Reading Problems? Click Here


തുവ്വൂര്‍ കിണര്‍ - ചരിത്രം മൂടിയ ഒരു സത്യം....

ചരിത്രം തത്പരകക്ഷികളുടെ തൂലികയിലൂടെ പുറത്ത് വന്നപ്പോള്‍ അവര്‍ മനഃപൂര്‍വ്വം മറന്ന ചില സത്യങ്ങളുണ്ട്...കര്‍ഷകലഹള എന്ന് നിസാരവത്കരിച്ച 1921-ലെ കലാപം അതിലൊന്നായിരുന്നു...

1921-നെ നാം ഇന്നറിയുന്നില്ല...എന്തായിരുന്നു അതെന്ന്....ആ ലഹളയിലെ കുപ്രസിദ്ധമായ തുവ്വൂര്‍ കിണര്‍....ആഗസ്ത് 24 തുവ്വൂര്‍ കിണര്‍ സംഭവത്തിന്റെ വാര്‍ഷികദിനമായിരുന്നു....ആരോരുമോര്‍ക്കാതെ അത് കടന്നു പോകുന്നു....

മുറിവുകള്‍ കുത്തിത്തുറക്കുമ്പോള്‍ എല്ലാ മുറിവുകളും ഒരു പോലെ തുറക്കണമല്ലോ....അല്ലെ... :(

തുവ്വൂര്‍ കിണറിനെ പറ്റി ഒരു ലേഖനത്തില്‍ നിന്ന് :“തുവ്വൂരിനും കരുവായക്കുണ്ടിനു മദ്ധ്യേ ഉള്ള മൊട്ടക്കുന്നിന്റെ ചെരിവില്‍ ഒരു കിണറുണ്ട്.1921-ലെ ആഗസ്ത് അവസാനവാരത്തില്‍ ഇതിനടുത്ത് ചെമ്പ്രാശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും 4000-ഓളം അനുയായികളും ഒരു വമ്പിച്ച യോഗം ചേര്‍ന്നു. ഒരു ചെറിയ മരത്തിന്റെ തണലിലുള്ള പാറമേല്‍ തങ്ങള്‍ ആസനസ്ഥനായി.കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 40-ല്പരം ഹിന്ദുക്കള്‍ അയാളുടെ മുന്നിലേക്കാനയിക്കപ്പെട്ടു. പട്ടാളത്തെ സഹായിച്ചു എന്ന കുറ്റം അവരുടെ മേല്‍ ചുമത്തില്‍.മുപ്പത്തിയെട്ടു പേരെ വധശിക്ഷയ്ക്ക് വിധിച്ചു.മൂന്നു പേരെ വെടിവെച്ചതായി പറയപ്പെടുന്നു.ബാക്കിയുള്ളവരെ ഓരോരുത്തരെ ആയി കിണറ്റിന്‍‌കരയിലേക്ക് കൊണ്ടു വന്നു.ആരാച്ചാര്‍ കിണറ്റുവക്കത്തുള്ള ഒരു ചെറിയ മരത്തിനടുത്ത് നിന്ന് ഓരോരുത്തരെ ആയി തലവെട്ടി കിണറ്റില്‍ തള്ളി. കിണറ്റിലെറിയപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് ജീവന്‍ ഉണ്ടയിരുന്നു.പക്ഷേ രക്ഷപ്പെടാന്‍ അസാധ്യമായിരുന്നു.നല്ല ചെങ്കല്‍ പാറയില്‍ വെട്ടി കുഴിച്ച കിണറിനു അരഞ്ഞാണുകള്‍ ഇല്ലായിരുന്നു.ഈ കൂട്ടക്കൊലയുടെ മൂന്നാം ദിവസവും കിണറ്റില്‍ നിന്നും കരച്ചില്‍ കേള്‍ക്കാമായിരുന്നത്രെ. എത്ര ഭയങ്കരമായിരുന്നിരിക്കണം അവരുടെ മരണം.കൂട്ടക്കൊല നടന്ന സമയം മഴക്കാലമായിരുന്നതിനാല്‍ കിണറ്റില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വറ്റിയിട്ടുണ്ട്.ആര്‍ക്കും ആ ഭീകരദൃശ്യം കാണാന്‍ കഴിയും.കിണറ്റിനടിഭാഗം മനുഷ്യാസ്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ കൂടേ ഉണ്ടായിരുന്ന പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജമിഷനറി മുപ്പത് തലയോടുകള്‍ എണ്ണുകയുണ്ടായി. ഒരു തലയോടിനെ പറ്റി പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.അത് രണ്ട് തുല്യഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഒരു ഈര്‍ച്ചവാള്‍ കൊണ്ട് രണ്ടായി ഈര്‍ന്നു മുറിക്കപ്പെട്ട ആ തല കുമാരപ്പണിക്കരെന്ന വൃദ്ധന്റേതായിരുന്നുവെന്നു പറയപ്പെടുന്നു....”- ശ്രീ. ഇ. രാമന്‍‌മേനോന്റെ Moplah Rebellion എന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന്.


[അഹങ്കാരി മുസ്ലിം വിരുദ്ധനൊന്നുമല്ല.എന്നാല്‍ ചരിത്രം സത്യമായി തന്നെ വായിക്കപ്പെടണം. പാര്‍ശ്വവത്കരിക്കപ്പെട്ട ഒന്നായി അത് വായിക്കപ്പെടാന്‍ പാടില്ല എന്നതിനാലാണ് ഈ വിഷയത്തെ പറ്റി പരാമര്‍ശിച്ചത്]PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

24 അഭിപ്രായങ്ങൾ:

 1. അല്‍ഭുത കുട്ടി said...
 2. ശ്രീമാന്‍ . അഹങ്കാരി

  (ആദ്യം ഒന്ന് പറഞ്ഞോട്ടെ , എന്നെ നിങ്ങള്‍ കൊല്ലരുത് എനിക്ക് ജീവിക്കാന്‍ കൊതിയുണ്ട് അത് കൊണ്ട് പറയുകയാണ്)

  1921 എന്നത് മുസ്ലിംഗള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ സ്വാതന്ത്യ സമര്‍ത്തിന്റെ ത്യാഗോജ്ജലമായ ഒരേടാണ്. അത് ആര്‍ എസ്. എസ് കാരന് പറഞ്ഞാല്‍ മനസ്സിലാവില്ല. സ്വന്തം നാടിനെ ഇംഗ്ലീഷുകാരന് ഒര്റ്റിക്കൊടുത്തതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടി. അല്ലാതെ ഒറ്റി ക്കൊടുക്കുന്നവരെ ഉമ്മ വെക്കാന്‍ ബുദ്ധിയുള്ളവര്‍ തയ്യാറാ‍ാവുമോ എന്നറിയില്ല.

  അന്നത്തെ ഹൈന്ദവ ജന്മിത്വം സഹിക്കവയ്യാതെ അടിയാളന്മാരായ താഴ്ന്ന വര്‍ഗക്കാര്‍ കൂടി നടാത്തിയ സാമൂഹ്യ സമരമായിരുന്നു അത്. ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ശരി തന്നെ. എന്നാല്‍ 1921 ലെ സ്വാതന്ത്യ സമരത്തെ വെറും മാപ്പിളാ ലഹളയാക്കി മാറ്റാന്‍ സംഘപരിവാര്‍ ഹിന്ദുത്വ ശക്തികള്‍ ഒരു പാട് കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണാല്ലോ. താങ്കള്‍ ഒരു പക്ഷെ ഇത് തപ്പിപിടിച്ച് ഇറങ്ങിയപ്പോള്‍ ആലോചിഛിടുണ്ടാവുക. (ഹെന്ത് മുസ്ലിംഗള്‍ സ്വാതന്ത്യ സമരത്തിലോ ഒരുക്കലും സാധ്യതയില്ല ) എന്നായിരിക്കും.

