Reading Problems? Click Here


മറക്കാത്ത ചരിത്രം : ഈ വാക്കുകള്‍ ആരുടേത്?

പ്രിയ വായനക്കാരേ...

നിങ്ങള്‍ക്കായി ഞാന്‍ ഒരു മത്സരം മുന്നോട്ട് വയ്ക്കുന്നു. (കഴിഞ്ഞ ഗോമ്പറ്റീഷന്റെ ഉത്തരം ഒരു പോസ്റ്റായി തന്നെ വേണ്ടതുണ്ട്. അത് തയ്യാറായിക്കൊണ്ടിരിക്കുന്നു. തൊഴില്പരമായ തിരക്കുകള്‍ കാരണമാണ് നീണ്ടു പോകുന്നത്. ക്ഷമിക്കുക. അതിന്റെ ഉത്തരം രണ്ടാഴ്ചയ്കുള്ളില്‍ ഇടുന്നതാണ്)

ഇത് പൊതുവായനക്കാര്‍ക്ക് കൂടി ഉള്ളതാണ് എങ്കിലും മുഖ്യമായി ഇത് ഉദ്ദേശിക്കുന്നത് രാഷ്ട്രീയ സ്വയംസേവകസംഘത്തോട് അനുഭാവമുള്ള വായനക്കാരെയാണ്. അവരുടെ ചരിത്രപരമായ അറിവ് ഒന്ന് അറിയുന്നതിനു വേണ്ടി ആണിത്. ഇത് സമ്മാനത്തിനു വേണ്ടി ഉള്ള മത്സരമൊന്നുമല്ല, സംഘത്തെ പറ്റി എത്ര പേര്‍ക്ക് എത്രമാത്രം അറിവുണ്ട് എന്ന് അറിയുന്നതിനു വേണ്ടി ആണ് ഈ പോസ്റ്റ്.
ഒരു കത്ത് താഴെക്കൊടുക്കുന്നു. ഇത് ആരുടെ കത്ത് ആണെന്ന് പറയണം. ഇതാണ് മത്സരം.

മുസോളിനി എനിക്കൊരു കടങ്കഥയാണ്. അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്നെ ആകര്‍ഷിച്ചു. കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഉരുക്കുമുഷ്ടി ഉപയോഗിച്ചിട്ടുണ്ട് എന്നതു ശരി തന്നെ. പക്ഷേ പാശ്ചാത്യസമൂഹത്തിന്റെ അടിത്തറ തന്നെ ബലപ്രയോഗമാണ് നെന്നോര്‍മ്മിക്കുമ്പോള്‍ മുസോളിനിയുടെ പരിഷ്കാരങ്ങള്‍ ആ കാഴ്ചപ്പാടില്‍ വിലയിരുത്തേണ്ടതാണ്. പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ, അതിരുകടന്ന നഗരവത്കരണത്തോടുള്ള എതിര്‍പ്പ്, മുതലാളികളേയും തൊഴിലാളികളേയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം എന്നിവയെല്ലാം ഗൌരവപൂര്‍വ്വം പഠിക്കേണ്ട കാര്യങ്ങളാണ്. പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ബലപ്രയോഗം നടത്തേണ്ടിയിരുന്നോ എന്നെനിക്ക് സംശയമുണ്ട്. പക്ഷേ ജനാധിപത്യസമൂഹത്തിലും ബലപ്രയോഗം ഒഴിവാക്കപ്പെട്ടിട്ടില്ലല്ലോ. എന്നെ യഥാര്‍ത്ഥത്തില്‍ ആകര്‍ഷിച്ചത് മുസ്സോളിനിയുടെ മാര്‍ദ്ദവമില്ലായ്മയ്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ജനങ്ങളോടുള്ള സേവനമനോഭാവമാണ്. അദ്ദേഹത്തിന്റെ കൃത്രിമവാചാലതയ്ക്ക് പിന്നിലും മുഴങ്ങുന്ന ആത്മാര്‍ത്ഥതയും സമൂഹത്തോടുള്ള പ്രകടമായ സ്നേഹവുമാണ് ഞാന്‍ കണ്ടത്. എന്റെ അനുഭവം ഇറ്റലിയിലെ ഭൂരിപക്ഷം ജനതയും മുസോളിനിയുടെ ഉരുക്കുമുഷ്ടി ഭരണത്തെ ഇഷ്ടപ്പെടുന്നു.

