Reading Problems? Click Here


അഭിനന്ദനങ്ങള്‍, പ്രിയ മോഹന്‍ലാല്‍....

അങ്ങനെ പത്മശ്രീ ഭരത് മോഹന്‍ലാല്‍ "ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍" ആയി. കീര്‍ത്തിചക്ര,കുരുക്ഷേത്ര എന്നീ ചിത്രങ്ങളിലൂടെ സൈന്യത്തിന്റെ യശസുയര്‍ത്തിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചതിനാണ് മലയാളത്തിന്റെ സ്വന്തം നടന് ആര്‍മി ടെറിട്ടോറിയല്‍ ആര്‍മി അംഗത്വവും ഓണററി ലഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കി ആദരിച്ചത്. ന്യൂഡല്‍ഹിയിലെ സേനാഭവനില്‍ വ്യാഴാഴ്‌ച രാവിലെ നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക്‌ കപൂര്‍, ലാലിന്‌ ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്‌. കേണല്‍ പദവി സമ്മാനിച്ചു.

(ഫോട്ടോയ്ക്ക് കടപ്പാട് : മാതൃഭൂമി, ഇന്‍ഡ്യന്‍ പാപ്പരാസി.കോം)

കൂടുതല്‍ യുവജനങ്ങളെ സേനയില്‍ അംഗമാകാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലാലിന്റെ മുഖ്യ കര്‍ത്തവ്യം.ഈ അവസരത്തില്‍ ഒരു മലയാളി എന്നതില്‍ നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാം, ലാലിനെ ഹൃദയം തുറന്ന് അഭിനന്ദിക്കാം...

ഇനി , സേനയ്ക്ക് ലഫ്.കേണല്‍ മോഹന്‍ലാലിനെ മറ്റൊരു വിധത്തിലും ഉപയോഗിക്കാം. സൈനികര്‍ക്കുള്ള ട്രെയിനിംഗ് വേളയില്‍ മോഹന്‍ലാലിനെ ഒരു റോള്‍ മോഡല്‍ ആയി ഉപയോഗിക്കാവുന്നതാണ് - അതായത് ഒരു സൈനികന്റെ ഫിസിക്ക് എങ്ങനെ ആയിരിക്കരുത് എന്ന് അവരെ മനസിലാക്കാന്‍... :)

ഈ അവസരത്തില്‍ എസ്‌എം‌എസ് ആയി വന്ന, പ്രചരിക്കുന്ന ഒരു തമാശ കൂടി ഇവിടെ പങ്കു വയ്ക്കാം :
“തമിഴ് നടന്‍ സൂര്യയുടെ വയര്‍ ‘സിക്സ് പാക്ക് ’ : വാരണം ആയിരം...

ഹിന്ദി നടന്‍ ആമിര്‍ഖാന്റെ വയര്‍ ‘എയ്റ്റ് പാക്ക് ’ : ഗജിനി...

മലയാള താരം മോഹന്‍ലാല്‍....വയര്‍ ‘വണ്‍ ചാക്ക് ’ : സാഗര്‍ ഏലിയാസ് ജാക്കി...”


ബ്രേക്കിംഗ് ന്യൂസ് : മലയാളത്തിലെ മറ്റൊരു മെഗാസ്റ്റാറും അദ്ദേഹം അഭിനയിച്ച ‘പട്ടാള ’ സിനിമകളുടെ സിഡി കരസേനാ മേധാവിക്ക് അയച്ചു കൊടുത്തതായി ഒരു വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ലഫ്.കേണല്‍ പദവി ഒന്നുമില്ലേലും ഒരു മേജര്‍ എങ്കിലും കിട്ടും എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ആ സിഡി കണ്ട സേനാമേധാവിക്ക് ഹാര്‍ട്ടറ്റാക്ക് വന്നതായും ആ മെഗാസ്റ്റാറിനെതിരെ സേനയെ അപമാനിച്ചു എന്ന യുദ്ധക്കുറ്റം ചുമത്തി ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

വിശദവിവരങ്ങളുമായി മെഗാസ്റ്റാറിന്റെ വീടിന്റെ തട്ടിന്‍പുറത്തു നിന്നും നമ്മുടെ ചാര്‍ളി ഇപ്പോള്‍ ലൈനിലുണ്ട്...ഹലോ ചാര്‍ളീ...കേള്‍ക്കുന്നുണ്ടോ...??? എന്താണവിടെ സംഭവിച്ചത്...???മെഗാസ്റ്റാര്‍ ഇപ്പോള്‍ എവിടെയാണ്..???ഹലോ...ചാര്‍ളീ...കേള്‍ക്കുന്നുണ്ടോ...???
:)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

26 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. വിശദവിവരങ്ങളുമായി മെഗാസ്റ്റാറിന്റെ വീടിന്റെ തട്ടിന്‍പുറത്തു നിന്നും നമ്മുടെ ചാര്‍ളി ഇപ്പോള്‍ ലൈനിലുണ്ട്...ഹലോ ചാര്‍ളീ...കേള്‍ക്കുന്നുണ്ടോ...??? എന്താണവിടെ സംഭവിച്ചത്...???മെഗാസ്റ്റാര്‍ ഇപ്പോള്‍ എവിടെയാണ്..???ഹലോ...ചാര്‍ളീ...കേള്‍ക്കുന്നുണ്ടോ...???


