ദാ ഇവനെ ഒക്കെ ഊളമ്പാറയില്‍ അടയ്ക്കണ്ടേ???
ഓ അവിടെ ഇപ്പോ സ്ഥിരം പവര്‍കട്ടാ...
ഇവന് സാദാ 230വോള്‍ട്ട് മതിയാവൂല്ല...
മൂലമറ്റം പവര്‍ഹൌസീന്ന് നേരിട്ട് ഷോക്കടിപ്പിച്ചാലും ഇവന്‍ നന്നാവൂന്ന് എനിക്ക് തോന്നണില്ല!!!
എന്തോ, കുറേ മാസങ്ങളായി ഈ വീഡിയോ പല ബ്ലോഗിലും കണ്ടു!!!
ബൂലോകത്തെ മതേതര-യുക്തിവാദികളൊന്നും പ്പ്രതികരിച്ചു കണ്ടില്ല!!!
ഓ! ഇയാള്‍ RSS കാരനല്ലല്ലോ അല്ലേ!!!!
സ്നേഹപൂര്‍വ്വം അഹങ്കാരി |
7 അഭിപ്രായങ്ങൾ:
എവനെ വെറുതെ വിടാം..പൊട്ട് പാവം ഭ്രാന്തായിപ്പോയി...ഇതു കേട്ടിരിക്കുന്നവരെയാണ് ...അല്ല ഒന്നും പറയുന്നില്ല...എവരൊന്നും എത്ര കണ്ടാലും പഠിക്കില്ല.
അതേ... അഹംകാരി,
ദേശസ്നേഹവും, ധാര്മിക രോഷവും ഒക്കെ കൊള്ളാം.
വോട്ട് ഉണ്ടോ എടുക്കാന്??? (ഒന്നും രണ്ടുമല്ല. "കൊടുക്ക് നമ്മുടെ ചിഹ്നത്തില്"
എന്നുപറഞ്ഞാല് ഒന്നിച്ചു കൊടുക്കാന്)
:)
പ്രിയ അഹങ്കാരി
ഷമിക്കൂ.ഓരൊ ജീവിതപങ്കപ്പാട്
ഇവരൊന്നും എത്രയായാലും പടിക്കുകയില്ല
നമ്മുടെ ടെന്‍ഷന്‍ കൂട്ടാം എന്നല്ലതെ
ഈ വീഡിയോ ആരോ കട്ടോണ്ട് പോയി എന്ന് പറയുന്നു
:(
ഇനി ഞാനെന്തു പറയാന്‍....ഇതൊക്കെ എല്ലാക്കാലവും ഇവിടെ ഉണ്ടാകും...
Dear brother,
Think about human, he is a small gas.anytime it may out. Fear god and say such word eveneokku….one day u will remember and may say sorry to god ,forgive me.Be careful.. mighty god is watching and he will give all the fruit of the work. Surely this upadeshi is wrong. I agreed , he has vast field to preach other than the flag. But u use very common language.
God bless u.
Regards
Jacob Samuel
Dubia