ഈ കത്ത് ആര് ആര്‍ക്കെഴുതിയതാണ്?

വിഷമിക്കേണ്ട. ക്ലൂ തരാം. -

1. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഈ കത്ത് എഴുതപ്പെടുന്നത്.
2. മുസോളിനിയെ സന്ദര്‍ശിച്ച ശേഷം തന്റെ സുഹൃത്തിനു എഴുതിയതാണിത്.
3. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ചരിത്രത്തില്‍ ഈ വ്യക്തി ഒഴിവാക്കാന്‍ പറ്റാത്ത ഒരു അധ്യായമാണ്.


ഇനിയും ഉത്തരം തരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഓപ്ഷനുകളും നല്‍കുകയാണ്.


(നോട്ട് : താങ്കള്‍ അറിയുന്ന പേരിലാവില്ല ഇവിടെ കൊടുത്തിരിക്കുന്നത്)

ഈ ഓപ്ഷനുകളില്‍ തന്നിരിക്കുന്നവരല്ല എന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ അത് കമന്റില്‍ നല്‍കാവുന്നതാണ്. വെറുതെ ആണെങ്കിലും പേര് മത്സരം എന്നായതിനാല്‍ ആയതിനാല്‍ കമന്റുകള്‍ തത്കാലം മോഡറേറ്റ് ചെയ്യുന്നതും 5 ദിവസങ്ങള്‍ കഴിഞ്ഞ് വെളിപ്പെടുത്തുന്നതുമാണ്.

ഈ മത്സരം 5 ദിവസത്തേക്ക് ആണുള്ളത്. അതിനു ശേഷം ഓണ്‍ലൈന്‍ പോളിന്റെ ഫലം പ്രസിദ്ധപ്പെടുത്തുന്നതും കമന്റുകള്‍ റിവീല്‍ ചെയ്യുന്നതുമാണ്. ഓണ്‍ലൈന്‍ പോളില്‍ ഉത്തരം രേഖപ്പെടുത്തുന്നവര്‍ കമന്റില്‍ കൂടി അറിയിച്ചാല്‍ ശരി ഉത്തരം പറഞ്ഞവരെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. ശരിയുത്തരം രേഖപ്പെടുത്തുന്നവര്‍ കമന്റ് വഴി അറിയിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് ഈ ബ്ലോഗില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ഈ കത്ത് ആരുടേതെന്നറിഞ്ഞില്ലെങ്കില്‍ സംഘാനുഭാവികള്‍ സ്വന്തം ചരിത്രവിജ്ഞാനം നിര്‍ബന്ധമായും പുതുക്കെണ്ടതാണ്.


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

24 അഭിപ്രായങ്ങൾ:

  1. Anonymous said...
  2. Dr. B.S. Moonje. See here. He met Mussolini on March 19, 1931

  3. Anonymous said...
  4. njankasmalan says ,

    Ahamkaariyude naattil aanallo , Prant Sanghik ?

    CPM Mayor , munpu paranja 'Aghosh pramukh 'poleyalle deepam theliyichathu ?
    Andhamaaya Sanghavirodham unnatha CPM nethaakkalkku polumillennirikke , Ahamkaari atakkamulla suhruthukkal CPM virodham vachu pularthunnathu vishamam undaakkunnu .

  5. ഞാന്‍ കശ്മലന്‍ said...
  6. You said a lot about (Fascist) CPIM , so I put those words connecting Mussolini .OK .

