Reading Problems? Click Here


ദേശാഭിമാനിയുടെ പ്രൂഫ് റീഡിംഗ്...

അഹങ്കാരി പല തരം മണ്ടത്തരങ്ങളും കണ്ടിട്ടുണ്ട്- എന്നാല്‍ ഒരു മുന്‍(???) നിര പത്രം ഇത്ര വലിയ ഒരു മണ്ടത്തരം കാണിക്കുന്നത് ആദ്യായിട്ടാ...

ഹല്ല, ഒത്തിരി നുണകള്‍ എഴുതണം, പിന്നെ ഉള്ള വാര്‍ത്തകള്‍ക്കെടേന്ന് തങ്ങളുടെ പാര്‍ട്ടിയുടെ തോന്ന്യാസങ്ങളല്ലാത്തവ തിരഞ്ഞ് പിടിക്കണം, അത് തന്നെ പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യുന്ന രീതിയില്‍ മാറ്റിയെഴുതണം, നാലാം‌ലോകവാദത്തിനു തീ പിടിപ്പിക്കണം , ഇതൊക്കെ പോരാഞ്ഞ് മാര്‍ട്ടിന്‍ ചേട്ടനെ കാണണം, ലിസ് മുതലാളീടെ കാശു സൂക്ഷിക്കണം, ബോണ്ടെഴുതണം, കേസൊതുക്കണം....പാവം ദേശാഭിമാനിക്കാര്‍ക്ക് പിടിപ്പത് പണിയല്ലേ..അതിനിടക്ക് ഇത്ര പ്രാധാന്യമില്ലാത്ത വാര്‍ത്ത നോക്കാനാര്‍ക്ക് സമയം...

പിന്നെ പേജു നിറക്കണ്ടേ...അതിനായിട്ടിട്ടതാകും...

ദാ നോക്ക്...

From : ഭൈരവ ജാലകം


എനിക്കതല്ല അത്ഭുതം - ഈ ദേശാഭിമാനിയില്‍ “പ്രൂഫ് റീഡര്‍” എന്നൊരു തസ്തികയില്ലേ? അതോ അവിടെ ഇരിക്കുന്നവര്‍ പത്ത് വര്‍ഷം പിന്നിലാണോ ജീവിക്കണെ?
അല്ല, വാര്‍ത്തകള്‍ക്കിടെയില്‍ നിന്ന് പാര്‍ട്ടീടെ അക്രമവാര്‍ത്തകള്‍ പ്രൂഫ് ചെയ്ത് ഫില്‍ട്ടര്‍ ചെയ്യുന്നതിനിടക്ക് ഇതിനെവിടെ സമയം...അല്ലേ?

അല്ലെങ്കില്‍ “നേര് നേരത്തേ അറിയിക്കാ”നുള്ള തിരക്കിനിടയില്‍ പറ്റിയതാകും അല്ലേ!!

ഇത് ഭൈരവജാലകം എന്ന സൈറ്റില്‍ കണ്ടതാണ്. കുതിരവട്ടത്തു നിന്നാണെന്ന് പറയുന്നു എങ്കിലും പുള്ളിക്ക് പലരേയുംകാള്‍ സ്ഥിരബുദ്ധി ഉണ്ടെന്ന് തോന്നുന്നു. പുള്ളിയുടെ മറ്റ് പോസ്റ്റുകളും കിടിലനാണെങ്കിലും ഈ മണ്ടത്തരം നാലാളോട് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.ലിങ്ക് കൊടുക്കാം എന്ന് കരുതിയെങ്കിലും ഈ പോസ്റ്റിലേക്കുള്ള ഡയറക്ട് ലിങ്ക് കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഈ സ്ക്രീന്‍ഷോട്ട് ഇവിടെ ഇട്ടതാണ്. ഭൈരവജാലകത്തിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.
ഭൈരവന് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിച്ചാല്‍ പോസ്റ്റ് നീക്കംചെയ്യുന്നതാണ്



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:

  1. മുക്കുവന്‍ said...
  2. me ready....:) kshamii anna. pinaraayi thambrante kalu pidichu kittiya thozhila.

  3. Anonymous said...
  4. ഇവിടെ ഒണ്ടായിരുന്നോ,കുറെ നാളായി കാണാത്തതു കോണ്ട് വല്ല ജനകീയപ്രധിരോധവും നടന്നോ എന്നു പേടിച്ചിരിക്കുവായിരുന്നു.


    മുക്കുവന്‍
    ക്ഷമിച്ചിരിക്കുന്നു, ഇതിനാണല്ലേ കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുക എന്ന് പറയ്യുന്നത്? :)

    അജ്ഞാതാ

    നമ്മള് ഇവിടൊക്കെ തന്നേണ്ടേ...പിന്നെ ബ്ലോഗ്ഗീന്ന് ചോറ് കിട്ടില്ലല്ലോ! അതിനുള്ള വഴി നമ്മള്‍ തന്നെ നോക്കണ്ടേ :)



  5. Anonymous said...
  6. തകര്‍പ്പന്‍ ...
    ഇതിലും നേരത്തെയുള്ള വാര്‍ത്തകള്‍ ആര്‍ക്കു കൊടുക്കാന്‍ കഴിയും ?

    " പത്ര വിപ്ലവം സിന്ദാബാദ് "

  7. Anish Aഅനീഷ്‌ എ said...
  8. നന്നായി

  9. Anonymous said...
  10. Njan kasmalan

    deshabhimani il aake vaayichal sathyam ee economic news um international news um maathram aavum . Athum iva economic times , AFP , Ap , Reuters il ninnu copy adikkunnathu kondu maathram .. Ippam athum apahaasyavaam vannam ...

കമന്റെഴുതണോ??? ദാ ഇവിടെ...