Reading Problems? Click Here


ബ്ലോഗ് ഓസ്കാര്‍ നോമിനേഷന്‍ : ഈ അബദ്ധത്തിനെത്ര മാര്‍ക്ക് കൊടുക്കണം???

പലര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ട്...അവ മനസ്സിലാകുമ്പോള്‍ നാം തിരുത്താറുമുണ്ട്...
എന്നാല്‍ അബദ്ധം മനഃപൂര്‍വമാണെങ്കിലോ???

ദാ ഈ മഹാബുദ്ധിമാനു പറ്റിയ അബദ്ധമൊന്നു നോക്കൂ...

ഇതിനെ അബദ്ധമെന്നു വിളിക്കാന്‍ പറ്റുമോ????

അല്ലാ, ബുഷിനു നമ്മുടെ കേരളത്തിലെ നേതാക്കന്മാരാരേലും രക്തം കൊടുത്തിട്ടുണ്ടോ???അല്ല , ഇങ്ങനേം മണ്ടത്തരോം കാണിച്ചിട്ടും ആ ഭാവം കണ്ടു ചോദിച്ചു പോയതാ...സാധാരണ നമ്മടെ മന്ത്രിമാരാ ഇങ്ങനെ...

ഈ ഫോട്ടോയിലെ അദ്ദേഹത്തിന്റെ മുഖത്തെ ആ ശ്രദ്ധയും ഗൌരവവും കണ്ടോ...

ആദ്യ ഫോട്ടോയില്‍ എത്ര ആകാംക്ഷയോടെയാ അദ്ദേഹം ആ കുട്ടി വായിക്കുന്നതു ശ്രദ്ധിക്കുന്നത്?????

രണ്ടാം ഫോട്ടോയിലോ!!! ഹെന്റമ്മോ!!! എനിക്കൊന്നും പറയാനില്ലേ...എന്നാലും ആ മുഖത്തെ ഭാവം ശ്രദ്ധിച്ചോ???

ഈ വര്‍ഷത്തെ ഓസ്കാര്‍ ഇദ്ദേഹത്തിനു തന്നെ...

ബ്ലോഗ് ഓസ്കാര്‍ 2008-ലേക്ക് ഇദ്ദേഹത്തിന്റെ നോമിനേഷന്‍ ഞാന്‍ സമര്‍പ്പിക്കുന്നു...വിഭാഗം മണ്ടത്തരം.
ബ്ലോഗെഴുതുന്ന ആളല്ലേലും ഇത് പരിഗണിക്കണം...ഇതിലും നല്ല ആള് ആ വിഭാഗത്തിലില്ല!!!

ദാ നോക്കൂ...


ഡിയര്‍ വ്യൂവേഴ്സ്...എന്റെ പെര്‍ഫോമന്‍സ് കണ്ടാല്ലോ???ഇനി എനിക്ക് മുന്നോട്ട് പോണമെങ്കില്‍ നിങ്ങളുടെ അനുഗ്രഹം മാത്രം പോരാ വോട്ടും വേണം...സോ പ്ലീസ് വോട്ട് ഫോര്‍ മീ...
എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് :
ABO[space] ബുഷണ്ണന്‍[space]മണ്ടത്തരം...
പ്ലീസ് വോട്ട് ഫോര്‍ മീ...പ്ലീസ്...നിങ്ങടെ വോട്ട് ഒണ്ടേലേ എനിക്ക് കിട്ടുള്ളൂ...പ്ലീസ്..(ഇല്ലേ ഹുസൈനിക്കാനെ ഓര്‍മ്മയുണ്ടല്ലോ??ആ....)


കൂടെ വായിക്കേണ്ടവ : ബ്ലോഗ് ഓസ്കാര്‍ 2008


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

5 അഭിപ്രായങ്ങൾ:


    പലര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ട്...അവ മനസ്സിലാകുമ്പോള്‍ നാം തിരുത്താറുമുണ്ട്...
    എന്നാല്‍ അബദ്ധം മനഃപൂര്‍വമാണെങ്കിലോ???

    ദാ ഈ മഹാബുദ്ധിമാനു പറ്റിയ അബദ്ധമൊന്നു നോക്കൂ...

    ഇതിനെ അബദ്ധമെന്നു വിളിക്കാന്‍ പറ്റുമോ????



  1. Unknown said...
  2. പണ്ടെങ്ങാണ്ടും വന്ന ഒരുമെയിലും പൊക്കിക്കൊണ്ട് ഓസ്ക്കാര്‍ കൊടുക്കാനിറങ്ങിയിരിക്കണു!
    എന്റഹങ്കാരി, എന്നാല്‍ ഇക്കൊല്ലത്തെ ബെസ്റ്റ് നടന് ജയനേം നല്ല സിനിമയ്ക്ക് ചെമ്മീനും പരിഗണിക്കണം, അത്രേം പുതിയ വെവരങ്ങളാണേ...

    പോസ്റ്റാന്‍ വേറെ ഒന്നുമില്ലേല്‍ ചുമ്മാതിരി മാഷേ! (ഞാന്‍ ഇവിടെയില്ല :)

    എന്റെ ബ്ലോഗ്, ഞാന്‍ എനിക്കിഷ്ടമുള്ളത് പോസ്റ്റും, വേണെ വായിച്ചേച്ചു പോടാ എന്നല്ലേ മറുപടി?? ഇതിനെയാണ് ‘അഹങ്കാരം’ എന്നു മലയാളത്തില്‍ പറയുന്നത്.


    നിസേ...

    താങ്കള്‍ എന്റെ ബ്ലോഗ് ഓസ്കാര്‍ പോസ്റ്റ് വായിച്ചില്ല അല്ലേ!!! അതാണ് സിനിമയുടേയും ചെമ്മീന്റേയും കാര്യം പറയുന്നത്...

    പിന്നെ ഇത് ഫോര്‍വേഡ് മെയില്‍ തന്നെയാണ്.അതാണല്ലോ ഞാന്‍ ഇതിന്റെ മോഡസ് ഓപ്പറാന്‍ഡി “കോപ്പിയടി” എന്നു കൊടുത്തത്...

    എന്തായാലും താങ്കള്‍ ആ ബ്ലോഗ് ഓസ്കാര്‍:2008 എന്ന പോസ്റ്റ് വായിച്ചിട്ട് ഇതു വായിച്ചാലേ മനസ്സിലാകൂ...

    ഇതൊക്കെ കാണാത്ത/മെയിലില്‍ കിട്ടാത്ത ആള്‍ക്കാര്‍ക്ക് ഇതൊക്കെ കാണണേ മാഷേ????

    പിന്നെ ഞാന്‍ ഇത് നോമിനേഷന്‍ സമര്‍പ്പിച്ചതാണ്...താങ്കള്‍ക്കും അതില്‍ പറഞ്ഞിരിക്കുന്ന പോസ്റ്റിലെ വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാ‍മ്...വേഗമാകട്ടെ...

    ഓടോ : ഞാന്‍ അങ്ങനെ പറയില്ല നിസേ...പറയേണ്ടെവന്‍ വന്നാലേ പറയൂ.....അഹങ്കാരിയാണേലും ഞാന്‍ വിചാരിക്കുന്നത്ര ചെറ്റയല്ല
    ;)
    ;)



  3. Rejeesh Sanathanan said...
  4. ഇതാ മറ്റൊരഹങ്കാരി..........

  5. അരുണ്‍ കരിമുട്ടം said...
  6. ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
    അഭിപ്രായം അറിയിക്കണേ
    http://kayamkulamsuperfast.blogspot.com/

കമന്റെഴുതണോ??? ദാ ഇവിടെ...