  താങ്കള്‍ ദയവായി ആര്‍ എസ് എസ് ഓഫീസില്‍ നിന്നും ഇറങ്ങി. താങ്കല്‍ഊടെ മുന്‍ അധ്യക്ഷന്‍ സുദര്‍ഷന്‍ സാഹിബ് പറായുന്നത് കേള്‍ക്കുക. അദ്ദേഹം പറായുന്നത് ജിന്ന മതേതര വാദിയായിരുന്നു എന്ന്. വിഭജനത്തിന് ഉത്തരവാദി മറ്റു പലരും ആയിരുന്നു എന്ന് ജസ്വന്ത് സിങ്ങും പറയുന്നു. ജസ്വന്തിനെ വിടാം അങ്ങേര്‍ സ്വയം സേവക് ആയിരുന്നില്ലല്ലോ. പക്ഷെ ശ്രീ.സുദര്‍ശനനോ.

  അത് കൊണ്ട് സുഹ്യത്തെ തലക്കടിയില്‍ നിന്നും വിചാര ധാര മെല്ലെ മാറ്റി. താഴെയുള്ള ത്യശൂലം മാറ്റി വെച്ച് പുറാത്തിറങ്ങി ഇളാം വെയില്‍ കൊള്ള്. ബുദ്ധി ഉറക്കട്ടെ.

  മുസ്ലിംഗള്‍ കാലങ്ങളാ‍യി ഭീകരവാദികളും ഹിന്ദുക്കളെ കൊന്നൊടുക്കുന്നവരും ആയിരുന്നു എന്ന് സ്ഥാപിക്കാനുള്ള. ഈ അഹങ്കാരം അല്പം കടാന്നു പോയി. താങ്കളെ ഇക്കാര്യത്തില്‍ ഞാന്‍ കുറ്റപ്പെടുത്തില്ല. തലയില്‍ കയറ്റിയ സംഹ്ബവമാണല്ലോ കുഴപ്പക്കാരന്‍. എല്ലാം പിന്നീട് തെളിയുമായ്രിക്കും. ഒരു മുന്‍ ആര്‍ എസ് എസ് കാരന്റെ കുമ്പസാരം കേള്‍ക്കാന്‍ ഒരു പക്ഷെ താങ്കളുടെയൊന്നും കത്തിക്ക് ഇരയായില്ലെങ്കില്‍ കാണാന്‍ ഭാഗ്യമുണ്ടായേക്കും.

  ജയ് മോഹന്‍ ലാല്‍ പട്ടാളം.

 3. അല്‍ഭുത കുട്ടി said...
 4. ഈ കമന്റ് എന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. എന്റെ ഐപി തപ്പിപിടിച്ച് എന്നെ വടിവാള്‍ കൊണ്ട് കൊല്ലരുത് എന്ന് അഭ്യര്‍ഥിക്കുന്നു.


  മിസ്റ്റര്‍ അത്ഭുതക്കുട്ടി..

  ഐപി തപ്പ്പിയാല്‍ താങ്കള്‍ ആരെന്ന് മനസിലാകുമെന്ന് ഇതിനകം തന്നെ ബൂ‍ൂലോകത്തിലെല്ലാവര്‍ക്കും അറിയാവുന്നതാണ്.താങ്കള്‍ ആരാണെന്ന് ഇതിനു മുന്‍പ് തന്നെ എനിക്ക് മനസിലായതുമാണ്. അത് കൊണ്ട് അത് വിട്....

  പിന്നെ എന്റെ തലയിണക്കടിയിലെന്താണെന്ന് തപ്പി സമയം കളയേണ്ട.താങ്കള്‍ തലയിണയ്ക്കടിയില്‍ വച്ച്ച്ചേക്കുന്ന നമ്മുടെ ലാദേട്ടന്റെ ഫോട്ടോയുമ്ം കത്തിയും മാറ്റിയാല്‍ ഞാന്‍ തൃശൂലവും മാറ്റിയേക്കാം...

  ജിന്ന മതേതരവാദി ആണ് എന്നല്ല സുഹൃത്തേ, മതേതരവാദി ആയിരുന്നു എന്നാണ് ശീര്‍.സുദര്‍ശന്‍‌ജി പറഞ്ഞത്.

  പിന്നെ “മുസ്ലീങ്ങള്‍ ഉള്‍പ്പെട്ട ഈ ത്യാഗോജ്ജ്വലമായ” ഏട് എന്ന് പറഞ്ഞുവലോ?

  സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീങ്ങള്‍ വളാരെ മഹത്തായ പങ്കാണ് വഹിച്ചതെന്ന് അഹങ്കാരിക്കറിയാം...

  എന്നാല്‍ 1921-ലെ ലഹളയെ “മാപ്പിള ലഹള” എന്ന് വിളിച്ചത് ആര്‍.എസ്.എസ് അല്ലല്ലോ? ഉവ്വോ?

  പിന്നെ അന്ന് നടന്നത് ഹിന്ദു ജന്മിത്വത്തിനെതിരെ എന്ന “ഇ.എം.എസ്.” വാ‍ദം - മലബാറില്‍ ഏറീയും മുസ്ലിം ജന്മികളാണല്ലോ? എന്തേ മുസ്ലിം ജന്മികളും ഹിന്ദു കുടിയാന്മാരും മലബാറില്‍ ഉണ്ടായിരുന്നില്ലെ?

  അറിയില്ലെങ്കില്‍ താങ്കള്‍ ഒന്ന് വായിക്കൂ....മാപ്പിള ലഹളയുടെ ചരിത്രം...ആര്‍.എസ്.എസുകാര്‍ എഴുതിയ്യത്ത് വായിക്കല്ലേ....


  പിന്നെ “എല്ലാം പിന്നീട് തെളിയുമായ്രിക്കും. ഒരു മുന്‍ ആര്‍ എസ് എസ് കാരന്റെ കുമ്പസാരം കേള്‍ക്കാന്‍ ഒരു പക്ഷെ താങ്കളുടെയൊന്നും കത്തിക്ക് ഇരയായില്ലെങ്കില്‍ കാണാന്‍ ഭാഗ്യമുണ്ടായേക്കും.
  “ എന്ന കമന്റിനോട്....

  സഹതാപം മാത്രമാണു സുഹൃത്തേ...പിന്നെ അല്പം കൂടി പരസ്പര മര്യാദ ആകുമെന്ന് കരൂതുന്നു....

  പിന്നെ ഈ ഇ.ശ്രീധരമേനോന്‍ എന്ന ആള്‍ എന്നാണ് സംഘപരിവാറുകാരനായത് എന്ന് കൂടി ഒന്ന് പറഞ്ഞ് തന്നാല്‍ കൊള്ളം.

  ഞാന്‍ തുവൂര്‍ കിണറിനെ പറ്റി എന്റെ സ്വന്തം അഭിപ്രായം എടുത്തിട്ടലക്കിയതല്ല..ആധികാരികമായ ഒരു പഠനത്തിലെ വരികളാണിവ...ഇ ശ്രീധരമേനോന്‍ ആര്‍.എസ്.എസ്സുകാരനുമല്ല.

  പിന്നീ എന്തെങ്കിലും പറയുന്നു എങ്കില്‍ ആധികാരികമായ, വേണ്ടെ ഏതെങ്കിലും ഒരു അടിസ്ഥാനത്തില്‍ പറയുക...അല്ലാതെ ഊരും പേരുമില്ലാത്ത “ആത്ഭൂതക്കുട്ടികളുടെ” വചസുകള്‍ തത്കാലം ഈ തലയില്‍ കേറില്ല....

  പിന്നെ ഇപ്പോഴും താങ്കള്‍ മറ്റാരുടെ എങ്കിലും കമ്യൂട്ടറില്‍ നിന്നാണോ കമന്റുന്നത്?
  ജിന്ന മതേതരവാദി ആയിരുന്നു....

  ഗാന്ധിയും (സ്നേഹവും ഓമനിച്ചും) നെഹ്രുവും (അധികാരകൊതി മൂലം) അദ്ദേഹത്തില്‍ വര്‍ഗീ‍യത ജനിപ്പിക്കുന്നത് വരെ...

