയോടും സത്യസന്ധതയോടും ആദര്‍ശശുദ്ധിയോടും മുന്നോട്ട് കൊണ്ടു പോകുക എന്നതാണല്ലോ പ്രധാനം!
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് - ഞാന്‍ കമ്യൂണിസത്തിനെതിരല്ല, മറിച്ച് ഇന്നത്തെ കമ്യൂണിസ്റ്റുകള്‍ക്ക് എതിരാണ്.
മുസ്ലീം സമൂഹം ഈ ‘തൊരപ്പന്’മാരുടെ തനിനിറം മനസിലാക്കി ,അവരുടെ ചൂഷണാത്തിനു നിന്നുകൊടുക്കാന്‍ മനസില്ല എന്ന് പ്രഖ്യാപിക്കുന്ന, ഹിന്ദുവും മുസ്ലീമും എല്ലാം കൊണ്ടും രാഷ്ടത്തിനു മുന്നില്‍ ഒന്നു പോലെ സമാനരായി നില്ക്കുന്ന ഒരു കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഞാന്‍ പറയുന്നു .. എല്ലാം ഞാന്‍ നോക്കി കാണുന്നു എന്ന് മാത്രം . പ്രത്യേകിച്ച് വിരോധവും ഇല്ല സ്നേഹവുമില്ല . അനുഭാവം ഉണ്ട് താനും .
അറിവുല്ലവരുമായി ചോദിക്കുന്നത് നല്ലതാണ് , എങ്കിലും എല്ലാത്തിനും അങ്ങനെ പാടില്ല . സ്വയം അഭിപ്രായം പറയൂ ..
ക്ലാസ് വാര് എന്ന മാര്‍ക്സിസ്റ്റ് തത്വം ഒഴികെ ബാകി എല്ലാം ദീന് ദയാല്‍ മുന്നോട്ടു വച്ച സങ്ങപരിവാര്‍ സാമ്പത്തിക നയത്തില്‍ ഉണ്ട് . ആകെ ഒരു വ്യത്യാസവും അത് മാത്രമേ ഉള്ളൂ ..
This muslim votebank politics won't exist for more than 10 - 15 years . Before that Hindu votebank will come into exist , which will eventually shut down all those votebanks .
This time also , you will see the changes at Malappuram district . More because the people are more educated & self concentrating . You see in Xian areas no votebank will exist because they are more educated .
As globalisation in there every area , people are more self concentrated and they will vote for only those who take the challenge . Memory power of people are also inreasing .....
ഉപാധ്യായജി മുന്നോട്ട് വച്ചത് സംഘപരിവാര്‍ സ്റ്റ്രാറ്റജി ആയിരുന്നുവോ? ബിജെപി സ്ട്രാറ്റജി അല്ലേ? എനിക്കറിയില്ല, അതിനാലാണു ചോദിച്ചത്.
ഇതിനെ പറ്റി അറിയാന്‍ എനിക്ക് സാഹചര്യങ്ങള്‍ കുറവാണ്.സ്വയം അധ്വാനിച്ച് കിട്ടണാ ക്കൊണ്ട് വാങ്ങുന്ന അല്ലറചില്ലറ പുസ്തകങ്ങളാ ശരണം. നോക്കട്ടെ, ഈ വിഷയത്തെ പറ്റി ഇപ്പോള്‍ എന്റെ അറിവ് വട്ടപ്പൂജ്യാണ്. ഇപ്പോള്‍ ഡോക്ടര്‍ജിയുടെ ആശ്യങ്ങളാണു പഠനവിഷയം.
ഞാന്‍ പറഞ്ഞുവല്ലോ, ആശയം തുല്യമെങ്കില്‍ (ആണെങ്കില്‍) പോലും അaഹ് നടപ്പാക്കുന്ന രീതിയില്‍ അജഗജാന്തര വ്യത്യാസമില്ലേ?
ഞാന്‍ സിപിഎമ്മിനു വോട്ട് ചെയ്യും - പൊന്നാനിയില്‍ നമ്മുടെ കെ.കെ.രാജേഷിനേയോ സിന്ധു ജോയിയേയോ എന്തിനു പിണറായി വിജയനെ എങ്കിലും മത്സരിപ്പിക്കാനും എറണാകുളത്ത് ലത്തീന്‍ കത്തോലിക്കന് അല്ലാത്ത ഒരാളെ മത്സരിപ്പിക്കാനും സിപിഎം തയ്യാറായാല്‍!
സംഗതി കലക്കി.
കുറച്ചു മുന്‍പ് നമ്മുടെ ലാവ്ലിന് വിജയേട്ടന് പ്രസ്താവന നടത്തി..മദനിയുടെയും സൂഫിയകൊചിന്റെം തീവ്രവാദി ബന്ധത്തെക്കുറിച്ച് കേരള പോലീസിന്റെ കയ്യില്‍ തെളിവൊന്നും ഉള്ളതായി പുള്ളിക്കറിയില്ലെന്ന്... ഇനിയും അഹന്കാരിക്ക് കാര്യം പിടി കിട്ടിയില്ല്യോ? കിഡ്നി വേണം കിഡ്നി...നമ്മുടെ ബര്‍മ്മിങ്ഹാം യൂണിവേഴ്സിറ്റിക്കാര് അടുത്ത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി ...തുട്ടു കുറെ എണ്ണിക്കൊടുക്കണ്ടയൊ... നിങ്ങള്‍ പരിവാരക്കാര്‍ കൊണ്ടുകൊടുക്കോ?