    I realise that Indian communist parties were not much 'Patriotic ' especially in those days. But we don't preach patriotism , so it is admissible. MGS Narayanan was right .

    Thank you for putting this post.

    You please start one more poll , how many of your sangh friends eat beef ? Not for the well - to do Tech savvy paper tigers , but for grass root workers.

    Unless we talk in this style , our knowledge about history will not improve. So now me ,doing some homeworks for your reply .

  7. ഞാന്‍ കശ്മലന്‍ said...
  8. I think this letter was written by some Left leaders , especially when the colour is in Red :-) .


    Prize company kku aano adikkuka , oh ithavana prize kotukkunnillallo , alle ?

  9. Anonymous said...
  10. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു കോളേജ് അധ്യാപകനെ ആര്‍എസ്എസ് ഗുണ്ടകള്‍ ക്ലാസ്സിനകത്ത് കയറി ക്രൂരമായി മര്‍ദിക്കുകയുണ്ടായി.അതിനെക്കുറിച്ച് പോസ്റ്റൊന്നും കണ്ടില്ലല്ലോ.അഭിപ്രായ സ്വാതന്ത്ര്യം,ധാര്‍മികത,ഒലക്ക ഒന്നും കാണുന്നില്ലല്ലോ.

  11. ഞാന്‍ കശ്മലന്‍ said...
  12. ഞാന്‍ സ്വന്തം ആയി കണ്ടു പിടിച്ച ഒരു 'ദേശാഭിമാനി' തെറ്റു എന്റെ ബ്ലോഗില്‍ ഉണ്ടു, ദയവായി അഭിപ്രായം പറയുമല്ലോ .


    കശ്മലന്‍

    എനിക്ക് തത്കാലം അറിയാവുന്ന ചരിത്രത്തില്‍ തൃപ്തിയാണ്.

    കൂടുതല്‍ ഇമ്പ്രൂവ് ചെയ്യാല്‍ തത്കാലം താങ്കളുടെ സഹായം ആവശ്യമില്ല, ആവശ്യമാകുമ്പോള്‍ അറിയിക്കാം - നന്ദി

    ഈ സ്റ്റൈലില്‍ താങ്കളോട് സംസാരിക്കുവാന്‍ താത്പര്യമില്ല

    സിപി‌എം വിരോധം ഉള്‍പ്പടെ മറ്റ് യാതൊരു വിഷയവും “താങ്കളോട്” സംസാരിക്കുവാന്‍ താത്പര്യമില്ല, അത് എന്റെ വിലപ്പെട്ട സമയം കളയുക ആയിരിക്കും എന്ന് പൂര്‍ണ ബോധ്യമുള്ളതു കൊണ്ട്.

    എന്നെ ചരിത്രം മറക്കുന്ന അഹങ്കാരീ എന്ന് സംബോധന ചെയ്ത “ചരിത്രം മറക്കാത്ത” താങ്കള്‍ ദയവായി “വളവളാ” എന്ന് നൂറ് കമന്റിടാതെ പോസ്റ്റുമായി ബന്ധപ്പെട്ട കമന്റുകളിലേക്ക് ചുരുക്കണമെന്ന് അപേക്ഷിക്കുന്നു.

    താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഈ പോസ്റ്റില്‍ അതുമായി ബന്ധപ്പെട്ട് കമന്റുക. ഇല്ലെങ്കില്‍ പ്ലീസ്, വിട്ടേക്കുക.




    അഞ്ചാം അനോണീ

    സക്കറിയയുടെ കേസും ദേശാഭിമാനീം താങ്കളും ഇവിടെ ഉണ്ടല്ലോ!

    പിന്നെ അഹങ്കാരി കൂടി എന്തിന്?

    എന്തേ സിപി‌എം നേതാക്കളെ പറഞ്ഞാല്‍ മാത്രമേ കൊരവള്ളിക്ക് പിടിക്കാവൂ എന്നുണ്ടോ?