  പിന്നെ1921-ലെ മഹത്തായ ഏടെന്ന് പരഞ്ഞല്ലോ? ആ സമരം എന്തിനനയിരുന്നു എന്ന് അത്ഭുതക്കുട്ടിക്കറിയുമോ? അറിയുമെങ്കില്‍ പറ....ജസ്റ്റ് വിക്കിപീഡിയയില്‍നോക്കി പറഞ്ഞാലും മതി...മൂവ്‌മെന്റിന്റെ പേരല്ല...എന്തായിരുന്നു ആ സമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന്.
  പിന്നെ 1920-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിന്ന് ശ്രീ. ജിന്ന ഇറങ്ങിപ്പോയിരുന്നു...അതിന്റെ ഒരു തീരുമാനത്തില്‍ പ്രതിഷേധിച്ച്....അറിയുമോ എന്തിനെന്ന്? (അതേ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡോ.ഹെഡ്ഗേവാറും ആ സമ്മേളനം ബഹിഷ്കരിച്ചത്)
  പിന്നെ ഇറ്റൊക്കെ ആര്‍.എസ്.എസുകാര്‍ പറയുന്നതാണ്, മാപ്പിളാ ലഹള എന്ന പേര്‍ ആര്‍.എസ്.എസുകാര്‍ നല്‍കിയതാണെന്ന വാദം.
  സ.ഇ.എം.എസും ആ വാക്കാണല്ലോ സുഹൃത്തേ ഉപയോഗിച്ചത്?
  പിന്നെ താങ്കള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ എന്ന് കേട്ടിട്ടുണ്ടോ? കുമാരനാശാന്‍ എന്നോ? അവര്‍ രണ്ടു പേരും ഹിന്ദു മുതലാളിമാരോ ജന്മിമാരോ സവര്‍ണ മേധാവിസ്റ്റുകളോ അതോ ആര്‍.എസ്.എസുകാരോ ആയിരുന്നുവോ?

  1924-ല്‍ ആര്‍.എസ്.എസിന്റെ ഫോര്‍മേഷനും ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയ കുമാരനാശാന്റെ “ദുരവസ്ഥ” വായിച്ചിട്ടുണ്ടോ?
  അത് എഴുതിയത് 1921-ലെ കൂട്ടക്കൊലകളില്‍ മനംനൊന്തായിരുന്നു എന്ന് അറിയുമോ?
  1.ക്രൂരമഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
  ച്ചോരയാല്‍ ചോല്ലെഴും 'ഏറനാട്ടില്‍'

  2.കുപ്പായത്തില്‍ തെറിച്ചോലും നിണമോടും
  മുല്പെട്ട മാപ്പിളക്കയര്‍ പോലെ

  3.ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-
  ക്കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി

  വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
  സന്താനവല്ലിയാണിക്കുമാരി.

  കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
  'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും

  4.ക്രൂരമുഖവും കടുത്ത തടിയുമായ്
  പാരം ഭയങ്കരരയ്യോ! കൈയില്‍

  വാളും വാക്കത്തിയും തോക്കും വടിയുമു-
  ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.

  താടികള്‍ നീട്ടിയും വെട്ടിപ്പലവിധം
  പേടിയാമ്മാറു തെറുത്തുവച്ചും

  തൊപ്പിയിട്ടും ചിലര്‍ കുപ്പായമിട്ടുമ-
  ങ്ങല്പം ചിലര്‍ നിലയങ്കിയാര്‍ന്നും,

  കട്ടി'ക്കയലി'മീതേയരഞ്ഞാണ്‍ ചേര്‍ത്തു
  കെട്ടിയുടുത്തും ചിലര്‍, ചിലപേര്‍

  വക്കില്‍ നിറംകാച്ചിയോരു വെണ്മുണ്ടര-
  വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.

  ഒട്ടാള്‍ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
  രൊട്ടുപേരങ്ങനെയങ്കണത്തില്‍

  കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
  ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍!

  കൂര്‍ത്തോരിരുമ്പുകോല്‍കൊണ്ടകത്തേ മതില്‍
  കുത്തിച്ചിലര്‍നിന്നിടിച്ചിടുന്നു.

  കട്ടികൂടീടും കതകുകള്‍ മേലോങ്ങി
  വെട്ടുന്നഹോ ചിലര്‍, വെണ്മഴുവാല്‍.

  താക്കോല്‍ ലഭിക്കുവാന്‍ കാര്യസ്ഥനെച്ചിലര്‍
  നോക്കിത്തിരക്കില്‍ നടന്നിടുന്നു.

  തോക്കൊഴിക്കുന്നിതിടയില്‍ മനയ്ക്കലെ-
  യാള്‍ക്കാരണഞ്ഞാലവരെ നോക്കി.

  ഉദ്ധതന്മാര്‍ പിന്നെക്കോപം സഹിയാഞ്ഞു
  ചത്തുവീണോരെച്ചവിട്ടിടുന്നു.

  ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍
  ക്രുദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലിച്ചൊല്ലി

  താനേ ചിലര്‍ കലിയാര്‍ന്നു മദം‌പെടു-
  മാനപോല്‍ കൂക്കിവിളിച്ചിടുന്നു.

  ഘോരമിശ്ശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടഹോ!
  ദൂരത്തിരുട്ടുമലറിടുന്നു!

  അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നില്‍
  കൈയുകള്‍ കെട്ടിക്കുനിച്ചുനിര്‍ത്തി

  ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
  ത്തീപോലെ തദ്ഗളനാളത്തൂടെ.

  ചുറ്റുമറകളിലുള്ള പരിജനം
  മുറ്റത്തു ചാടിനിന്നീടും‌മുമ്പേ

  കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങള്‍
  വെട്ടുകളേറ്റും വെടികള്‍കൊണ്ടും.

  ഘോരം! ശവങ്ങള്‍ പിടഞ്ഞടിഞ്ഞും ചുറ്റും
  ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും

  ദുരവസ്ഥയിലെ വരികളാണ് മുകളില്‍ കൊടുത്തത്. എന്തേ കുമാരനാശാനും സവര്‍ണ മേധാവിത്വത്തിന്റെയോ ആര്‍.എസ്.എസിന്റെയോ പ്രതിനിധി ആയിരുന്നുവോ?
  This comment has been removed by the author.
  “എന്നാല്‍ എത്ര ആലോചിച്ചാലും മനസിലാകാത്തത് മലബാറിലെ ഹിന്ദുക്കളുടെ നേര്‍ക്ക് മാപ്പിളമാര്‍ കാട്ടിയ വിക്രിയകളാണ്. മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കള്‍ നേരിട്ട സുര്‍ഗതി ഭയങ്കരമായിരുന്നു.കൊലകള്‍, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം, ക്ഷേത്രധ്വംസനങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടിപ്പിളര്‍ക്കുക തുടങ്ങി സ്ത്രീകളുടെ നേര്‍ക്ക് ഹീനമായ പെരുമാറ്റം, കൊള്ളിവയ്പ് എന്ന് വേണ്ട മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്കൃത്യങ്ങളും ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നിര്‍ബാധം നടത്തി. “

  [As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction—in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous]
  Link : http://www.columbia.edu/itc/mealac/pritchett/00ambedkar/ambedkar_partition/307c.html#part_4

  ഡോ. ബി.ആര്‍. അംബേദ്കറിന്റെ Pakistan or Partition of India എന്ന ഗ്രന്ഥത്തിലെ വരികളും അതേ പുസ്തകത്തിന്റെ മലയാള പരിഭാഷയിലെ വരികളും അതേ പോലെ നല്‍കിയിരിക്കുന്നതാണ് മുകളില്‍ കണ്ടത്.

  ഇനി പറയൂ...

  1. മാപ്പിള ലഹള എന്ന പേര്‍ ആര്‍.എസ്.എസ്. നല്‍കിയതാണോ?
  2. മാപ്പിള ലഹളയില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നു എന്നത് ആര്‍.എസ്.എസിന്റെ നുണയോ?
  3. മുകളിലെ രണ്ട് ചോദ്യങ്ങള്‍ക്കും അതെ എന്നാണുത്തരമെങ്കില്‍ ഡൊ.അംബേദ്കര്‍ സവര്‍ണാ ഫാസിസ്റ്റോ അതോ ആര്‍.എസ്.എസുകാരനോ ആണെന്നാണോ താങ്കളുടെ കണ്ടെത്തല്‍?