ഇനി മോളുടെ ഉപരിപഠനത്തിന്ടെ ടൈം ആവുമ്പോ മിക്കവാറും ഇങ്ങനെ ഒരു പ്രസ്താവന പ്രതീക്ഷിക്കാം
" ലഷ്കറെ തൊഇ-ബ , ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള മാനവിക പ്രസ്ഥാനങ്ങളെ ആക്രമിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ DYFI കാരെ കൊണ്ടു ഞങ്ങള്‍ തെരുവില്‍ നേരിടും.."
ലാവ്ലിന് കള്ളന് പിണറായി കളിക്കുന്ന തുറുപ്പു മ്മദനി തന്നെയാ... സൂഫിയാ മദനിയുടെ കൂട്ടുകാരന് കാഷ്മീരില്‍ വെടിയേറ്റ് മരിച്ചതോന്നും ആള് അറിഞ്ഞിട്ടില്ല.ഇപ്പോളും മണ്ട്ത്തരം എഴുന്നുള്ളിക്കുകയാ ലാവ്ലിന് കള്ളന്.പാവം സഖാക്കള്‍! ഇപ്പൊളും ഇങ്കുലാബ് വിളിക്കുന്നു,പാവങ്ങള്‍. ഇതിനെല്ലാം യെസ് മൂളാന്‍ ഒരു പാവ മുഖ്യനും...
ഡോക്ടര്‍ജി അതാര് ?
കേശവരാം ബലിരാം ആണോ ....
പുസ്തകങ്ങള്‍ ഏതു ആണ് എന്നും പറയുക . നമുക്കും വായിക്കാമല്ലോ ?
ബി ജെ പി എങ്ങനെയാ ?
ദീന് ദയാല്‍ ന്റെ മരണത്തിനു ശേഷമല്ലേ ബി ജെ പി വന്നത് ? അന്ന് ജനസന്ഘം മാത്രമല്ലേ ഉള്ളൂ ..
സൂഫിയ മദനിയോട് കേരള സമൂഹത്തിനു ഉണ്ടായിരുന്ന അനുകമ്പ പോയിക്കിട്ടി . ഭര്‍ത്താവിനെ വിചാരണ കൂടാതെ തടങ്കലില്‍ വെച്ചതില്‍ വേദനിക്കുന്ന ഒരു പാവം സ്ത്രീ ആയി മാത്രമേ അടുത്ത കാലം വരെ കണ്ടിട്ടുള്ളു .. തീവ്രവാദം കൈമുതല്‍ ആക്കിയത് അറിഞ്ഞിരുന്നില്ല .
മുന്‍പ് കോയമ്പത്തൂര്‍ ജയില്‍ പരിസരത്ത് വച്ച് തമില്‍നാട് വനിതാ എസ് ഐ യെ മര്ധിച്ച ഒരു കേസുണ്ടായിരുന്നു . മാനസിക പിരിമുറുക്കവും സന്കടവും കൊണ്ട് പ്രതികരിച്ചു പോയി എന്ന് സമാധാനിച്ചു . പക്ഷെ ഇപ്പോള്‍ എല്ലാം മാറി .
കോടിയേരി കൈയില്‍ ഉള്ളതിനാലും മറ്റും രക്ഷപ്പെട്ടു നടക്കുന്നു . ആധിക കാലം ഇനി അങ്ങനെ തുടരാന്‍ കഴിയില്ല .
ശരിയാ..
എറണാകുളവും പൊന്നാനിയും അങ്ങനെ തന്നെ . കൊണ്ഗ്രെസ്സ് നും അതെ ഗതിയെ ഉള്ളൂ . പിന്നെ ബി ജെ പി അവര്‍ ജയിക്കില്ല എന്നാ അഹന്കാരം കൊണ്ടല്ലേ ധൈര്യത്തില്‍ ഹിന്ദുക്കളെ നിറുത്തുന്നത് ?? ജയിക്കുമെന്ന് ചെറിയ പ്രതീക്ഷ എങ്ങിലും ഉണ്ടായിരുന്നെങ്ങില്‍ ...... അവരുടെ കേരള സെക്രട്ടറി മുത്തുക്കോയ ലക്ഷദ്വീപ് എം പി യും ആണ് . എന്താ കാരണം ??
കൂതറ ന്യായം ആയി പ്പോയി എന്നുണ്ടോ ??
കശ്മലനോട് ..
തീര്‍ച്ചയായും ഞാന്‍ അങ്ങയുടെ മാന്യതയെ ബഹുമാനിക്കുന്നു....
1. വര്‍ഗസമരം ആണ് മാര്‍ക്സിസ്റ്റ് തത്വവും ഉപാദ്യായ മുന്നോട്ടു വച്ച ആശയവും തമ്മിലുള്ള അന്തരം എന്ന് പറയുന്നതു തികഞ്ഞ അബദ്ധമല്ലേ? പിന്നെ സോഷ്യലിസ്റ്റ് ആശയങ്ങള്‍..തീര്‍ച്ചയായും ശരി..പക്ഷെ ഈ ആശയങ്ങള്‍ നമ്മുടെ നാടിനു അന്യം ഒന്നുമല്ല.... ഉപാദ്യായ മുന്നോട്ടു വച്ച ആശയങ്ങള്‍ ഈ മണ്ണിന്റെ സംസ്കാരത്തിന്റെ ഭാഗം തന്നെ ആണ്..അതിനെ സോഷ്യലിസം എന്ന് പേരിട്ടു വിളിച്ചാല്‍ അതില്‍ ഇവിടെ ആര്‍കും പരാതി ഇല്ല താനും..
