Reading Problems? Click Here


എന്തൊരു മനുഷ്യാവകാശ ലംഘനം???

കണ്ടു നില്‍ക്കുന്നവരുടേ കരളലിയിപ്പിക്കുന്ന ഈ പ്രവൃത്തി ചെയ്യാന്‍ മനുഷ്യന്‍ ഇത്രയ്ക്ക് തരം താണു പോയോ....

ഇത്തരം കൊടുംക്രൂരത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടക്കുന്നു എന്നതിന്നു പ്രത്യക്ഷ ഉദാഹരണമാണിത്....

എന്തേ...ഐക്യരാഷ്ട്ര സഭയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരുമെവിടേ???? ഈ കൊടും ക്രൂരത കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു???

വരൂ ബ്ലോഗ്ഗേഴ്സ്....നാമെങ്കിലും ഇനി ഒരുമിച്ചേ മതിയാകൂ...അതിനാല്‍ ഈ അതിക്രമം തടയാന്‍
TS147 റൈറ്റ്സ് വാച്ച് എന്ന ഒരു മനുഷ്യാവകാശ സംഘടനയ്ക്ക് നാം രൂപം കൊടുത്തിരിക്കുന്നു....

ഭരണങ്ങാനത്തുകാരനും ഈ മനുഷ്യാവകാശത്തിനായി ആജീവനാന്തം പോരാടുന്ന മഹദ്‌വ്യക്തിയുമായ സുനീഷവര്‍കളേ ഈ സംഘടനയുടെ ആജ്ജീവനാന്ത പ്രസിഡന്റായും ഈയുള്ളവനെ ആജീവനാന്ത സെക്രട്ടറി ആയും തിരഞ്ഞെടുത്തിരിക്കുന്നു...(സുനീഷിനെ തെരഞ്ഞെടുത്തത് ഞാനും എന്നെ തെരഞ്ഞെടൂത്തത് ഞാന്‍ ഐക്യകണ്ഠേനയുമായിരുന്നു)

നോക്കു...പച്ചയായ ഈ മനുഷ്യാവകാശ ലംഘനം....

നല്ല മനക്കട്ടി ഉള്ളവര്‍ മാത്രം നോക്കുക.....





ഹെന്നാലുമെന്റെ സുനീഷേ...നമ്മളിതെങ്ങനെ സഹിക്കുമെടോ......

[ പുതിയ സ്റ്റോക്കൊന്നും കയ്യിലില്ലാ...അതോണ്ട് പഴയ ഒരു മെയില്‍ തപ്പിയെടുത്ത് തൂത്തു തൊടച്ച് അവതരിപ്പി20
ക്കുന്നു....കോപ്പിയടിയാങ്കില്‍ അങ്ങ് ഷമിച്ചേക്കുക...വാ ഒരു കാലടിച്ചേച്ചും പോ...
]



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:


    കണ്ടു നില്‍ക്കുന്നവരുടേ കരളലിയിപ്പിക്കുന്ന ഈ പ്രവൃത്തി ചെയ്യാന്‍ മനുഷ്യന്‍ ഇത്രയ്ക്ക് തരം താണു പോയോ....

    ഇത്തരം കൊടുംക്രൂരത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടക്കുന്നു എന്നതിന്നു പ്രത്യക്ഷ ഉദാഹരണമാണിത്....

    എന്തേ...ഐക്യരാഷ്ട്ര സഭയും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരുമെവിടേ???? ഈ കൊടും ക്രൂരത കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു???



  1. Rejeesh Sanathanan said...
  2. ഇവനോടൊക്കെ ദൈവം ചോദിച്ചോളും...........

  3. ബാബുരാജ് ഭഗവതി said...
  4. ഹഹഹാ
    ദുഷ്ടന്മാര്‍

  5. Manoja said...
  6. I don’t come to beet you. But there is a fact we all read – in the last festival season ( X’Mas) keralites drank for more than 250 Cr.


    ഹെന്റെ മനോജാ...

    പിന്നേ...ഇവന്മാര്‍ ഇതൊക്കെ കത്തിക്കാതെ നമ്മക്കു തന്നിരുന്നേ നമ്മടെ സംസ്ഥാനത്തിനു 250 കോടി രൂപേടെ ലാഭം...നമ്മക്കോ നല്ല സൂപ്പറ് സാധനവും ..

    ണോക്ക്..എതരൊക്കെ ഐറ്റംസാ....വായില്‍ കപ്പലോടുന്നു...

    ;)



  7. ലുട്ടാപ്പി::luttappi said...
  8. ലെവന്റെ ഒക്കെ തലേൽ ഇടിത്തീ വീഴത്തേ ഉള്ളു.....

    ഹൊ... സഹിക്കാൻ പറ്റൂന്നില്ല...

കമന്റെഴുതണോ??? ദാ ഇവിടെ...