  മറുപടി ഇവിടെ , താങ്കളുടെ ബ്ലോഗിലല്ല, പ്രതീക്ഷിക്കുന്നു.
  പിന്നെ മറുപടി കത്തി.വടിവാള്‍ , ശൂല, മാങ്ങ തേങ്ങ ചക്ക എന്നൊക്കെ ആണെങ്കില്‍ അത് സ്വന്തം ബ്ലോഗില്‍ തന്നെ ഉപ്പിലിട്ട് സൂക്ഷിച്ച് കൊള്ളുക......

  ഗള്‍ഫിലിരുന്ന് താങ്കളെ പോലെ ബ്ലോഗര്‍മാരെ തെറിവിള്‍ലിക്കാന്‍ എനിക്കാരും പണം തരുന്നില്ല....

  പിന്നെ പ്രോക്സി സെര്‍വറുകളൊക്കെ നന്നായി വര്‍ക്ക് ചെയ്യുന്നില്ലേ??? അമേരിക്കയിലുള്ളത് അളിയനാ? 5. അല്‍ഭുത കുട്ടി said...
 6. 1921 ലെ സ്വാതന്ത്യ സമരത്തില്‍ ഏറ്രെ പിഴവുകള്‍ മുസ്ലിംഗളുട്റ്റെ ഭാഗത്ത് നിന്നുണ്ടായിട്ടൂണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനം ശക്തമായത് തുര്‍ക്കിയില്‍ അവസാന ഖിലാഫത്തും ബ്രിട്ടീഷുകാരാല്‍ അവസാനിച്ചു എന്ന കാരണം കൊണ്ട്റ്റയിരുന്നു. 1921 ലെ സമരത്തില്‍ ആദ്യ ഘട്ടത്തില്‍ ഹിന്ദുക്കളും മുസ്ലിംഗളും ഒന്നിച്ചണി നിരന്ന സമരത്തില്‍ പിന്നീട്റ്റ് സംഭവിച്ചതെല്ലാം ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ കാരണം ഉണ്ട്റ്റായ അനിഷ്ട സംഭവങ്ങളാണ്.

  1858 ല്‍ ഉണ്ടായ ഒന്നാം സ്വാതന്ത്യ സമരവും ജാതി മത വിശ്വാസത്തിന്റെ പേരിലല്ലേ സുഹ്യത്തെ ഉണ്ടായത്.

  വേലുതമ്പി ദളവ ഇംഗ്ലീഷു കാര്‍ക്കെതിരെ തിരിഞ്ഞ്ജത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ല്ലേഎ ?

  പഴശ്ശി രാജയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിഞ്ഞ്ജതും എന്തിനായിരുന്നു.

  വൈദേശിക ശ്സക്തിയെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാന്‍ പ്രയത്നിച്ച എല്ലാവരെയും നമ്മള്‍ സ്വാതന്ത്യ സമറ്റ്രത്തില്‍ എണ്ണുന്നു. കാരണങ്ങള്‍ എന്തുമാകട്ടെ.

  (കാരണം അന്വേഷിച്ചത് കൊണ്ട് പറഞ്ഞു എന്ന് മാത്രം )

  വിശദമായ കമന്റ് ഞാന്‍ ഇടുന്നുണ്ട്. എനിക്ക് വിക്കി പോര റഫറന്‍സായിട്ട്. അത് കൊണ്ട് ഇപ്പോള്‍ നിര്‍ത്തുന്നു. ആശാന്റെ കവിത ഞാനും വായിച്ചിട്ടുണ്ട്. അതിനും മറുപടി ഊണ്ട്.

  ----------------------------------------------
  പിന്നെ ഐപി. ഇഷ്യൂ.

  എന്തിനാണ് സാര്‍ നിങ്ങള്‍ ഐ.പി. ഇപി എന്നും പറഞ്ഞു കൊണ്ട്റ്റ് വെകിളി പിടിച്ച് നടക്കുന്നത്. ഈ ലോകത്ത് എന്താണിക്കാലത്ത് ഒളിച്ചു ചെയ്യാന്‍ സാധിക്കുക. നിങ്ങള്‍ ഐ.പി അങ്ങോട്ട് തപ്പി പിടിച്ചെടുത്താല്‍ തന്നെ മൂക്കില്‍ കയറ്റി കളയുമോ ??

  ഗള്‍ഫില്‍ നിന്നല്ല , ഇന്ത്യയില്‍ നിന്ന് തന്നെ ഞാന്‍ കമന്റ് ഇടും.അതിനെനിക്ക് നിങ്ങളെ പേടിക്കേണ്ട കാര്യമില്ല. പറയുന്ന കംന്റുകളില്‍ കാര്യമുണ്ടോ എന്നാണ് നോക്കെണ്ട്റ്റത്. അത് അനോണീയാണോ മറ്റവനാണോഒ എന്ന് നോക്കെണ്ട്റ്റ കാര്യമില്ല. ഞാന്‍ ഒരു ഫോട്ടോയും വെച്ച്
  പേര്‍ : രാഘവന്‍
  കടത്തനാട് (വീട് ))
  പുല്ലേപടി കൊച്ഛിന്‍ -16 എന്ന് അഡ്രസ്സ് തന്നാല്‍ ഒക്കെ ശരിയാകുമോ ??

  ഞാന്‍ ഗള്‍ഫില്‍ ഇരുന്ന് ആരെയും തെറി വിളിച്ചിട്ടില്ല. വിളിക്കുന്ന അന്തം കമ്മികള്‍ ഉണ്ട്റ്റ് , അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. എനിക്ക് തെറി കമറ്ന്റിട്റ്റണം എന്ന് തോന്നിയാല്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് കമന്റിടും.

  ഗള്‍ഫില്‍ ഒരു പക്ഷെ ഒരു കമ്പ്യൂട്ടര്‍ ഉണ്ട്റ്റാകുമ്പോള്‍ പലരും കമന്റും പോഒസ്റ്റും ഒക്കെ ഒരേ കമ്പൂട്ടറില്‍ നിന്നും ഇട്ടേന്നൈരിക്കും. ഓരോ കമന്റും പോഒസ്റ്റുമൊക്കെ അഹങ്കാരി ഐപി കണ്ടു പിടിക്കുമേ എന്ന് പേടിച്ച് വെവ്വേറെ കമ്പ്യൂട്ടറില്‍ നിന്ന് ഇടാന്‍ ആളുകള്‍ക്ക് എന്താ തലക്ക് ഓളമില്ലേ. ഇനി ഒരേ കമ്പൂട്ടറ്രില്‍ നിന്ന് തന്നെ ഒരാള്‍ വെവ്വേറെ പ്രൊഫൈലില്‍ നിന്ന് കമന്റിടൂകയാ‍ണെന്ന് തന്നെ വെച്ചോളൂ. കമന്റ് തെറിയാണെങ്കില്‍ അങ്ങോട്ട് ഡിലീറ്റ് ചെയ്തേക്കൂ. അതാ എല്ലാം അനോണിയാണേ എന്ന് വിളിച്ചു കൂവുന്നതിന് പകരം. അത്തരം ഓപ്ഷന്‍ അവസാനിപ്പിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ. ഒരു തുറന്ന ചര്‍ച്ചയാകുമ്പോള്‍ ഇത്തരം കമന്റുകള്‍ല്‍ ഉയര്‍ന്നു വരും. കൊള്ളെണ്ടത് കൊള്ളൂക തല്ലേണ്ടഹ് തള്ളൂക. താങ്കള്‍ഊടെ പോസ്റ്റില്‍ തന്നെ മാറുന്ന മലയാളി, വിന്‍സ് തുടങ്ങിയവര്‍ അത്യന്തം വഷളായ കമന്റുകള്‍ ഇടുമ്പോള്‍ താങ്കള്‍ അവിട്റ്റെ നിന്ന് ഊറ്രി ചിരിക്കുന്നു. ആത്മാര്‍ഥതയുണ്ടെങ്കില്‍ അവരെയും മോഡറേറ്റ് ചെയ്യാനുള്ള മാന്യത താങ്കള്‍ കാണിക്കണം. അതിന് എമ്പാടും മാത്യക ഈ ബൂ ലോകത്ത് തന്നെയുണ്ട്. എതിര്‍ത്ത് കമന്റ് വരുമ്പോള്‍ എന്നെ തെറി വിളിക്കുന്നേ എന്നും, മറ്റുള്ളവര്‍ പക്ഷം ചേര്‍ന്ന് തെറി വിളിക്കുമ്പോള്‍ കളി കണ്ട്റ്റിരിക്കുകയും ചെയ്യുന്നത് ശരിയല്ല എന്ന് മാത്രം പറയട്ടെ.