നമ്മുടെ സംസ്കാരത്തിലെ പ്രാര്‍ഥനകള്‍ തന്നെയാണ് ഏറ്റവും വലിയ സമത്വ മുദ്രാവാക്യങ്ങളും
വസുദൈവ കുടുംബകം...ലോക: സമസ്ത സുഖിനോ: ഭവന്തു..യാത്ര വിശ്വം ബവത്യേക നീഢം
അങ്ങ് തീര്‍ച്ചയായും വായിക്കണം : pdf ഫയല്‍ കിട്ടുകയണേല് ഞാന്‍ അയച്ചു തരാം
http://www.indiaclub.com/shop/SearchResults.asp?ProdStock=19038
2. ഇനി ലക്ഷദ്വീപ്...ശരിക്കും തമാശക്കു പറഞ്ഞതാണോ? അവിടെ ഉള്ള ഭരണഘടന പരമായ പ്രത്യേകതകള്‍ അറിയാമല്ലോ(Section 4 (c), 4 (cc) and 4 (ccc) of the R. P. Act, 1951. ) ?
ഇനി അങ്ങിനെ അല്ലായിരുന്നാല്‍ വേറെ ആളെ നിര്‍ത്തുമോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല..എനിക്കുറപ്പും ഇല്ല..
മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ് പാര്‍ലമെന്റിലേയ്ക്കു മത്സരിക്കും
മുംബൈ: അജ്മല്‍ കസബ് ഭീകരവാദത്തെ തള്ളിപ്പറഞ്ഞതിനാല്‍ അദ്ദേഹത്തെപാര്ലമെന്റിലേയ്ക്കു മത്സരിപ്പിക്കും. ഭീകര വാദികള്‍ക്ക് നന്നാകുവാന്‍ അവസരം നള്കുന്നതിവേണ്ടി അവരെ മത്സര രംഗത്തിറക്കുന്ന പ്രമുഖ പാര്‍ട്ടിയുടെ വക്താവ് മുംബൈയില്‍ അറിയിച്ചതാണിത്.(;)
പ്രിയ കശ്മലന്
ഞാന്‍ മിക്കവാറും നാളെ വൈകിട്ട് സ്ഥലം വിടും -യൂണിവേഴ്സിറ്റി എക്സാമാണ്.
സംഘത്തെയും സംഘാദര്ശങ്ങളേയും പറ്റി ആത്മാര്‍ത്ഥമായ ഒരു ചര്‍ച്ച താങ്കള്‍ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. അതിനു എന്നേക്കാള്‍ പറ്റിയ ആള്ക്കാര് നകുലനും പ്രവീണുമാണ്.
പ്രവീണ്‍ ആളല്പം ചൂടനാണെന്ന് തോന്നുന്നു എന്ന് മാത്രം.കളിയാക്കുക്യാണെന്ന് തോന്നിയാല്‍ പുള്ളി ചൂടാകുമെന്ന കുഴപ്പമേ ഉള്ള്ലൂ...ഒരു ചര്‍ച്ചയ്ക്ക് എന്നേക്കാള്‍ അറിവ് അദ്ദേഹത്തിനാണ് :)
ഞാനിപ്പോള്‍ വായിക്കുന്നത് ഈയിടെ കിട്ടിയ “ഡോ.കേശവ ബലിറാം ഹെഡ്ഗേവാര്‍” എന്ന പുസ്തകമാണ് - ഇന്ത്യാ ഗവണ്മെന്റിന്റെ പ്രസാധന വിഭാഗം പുറത്തിറക്കിയത്. വിചാരധാര കണ്ട് വച്ചിട്ടുണ്ട്. പണം തികഞ്ഞാലുടന്‍ വാങ്ങും.
സൂഫിയയുടെ കാര്യം പറയാണ്ടിരിക്കയല്ലേ ഭേദം? (ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സൂഫിയയെ വിളിച്ചതിന്റെ ടെലഫോണ്‍ ബില്‍ കോപ്പി സഹിതം വാര്‍ത്ത ഉണ്ട്)
പിന്നെ ദീനദയാല്‍ജി മുന്നോട്ട് വച്ച ആാശയങ്ങള് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ തത്വചിന്താ ധാരയില്‍ ഉണ്ടായിരുന്നവ ആണ്. ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നില്ലേ -ഋഗ്വേദത്തിലാണ് സോഷ്യലിസത്തിന്റെ ആദ്യ ആശയം ഞാന്‍ കണ്ടത്. ഞാന്‍ കണ്ടതിലേറ്റവും വലിയ സോഷ്യലിസ്റ്റ് കൃഷ്ണനും സോഷ്യലിസ്റ്റ് ഗ്രന്ഥം ഭഗവദ് ഗീതയുമാണ് (ഇതെന്തെ ചിന്താഗതി ആണേ)
ചാര്‍വാകന്‍ മുന്നോട്ട് വച്ചതിന്റെ പതിപ്പു തന്നെയാണ് മാര്‍ക്സും പറഞ്ഞത്.
ജനസംഘമായാലും ബിജെപി ആയാലും ഞാന്‍ അവരില്‍ കാണുന്ന പ്രത്യേകത, അവര്‍ ഉടലെടുത്ത കാലം മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കോ , അവസരവാദപരമായ “അടവുനയങ്ങള്ക്കോ” അവര്‍ തയ്യാറാകുന്നില്ല എന്നതാണ്.