    “കൃസ്ത്യാനികളുടെ മുന്നില്‍ യേശുവിനേയും മുസ്ലീങ്ങളുടെ മുന്നില്‍ നബിയേയും അപമാനിച്ചാല്‍ തല്ലില്ലേ?” എന്ന് താങ്കളുടേ വിശുദ്ധ സഖാവ് പിണറായി തന്നെ ചോദിച്ചതാണ്.

    അതു പോലെ തന്നെ അല്ലേ ഹിന്ദുക്കളുടെ മുന്നില്‍ ഹിന്ദു ദേവാലയങ്ങളെ പറ്റി അപമാനകരമായി സംസാരിച്ചാല്‍?

    ഓ സോറി അങ്ങനെ ചെയ്യുന്നവര്‍ക്ക് നമ്മള്‍ രവിവര്‍മ പുരസ്കാര്‍ം കൊടുക്കുകയല്ലേ വേണ്ടത് - അതാണല്ലോ മതേതരത്വം!



  13. Anonymous said...
  14. Andhamaaya Sanghavirodham unnatha CPM nethaakkalkku polumillennirikke എന്ന ഞാന്‍ കശ്മലന്‍റെ പ്രസ്താവന ഇഷ്ടപ്പെട്ടു. അതിനോട് കൂട്ടിവായിക്കാവുന്ന ചില സിപി‌എം നേതാക്കളുടെ വാക്കുകള്‍ ഇതാ -

    ''ആര്‍.എസ്.എസ്.പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് അതീവഗുരുതരമായ തെറ്റാണ്. മേയറെന്ന നിലയിലാണെങ്കില്‍പ്പോലും അദ്ദേഹം അതില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. പാര്‍ട്ടിയുടെ പ്രതിനിധിയായ അദ്ദേഹം പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ആര്‍.എസ്.എസ്.പരിപാടിക്കു പോയത്. സംശയമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി ജില്ലാനേതൃത്വത്തോടും ചര്‍ച്ച ചെയ്യേണ്ടതായിരുന്നു''-പിണറായിപക്ഷക്കാരനായ ജില്ലയില്‍നിന്നുള്ള ഒരു സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു

    ''സി.പി.എമ്മിന്റെ ബദ്ധവൈരികളായ ആര്‍.എസ്.എസ്സുകാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ഒരു പാര്‍ട്ടി അംഗത്തിനുപോലും ചിന്തിക്കാന്‍ കഴിയില്ലെന്നിരിക്കെ പദ്മലോചനനെപ്പോലെ സീനിയറായ ഒരു സഖാവ് പങ്കെടുത്തത് അങ്ങേയറ്റം തെറ്റായിപ്പോയി''-വി.എസ്.പക്ഷത്തെ ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു.

    ഇനി മേയര്‍ പറഞ്ഞത് -

    തെറ്റുപറ്റിയെന്ന് മേയര്‍

    കൊല്ലം: ആര്‍.എസ്.എസ്.സാംഘിക്കിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ പോയതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മേയര്‍ എന്‍.പദ്മലോചനന്‍. അതിന്റെ പേരില്‍ പാര്‍ട്ടി കൈക്കൊള്ളുന്ന ഏത് നടപടിയും താന്‍ അംഗീകരിക്കുമെന്ന് അദ്ദേഹം 'മാതൃഭൂമി'യോടു പറഞ്ഞു.

    ''ഞാന്‍ അബ്ദുള്ളക്കുട്ടിയോ ഡോ. മനോജോ അല്ല. എനിക്ക് എന്റെ പാര്‍ട്ടി പറയുന്നതാണ് ശരിയും അവസാനവാക്കും. മരിക്കുന്നതുവരെ ഞാന്‍ പാര്‍ട്ടിക്കാരനായിരിക്കും. മരിക്കുമ്പോള്‍ എന്റെ പുറത്ത് ഒരു ചെങ്കൊടി വീഴണം''.