  ഉരുണ്ടു കളി എന്നുള്ളത് താങ്കളുടെ മുഖ മുദ്രയാണ് എന്ന് എനിക്കറിയാം. എങ്കിലും ജിന്ന വിവാദത്തില്‍ താങ്കള്‍ ഇങ്ങനെ ഉരുളും എന്ന് ഞാന്‍ കരുതിയില്ല. എങ്കിലും ഒന്ന് ചോദിച്ചോട്ടെ ..

  ഈ പോസ്റ്റിന്റെ ഉദ്ദേശം എന്തായിരുന്നു ഒന്ന് വിശദീകരിക്കാമോ ? (തുടര്‍ന്നുള്ള ചര്‍ച്ചക്ക് അത് ഉപകാരപ്പെടും )

  പിന്നെ ഞാന്‍ ഈ കമന്റിടുന്നതിലെ പ്രധാന ഉദ്ദേശം വിവാദമോ അല്ലെങ്കില്‍ കമന്റ് യുദ്ധമോ അല്ല. ഏറെ വിമര്‍ശിക്കപ്പേട്ട ഈ സംഭവം. ഇപ്പോള്‍ പൊക്കി കൊണ്ടുവരുന്നത്. ഏറെ സൌഹാര്‍ദ്ദത്തില്‍ കഴിയുന്ന സമുദായത്തില്‍ വെറ്രുതെ അലമ്പുണ്ട്റ്റാക്കുക എന്ന് ഒറ്റ ഉദ്ദേശത്തോടെയല്ലെ ?? അത് കൊണ്ട്റ്റ് അത് എന്നാലാകുന്ന വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

  വീണ്ടും വൈകാതെ കാണാം. നന്ദി

 7. Rejeesh Sanathanan said...
 8. "താങ്കള്‍ഊടെ പോസ്റ്റില്‍ തന്നെ മാറുന്ന മലയാളി, വിന്‍സ് തുടങ്ങിയവര്‍ അത്യന്തം വഷളായ കമന്റുകള്‍ ഇടുമ്പോള്‍........."

  സുഹൃത്തേ അത്ഭുതകുട്ടീ...........സുഹൃത്ത് പറഞ്ഞ ഈ മാറുന്ന മലയാളി ഞാനാണെന്ന് കരുതുന്നു. അത്യന്തം വഷളായ ഏത് കമന്‍റ് ആണ് സുഹൃത്തേ, മാറുന്ന മലയാളി ഇട്ടത്. പറയണം. തെളിവ് സഹിതം പറഞ്ഞേ തീരൂ. അതിന് കഴിയില്ലെങ്കില്‍ ഈ പറഞ്ഞത് പിന്‍വലിക്കാനുള്ള പിന്‍വലിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാകുമോ അത്ഭുതകുട്ടി എന്ന സുഹൃത്തിന്? എവിടെ.......

 9. Rejeesh Sanathanan said...
 10. "താങ്കള്‍ഊടെ പോസ്റ്റില്‍ തന്നെ മാറുന്ന മലയാളി, വിന്‍സ് തുടങ്ങിയവര്‍ അത്യന്തം വഷളായ കമന്റുകള്‍ ഇടുമ്പോള്‍"

  സുഹൃത്തേ അത്ഭുതകുട്ടീ, സുഹൃത്തുദ്ദേശിച്ച മാറുന്ന മലയാളി ഈ മാറുന്ന മലയാളി തന്നെയാണോ? ആണെങ്കില്‍ ഒന്നു പറഞ്ഞു തരിക എവിടെയാണ് അടിയന്‍ ‘അത്യന്തം വഷളായ‘ കമന്‍റ് ഇട്ടത് എന്ന്. പറയണം സുഹൃത്തേ തെളിവ് സഹിതം പറഞ്ഞേതീരൂ. മാറുന്ന മലയാളി ഇട്ട കമന്‍റൊന്നും മാറുന്ന മലയാളിയായിട്ട് ഡിലീറ്റ് ചെയ്തിട്ടില്ല. അതിനാല്‍ അങ്ങ് വേഗം തെളിവ് തന്നാലും. കഴിയില്ലെങ്കില്‍ ഈ പറഞ്ഞത് പിന്‍വലിക്കാനുള്ള ആര്‍ജ്ജവം എങ്കിലും സുഹൃത്ത് കാണിക്കുക. അങ്ങാടിയില്‍ തോറ്റാല്‍ അങ്ങാടിയില്‍ തന്നെ തീര്‍ക്കുന്നതല്ലേ അത്ഭുതകുട്ടീ അതിന്‍റെ ഭംഗി.......?

 11. വായുജിത് said...
 12. ഹ ഹ ജിന്ന വിവാദത്തില്‍ ഉരുണ്ടു പോലും .. എന്തിനാണാവോ .. ജിന്നയെ പറ്റി ഈ പറഞ്ഞതൊക്കെ ആര്‍.എസ്.എസ് ന്റെ പ്രസിദ്ധീകരണങ്ങളില്‍ എത്രയോ മുന്നേ തന്നെ വന്നതാണ് .. അതിനപ്പുറമൊന്നും സുദര്‍ശന്‍ ജി പറഞ്ഞില്ലല്ലോ .. ഓരോരോ സ്വപ്നങ്ങളേ ... ജിന്ന ആദ്യം ഒരു മതേതര വാദി ആയിരുന്നു എന്നും ഇടയ്ക്ക്‌ ബ്രിട്ടനില്‍ പോയി വന്നതിനു ശേഷം ആണ് പാകിസ്താന്‍ വാദവുമായി സഹകരിക്കുന്നതും അതിന്റെ മുന്നണിയില്‍ എത്തുന്നതും .. ഇതൊക്കെ സംഘം എത്ര നാള്‍ മുന്‍പേ തന്നെ പറഞ്ഞിട്ടുണ്ട് ..

  ജിന്നയോക്കെ പിന്നെ ...പോസ്റ്റിലെ വിഷയത്തെ പറ്റി വല്ലതും പറയാനുണ്ടെങ്കില്‍ പറ അപ്പീ...

 13. വായുജിത് said...
 14. ഒന്നാം സ്വാതന്ത്ര്യ സമരം 1857 ഇല്‍ ആണെന്നാണ്‌ ഞങ്ങളൊക്കെ പഠിച്ചത്‌ .. പിന്നെ വെലുതംബിയും പഴശ്ശി രാജയും ഒക്കെ അന്യ മതസ്ഥരെ വെട്ടിക്കൊന്നു മത പരിവര്‍ത്തനം ഒന്നും നടത്തിയതായി കേട്ടിട്ടില്ല .. പഴയ കാര്യങ്ങളൊക്കെ 1992 വരെ മാത്രമേ പറയാവൂ എന്നുണ്ടോ ..