  ഉദ്ദേശം മനസിലാവുന്നുണ്ട് :-)

 3. Anonymous said...
 4. മോഹന്‍ ലാലിന്‍റെ സീറോക്സ് എടുത്തു നാലു അതിര്‍ത്തികളിലും ഫിറ്റ് ചെയ്താല്‍ പിന്നെ രാജ്യ രക്ഷയ്ക്ക് വേറെ ഒന്നും വേണ്ട! ഇവനൊക്കെ ചക്ക തടിയിമായി നരന്തു പെണ്പിള്ളേരുടെ കൂടെ ചുറ്റിക്കളിച്ചു ജനത്തെ വിഡ്ഢിയാക്കിയത് പോരെ?

 5. പണറായി വിജയന്‍‍‍‍ said...
 6. This comment has been removed by a blog administrator.
 7. saju john said...
 8. ഒപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കുക.....

  നല്ല “C" കപ്പ് ബ്രാ വേണ്ട ആദ്യത്തെ ഇന്ത്യന്‍ ലഫ്റ്റനന്റ് കേണല്‍


  പണറായി വിജയാ,

  വീട്ടില്‍ അച്ഛനോടും അമ്മോടും പറയുന്ന ഭാഷയും ജാത്യാലുള്ള തന്തയില്ലായ്മയും പ്രകടിപ്പിക്കാന്‍ സ്വന്തമായി ഒരെണ്ണം തുടങ്ങീട്ട് അവിടിട്ട് ചാര്‍ത്ത്...ഇവിടെടുക്കില്ല്ല കോയാ...


  അല്ലേലും സേന എന്ന് കേട്ടാല്‍ കലിതുള്ളുന്ന മതേതരര്‍ക്ക് കൂറെങ്ങോട്ടാന്ന് മനസിലാക്കാന്‍ ബല്യ പുത്തിയൊന്നും ബേണ്ടാ കോയാ...

  ഗള്‍ഫിലെ പിരിവെങ്ങനെ??? നന്നായിട്ട് നടക്കണില്ലേ?
  നട്ടപ്പിരാന്താ,

  കപ്പിന്റെ സൈസൊക്കെ നല്ല പിടിയാ അല്ലെ? :) 9. Anonymous said...
 10. പ്രാന്താ, ഇതതിലൊതുങ്ങുമെന്ന് തോന്നണില്ല,നമ്മുടെ ഷക്കീലച്ചേച്ചിക്ക് ചിലപ്പോ സഹായിക്കാന്‍ പറ്റിയേക്കും

 11. Anonymous said...
 12. എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവില്ല...
  എന്നാലും വന്നതല്ലെ, കൈത്തരിപ്പു തീര്‍ത്തേച്ചും പോ...

  പിന്നെ ഇതെന്തിനാ (മുകളില്‍‍) എഴിതി വിട്ടത് പന്ന മോനേ.. എടുത്ത ഒഴിവാക്കടോ.. എനിക്ക് തോന്നുന്നത് ഞാനെഴുതും അഹങ്കാരി മോനേ...

 13. ഗോള്‍‍വാള്‍ക്കറിന്റെ അമ്മ said...
 14. നിന്റെയോരു പന്ന സംഘം എന്തിന് കൊള്ളാം... നാട്ടില്‍‍ നരനായാട്ടാടാനും കണ്ട് മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനുമല്ലേ പടച്ചുണ്ടാക്കിയത് .. നിന്റെ ഗോള്‍വാളക്കർ ചെറ്റ മോനും സവർക്കര്‍‍ ചെറ്റയും...

  സേന.. കോപ്പിലെ സേന ..ഫക്ക് യൂ ആന്‍ഡ് യുവര്‍‍ സേന ആസ്സഹോള്‍സ്സ്.

 15. Mr. K# said...
 16. മോഹന്‍‌‌ലാലിന് അഭിനന്ദനങ്ങള്‍‌‌.

  അഹങ്കാരീ ഈ അനോണി പഴയ അനോണി തന്നെയാണോ? ഇന്‍‌‌‌‌ഡ്യന്‍‌‌ പട്ടാളക്കാരെക്കുറിച്ചുള്ള പോസ്റ്റില്‍‌‌‌‌‌‌ ഗള്‍‌‌‌‌‌‌ഫുകാര്‍‌‌‌‌ നാടിനു വേണ്ടി ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ഗദ്‌‌‌‌‌‌ഗദിച്ച പഴയ അനോണി?