    ആര്‍.എസ്.എസ്.പരിപാടിയില്‍ പങ്കെടുത്തതില്‍ ശ്രദ്ധക്കുറവുണ്ടായതായി മേയര്‍ പറഞ്ഞു. തനിക്ക് ഒഴിയാന്‍ കഴിയാത്തവര്‍ ക്ഷണിച്ചതുകൊണ്ടാണ് പോയത്. മേയറെന്ന നിലയില്‍ പങ്കെടുക്കണമെന്ന് അവര്‍ പറഞ്ഞു. അവിടെ വിളക്ക് കൊളുത്തി എന്നല്ലാതെ മുന്നില്‍വച്ചിരിക്കുന്ന ചിത്രങ്ങള്‍ ഹെഡ്‌ഗേവാറിന്റെയും ഗോള്‍വാള്‍ക്കറുടെയും ആണെന്ന് ശ്രദ്ധിച്ചില്ല.

    ''ഒഴിവാക്കേണ്ടതായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. സംഭവിച്ചതില്‍ ഖേദമുണ്ട്. പാര്‍ട്ടി കമ്മിറ്റി പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ എന്റെ ഭാഗം ഞാന്‍ ന്യായീകരിക്കില്ല. പാര്‍ട്ടി എന്ത് ശിക്ഷ നല്‍കിയാലും സ്വീകരിക്കുമെന്നു മാത്രമല്ല, ആ നടപടിയെ ഏറ്റവും ശക്തമായി ന്യായീകരിച്ച് സംസാരിക്കുന്നതും ഞാന്‍തന്നെ ആയിരിക്കും''-പദ്മലോചനന്‍ വ്യക്തമാക്കി

  15. [[::ധനകൃതി::]] said...
  16. 5 വയസ്സു മുതല്‍ 100 ല്‍കൂടുതല്‍ വരെ എത്ര എത്ര സംക് ക ബന്ധുക്കള്‍ ഉണ്ടായിരുന്നു പിന്നെയും എന്തിനീ വയ്യാവേലി..
    ചൊറിപ്പക്കികള്‍ തനിയേം ചൊറിയും പൊന്നെടത്തെല്ലാം ചൊരിയൊണ്ടാക്കുകയും ചെയ്യും.തേനില്‍ വീണാലും ചൊറിയും ചാണകതില്‍

    വീണാലും ചൊറിയും..

  17. ഞാന്‍ കശ്മലന്‍ said...
  18. ingeru chootaavaathe .. ente connection il chila prasnangal ullathu kontalle deerghamaaya comment kal itaan pattathathu . Type cheythu pakuthi aavumpol ekkum , connection pokum ... This is my sincere anwer to ' vala valaa answering '.

    Pinne puthiya chila 'point kal ' aakum orma varika , athappol itunnu .

    'Suppli kal theertha kootaarathil' pakachu nilkuthinaal matu paniyilla .

  19. ഞാന്‍ കശ്മലന്‍ said...
  20. Pinne thaankal maathram kashtappettu , enikku venti charithram padichu ennangu swayam pukazhthaathe ..

    Njanum athyaavasyam grihapaatam cheyyunnundu .
    Chilarute veettil poyi , poti piticha pala book kalum poti thattiyedutthu (athyavasyam asthma type asukhavumunte ) , pinne Guruvayur poyi Kuruksthra publicationte book vaangi ...

    athu vaayichittu thanne yaanu post ezhuthum , comment italum .. Vallya comment itaan ente connection anuvadikkunnila .. athra thanne ..


    Appo thyaagathinte katha aarum parayanda .

  21. ഞാന്‍ കശ്മലന്‍ said...
  22. njan Sanghathe pseudo nationalist enne parayoo ..


    shakha enna vaaku dainamdina othukootalinu ittittu , pinne aalukalkku manasil aakaatha prantha , sar , pramukh thutangiyavayum upayogichittu thudangiyittu ethra kaalam aayennu ahamkaari kanakku koottunnu . ??


