Reading Problems? Click Here


ഒമ്പതു കൊണ്ടൊരു ക്ലോക്ക്...


ഇതാ നിങ്ങള്‍ക്കായി... ഒമ്പത് മാത്രമുള്ള ഒരു ക്ലോക്ക്...എന്താ ഒന്നു വേണമെന്നുണ്ടോ????
ഇതുണ്ടാക്കിയ പരമദ്രോഹി എവനെടാ??? ഒള്ള വാച്ചീന്നും ക്ലോക്കീന്നും സമയം നോക്കാന്‍ നമ്മളു പെടുന്ന പെടാപ്പാട് നമ്മക്കല്ലേ അറിയൂ...അപ്പോഴാ ഈ കുന്ത്രാണ്ടം...
(എനിക്കു കിട്ടിയ ഒരു മെയിലില്‍ നിന്നും അടിച്ചുമാറ്റിയത്)



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

12 അഭിപ്രായങ്ങൾ:


    ഇതാ നിങ്ങള്‍ക്കായി... ഒമ്പത് മാത്രമുള്ള ഒരു ക്ലോക്ക്...എന്താ ഒന്നു വേണമെന്നുണ്ടോ????



  1. Vishnuprasad R (Elf) said...
  2. ഈ ക്ലോക്ക് നോക്കി സമയം അറിയണമെങ്കില്‍ കണക്ക് പഠിക്കണം.ഞമ്മക്ക് ഇങ്ങന്‍ത്തെ ഏടാകൂടങ്ങള്‍ ഒന്നും മാണ്ട

  3. siva // ശിവ said...
  4. ഹായ് അരുണ്‍,

    വളരെ നന്നായി. ഞാന്‍ ഇതൊക്കെ ഏറെ ഇഷ്ടപ്പെടുന്നു.


    @ ഡോണ്‍...

    അതു ശരിയാ...ഇഥ് ഏതോ സ്സര്‍വ്വ-കൊലാശാലയിലെ കണാക്ക മാഷിന്റെ കിറുക്കാകാനേ നിവൃത്തിയുള്ളൂ...സമയമറിയാന്‍ വല്ലോന്റേം കയ്യിലെ വാച്ചു തന്നെ നമ്മക്ക് ധാരാളാമല്ലേ...

    @ ശിവ...നന്ദി...ഒരുപാട്..



  5. Rare Rose said...
  6. ഈ ക്ലോക്ക് കലക്കീ ട്ടാ...ഇത്തരം വിശേഷപ്പെട്ട സംഭവങ്ങള്‍ ഞാനുമിഷ്ടപ്പെടുന്നു...ഇതെവിടെന്നു സംഘടിപ്പിച്ചു ഈ ക്ലോക്ക് വിദ്വാനെ..??


    റോസ്..
    നന്ദി...ഇത് എനിക്ക് കിട്ടിയ ഒരു മെയിലില്‍ നിന്നും അടിച്ചു മാറ്റിയതാ...

    (ഇതുണ്ടാക്കിയ പരമദ്രോഹി എവനെടാ??? ഒള്ള വാച്ചീന്നും ക്ലോക്കീന്നും സമയം നോക്കാന്‍ നമ്മളു പെടുന്ന പെടാപ്പാട് നമ്മക്കല്ലേ അറിയൂ...അപ്പോഴാ ഈ കുന്ത്രാണ്ടം...)



  7. ബാജി ഓടംവേലി said...
  8. ഒന്ന് ഒന്നര ക്ലോക്ക്

  9. ശ്രീ said...
  10. കലക്കീട്ടോ.
    :)

  11. പിരിക്കുട്ടി said...
  12. a gud one dearrrrrrr

  13. അനില്‍ശ്രീ... said...
  14. അഞ്ചും ഏഴും എങ്ങെനെ വന്നു എന്നു എനിക്കറിയില്ല... ആരെങ്കിലും ഒന്നു വിശദമാക്കാമോ ?


    അനില്‍ശ്രീ...

    എന്തായാലും ആ ക്ലോക്കിലെ എല്ലാ നമ്പരുകളേയും ഗണിച്ചു നോക്കിയ അന്വേഷണബുദ്ധിയെ അഭിനന്ദിക്കുന്നു...

    പണ്ട് മാറുന്ന മലയാളിക്ക് അദ്ദേഹത്തിന്റെ ശാസ്താംകോട്ട എന്ന ബ്ലോഗില്‍ ഒരു ദുരന്തത്തെ സംബന്ധിച്ച് ബ്ലോഗിംഗിനെ പറ്റി താങ്കള്‍ ഒരു പാഠം പറഞ്ഞു കൊടുത്തിരുന്നതിനാല്‍ വിവരം ശേഖരിച്ചിരുന്നു ഞാന്‍.

    1.അഞ്ച് എന്ന് സംഖ്യയില്‍ സംശയം വരേണ്ട കാര്യമില്ല.അതു മനസ്സിലാക്കാന്‍ ആത്മാന്വേഷിയെപ്പറ്റി താങ്കള്‍ ഒരു ബ്ലോഗില്‍ പറഞ്ഞതു പോലെ ഹയര്‍സെക്കന്ററി മാത്തമാറ്റിക്സ് അറിഞ്ഞാല്‍ മതി.

    അവിടെ അഞ്ച് എന്ന സ്താനത്ത് എഴുതിയിരിക്കുന്നത് --- (SquareRoot of 9)!-(9/9) എന്നാണല്ലോ?
    Square Root of 9 = 3
    3!(Three Factorial=3*2*1)=6
    9/9=1
    6-1=5
    അപ്പോ അഞ്ചിന്റെ കാര്യം ശരിയായല്ലോ???

    2. ഇനി ഏഴിന്റെ കാര്യം.

    അതിന് സിമ്പിള്‍ മാത്തമാറ്റിക്സ് പോര..

    ആ സംഖ്യയുടെ രണ്ടാം ഭാഗം വായിക്കുന്നത് .9ബാര്‍ എന്നാണ്.

    അതിനര്‍ത്ഥം .9കോമ്പ്ലിമെന്റ് എന്നാണ്.. 9 കോമ്പ്ലിമെന്റ് എന്നതിന്റെ വില 10 ആണ്.അതിനാല്‍ .9കോമ്പ്ലിമെന്റ് 1 ആകും...

    അപ്പോള്‍ 9-Squareroot9+.9bar എന്നത്

    9-3+1=6++1=7.

    താങ്കള്‍ തൃപ്തനാണോ???

    രണ്ടാമത്തെ നിയമത്തിന്റെ റഫറന്‍സ് ലിങ്ക് കൊടുക്കുന്നു :

    ദാ ഇവിടേ...ഗൂഗിളില്‍ .9bar IN MATHEMATICS എന്നു സെര്‍ച്ച് ചെയ്താലും മതി



  15. Ajith said...
  16. Jûñ dïaïPñ

കമന്റെഴുതണോ??? ദാ ഇവിടെ...