 15. വായുജിത് said...
 16. ഖിലാഫത്ത്‌ ഉണ്ടാകുന്നതിനു മുന്‍പും മലബാറില്‍ കലാപങ്ങള്‍ നടന്നിട്ടുണ്ട് .. കെ മാധവന്‍ നായരുടെ "മലബാര്‍ കലാപം " എന്ന പുസ്തകം വായിച്ചാല്‍ മതി .. അല്ലാതെ ഒരു സുപ്രഭാതത്തില്‍ സംഘ പരിവാര്‍ മുസ്ലിം ഉന്മൂലനം എന്ന ലക്ഷ്യത്തോടെ പൊട്ടിമുളച്ചു , ടിപ്പുസുല്‍ത്താന്‍ ഇവിടെ മര്ദ്ദിതര്ക്കു വേണ്ടി നിന്ന വിപ്ലവ കാരി, മലബാര്‍ കലാപം ജന്മിത്വത്തിനെതിരെ ഉള്ള ആക്രമണം , മുഹമ്മദ്‌ ഗസ്നിയും ഗോരിയും ഒക്കെ സമ്പത്തിനു വേണ്ടി മാത്രം ആണ് ക്ഷേത്രങ്ങള്‍ ആക്രമിച്ചത്‌ എന്നൊക്കെയുള്ള തിയറികള്‍ ഒക്കെ ഇറക്കിയാല്‍ അത് ഗുണമൊന്നും ചെയ്യില്ല .. ദോഷമേ ഉണ്ടാവൂ


  അല്‍ഭുതക്കുട്ടീ...

  [അല്‍ഭുതക്കുട്ടി]
  1921 ലെ സമരത്തില്‍ ആദ്യ ഘട്ടത്തില്‍ ഹിന്ദുക്കളും മുസ്ലിംഗളും ഒന്നിച്ചണി നിരന്ന സമരത്തില്‍ പിന്നീട്റ്റ് സംഭവിച്ചതെല്ലാം ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ കാരണം ഉണ്ട്റ്റായ അനിഷ്ട സംഭവങ്ങളാണ്

  [അഹങ്കാരി]
  1921-ലെ ഖിലാഫത്ത് സമരത്തില്‍ ഏത് ഹിന്ദു ആണ് (ഗാന്ദിജിയുടെ നിര്‍ബന്ധത്തില്‍ കോണ്‍ഗ്രസ് അല്ലാതെ) പങ്കെടുത്തത്?മുസ്ലീങ്ങളുടെ ആത്മീയനേതാവായി ഖലീഫയെ അവരോധിക്കാനുള്ളാ സമരത്തില്‍ എന്തിനു ഹിന്ദു ഇടപെടണം?

  പിന്നെ 1958-ലെ സമരത്തിന്റെ ഇമ്മീഡിയറ്റ് കോസ് മാത്രമായിരുന്നു ജാതിമത വിശ്വാസം...ചരിത്രം വായിച്ചാല്‍ മതി....പിന്നെ 1958-ലെ സമരത്തില്‍ ഒരിടത്തും ഹിന്ദുവും മുസ്ലീ‍ീമും തമ്മില്‍ തമ്മില്‍ വെട്ടിക്കൊന്നില്ല, ഒന്നിച്ച് തോളോട് തോള്‍ ചേര്‍ന്ന് ബ്രിട്ടീഷുകാരനെതിരെ പോറാടുകയായിരുന്നു. മാത്രമല്ല, അന്ന് ഹിന്ദുക്കള്‍ മുഹമ്മദ് ഷാ സഫറിനെ തങ്ങളുടെ രാജാവായി അംഗീകരിക്കുകയും ചെയ്തിരുന്നു.
  വേലുത്തമ്പിയും പഴശ്ശിരാജയുമൊന്നും സ്വന്തം മതത്തിനുവേണ്ടി അല്ല, രാജ്യത്തിനു വെണ്ടി ആണ് പോരാടിയത്. ഖിലാഫത്ത് ഇന്ത്യയ്ക്ക് വേണ്ടി/ഏതെങ്കിലും ഇന്ത്യന്‍ നാട്ടുരാജ്യത്തിനു വേണ്ടി ആയിരുന്നുവോ?

  [അല്‍ഭുതക്കുട്ടി]
  വൈദേശിക ശ്സക്തിയെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാന്‍ പ്രയത്നിച്ച എല്ലാവരെയും നമ്മള്‍ സ്വാതന്ത്യ സമറ്റ്രത്തില്‍ എണ്ണുന്നു. കാരണങ്ങള്‍ എന്തുമാകട്ടെ.-

  [അഹങ്കാരി]
  വൈദേശിക ശക്തിയെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാനല്ലായിരുന്നുവല്ലോ അല്‍ഭുതക്കുട്ടീ ഖിലാഫത്ത്? കാരണം അന്വേഷിച്ചപ്പോള്‍ താങ്കള്‍ അത് കണ്ടില്ലേ? അത്ര നാളും സ്വാതന്ത്ര്യസമരത്തോട് വിമുഖത പുലര്‍ത്തിയിരുന്ന കുറേയറ്ധികം (ശ്രദ്ധിക്കുക-കുറേയധികം, മുഴുവനുമല്ല) മുസ്ലീം സമൂഹത്തിനെ കൂടി സ്വാതന്ത്ര്യസമരത്തിലേക്ക് കൊണ്ടുവരാമെന്ന ഗാന്ധിജിയുടെ തന്ത്രമായിരുന്നു ഖിലാഫത്തിനെ സ്വാതന്ത്ര്യസമരത്തോട് ക്ലബ് ചെയ്യിച്ചത്. ആ പദ്ധതി പിഴച്ചു പോയി എന്നത് വേറെ ചരിത്രം (അംബേദ്കറും ജിന്നയും അതിനെ പറ്റി എഴുറ്റിയിട്ടുണ്ട്)

  താങ്കള്‍ ഏടുത്തു പറയുന്ന ഈ ശ്രീ.. ജിന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപോയത് ഖിലാഫത്തിനെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എന്നറിയുമോ?

  താങ്കളുടെ വിശദമായ മറുപടി പ്രതീക്ഷിക്കുന്നു....
  [അഹങ്കാരി]
  ഹഹഹ
  ഐപീന്ന് കേട്ടപ്പോ അല്‍ഭുതക്കുട്ടിക്ക് ഹാലിളകിയല്ലാ?

  ഞാനാണാ കുട്ടി ഐപി ഐപി എന്ന് പൊക്കിപ്പിടിച്ച് വന്നത്? ങേ? ആദ്യകമന്റൊന്ന് ശരിക്ക് നോക്കിയാട്ടെ....

  [അല്‍ഭുതക്കുട്ടി]
  താങ്കള്‍ഊടെ പോസ്റ്റില്‍ തന്നെ മാറുന്ന മലയാളി, വിന്‍സ് തുടങ്ങിയവര്‍ അത്യന്തം വഷളായ കമന്റുകള്‍ ഇടുമ്പോള്‍ താങ്കള്‍ അവിട്റ്റെ നിന്ന് ഊറ്രി ചിരിക്കുന്നു. ആത്മാര്‍ഥതയുണ്ടെങ്കില്‍ അവരെയും മോഡറേറ്റ് ചെയ്യാനുള്ള മാന്യത താങ്കള്‍ കാണിക്കണം

  [അഹങ്കാരി]
  രണ്ട് കാര്യങ്ങള്‍ താങ്കള്‍ വ്യക്തമാക്കുക - അവര്‍ ഇട്ട കമന്റ് ചൂണ്ടിക്കാണിക്കുക(അത് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു, അതില്‍ ഞാന്‍ ഊന്‍ബ്നല്‍ കൊടുക്കുന്നില്ല), ഞാന്‍ മറ്റാരുടേ എങ്കിലും കമന്റ് മോഡറേറ്റ് ചെയ്തു എങ്കില്‍ അതാരുടെ എന്ന് താങ്കള്‍ തന്നെ പറയുക. ഞാരുടേയും കമന്റുകള്‍ ഇത് വരെ റിജക്ട് ചെയ്തിട്ടില്ല. ഒരൊറ്റ തെറിക്കമന്റ് അല്ലാതെ. അത് ഒരെണ്ണം മാത്രമാണ്. അപ്പോള്‍ ഞാന്‍ താങ്കളുടേയോ മറ്റാരുടെ എങ്കിലുമോ കമന്റുകള്‍ മോഡറേറ്റ് ചെയ്തെങ്കില്‍ അത് തെളിവ് സഹിതം ചൂണ്ടിക്കാണിക്കുക തന്നെ വേണം. അല്ലാതെ കിടന്ന് വളവളാ പറയരുത്.

