Reading Problems? Click Here


ചിത്രകാരവിജയം ആട്ട് - കഥ....

(താഴത്തെ ഈ വിഷയത്തെ പറ്റിയുള്ള വോട്ടെടുപ്പില്‍ ദയവായി അഭിപ്രായം രേഖപ്പെടുത്തൂ...)

ഇപ്പോള്‍ ബ്ലോഗില്‍ കത്തി നില്‍ക്കുന്ന വിവാദമാണല്ലോ ചിത്രകാരവിജയം കേസ്... പുള്ളിക്ക് ബ്ലോഗില്‍ പേരെടുക്കാന്‍ വേണ്ടി പല കളികളും കളിച്ചിട്ടുള്ളതിനാല്‍ ഇതില്‍ ഇടപെടണമെന്ന് തോന്നിയില്ല, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിവാദമായിരിക്കുന്ന സരസ്വതി പോസ്റ്റ്
വായിച്ചുമില്ല...

ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് കേരളാ ബ്ലോഗ് അക്കാഡമിയുമായി വന്ന ചിത്രകാരനെ ഒരുവല്യ പുലിയായി കണ്ട് ഞാന്‍ ബഹുമാനിച്ചിരുന്നു.എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് മീറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില ചീപ്പ് മെന്റല്‍ കോമ്പ്ലക്സുകള്‍ ബോധ്യപ്പെടാനിടയായപ്പോള്‍ ആ ബഹുമാനം തുലോം കുറയുകയും ചെയ്തിരുന്നു...എന്നാല്‍ അദ്ദേഹത്തിന്റെ പല പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധവും ലജ്ജയും ഒക്കെ തോന്നിപ്പോയി - ഇത്തരമൊരു വ്യക്തിയെ ഞാന്‍ അല്പകാലത്തേക്കെങ്കിലും ബഹുമാനിച്ചു പൊയല്ലോ എന്നോര്‍ത്ത്.

എന്നാല്‍ ഡി പ്രദീപ് കുമാറിന്റെ ബ്ലോഗിലെ ഒരു പോസ്റ്റില്‍ ഒരു അനോണി ചിത്രകാരന്റെ ഒരു കമന്റ് പേസ്റ്റ് ചെയ്തിരിക്കുന്നത് വായിച്ചപ്പോള്‍ സത്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതാ, ഈ കമന്റിവിടെ ഇടുന്നതിലൂടെ എന്റെ ബ്ലോഗ് ഞാന്‍ നാറ്റിക്കുകയാണ്, എങ്കിലും.. ഇതാ മഹാനായ ചിത്രകാരന്റെ മഹത്തായ ഒരു കമന്റ്. (ഈ കമന്റിട്ട പോസ്റ്റ് ഗൂഗിള്‍ നീക്കം ചെയ്തു - ഒരു കാളീചിത്രം, ,അതിലെ കാളി ബ്രാഹ്മണസ്ത്രീയും അതിലെ ദാരിക ശിരസ് തീയ്യന്റെ ശിരസുമാണെന്ന് കാണ്ടെത്തിയ ചിത്രകാരനെ ഞാന്‍ നമിക്കുന്നു - ഇവിടെ ഗൂഗിള്‍ സൂക്ഷിച്ചിട്ടുള്ള അതിന്റെ കാഷ്ഡ് ഇമേജ് കാണാം)ചിത്രകാരനിട്ട കമന്റ് ഒരു അനോണി കോപ്പി ചെയ്ത് പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം എന്ന ബ്ലോഗില്‍ ഇട്ടതാണ് താഴെ കൊടുത്തിരിക്കുന്നത്

Anonymous said...

Thanks to anoni for the link.here is the reply by chithrakaran from that post

ചിത്രകാരന്‍chithrakaran said...
ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ? തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല. പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.


ഇത് ശ്രീ@ശ്രേയസ് എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണ് (പല ചിത്രകാരന്‍ അനുകൂലികളും പറയുന്നത് ചിത്രകാരനെ മുരളി എന്ന പേര്‍ വിളിച്ചതിനാല്‍ പ്രകോപിതനായി പറഞ്ഞു എന്നാണ് - എന്നാല്‍ സ്വന്തം പേരു വിളിക്കുന്നത് ഇത്രയധീകം അപമാനകരമാണോ?) ഏതായാലും ശ്രീ@ശ്രേയസ് മാന്യത ഉള്ളവനായതിനാല്‍ പ്രതികരിച്ചു കണ്ടില്ല.