തൊഴിലാളിവര്ഗപാര്ട്ടിയിലെ എത്ര നേതാക്കന്മാര് തൊഴിലെടുക്കുന്നുണ്ട്? എത്ര പേര് സ്വന്തം വിയര്‍പ്പ് കൊണ്ട് അരി വാങ്ങുന്നുണ്ട്? എന്നാല്‍ ഞാന്‍ കണ്ട സംഘകാര്യകര്‍ത്താക്കള്‍ (സംഘത്തില്‍-ബിജെപിയിലല്ല-നേതാക്കളില്ല.എല്ലാവരും സ്വയംസേവകര്‍ മാത്രം) മിക്കവരും-പ്രചാരകന്മാരൊഴിച്ച്- അന്നന്നത്തെ അന്നത്തിനു വക അന്നന്ന് ഉണ്ടാക്കുന്നവരാണ്.പ്രചാരകന്മാരാകട്ടെ സ്വയംസേവകരുടെ വീടുകളേ ആശ്രയിക്കുന്ന ക്ഷാമമൂര്ത്തികളും!
പിന്നെ ജയിക്കില്ല എന്ന ഉറപ്പിനെ അഹങ്കാരമെന്ന് വിളിക്കാമോ കശ്മലാ? :) :)
ഞാന്‍ കണ്ട 6 അഭിപ്രായ സര്‍വ്വേകളില്‍ നാലെണ്ണാത്തിലും കേരളാത്തിലെ കുറഞ്ഞത് 4 മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് മുന്‍തൂക്കമുണ്ട്.
മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കില്ല എന്നതല്ല ഞാന്‍ പറഞ്ഞത്. വോട്ടേഴ്സ് പട്ടിക നോക്കി അവിടത്തെ ജാതിയുടേട്യും മതത്തിന്റേയും കണാക്കെടുത്ത് മുന്തിയ വോട്ട്ബാങ്കിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന രീതി ഏറ്റവും കുറച്ച് (പൂര്‍ണമായി ഇല്ല്ല എന്ന് ഞാന്‍ പറയില്ല) ഉള്ളാത് ബിജെപിയിലാണ് എന്നതാണ്.
നജ്മ ഹെപ്ത്തുള്ളയും അബ്ദുള്‍ കലാമും ബിജെപി നോമിനികളായിരുന്നു :)
പിന്നെ ഞാന്‍ മനസിലാക്കിയതു വച്ച് ഭരണഘടന പ്രകാരമോ മറ്റോ ലക്ഷദ്വീപ് ഒരു സംവരണ മണ്ഡലമാണ്. ഒരു ഇയര്‍ ബുക്കില്‍ വായീച്ചതു വച്ച് (മാതൃഭൂമി ഇയര്‍ബുക്ക് 2008) ലക്ഷദ്വീപില്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാനോ കൈമാറ്റം ചെയ്യാനോ സാധിക്കയില്ല എന്നും കണ്ടു - സാത്യമാണോ എന്നറിയില്ല, അന്വേഷിച്ചുമില്ല.
ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരീക്ഷിച്ചാല്‍ ചിലപ്പോള്‍ ബിജെപിക്ക് ജയിക്കാവുന്ന സ്ഥലങ്ങ്ണള് കേരളത്തിലില്ല എനെന്‍ ഉറപ്പിച്ച് പറയാന്‍ പറ്റുമോ കശ്മലാ? :)
കര്‍ണാടകത്തിലും ഈ ജാതിയനുസൃത സീറ്റുവിഭജനം അധികം കണ്ടില്ല :)
ഒരു സംവാദത്തിനു സമയമില്ല എന്ന് പറയട്ടെ. നാളെ കൂടി ഞജന് കണ്ടേക്കും - പിന്നെ 15നു ശേഷമേ കാണൂ. എനിക്ക് അറിയാവുന്ന സംഘാദര്‍ശങ്ങള്‍,സംഘത്തെ പറ്റി ഞാന്‍ നേരിട്ടും മറ്റും അറിഞ്ഞതും അനുഭവിച്ചതും മനസിലാകകിയതും ഒക്കെ പങ്കു വയ്ക്കാനും ഒക്കെ സന്തോഷമേ ഉള്ളൂ..
ഇത്രയും നാള് ഞാന്‍ സംഘത്തെ മനസിലാക്കിയടത്തോളം ഒരു സ്വയംസേവകന് എന്നു പറയാന്‍ ഞാന്‍ അത്യധികം അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊള്ളട്ടെ (ഇതിവിടെ ചൊറിയുന്ന ചില അനോണികള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. ഞാനവറ്റകളേ മൈന്‍ഡ് ചെയ്യുന്നുമില്ല ) :)
സംഘ നേതാക്കള്‍ സ്വയം അധ്വാനിച്ചു കുടുമ്പം പൊട്ടുന്നു എന്നത് വളരെ നല്ല കാര്യം ആണ് .
സ്ഥാപകന്‍ കര്‍മം കൊണ്ട് ഡോക്ടര്‍ ഉം പിന്നെ വന്നയാള്‍ അധ്യാപകനും പിന്നെ ഇപ്പോളത്തെ ലേറ്റസ്റ്റ് സര്സന്ഘചാലക് വെറ്റിനറി ഡോക്ടര്‍ ഉം ആണ് എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട് .
