Reading Problems? Click Here


ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്ങനെ???

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്ങനെ എന്ന് നമുക്കെല്ലാം അറിയുന്ന സംഗതിയാണ്.

എന്നാല്‍ നമുക്കറിയാത്ത ചില സംഗതികളുമുണ്ടേ...

ഇന്ത്യയ്ക്ക് എത്രയും വേഗം സ്വാതന്ത്ര്യം നല്‍കി ഇംഗ്ലണ്ടിലേക്ക് മടങ്ങണമെന്ന് ഏറ്റവും തിരക്ക് വൈസ്രോയി മൌണ്ട്ബാറ്റണ്‍ പ്രഭുവിനാ‍യിരുന്നു...

അതിനാ‍രായിരുന്നു കാരണക്കാരന്‍???

ഇന്ത്യയ്ക്ക് എത്രയും വേഗം സ്വാതന്ത്ര്യം നല്‍കണമെന്ന് മൌണ്ട്ബാറ്റണെ പ്രേരിപ്പിച്ചതാരായിരുന്നു????

ഊഹിക്കാമോ??? (ഉത്തരത്തിന് താഴേക്ക് നോക്കുക)

സുഭാഷ് ചന്ദ്ര ബോസ്??? ഹെയ് അല്ല....



ഭഗത്‌സിംഗ്??? അല്ലല്ല.....



ബാലഗംഗാധര തിലകന്‍???? അദ്ദേഹവുമല്ല......



സര്‍ദാര്‍ വല്ലഭായി പട്ടേല്‍??? അല്ലേയല്ല.....


മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി???? മഹാത്മാവോ....അദ്ദേഹത്തിന് മൌണ്ട്ബാറ്റണ്ടെ തീരുമാനത്തില്‍ സ്വാധീനമില്ല....

അത് ഒരാളാണ്...ഒരേയൊരാള്‍....

അത് മറ്റാരുമല്ല.....നമ്മുടെ സ്വന്തം......









ചാച്ചാജി....


മൌണ്ട്ബാറ്റണും ഒരു ഭര്‍ത്താവാണേ....പാവം....
(ഇതൊരു പക്കാ തല്ലുകൊള്ളി പോസ്റ്റ്...ആരെന്തു പറഞ്ഞാലും എനിക്ക് തേങ്ങാ)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

11 അഭിപ്രായങ്ങൾ:


    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്ങനെ എന്ന് നമുക്കെല്ലാം അറിയുന്ന സംഗതിയാണ്.
    എന്നാല്‍ നമുക്കറിയാത്ത ചില സംഗതികളുമുണ്ടേ...
    (ഇതൊരു പക്കാ തല്ലുകൊള്ളി പോസ്റ്റ്...ആരെന്തു പറഞ്ഞാലും എനിക്ക് തേങ്ങാ)



  1. Joker said...
  2. ഹ ഹ ഹ കൊള്ളാം, സത്യം.

  3. Rejeesh Sanathanan said...
  4. പറഞ്ഞത് തമാശയാണെങ്കിലും ഇതില്‍ ഒരു സത്യമില്ലേ? പാണന്‍മാര്‍ പാടി നടന്ന ഒരു സത്യം!!!


    മാറുന്ന മലയാളീ...

    ഇതു ഞാന്‍ തമാശയ്ക്കായി മാത്രം ഇട്ടതല്ല...


    ചില പാണന്മാരുടേയും ദൃക്‌സാക്ഷികളുടേയും കഥനങ്ങളെ തമാശരൂപത്തില്‍ ഇട്ടതാ...

    സംഗതി സത്യമാണേയ്...

    കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്....



  5. siva // ശിവ said...
  6. മൌണ്ട്ബാറ്റണും ഒരു ഭര്‍ത്താവാണേ....പാവം....

  7. ശ്രീരാജ്‌ കെ. മേലൂര്‍ said...
  8. raastra silpi nehru vine mosamaayi chithreekarichath sariyo ? sariketo ?

  9. ശ്രീരാജ്‌ കെ. മേലൂര്‍ said...
  10. raastra silpi ye ingine chithreekarichath sariyo ? sariketo ?


    നെഹ്രു രാഷ്ട്രശില്‍പ്പിയോ ശ്രീരാജേ...

    അദ്ദേഹം ഒരു നല്ല പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവും ഒക്കെ ആയിരുന്നു..
    എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിനു വ്യക്തമായ സ്വാര്‍ഥലക്ഷ്യങ്ങളുണ്ടായിരുന്നു....

    കാശ്മീര്‍ പ്രശ്നം വഷളാക്കിയതും അദ്ദേഹത്ഥിന്റെ കുടുംബസ്വത്തു സംരക്ഷിക്കാനാ‍ായിരുന്നു...

    കോണ്‍ഗ്രസ്സ് പിരിച്ചു വിടാനുള്ള ഗാന്ധിജിയുടെ നിര്‍ദ്ദേശത്തെ ആവഗണിച്ചതും ലാഭക്കൊത്തിയോടെയായിരുന്നു....

    ഗാന്ധിയുടേ ജീവനു ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതും മൂടിവച്ചതും വ്യക്തമായ ഉദ്ദേശത്തോടെ ആയിരുന്നു...

    പിന്നെ എഡ്വിനയോട് അദ്ദേഹത്തിന്റെ മ്മോശമായ ബന്ധം അങ്ങാടിപ്പാട്ടായ അരമനരഹസ്യമാണ്...ഇതിനെ പറ്റി മാത്രം 5-ലധികം പ്രമുഖ എഴുത്തുകാര്‍ പുസ്തകമിറക്ക്കിയിട്ടുണ്ട്...നെഹ്രു കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തര്‍ വരെ...

    എഡ്വിനയിടേ ഇളയ പുത്രിക്ക് നെഹ്രുവിന്റെ ഛായയാ‍ാണെന്നതും പാണന്മാര്‍ പാടിപ്പഴകിയ ഒരു അരമനരഹസ്യം മാത്രം...

    പിന്നെ ഈ ഫോട്ടോ ഞാന്‍ സൃഷ്ടിച്ചതല്ലല്ലോ...സത്യമല്ലേ....ഇതുപോലെ അന്വേഷിച്ചാല്‍ തെളിവുകളുടെ കൂമ്പാരമുണ്ട് മാഷേ.....



  11. Nivil Jacob said...
  12. ശരിയാണ്‌.. ഇതു പാണന്‍ പാടിയ കഥയാണ്‌...

  13. Bheema said...
  14. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു .......

  15. Bheema said...
  16. Your other posts are intresing but this.....

കമന്റെഴുതണോ??? ദാ ഇവിടെ...