 17. ആദിത്യ ശര്‍‍മ്മ said...
 18. മോഹന്‍‍ലാലിന് അഭിനന്ദനങ്ങള്‍‍. (അതിനുള്ള വകുപ്പില്ലെങ്കിലും)

  അണോണികള്‍‍ അക്ഷമരാകുക. കൈത്തരിപ്പ് പിന്നെ മാറ്റാം സഹോദരങ്ങളെ.

 19. കുതിരവട്ട് said...
 20. @ കുതിരവട്ടന്‍ :: kuthiravattan

  നീ പോടാ. ഇവിടെ എന്ത് എത് സംസാരിക്കാണം തീരുമാനിക്കുന്നത് പോസ്റ്റിന്റെ ഉടമയാണ്. കുതിരവട്ടനെ ആ ജോലി ആരും എല്പിച്ചിട്ടില്ല. പോയി രാവിലത്തെ ഗുളിക കഴിക്കടെ.

  നീ നിന്റെ തരക്കാരോട് പോയി കളി മകനേ.

 21. അനോണിയമ്മാവന്‍‍ said...
 22. ഇതെന്താ ഇവിടെ അനോണികളുടെ സമ്മേളനമോ. എല്ലാവരും എത്തിയിട്ടുണ്ടല്ലോ...!

 23. Anil cheleri kumaran said...
 24. മോഹന്‍‌‌ലാലിന് അഭിനന്ദനങ്ങള്‍‌‌.

 25. Mr. K# said...
 26. ഡാ അനോണീ, നിന്നെ എനിക്കറിയാം‌‌. ഇത്ര നാളും‌‌ മലയാളം ബ്ലോഗില്‍‌‌ നീ സഖാവായാണു നടന്നതെന്നും എനിക്കറിയാം‌‌.എന്തായാലും നിന്റെ കമന്റ് ഞാന്‍‌‌ ഇവിടെ ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട്.ആവശ്യം വരും‌‌. വോട്ടിനു വേണ്ടി കണ്ട %&%%&"്ര¤%& നെയൊക്കെ താങ്ങിക്കൊണ്ട് നടക്കുമ്പോള്‍‌‌‌‌ നിന്നെപ്പോലുള്ളവരെ ബോണസായി കിട്ടും എന്ന് സഖാക്കളും ഒന്നറിയട്ടെ.

 27. ഊളമ്പാറ വട്ടന്‍‍‍ said...
 28. ഡാ കുതിരവട്ടന്‍‍ മോനേ, നീയാരാന്ന് എനിക്കറിയാം. എന്തോന്നാ താന്‍‍ വിചാരിച്ചത്, ആവശ്യം വരുമ്പോള്‍‍ നിന്റെ തോന്നിവാസത്തിന് ഉപയോഗിക്കാന്‍‍ ഈ ഐഡിയും പിന്നെ മാന്യന്റെ ഖദറിട്ട് വേറൊരൈഡിയും.

  കളിക്കല്ലേ പുള്ളേ.. നമ്മളും കളി തുടങ്ങീട്ട് കാലം കുറെഴായതാ മോനേ..... കമന്റിന്റെ കോപ്പി എടുത്ത് വെച്ചെന്താ നീ നമ്മളെ പുളുത്തുമോ...

  മെനക്കെടുത്താതെ മാമാന്റെ കുട്ടീ പോയാട്ടേ...

 29. Mr. K# said...
 30. ആദ്യത്തെ കമന്റൊഴിച്ച് ബാക്കിയൊക്കെ നീ തന്നെയാണ് അല്ലേ അനോണീ. എന്തായാലും‌‌ ഈ ഐപി അഡ്രസ് ബൂലോകര്‍‌‌‌‌ ഒന്നു ശ്രദ്ധിച്ചോളണേ 212.102.0.104

 31. ‘സുല്‍ത്താന്‍‘ ഓഫ് സൌദി അറേബ്യ said...
 32. Ahangaree ,
  Here is the details of that anony

  ******************************************
  Visitor:shabnet0-104.shabakah.net
  IP Address:212.102.0.104

  Organization : Shabakah Net
  Country :Saudi Arabia
  State / Region :Ar Riyad
  City:Riyadh

  HERE

  ******************************************
  He also writes in ARABIC WIKI

  HERE

  ******************************************
  And he is a possible confirmed Paid COMMENT SPAMMER

  HERE

  *****************************************

  And a Big Fan of PAKISTHANI CALL GIRLS (see the search results!)

  HERE

  *****************************************

  And his search and visits are often to PAK SITES OR CONTENTS!!!