പറഞ്ഞല്ലോ ഒരു വിദ്യാര്‍ഥി എന്നാ നിലയില്‍ താന്കളോട് മാത്രമേ തല്ലു പിടിക്കാന്‍ !! ആഗ്രഹമുള്ളൂ , മറ്റുള്ളവരോടും ആവാം എന്ന് മാത്രം .
ആര് എസ് എസ് ദേശീയ തലത്തില്‍ ഭയങ്കര സന്നദ്ധ സംഘടന ആണ് എന്ന് കേട്ടിട്ട് ഇവിടെ അതൊന്നും കാണാനില്ലല്ലോ ?? വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഇവിടെയും ഉണ്ടാകാറുണ്ട് . ആ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതാണോ ?? അല്ലെങ്ങിലും എനിക്കീ സന്നധരെ കാണുന്നതെ വേരുപ്പാ .. എല്ലാത്തിനും ഗൂഡ ഉദ്തെസ്യങ്ങള് കാണും .
പിന്നീട് ഫണ്ട് വരുമ്പോള്‍ അടിച്ചു മാറ്റാന്‍ കുറച്ചു പേര് കാണും .
പൊട്ടുന്നു എന്നല്ല പോറ്റുന്നുഎന്നാണ് പറഞ്ഞത് . സദയം ക്ഷമിക്കുക .
ഇപ്പോള്‍ എന്തായാലും സംഘ ബ്ലോഗന്മാര്‍ക്ക് കൊയ്ത്തു കാലം തന്നെ ആണ് . കേന്ദ്രത്തിലും ഭരണമില്ല , കേരളത്തിലും ഇല്ല . കര്‍ണാടകത്തിലും ഗുജറാത്തിലും നല്ല മുഖ്യന്മാര് ഉള്ളത് കാരണം വലിയ വിവാദവും ഇല്ല . നല്ലത് തന്നെ .
വരുന്ന മേയ് പതിനാറിന് വോട്ട് എന്നുമ്പോള്‍ അദ്വാനി വന്നാല്‍ അതോടെ ഈ അഹന്കാരം ഒക്കെ തീരും എന്നുണ്ട് . thamaasa paranjathaane
ഇതെന്തൊരു കമന്റ് 'ഞാന്‍ കസ്മലാ' ........ ഒരു മാതിരി ഉമിക്കരി ചവച്ച മാതിരി.......... നല്ല കിടിലന്‍ കമന്റിടണം, എങ്കിലേ അഹങ്കാരിയണ്ണന് (അച്ചരത്തെറ്റ് ഞാന്‍ മാറ്റിയേ അണ്ണാ!) ഫൊമിലാവൂ....................
പ്രിയ കശ്മലന്,
സംഘം ദേശീയതലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും (വിശ്വവിഭാaഇലൂടെ) സന്നദ്ധ സംഘടന തന്നെ ആണ്.
സംഘത്തെ നാം ശ്രദ്ധിച്ചാലല്ലേ അവരുടെ പ്രവര്‍ത്തനം മനന്സിലാകൂ...ദേശാഭിമാനിയിലൂടെ സംഘത്തെ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ സേവ മനസിലാക്കാന്‍ പറ്റുമൊ?
കേരളത്തില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സേവ ഒരല്പം കുറവ് തന്നെ ആണെന്ന് സമ്മതിക്കുന്നു.
സംഘത്തിന്റെ സേവാ കാര്യങ്ങള്‍ക്കുള്ള ബാനറാണ് സേവാഭാരതി.സംഘത്തിന്റെ തന്നെ സേവാ വിഭാഗ് കൂടാതെ സംഘത്തിന്റെ കീഴിലുള്ളാ സേവന സന്നദ്ധ സംഘടനയാണ് സേവാഭാരതി.
സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധി സംഘം നല്‍കാറില്ല. അഹ്റ്റിനു “പ്രസിദ്ധീ പരാങ്മുഖത “ എന്ന ഡോക്ടര്‍ജിയുടെ പ്രമാണമാണ് സംഘം അനുവര്ത്തിക്കുനന്ത്.
ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കൂ...നിങ്ങള്‍ക്കവിടെ നിസ്വാര്‍ത്ഥമായി ക്യാമറാ ഫ്ലാഷുകളില്‍ നിന്നൊഴിഞ്ഞ് സേവനം ചെയ്യുന്ന്നവരായി സംഘപ്രവര്‍ത്തകരെ മാത്രമേ കാണാന്‍ കഴിയൂ.
സുനാമി ദുരന്തം നടന്നയിടങ്ങളിലെങ്ങാന് പോകാനിടയാകുകയാണെങ്കില് ഒന്ന് തിരക്കി നോക്കു - കരുന്നാഗപ്പള്ളിയിലും ആലപ്പാറ്റുമടക്കം (ഇവിടങ്ങളില്‍ സേവനത്തിനു ഞാനു പോയിരുന്നു മുപ്പത് ദിവസം -എന്റെ ക്ലാസുകള്‍ കളഞ്ഞിട്ട്. ശമ്പളം പോലും കളഞ്ഞാണ് സ്വയം സേവകര്‍ അന്നവ്വിടെ സേവനത്തിനു വന്നത്. ഒരു ടിവി ചാനലിലും അവരെ കണ്ടില്ല. അല്ലെങ്കിലും ടിവീ ചാനലുകള്‍ക്ക് ഈ കാക്കി ട്രൌസര്‍ അലര്‍ജി ആണല്ലോ! :) ) ഉള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ പറയൂം സംഗ്മ്ഹം നടത്തിയ സേവനത്തെ പറ്റി.