    Athra athikam aayilla , ithokke use cheythu thudangiyittu .. Munpu thani ENGLISH vaakkukal aanu ithinokke upayogichathu ennathu sathyamalle ? (ref- dr HEDGEVAR )



    Thankal maanyatha vittu comment ezhuthunnu ennu enikku thonnunnu . Vimarshananam , arogyakaram aayi maaratte .


    "അതുപോലെ തന്നെ പരസ്പരബഹുമാനം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു."

  23. ഞാന്‍ കശ്മലന്‍ said...
  24. @ DMS
    numma chorippakki thanne .. Sammathichu ..
    Istamallaathavalkku kushtam , alle mashe ..

  25. ഞാന്‍ കശ്മലന്‍ said...
  26. ആരാണാവോ പാകിസ്താനില്‍ എത്തിയപ്പോള്‍ ആദര്‍ശം മറന്നത്? അദ്സ്വാനിയെ ആണോ ഉദ്ദേശിച്ചത്? എന്ത് ആദര്‍ശമാണാവോ മറന്നത്?


    Ithinu njan ivide marupati parayatte ..

    Jinnah mathethara vaadi aanenkil enthinu Advani Pakistan vittu India yilekku Odi vannu enna . Bal thackeray ude chodyam aanu ente utharam ..

    Pinne thaankal reference tharike aanenkil njan vaayikkam ..







    Minister Sudhakaran paranja pole "Deshabimaniyil" thudangi 14 illenkilum chila pathrangal enkilum njan vaayikkarunte ..

  27. ഞാന്‍ കശ്മലന്‍ said...
  28. Pinne
    Nayanar Bible sweekarichathine ,

    Oral snehathode sammanichathu thiraskarikaathe irikkuka ennathaanu Bhaaratheeya paaramparyam . Athu Nayanar cheythu .


    Bhiksha kittunnathu Non Veg aanenkilum ssweekarikaam ennu budha bhikshukkal (Lord Budha angine paranjo ennariyilla ) parayunnathu kettittile ?


    Ithokke India ye Christu raajyam aakkan communist kal kootttunilkunnu enna vaadam aakunnathu minimum maryaadaketaanu , parayaathe vayya .

    Matharaajyathu communism vaazhillennu nannayi ariyaavunna communist kaar angane vidditham kaanikumo ? Enikku thonnunnilla.


    Lohapurush Pakistan Sandharshanathil kurichittathu charithra rekha aayi kitappundu .

  29. [[::ധനകൃതി::]] said...
  30. കശ്മലാനന്ദജിക്കൊരുച്ചയൂണ്!!
    (ഞാന്‍ കശ്മലന്‍ vs ധനകൃതി)
    ,.............മ്മടെ അഹമ്മദ് സാഹിബിന്റെയും
    സര്‍ദാരീടെയും മൊകത്തുനോക്കും..
    എങ്ങനെ ഞമ്മടെ മദനി അദ്ദേഹത്തിന്റെ മൊകത്തുനോക്കും..

    രാഷ്ട്രീയപശ്ചാത്തലമില്ലാത്ത പ്രസിഡന്‍ന്റ് എന്നാല്‍ രാജ്യസഭാ
    ചെയര്‍മാനായതിനാല്‍ രാഷ്ട്രീയപശ്ചാത്തലമുളള
    വൈസ്പ്രസിഡന്‍ന്റ് ഇതാണ് രാജ്യത്തെ കീഴ്വഴക്കം .
    ഗവണ്മെന്റ് തീരുമാനങ്ങളോട് ചായ്‌വിന് വേണ്ടി ഈ
    കീഴ്വഴക്കം അട്ടിമറിച്ച കോണ്ഗ്രസ്സുകാര്‍ പെരപ്പുറത്തുനിന്ന്
    മുളളി എന്ന് പറഞ്ഞ് എല്ലാരും അങ്ങനെ ആയാല്‍ തഴെക്കൂടെ
    ആര്‍ക്കും നടക്കണ്ടായേ കശ്...'മലാ'...
    (ഐയ്യ യ്യ യ്യേ..നാറുന്നു).
    മുളളുന്നവനേ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ!
    രാഷ്ട്രീയപശ്ചാത്തലമുളള ശെഖാവത്ത്ജി ആയിരുന്നല്ലോ
    വൈസ്പ്രസിഡന്‍ന്റ് .
    ഇന്നോ രാഷ്ട്രീയം കറുത്തൊ ചുവന്നോന്നറിയാത്ത നല്ല പച്ച
    അന്‍സാരീം.
    അത് ന്യായീകരിക്കാന്‍ കശ്..മലനും..കശ്..ഷ്ഷം..!!

