Reading Problems? Click Here


ആദരാജ്ഞലികള്‍!




രാഷ്ട്രീയത്തിനുമപ്പുറമായി, ആ അസാമാന്യപ്രതിഭയ്ക്ക് മുന്നില്‍ ഹൃദയപൂര്‍വമായ ആദരാഞ്ജലികള്‍!


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

7 അഭിപ്രായങ്ങൾ:

  1. Anonymous said...
  2. haven't u seen piravi the film. In the period of emergency he was the KING, who Gillette our lives.

  3. Anonymous said...
  4. കേരളം ഒരു ബംഗാളാകാതെ കാത്ത ലീഡറിനു ആദരാഞ്ജലികൾ

  5. Raees hidaya said...
  6. ഈചര വാര്യരെയും രാജനെയും മറക്കാതിരിക്കുക

  7. Anonymous said...
  8. ഗുരുവായൂരപ്പനിലുള്ള ഭക്തിയായിരുന്നു എന്നും എന്റെ ശക്തി. എന്ന്‌ പരസ്യമായി പറയുന്നതില്‍ അഭിമാനം കൊണ്ടിരുന്നു നേതാവ്.
    കമ്മ്യൂണിസ്റ്റുകാരുടെ ട്രേഡ്‌ യൂണിയന്‍ രംഗത്തെ കുത്തക തകര്‍ത്ത നേതാവ്.......ഈ നേതാവിനു( ലീഡര്‍ക്ക് എന്റെ.ഹൃദയപൂര്‍വമായ ആദരാഞ്ജലികള്‍!

  9. Anonymous said...
  10. "രാഷ്ട്രീയത്തിനുമപ്പുറമായി....." This gives everything. Had karunakaran been a backward or ST/ST this post would have been here!

    Everything is below caste in Indian politics.

  11. Anonymous said...
  12. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ദുരുപയോഗം ചെയ്ത പേരുകളിൽ ആദ്യം വരുന്നത്‌ ശ്രീ. ഈച്ചര വാര്യരുടേതും രാജന്റേയും ആയിരിക്കും. കരുണാകരന്റെ നേരിട്ടുള്ള നിർദ്ദേശം അനുസരിച്ചാണ്‌ രാജൻ വധിക്കപെട്ടത്ത്‌ എന്ന് തെളിയിക്കുന്ന വല്ല രേഖയും ഈ പറയ്യുന്ന "രാജൻ ഭക്തന്മാർ" എവിടെയെങ്കിലും ഹാജരാക്കിയിട്ടുണ്ടോ?

    ആഭ്യന്തര മന്ത്രി എന്ന നിലക്ക്‌ പോലീസിന്റെ ചാർജ്‌ കരുണാകരന്‌ ആയിരുന്നു. ആ സമയത്ത്‌ നടന്ന ഒരു "ലോക്കപ്പ്‌ മരണത്തിന്റെ" ധാർമ്മിക ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയിൽ കെട്ടി വെക്കാം. അത്‌ അംഗീകരിച്ചു കൊണ്ടു തന്നെ അദ്ദേഹം രാജി വെച്ചൊഴിയുകയും ചെയ്തു. പാലക്കാട്‌ ടൗൺ നോർത്ത്‌ പോലീസ്‌ സ്റ്റേഷനിൽ ഈയിടെ ഒരു സമ്പത്ത്‌ പോലിസിന്റെ അടി കൊണ്ട്‌ മരിച്ചിരുന്നു. ആരും കൊടിയേരി ബാലകൃഷ്ണനെ ക്രൂശിക്കുന്നില്ലല്ല്ലോ? എന്തേ? അതും രാജൻ കേസ്‌ പോലെ ഒരു സംഭവം തന്നെ ആണ്‌ (തല്ലി കൊന്നത്‌ ഒരു ഗവർമന്റ്‌ ഗസ്റ്റ്‌ ഹൗസിൽ വെച്ച്‌, അറസ്റ്റ്‌ രേഖ പെടുത്തിയിരുന്നും ഇല്ല). ഒരു പക്ഷെ മരിച്ച ഒരാളുടെ പേരു ദുരുപയോഗം ചെയ്യാൻ കമ്മ്യുണിസ്റ്റുകാർക്കാകുന്നതു പോലെ മറ്റുള്ളവർക്ക്‌ സാധിക്കുമായിരിക്കില്ല.

    നക്സലൈറ്റുകളെ തല്ലി നേർവ്വഴി കാണിക്കേണ്ടത്‌ നാടിനാകെ ആവശ്യം ഉള്ള ഒരു കാലം ഉണ്ടായിരുന്നു. അല്ലെങ്കിൽ അവന്മാർ ആയിരുന്നേനെ, പോലീസും, കോടതിയും, ആരാച്ചാരന്മാരും. ആ അവസ്ഥ ഉണ്ടാക്കാതെ നോക്കിയത്‌ കരുണാകരന്റെയും (കേരള പോലീസിന്റെയും) ഒരു കഴിവു തന്നെ ആണ്‌.

    പിറവി സിനിമ ഒക്കെ എന്നു മുതൽക്കാണ്‌ ആധികാരികമായ ചരിത്ര രേഖ ആയത്‌? ഒരു സംഭവത്തിനെ അടിസ്ഥാനപെടുത്തി എടുത്ത ഒരു സിനിമ. കമ്മ്യൂണിസ്റ്റുകാരുടെ "പ്രോപ്പോഗാൻഡക്ക്‌" പറ്റിയ മറ്റൊരു സൃഷ്ടി.


    5-ആമത്തെ അനോണീ, അണ്ടര്‍വെയര്‍ വാങ്ങിക്കുമ്പോള്‍ അത് തുന്നിയ ആളിന്റെ ജാതി നോക്കുന്ന തന്റെ ഒക്കെ തല എന്ന് ഈ നാട്ടില്‍ നിന്ന് പോകുന്നോ അന്നേ രക്ഷപ്പെടൂ...



കമന്റെഴുതണോ??? ദാ ഇവിടെ...