എന്നിട്ട് അവിടങ്ങളില്‍ തുടര്സേവനങ്ങള്ക്കും മറ്റും സേവാഭാരതിക്കും അമൃതാനന്ദ മയീ മഠത്തിനും അവസരവും അനുമതിയും നിഷേധിച്ചതും ആതിനു പകരം അതുവരെ രംഗഠില്ലായിരുന്ന ഒരു വിദേശ മിഷനറി സംഘത്തെ അനുവദിച്ചതും മറ്റും പത്രങ്ങളില്‍ വീവാദമായതും താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?
ലോകത്തിലെ ഏറ്റവും വലിയ സേവാസംഘടനയായി (യുഎന്നും ഗവണ്മെന്റ് ഏജന്‍സികളും കഴിഞ്ഞാല്‍) സേവാഭാരതിയെ 90-കളിലെ ഒരു തിരിഅഞ്ഞെടുപ്പില് ബിബിസി തിരഞ്ഞെടുത്തിരുന്നു. ലിങ്ക് കൈവശമില്ല. കിട്ടുകയാണെങ്കില്‍ തരാം.
ഓരോ ശാഖയിലും സേവാവിഭാഗവും അതിനൊരു പ്രമുഖും ഉണ്ട്. ആഴ്ചയില്‍ ഒരു ദിനം സേവാദിനമായി മാറ്റിറ്റ്വച്ച് ആഴ്ചയില്‍ 2 മണിക്കൂര്‍ ആ സ്ഥലത്ത് ആവശ്യമായ സേവനങ്ങള്‍ ചെയ്യാറുണ്ട്.
മാസത്തില്‍ ഒരു ദിവസം മുഴുവനായി അതിനിറങ്ങാറുണ്ട്.
ദാ ഈ ആഴ്ച സേവാ സപ്താഹം ആയിരുന്നു- വര്‍ഷത്തിലൊരിക്കല്‍ 7 ദിവസം പൂര്‍ണമായും സേവനത്തിനായി നീക്കിവയ്ക്കാറുണ്ട്. ഇന്നതിന്റെ സമാരോപ് ആയിരുന്നു.
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകുമ്പോള്‍ അവിടെശാഖകള് ഉണ്ടെങ്കില്‍ അവിടെ സംഘം സേവനം നടത്താറുണ്ട്. എന്നാല്‍ അതിനു പ്രസിദ്ധി സംഘവും നല്‍കാറില്ല, മാധ്യമങ്ങളും നല്‍കാറില്ല.
പിന്നെ വര്‍ഷങ്ങളായി സംഘത്തിനു വേണ്ടി സേവനത്തിനിറണ്ഗുകയും സേവനകാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുകയു, ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ എനീക്ക് എന്റെ ഹൃദയത്തില്‍ കൈവച്ച് പറയുവാന്‍ കഴിയും സംഘം സേവനം ചെയ്യുന്നത് യാതൊരു വിധ ഗൂഢലക്ഷ്യങ്ങളും വച്ചല്ല എന്ന്. “സ്വയം’സേവക’“ നെന്നാണ് സംഘപ്രവര്‍ത്തകര്‍ അറിയപ്പെടുന്നത്. അതായത് സ്വയം സേവന സന്നദ്ധനായവന് എന്ന് ഒരര്‍ത്ഥം.
പിന്നെ ഫണ്ട് -സംഘത്തിനാരാ കശ്മലാ ഫണ്ട് നല്‍കുന്നത്. എന്റെ നേരിട്ടനുഭവത്തില്‍ നിന്ന് പറയട്ടെ, സുനാമി ഫണ്ടിന്ന്റ്റേയും മറ്റും കാര്യം താങ്കള്‍ക്കും വായിച്ചറിവു കാണുമല്ലോ?
കൈയില്‍ നിന്നും സ്വയംസേവക കുടുംബങ്ങളില്‍ നിന്നും പിരിച്ചെടുത്ത കാശു കൊണ്ടാണ് സംഘം സേവ നടത്തുന്നത്.മിക്കപ്പോഴും അത് കടത്തില്‍ അവസാനിക്കുകയും ഒടുവില്‍ ആ ശാഖയിലെ സ്വയം സേവകര്‍ സ്വന്തം കയില്നിന്നെടുത്ത് ആ കടം തീര്‍ക്കുകയുമാണ് പതിവ്!
പിന്നെ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്. പെരുമണ്‍ തീവണ്ടി അപകടം - കൈരളി ചാനല്‍ ഒത്തിരി ശ്രമിച്ചിട്ടും പറ്റിയില്ല - അതേ പറ്റി അവര്‍ സമ്പ്രേഷണം ചെയ്ത ഡോക്യുമെന്റ്റ്ററിയിലെ വീഡിയോകളില്‍ നിന്നും കാക്കി ട്രൌസറിനെ ഒഴിവാക്കി നിര്‍ത്താന്‍. ഒടുവില്‍ ആ ഭാഗം- ട്രൌസറിന്റെ ഭാഗം മാത്രം ബ്ലര്‍ ചെയ്താണ് അവര്‍ കാട്ടിയത്.
മോര്‍വി അണക്കെട്ട് ദുരന്തം ചരിത്രമാണ്. അന്വേഷിക്കാന്‍ മനസുണ്ടെങ്കില്‍ താങ്കള്‍ക്ക് വിവരങ്ങള്കിട്ടും.