    ഇതുവരെ തിയറി പടിച്ചില്ലേ ഇനി നമുക്ക് പ്രാക്ടിക്കലിലേക്ക് കടക്കാം..

    മുസ്്ലീം വി ദ്യാര്ത്തികല്ക്ക് മാത്രമായ് ഏര്പ്പെടുത്തിയ
    സ്കൊളര്ഷിപ്പ് കേന്രം നല്‍കിയപ്പോൾ അവന്‍ മാത്രം അങ്ങനെ
    ഒാട്ട് വാങ്ങണ്ട എന്ന് പറഞ്ഞ് പാലൊളിമൂ...........

    സ്വന്തമായ് കശ്മലനാണെന്ന് പറയുക സ്വന്തമായ് ചൊറിപ്പക്കിയാണെന്ന് പറയുക മാഷേ ഈ സ്വയം പുകഴ്ത്തല്‍ ആ‍ാത്മഹത്യക്ക് തുല്യമാണെന്നെയ്....
    ഈ മുകളില്‍ കൊടുത്തിരിക്കുന്നത് ഈയുളളവന്‍ കശ്ട്ടപ്പെട്ട് തങ്കള്‍ക്ക് മാത്രമായൊരുക്കിയ സദ്യ്യായിരുന്നു എന്നിട്ടും നിര്‍ദാഷ്യണം ....മൊശമായിപ്പൊയി.... വളരെ മൊശമായിപ്പൊയി.....സദ്യ്യൊന്നും എപ്പൊ പിണറായീടെയും കോടിയേരിടേയും ജയരാജന്റെയും കൊടവണ്ടി കണ്ട് വണങ്ങുന്നൊര്‍ക്കു പറ്റൂല്ലാല്ലോ വിസ്കിയില്‍ മുക്കിയ ചിക്കന്‍ കാലല്ലേ പ്രിയം.....
    എന്തിനാ ഈ അഹംങ്കാരി വേറെ എന്തിനൊ വേണ്ടി ഒരുക്കിയ പോസ്റ്റില്‍ ‘ആര്‍ക്കൊ വേണ്ടി‘ ‘എന്തൊക്കെയോ പറയുന്നത്‘ അതിന്റെകൂടെ വഴിയേ പൊയ എനിക്കിട്ടും നമുക്ക് ഒതുങ്ങി മറ്റെവിടേ എഅങ്കിലുമായാല്ലോ....

  31. Anonymous said...
  32. നമ്മുടെ അഴീക്കോടും സിനിമാക്കാരും കിടന്നു തമ്മിലടിക്കുന്നത്‌ കാണുന്നില്ലേ.ഒരു പോസ്ടിടൂ.നല്ല കവറേജ് ആയിരിക്കും.

  33. Anonymous said...
  34. This comment has been removed by a blog administrator.
  35. Anonymous said...
  36. അതേയ് കുറെ നാളായി മനുഷ്യനെ പറ്റിക്കുന്നു .രണ്ടു ഗോമ്പടീഷന്‍ ആയി .. റിസള്‍ട്ട് ഇല്ലേ ആഹംകാരീ .............