  [അല്‍ഭുതക്കുട്ടി]
  എതിര്‍ത്ത് കമന്റ് വരുമ്പോള്‍ എന്നെ തെറി വിളിക്കുന്നേ എന്നും

  [അഹങ്കാരി]
  ഞാനാരോടും പരാതി പറഞ്ഞില്ലല്ലോ സുഹൃത്തേ, എന്നെ തെറി വിളിക്കല്ലേ എന്ന് താങ്കളോട് ഞാന്‍ പറഞ്ഞോ? ങേ? ഇങ്ങോട്ട് വിളിച്ചാല്‍ കളയേണ്ടതാണെങ്കില്‍ കളയും, തിരിച്ച് വിളിക്കേണ്ടതാണെകില്‍ വിളിക്കും...ദാറ്റ്സ് ആള്‍...

  [അല്‍ഭുതക്കുട്ടി]
  ഉരുണ്ടു കളി എന്നുള്ളത് താങ്കളുടെ മുഖ മുദ്രയാണ് എന്ന് എനിക്കറിയാം. എങ്കിലും ജിന്ന വിവാദത്തില്‍ താങ്കള്‍ ഇങ്ങനെ ഉരുളും എന്ന് ഞാന്‍ കരുതിയില്ല

  [അഹങ്കാരി]
  ജിന്നാ വിവാദം ഇവിടെ ആരു ചര്‍ച്ച ചെയ്തു മാഷേ? താങ്കള്‍ ചര്‍ച്ച ചെയ്തോ? ഏതായാലും ഞാന്‍ ചെയ്തിട്ടില്ല...ഈ പോസ്റ്റ് ജിന്നാ വിവാദത്തെ പറ്റിയുമല്ല.

  പിന്നെ ഞാന്‍ ജിന്നെയെ പറ്റി പറഞ്ഞതാണെങ്കില്‍ അതെന്റെ അഭിപ്രായം തന്നെ ആണ്. ഇന്ത്യന്‍ ചരിത്രം പഠിച്ച കാലം മുതലേ ഉള്ള അഭിപ്രായം.

  പിന്നെ ജിന്ന മതഭ്രാന്തനായിരുന്നു, വര്‍ഗീയവാ‍ാദി ആയിരുന്നു എന്ന് ഒരൊറ്റ സംഘപരിവാര്‍ പുസ്തകവും എന്നെ പഠിപ്പിച്ചിട്ടില്ല. ജിന്നയുടെ പില്‍ക്കാലത്തെ നടപടികള്‍ വഴിപിഴച്ചിട്ടുണ്ട്, ഡയറക്ട് ആക്ഷനടക്കമുള്ള നടപടികള്‍ വര്‍ഗീയമായിരുന്നു എന്നൂക്കെ അല്ലാതെ. അദ്ദേഹം വര്‍ഗീയവാദി ആയിരുന്നു എന്നെന്നെ ആദ്യം പഠിപ്പിച്ചത് കോണ്‍ഗ്രസ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കേരളത്തിലെ സ്കൂള്‍ ചരിത്ര പാഠപുസ്തകങ്ങളായിരുന്നു...

  പിന്നെ ഞാന്‍ എവിടെ ഉരുണ്ടു കളിച്ചേന്നാ കുട്ടീ ഈ കരയുന്നേ? ഉരുണ്ടു കളി എന്നാല്‍ ചോദിച്ച ചോദ്യത്തിനു മറുപടി പറയാതിരിക്കുക, ചക്കെന്ന് ചോദിച്ചാല്‍ കൊക്കെനുത്തരം പറയുക ഒക്കെയല്ലെ? ഞാന്‍ അത്തരത്തില്‍ പറഞ്ഞ ഒരു കമന്റ് താങ്കള്‍ ചൂണ്ടിക്കാണിക്കുക...എന്നിട്ട് വിടുവായത്തം വിളിച്ച് പറയുക. ഒകെ?

  ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ വ്യക്തമായ വസ്തുതകളും ആധികാരികമായ രേഖകളും തെളിവും ഒക്കെ വച്ചിട്ടാണ്...അല്ലാതെ താങ്കളേ പോലെ എന്തെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞിട്ട് തിരിച്ച് മറുപടിയോ ചോദ്യമോ ഒക്കെ വരുമ്പോള്‍ കൊഞ്ഞനം കുത്തി കാട്ടുകയും ഉരുണ്ടുകളീന്ന് വിലപിച്ചുമല്ല....

  [അല്‍ഭുതക്കുട്ടി]
  ഈ പോസ്റ്റിന്റെ ഉദ്ദേശം എന്തായിരുന്നു ഒന്ന് വിശദീകരിക്കാമോ ? (തുടര്‍ന്നുള്ള ചര്‍ച്ചക്ക് അത് ഉപകാരപ്പെടും )


  [അഹങ്കാരി]
  സിമ്പിളായി തന്നെ മറുപടി പറയാം...താങ്കളുടെ വര്‍ഗീയവാദി എന്ന ബ്ലോഗ് കൊണ്ട് താങ്കള്‍ എന്താണോ ഉദ്ദേശിച്ചത്, അത് തന്നെ യാണ് അത് മാത്രമാണ്....
  താങ്കളുടെ ഒന്നാം കമന്റില്‍ നിന്നും ചില വരികള്‍

  [അല്‍ഭുതക്കുട്ടി]
  1921 എന്നത് മുസ്ലിംഗള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ സ്വാതന്ത്യ സമര്‍ത്തിന്റെ ത്യാഗോജ്ജലമായ ഒരേടാണ്. അത് ആര്‍ എസ്. എസ് കാരന് പറഞ്ഞാല്‍ മനസ്സിലാവില്ല. സ്വന്തം നാടിനെ ഇംഗ്ലീഷുകാരന് ഒര്റ്റിക്കൊടുത്തതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടി. അല്ലാതെ ഒറ്റി ക്കൊടുക്കുന്നവരെ ഉമ്മ വെക്കാന്‍ ബുദ്ധിയുള്ളവര്‍ തയ്യാറാ‍ാവുമോ എന്നറിയില്ല.

  [അഹങ്കാരി]
  എന്ന് പറഞ്ഞത് താങ്കള്‍ തന്നെ അല്ലെ? അതായത് മുസ്ലീം സഹോദരര്‍ കൊന്നൊടുക്കിയത് ഒറ്റുകാരെ ആയിരുന്നു എന്നും, അത് അവര്‍ക്ക് കിട്ടേണ്ടിയിരുന്ന ശിക്ഷ മാത്രമായിരുന്നു എന്നും

  [അല്‍ഭുതക്കുട്ടി]
  അന്നത്തെ ഹൈന്ദവ ജന്മിത്വം സഹിക്കവയ്യാതെ അടിയാളന്മാരായ താഴ്ന്ന വര്‍ഗക്കാര്‍ കൂടി നടാത്തിയ സാമൂഹ്യ സമരമായിരുന്നു അത്

  [അഹങ്കാരി]
  ആദ്യം ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉള്ള സമരമായിരുന്നു, പെട്ടെന്നത് ജന്മിത്വത്തിനെതിരെ നടന്ന സാമൂഹ്യസമരമായൊ?

  അല്ല കുട്ടീ, ഒന്ന് ചോദിച്ചോട്ടെ, ഈ മലബാറില്‍ ഏറെയും മുസ്ലീം ജന്മിമാരാണല്ലോ (ഇപ്പോഴും)? അവര്‍ക്കെതിരെ സാമൂഹ്യസമരമുണ്ടായില്ലേ? അത് പോലെ അടിയാന്മാരില്‍ അധികവും ഹിന്ദുക്കളായിരുന്നുവല്ലോ?അവര്‍ സമരം ചെയ്തില്ലേ? ചെയ്തു എന്നാണെങ്കില്‍ ഒരൊറ്റ ചരിത്ര പുസ്തകത്തിലും 1921-ലെ ലഹളയില്‍ (ഇ.എം.എസിന്റെ പുസ്തകത്തില്‍ പോലും!) ഹിന്ദുക്കള്‍ പങ്കെടുത്തതായി പറയുന്നില്ല. ആ വാദം ആദ്യമായി താങ്കളാണുന്നയിച്ച് കേള്‍ക്കുന്നത്......താങ്കള്‍ക്ക് ആ മഹത്തായ അറിവു കിട്ടിയതെവിടെ നിന്നാണെന്നറിഞ്ഞാല്‍ കൊള്ളാം.