  ****************************************

  More details had been sent to ur mail, includin his address (i hope)

  ****************************************
  GOOD.CONRATULATIONS MY DEAR COMRADES, THAT YOU HAVE SUCH A GOOD AND PATRIOTIC COMRADE!

  IT IS NOT A MATTER OF SURPRISE, A MAJORITY OF YOU ALSO SUPPORT THIS GUY, I THINK

 33. //ചാട്ടവാര്‍// said...
 34. ലാലേട്ടനു ഒരു സല്യൂട്ട്..

 35. പണറായി പരാജയന്‍ said...
 36. ഡാ പന്ന പണറായി വിജയാ
  രാജ്യത്തിന്റെ നെഞ്ചില്‍ തന്നെ വേണോടാ നിന്റെ ബിന്‍ ലാദന്‍ ആരാധന?
  ഇന്ത്യന്‍ സേന എന്ന് കേള്‍ക്കുമ്പോ നിനക്കൊക്കെ ചൊറിയുന്നതെന്താന്ന് അറിയാമെടാ ആസ്‌ഹോളേ

  ദാണ്ടെടാ നിന്റെ പന്ന പണറായിയുടെ പത്രത്തില്‍ വന്ന വാര്‍ത്ത

  http://www.deshabhimani.com/Profile.aspx?user=101791

  നീയൊക്കെ പെണ്ണിനെ കൊന്നിട്ട് അത് സൈന്യത്തിന്റെ തലേ വയ്ക്കുന്നതെന്തിനാടാ പന്നേ? നിന്നെ ഒക്കെ രക്ഷിക്കാന്‍ നിന്റെ ഒമര്‍തങ്ങളല്ലേടാ കേസൊതുക്കിയത് പന്നേ? സൈന്യ്യമാണോടാ കേസന്വേഷിച്ചത്? നിന്റെ ഒക്കെ ഒമറ് തങ്ങടെ പോലീസല്ലേടാ പന്നേ? നിനക്കൊക്കെ കശ്മീരീന്ന് സൈന്യത്തെ പുറത്താക്കീട്ട് വേണം 98ല്‍ കേറിയ പോലെ അവന്മാരെ വിളിച്ചിരുത്തി ആട്ടിങ്കരളു കൊടൂക്കാന്‍ അല്ലേടാ പന്നേ?

 37. Anonymous said...
 38. അഹങ്കാരി അണ്ണന്റെ ബ്ലോഗ്‌, ഛെ, നായ്ക്കള്‍ കടിപിടി കൂടുന്ന മുനിസിപ്പാലിറ്റി കുപ്പ തോട്ടി പോലായി..!

 39. Anonymous said...
 40. ആ നാറി പണറായി വിജയനെ വിട്ടേര് ,ചീള് കേസ്. ഇക്കാക്ക് കിട്ടാതെന്റെ കൊതികെറുവാ. അല്ലാതെ ലാലേട്ടന് കിട്ടിയതിനല്ല. ചുമ്മാ ബ്ലോഗില്‍ പരിസരമലിനീകരണം ഒന്ടക്കാനായി കുറ്റീം പറിച്ചോണ്ട് വരും ഓരോന്ന്.

  http://www.ndtv.com/news/india/mohanlal_inducted_into_territorial_army.php

 41. Anonymous said...
 42. Hmm, I feel very sorry for Indian Army. By honouring Mohan Lal the coveted post of Lt. Col, they have degraded the fame of Army. This must have wounded a lot of Lt. Colnels, Major and army officials who has earned that grade with sheer dedication and hard work.

  Thi is really a shamefull act from Indian army.

  Vinu

 43. Anonymous said...
 44. njan Kasmalan says


  Sari ennodulla bahumaanam onnum kurakkenda.. Njan thettu sammathikkam .
  SFI thettu cheythittillennu aarum parayunnilla . Avar kaanicha akrama thinulla prathifalam aanallo , innella campusilum avarkkulla bheekara bhaavavum , thallukollikal enna cheethapperum .

 45. Anonymous said...
 46. njan kasmalan says

  police ne aakramicha photo sari , pakshe thala thaazthiyirikkunna pillere vachu santhoshikkan , avar ABVP aayalum KSU aayalum mattaarayalum enikkavilla .

  enikku yojikkanaavilla ennu thanne thonnunnu . naale ithu pole mattullavarkkum ithu sambhavikkum .

  Ahamkaarikk pazhaya police aavaam .. virodhamilla .

  Yudhathil aayudham illathe nivrithikodukondu kuninjirikkunnavane vadhikkunnathu yudhadharmamalla !!

 47. Anonymous said...
 48. njan Kasmalan says

  indian sainyathodu ithrayum ethirppulla aalukal nammude naattil undo ? Athoru puthiya sambhavam aanallo !!

  Ikkoottar chilar CPM ilumo ??

കമന്റെഴുതണോ??? ദാ ഇവിടെ...