പിന്നെ ഞാന്‍ ബിജെപിക്കാരനല്ല സുഹൃത്തേ.ബിജെപി അനുഭാവി ആണ്.
കശ്മലാ - സൂക്ഷിക്കൂ...ഗുജറാത്തില്‍ നല്ല മുഖ്യമന്ത്രിയോ??? മോഡിയെ താങ്കള്‍ നല്ല മുക്ഖ്യനെന്ന് വിളിക്കുന്നുവോ???
ഈ ബൂലോകത്തില്‍ താങ്കളുടെ തലക്ക് വിലപറയപ്പെട്ടു കഴിഞ്ഞു !!! :)
സംഘത്തെ പറ്റി മനസിലാക്കാന്‍ താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംഘത്തെ സ്വയം നിരീക്ഷിക്കൂ - ദേശാഭിമാനൈയിലൂടെയും പിണറായിയിലൂടെയും കെഇഎന്നിലൂടെയുമല്ലാതെ...സ്വയം.
സംഘത്തെ അറിയാന്‍ സംഘത്തെ അറിയുക എന്നതല്ലാതെ മാര്‍ഗമില്ല.
സംഘശാഖകള്‍ അമ്പലപറമ്പിലും റോഡ് സൈഡിലും മറ്റും പൊതു സ്ഥലങ്ങളിലാണുണ്ടാകുക. പുറത്ത് നിന്നെങ്കിലും നിരീക്ഷിക്കുക. അവിടെ നടക്കുന്നതെന്തെന്ന്. അല്ല്ലാതെ വല്ലവരും പറയുന്നത് കേട്ട് സംഘത്തെ പറ്റി തീരുമാനിച്ചാല്‍ അത്ത് വിഢിത്തമാകുകയേ ഉള്ളൂ - അങ്ങനെ ഒരു വിഢിത്തം ഒരിക്കല്‍ പറ്റിയ ഒരാളാണു ഞാന്‍. പിന്നീട് എനിക്കതു തിരുത്താന്‍ ഭാഗ്യം ലഭിച്ചു എങ്കിലും...
സംഘത്തെ പറ്റി ,സംഘചരിത്രത്തെ പറ്റി നിഷ്പക്ഷമതികളുടെ എഴുത്തുകള്‍ വായിക്കൂ...താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സംഘപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ -സാധാരണാക്കാരുടേ- രാഷ്ട്രീയ കുതന്ത്രങ്ങളൊന്നുമറിയാത്ത സാധാരണകാരുടെ- അനുഭവങ്ങള്‍ കേള്‍ക്കൂ...എന്നിട്ട് തീരുമാനിക്കൂ- താങ്കളുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച്.
അഹങ്കാരി ഒര്രിക്കലും പറയില്ല സംഘം ഒരു പ്യൂര്‍ വെജിറ്റേറിയന്‍ സംഘടന ആണെന്ന്. എന്നാല്‍ സംഘമൊരിടത്തും അക്രമം തുടണ്ഗിയിട്ടില്ല. സഹികെടുമ്പോള്‍ , ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ സംഘം തിരികെ പ്രതികരിക്കാറുണ്ട് എന്നുള്ളാത് സത്യമാണെങ്കിലും...
സംഘത്തെ പറ്റിയുള്ളാ ആരോപണങ്ങളില്‍ 99.9 ശതമാനവും മറ്റ് സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി കെട്ടിച്ചമയ്ക്കപ്പെട്ടവയാണെന്ന് 10മിനുട്ട് ചിലവാക്കിയാല്‍ നമുക്ക് മന്സിലാകും
ബാക്കി 0.1 ശതമാനം...കോടിക്കണക്കിനു സ്വയംസേവകരുണ്ട് സംഘത്തില്‍.പൂജനീയ സര്‍സംഘചാലകായിരുന്ന രജുഭയ്യ , ശങ്കര്‍ സിംങ് വഗേലയുടെ കാര്യത്തില്‍ പറഞ്ഞ പോലെ എന്ന് ശാഖയുമായുള്ള ബന്ധം വിട്ടു പോകുന്നുവോ അത് മുതല്‍ ആ സ്വയം സേവകന്റെ കാര്യത്തില്‍ ഒരുറപ്പും സംഘത്തിനു നല്കാന് കഴിയില്ല.എന്നാല്‍ അപ്പോഴും സമൂഹഹ്ത്തിന്റെ കണ്ണില്‍ അവന് ആറെസ്സെസ്സുകാരനായിരിക്കും.അവന് കാട്ടിക്കൂട്ടുന്നതെല്ലാം സംഘത്തിനു തലയില്‍ വീഴുകയും ചെയ്യും
സംഘശാഖകളില്‍ പോകത്തവര്ക്ക് ആ സംസ്കാരം അവരില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് ഡോക്ടര്‍ജി അവസാന ബൌദ്ധിക്കില് പറഞ്ഞത് - “താനൊരു സ്വയംസേവകന് ആയിരുന്നു എന്ന് പറയാനുള്ള ദൌര്‍ഭാഗ്യം നമുക്കുണ്ടാകാതിരിക്കട്ടെ “ എന്ന്.
എനിക്ക് താങ്കളോട് പറയാനുള കാര്യം ഒന്നേ ഉള്ളൂ : കമ്യൂണിസമെന്തെന്ന് നാം അറിയേണ്ടത് മാര്‍ക്സിന്റെ വാക്കുകളിലൂടെ ആണ്. കമ്യൂണിസ്റ്റ് എന്തെന്ന് അനുഭവത്തിലൂട്യും. അതു പോലെ ഥന്നെ സംഘമെന്തെന്നറിയേണ്ടത് സംഘപ്രവര്ത്തകരിലൂടെ ആകണം. അല്ലാതെ സിപീമ്മിലൂടെ ആകരുത്.