  [അല്‍ഭുതക്കുട്ടി]
  എന്നാല്‍ 1921 ലെ സ്വാതന്ത്യ സമരത്തെ വെറും മാപ്പിളാ ലഹളയാക്കി മാറ്റാന്‍ സംഘപരിവാര്‍ ഹിന്ദുത്വ ശക്തികള്‍ ഒരു പാട് കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണാല്ലോ

  [അഹങ്കാരി]
  ഹ ഹ ഹ ....വാദങ്ങള്‍ കൊള്ളാമല്ലോ? “മാപ്പിള ലഹളാ” എന്ന പേരു നല്‍കിയത് സംഘപരിവാറുകാരാണല്ലേ???അപ്പോള്‍ പാവം അംബേദ്കറും സംഘപരിവാറുകാരനായിരുന്നു അല്ലെ? കോണ്‍ഗ്രസ് നേതാവും മാതൃഭൂമി എഡിറ്ററുമൊക്കെ ആയിരുന്ന മാധവന്‍ നായരും സംഘപരിവാ‍റുകാരനായിരുന്നു അല്ലെ? ഉത്തരങ്ങളൊന്നും കണ്ടില്ല.......

  ഞാന്‍ മാപ്പിളാ ലഹളാ എന്ന വാക്ക് ആദ്യം കേട്ടത് 1921 എന്ന സിനിമയിലും പിന്നെ എന്റെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലുമായിരുന്നു-സംഘപരിവാര്‍ പുസ്തകത്തിലല്ലോ കുട്ടീ....
  [അല്‍ഭുതക്കുട്ടി]
  പിന്നെ ഞാന്‍ ഈ കമന്റിടുന്നതിലെ പ്രധാന ഉദ്ദേശം വിവാദമോ അല്ലെങ്കില്‍ കമന്റ് യുദ്ധമോ അല്ല. ഏറെ വിമര്‍ശിക്കപ്പേട്ട ഈ സംഭവം. ഇപ്പോള്‍ പൊക്കി കൊണ്ടുവരുന്നത്. ഏറെ സൌഹാര്‍ദ്ദത്തില്‍ കഴിയുന്ന സമുദായത്തില്‍ വെറ്രുതെ അലമ്പുണ്ട്റ്റാക്കുക എന്ന് ഒറ്റ ഉദ്ദേശത്തോടെയല്ലെ

  [അഹങ്കാരി]
  അതേ...അതിനു തന്നെ ആണ്....താങ്കള്‍ക്ക് വര്‍ഗീയവാദി ആകാമെങ്കില്‍ എനിക്കുമാകാമല്ലോ? ഇല്ലേ?
  പിന്നെ ചരിത്രമെന്നത് 2002ഉം 1992ഉം മാത്രമല്ലല്ലോ കുട്ടീ...അതിനു പിന്നിലോട്ടും ചരിത്രമില്ലേ? ഉണ്ടകണ്ടേ? അത് നമ്മുട് തലമുറ മറക്കാതിരിക്കണ്ടേ?

  അതല്ലെങ്കില്‍ തന്നെ 1921-ലെ സ്വാതന്ത്ര്യസമരം മഹത്തായ ഒരു സമരമായിരുന്നു എന്ന് താങ്കള്‍ തന്നെ പറഞ്ഞതല്ലെ? അപ്പോള്‍ അതിനെ പറ്റി എഴുതുന്നത് തെറ്റാണോ? മഹത്തായതാണെങ്കില്‍ നാമത് ഓര്‍മിക്കേണ്ടേ??

  പിന്നെ താങ്കള്‍ക്ക് “സംഘപരിവാര്‍ പരിഷകളോട് “ എന്തെങ്കിലും പറയുമ്പോള്‍ ആ പരിഷകള്‍ക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ അവകാശമില്ലേ...? അവരും പറയട്ടെ.....താങ്കള്‍ ബാധ്യസ്ഥനാണെങ്കില്‍ മറുപടി പറഞ്ഞോളൂ...
  ചരിത്രത്തിനു ഒരു വശം മാത്രമല്ല ഉള്ളതെന്ന് ഇന്നത്തെ തലമുറയില്‍ ചിലരെങ്കിലും മനസിലാക്കണ്ടേ?
  പക്ഷേ വെറുതേ അതുമിതും പറഞ്ഞാല്‍ പോര , വസ്തുതകള്‍ ചൂണ്ടിക്കാട്ടി വേണം സംസാരിക്കാന്‍(ഈ വിഷയത്തിലാകുമ്പോ). ലിങ്ക് ഒന്നും വേണമെന്നില്ല....അറ്റ്ലീസ്റ്റ് ചില ക്വട്ടേഷനുകളെങ്കിലും (ആരുടെ എങ്കിലുമാണെന്നും പറഞ്ഞ് താങ്കള്‍ സ്വയം കോട്ട് ചെയ്യരുത്... :) )


  [മുന്‍‌കമന്റുകളിലെ കുട്ടി എന്ന സംബോധന അല്‍ഭുതക്കുട്ടി എന്ന് മുഴുവനാക്കി വായിക്കാനപേക്ഷ] 17. ശേഖര്‍ മേനോന്‍ said...
 18. “വര്‍ഗ്ഗീയത എല്ലാ സംഭവങ്ങളിലെയും വര്‍ഗീയ പ്രതിലോമ വംശീയത കണ്ടെത്തുക. അതിനെ പ്രോത്സാഹിപ്പിക്കുക.“

  This is the interests of albhuthakkutty!

  So why others can't be a so called "Vargeeyavadi"

  Is it a Trademark of Albhuthakkutty?

 19. Anonymous said...
 20. 1921 mutiny is not at all a independance movement. It was coomunal riot where in hundreds of Hindus killed cruely. Real histories are distored for appeasing some factions of a community. Muslims leaders and people participated poitively in our freedom movement, and when we say 1921 is indepence movement we disregarding them.

 21. Anonymous said...
 22. neeyonnum nannavillada pattikale

 23. Anonymous said...
 24. rss nte patti pannikale

 25. Anonymous said...
 26. 11-12 അനോണീ,നന്നാവാന്‍ ജീവന്‍ ടോണ്‍ കഴിച്ചാല്‍ മതിയോ?

  സ്വന്തം പിതാവിനെ വിളിക്കുന്ന ഓമനപ്പേരുകള്‍ നാട്ടുകാരെ വിളിച്ചാല്‍ ഇപ്പോള്‍ അരയായുള്ളത് ചിലപ്പോള്‍ മൊത്തത്തില്‍ പോകും.1921 അല്ല 2009 എന്ന് മറക്കരുത്!

  ഉത്തരം മുട്ടുമ്പോ ജ്ജ് ബാ**നെ ബിളിക്കണ മലബാറി തെറികള് നാട്ടാരെ ബിളിക്കാനേ അന്നെക്കൊണ്ടൊക്കെ കയ്യൂടോ.ഒന്നീല് മൊഹബത്ത്, അല്ലേല് ബാള്- എങ്ങനേലും ഈ ദുനിയാവ് മുയോനും മ്മക്ക് കോയാമാരാക്ക്യാ മതീലോ!

  റബ്ബില്‍ ആലമീനായ തമ്പുരാനേ, അന്റെ സൃഷ്ടികളില് പെഴച്ച് പോയ ഇജ്ജാതി ഹമ്ക്കുകളെ ബെറ്തേ ബിടരുതേ

കമന്റെഴുതണോ??? ദാ ഇവിടെ...