  37. Anonymous said...
  38. അഹങ്കാരീ ഇത് മാറ്റാറായില്ലേ.തമിഴ്നാട്ടില്‍ ഒരു സ്വാമിയും സിനിമാ നടിയും തമ്മിലുള്ള ഡിങ്കോള്‍ഫികേഷെന്‍ വെളിയില്‍ വന്നത് അറിഞ്ഞില്ലേ?അതിനു പിന്നില്‍ പിണറായിയും ദേശാഭിമാനിയും സിപിഎമ്മും ആണെന്ന് പറഞ്ഞു ഒരു പോസ്ടിടൂ.

  39. കുരുത്തം കെട്ടവന്‍ said...
  40. സോറി, മത്സരത്തിനിടയില്‍ തടസ്സമായി ഈ കമണ്റ്റ്‌ വന്നതില്‍ ഖേദിക്കുന്നു. മാഷ്‌ ബിസിയല്ലെങ്കില്‍ "നിത്യാനന്ദ സ്വാമിയുടെ ആനന്ദ ലബ്ദി" എന്ന് ഒരു പോസ്റ്റിടണം.


    പ്രിയ ജനാബ് കുരുത്തം കെട്ടവന്‍,

    വല്ലവനും ഏതെങ്കിലും പെണ്ണിനെ എന്തെങ്കിലും ചെയ്തതിന്റെ ലൈവ് കമന്ററിക്കല്ല അഹങ്കാരീടെ ബ്ലോഗ്. താങ്കളുടെ ആരാധ്യരായ ചില “ഉസ്താദു”മാരും പിഞ്ചു പിള്ളേരെ പീഢിപ്പിച്ച കഥ പല തവണ വന്നിട്ടും അഹങ്കാരി അത്തരം നാറിത്തരം ഈ ബ്ലോഗിലിട്ടിട്ടില്ല.


    പിന്നെ, ഈ കാര്യത്തില്‍ അഹങ്കാരിക്ക് പറയാനുള്ളത്, വാര്‍ത്തയിലെ ഒരു വരിയാണ് -

    സംഭവത്തെത്തുടര്‍ന്ന് വിശ്വാസികള്‍ ആശ്രമങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സ്വാമി ഇപ്പോള്‍ ഒളിവിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വാമി നിത്യാനന്ദയുടെ ആശ്രമങ്ങള്‍ക്കുനേരേ വിശ്വാസികള്‍ ആക്രമണം നടത്തി. സ്വാമിയുടെ പോസ്റ്ററുകളും ചിത്രങ്ങളും ഇവര്‍ പിച്ചിച്ചീന്തി. വിശ്വാസികള്‍ക്കൊപ്പം ഹിന്ദുമുന്നണി പ്രവര്‍ത്തകരും വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ഒത്തുചേര്‍ന്നതോടെ ആശ്രമങ്ങളില്‍ കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.


    അപ്പോ കുരുത്തംകെട്ടവന്‍ സ്വാമിയുടെ ലീലകള്‍ കണ്ട് ആസ്വദിച്ചാട്ടെ. അഹങ്കാരിക്ക് തത്കാലം താത്പര്യമില്ല.




    പതിനെട്ടാം അനോണീ,

    ക്ഷമിക്കൂ....പച്ചരി വാങ്ങാനുള്ള നെട്ടോട്ടമാണ്....ഇതിന്റെ രണ്ടിന്റേം ഉത്തരങ്ങള്‍ രണ്ടു പ്രധാന പോസ്റ്റുകളാണ്. അത് സമയമെടുത്ത് ആധികാരികമായി തയ്യാറാക്കേണ്ടതുമാണ്. അതിനാല്‍ അല്പം തിരക്കൊഴിയാതെ ചെയ്യാന്‍ പറ്റില്ല. ഇപ്പോഴത്തെ തിരക്ക് അവിചാരിതമായി വന്നു പെട്ടതാണ്. എങ്കിലും എത്രയും വേഗം ഇടാം...

    ക്ഷമിക്കൂ...



കമന്റെഴുതണോ??? ദാ ഇവിടെ...