താങ്കള്‍ സംഘത്തെ സ്വയം അറിയാന്‍ ശ്രമിക്കൂ (താങ്കള്‍ ശാഖയില്‍ പോകാന്‍nഅല്ല ഉദ്ദേശിച്ചത്. :)
ആര്.ഹരിയേട്ടന്, ഗുരൂജി (ഗോള്‍വള്‍ക്കര്‍ ജി) മുതലായവരുടെ കൃതികള്‍ വായിക്കൂ.
പിന്നെ ഒരു പുസ്തകം ഞാന്‍ റഫര്‍ ചെയ്യം. കീട്ടുമെങ്കില്‍ വായിക്കു :
“പ്രഗത്ഭ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും - അരുണ്‍ ഷൂരി”
-കുരുക്ഷേത്ര പ്രകാശന്, വില 100 രൂപ
കേരളാത്തിലെ മാധ്യമങ്ങള്‍ നമ്മെ വഞ്ചിക്കുന്നതിനെ പറ്റി കാണാപ്പുറം നകുലന്റെ ബ്ലോഗില്‍ ഉദാഹരണങ്ങള്‍ ധാരാളം കാണാം.
ലിങ്ക് :
http://media-sin-indicate.blogspot.com/
സ്നേഹപൂര്‍വ്വം അഹങ്കാരി
28-ആം കമന്റിട്ട ഗുലാനേ.
അഹങ്കാരി ഇതു വരെ ഒരുവിധം മര്യാദ പാലിച്ചിരുന്നു. എപ്പോഴും അത് പ്രതീക്ഷിക്കരുത്.
താങ്കള്‍ താമസിക്കുന്നിടത്ത് പപ്പായ (ഓമയ്ക്ക) കിട്ടില്ല എന്ന് തോന്നുന്നു. അഡ്രസ് തന്നാല്‍ പാഴ്സല്‍ ചെയ്യാം (പോശ്റ്റേജ് ഫ്രീ).
ഒരു കാര്യം തുറന്ന് പറയുന്നതില്‍ ഖേദമുണ്ട്.
ബെര്‍ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “ബോണ്‍ലെസ് ഫാദര്‍ലെസ്” ആയാണു ജനന്നമെങ്കിലും ജീവിതത്തില്‍ വല്ലപ്പോഴുമെങ്കില്‍ ഒരു “ഏക് പിതാജി കാ പുത്ര്” സംസ്കാരം കാണിക്കാന്‍ ശ്രമിക്കുക.
ജനിച്ചിട്ടിന്നു വരെ അന്യരുടെബ്ലോഗില് അനോണി ആയി ചൊറിയാനല്ലാതെ അന്തസായി ഒരിക്കലെങ്കിലും ഒരു കമന്റിടുക , പ്ലീസ്.
അഹങ്കാരി അനോണി ഓപ്ഷന് തുറന്നിരിക്കുന്നത് താങ്കളെ പോല്യുള്ള “ബോണ്‍ലെസ്” ചൈല്‍ഡുകള്‍ക്ക് ചൊറിച്ചില്‍ മാറ്റാനല്ല, അന്തസായി ബ്ലോഗുന്നവര്‍ക്ക് കമന്റാനാണെന്ന് പലതവണ പറഞ്ഞതാണ്.
പിന്നെ സീരിയസായി ഒന്നും പറയാനില്ലാത്തതിന്റെ ഫ്രസ്റ്റേഷന് ആണെന്ന് മനസിലായി- താങ്കള്‍ ആഫ്രിക്കന്‍ ആനകളുടെ സ്വഭാവത്തെ പറ്റി ഒന്ന് വായിച്ചാല്‍ മതി. അതിനു മരുന്നു കിട്ടും.
താങ്കള്‍ കാര്യമാത്രപ്രസക്തമായി കമന്റിടൂ, പ്രതികരിക്കാം.ആ സന്ദര്‍ഭത്തില്‍ വിഷയോചിതാമയ പരിഹാസവും വിമര്‍ശനവും അഹങ്കാരി സ്വീകരിക്കും
ഇനി താങ്കള്‍ വേറേ മേച്ചില്‍ പുറം തേടാന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ല ചൊറിഞ്ഞേ അടങ്ങൂ എങ്കില്‍ എന്റെ മെയില്‍ ഐഡി തരാം.അതീക്കുടെ ചൊറിഞ്ഞോളൂ..അപ്പോള്‍ എനിക്കും ധൈര്യമായി തിരിച്ച് ചൊറിയാമല്ലോ.
rss കീ ജയ് ... ആർസ്സ്സ് കീ ജയ് ..
സംഘ് പരിവാര്‍ കീ ജയ്
അഹംകോരീ കീ ജയ്
നകുലന് കീ ജയ്
നിങ്ങള്‍ ജയിച്ചു അണ്ണാ
കശ്മല...
സംഘത്തിന്റെ ആശയങ്ങളെ പറ്റി അതിന്റെ Genaral Secratary പറയുന്നത് ഒന്ന് വായിച്ചു നോക്കൂ..
ഇതാ ലിങ്ക് ഇവിടെ..
http://www.janmabhumionline.net/pdf/mohanjibhagavath.pdf

cpm int