ചിത്രകാരന്‍ എഴുതുന്നതിനെ ചിത്രകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമായും ബ്ലോഗ് എന്ന സ്വതന്ത്രമാധ്യമത്തിന്റെ സ്വാതന്ത്ര്യമായും ഒക്കെ വ്യാഖ്യാനിച്ച് (എന്തിന്റെ പേരിലാണ് ഈ പോക്രിത്തരത്തിനു മറ്റു മാന്യ ബ്ലോഗേഴ്സ് പിന്തുണ നല്‍കുന്നതെന്ന് മനസിലാകുന്നില്ല) ബുദ്ധിമുട്ടുന്ന ബൂലോകത്തിലെ മാന്യ സുഹൃത്തുക്കള്‍ , ഇപ്പോള്‍ പൊന്നമ്പലം എന്ന ബ്ലോഗര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് (ഇതിനിടയില്‍ കേരള ഫാര്‍മര്‍ ഇടക്കു വന്നു വീണു - പുള്ളിയെ ഒന്നു രണ്ട് കമന്റിലും ട്രിവാന്‍ഡ്രം ബ്ലോഗ് മീറ്റ് പ്രശ്നത്തിലും കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു പരിചയവുമില്ലാത്തതിനാല്‍ അദ്ദേഹത്തെ ഞാന്‍ സ്പര്‍ശിക്കുന്നില്ല). അതിനു പൊന്നമ്പലം ചെയ്ത തെറ്റെന്തെന്നോ? “ഒരു ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ എഴുതിയാല്‍
നിയമനടപടിക്കു സാധുതയുണ്ടോ?” എന്നന്വേഷിച്ചു - ആദ്യഘട്ടത്തില്‍ ബ്ലോഗറുടേയോ ബ്ലോഗിന്റേയോ പേരു ആദ്ദേഹം നല്‍കിയിട്ടില്ല, ഫോര്‍മല്‍ ആയി കേസു നല്‍കിയിട്ടില്ല -അതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ നല്‍കിയിരിക്കുന്നത് ഇവിടെ കാണാം...

എന്തിന്റെ പേരിലായാലും ഒരാളെ നോക്കി അയാളുടെ അമ്മ വേശ്യയായിരുന്നു എന്ന് (നായര്‍ സ്ത്രീകളേല്ലാം തന്നെ വേശ്യാവൃത്തി തൊഴിലാക്കിയവരായിരുന്നു എന്നത് ചിത്രകാരന്റെ പഴയൊരു കണ്ടു പിടുത്തമാണ് . ചിത്രകാ‍രന്റെ കമന്റിലെ രണ്ടാം വരി നോക്കുക -അതിലെ ചുവന്ന വരികള്‍ ശ്രദ്ധിക്കുക.) പറയുന്നവനെ , അതവന്റെ (‘അവന്‍’ എന്ന സംബോധന മനഃപൂര്‍വ്വമാണ്) ‍ആവിഷ്കാരസ്വാതന്ത്ര്യമെന്ന് ന്യായീകരിക്കുന്നവരേ , ഒരേ ഒരു കാര്യം നിങ്ങളോട് ഞാന്‍ ചോദിച്ചോട്ടെ...

നിങ്ങളോട് ഒരാള്‍ നിങ്ങളുടെ അമ്മയെ പറ്റി ഇങ്ങനെപറയുമ്പോള്‍, നിങ്ങലുടെ പെങ്ങന്മാരെ വില്‍ക്കലാണ് നിങ്ങളുടെ അച്ഛന്റെ തൊഴിലെന്നു പറയുമ്പോള്‍ (ചുവന്ന വരി 5) നിങ്ങള്‍ അത് പറയുന്നവന്റെ ആവിഷ്കാരസ്വാ‍തന്ത്ര്യമായി കണ്ട് മിണ്ടാതിരിക്കുമോ‍? ഇരിക്കും എന്ന് ഉറപ്പായി പറയാന്‍ കഴിയുമെങ്കില്‍ മാത്രം നിങ്ങള്‍ ചിത്രകാരനെ ന്യായീകരിക്കൂ, അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തെറിവിളിച്ചോളൂ...അല്ല, മിണ്ടാതിരിക്കില്ല എന്നാണെങ്കില്‍ സ്വന്തം കാര്യം വരുമ്പോള്‍ മാത്രം മറ്റൊരു ന്യായം പറയുന്ന ഇരട്ടത്താപ്പിനെ “ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേല്” എന്നേ പറയാനാകൂ...

നായര്‍ സ്ത്രീകളെല്ലാം വേശ്യകളാണെന്നു ചിത്രകാരന്‍ വിളിച്ചു പറയുമ്പോള്‍ , ഞാന്‍ യാതൊരു രീതിയിലും ജാതീയതയെ പിന്തുണയ്ക്കുന്നില്ല, എന്റെ ജാതി ഞാന്‍ ആരോടും പറയാറുമില്ല. പേരിലെ ജാതിക്കഷണം ഔദ്യോഗികമായി തന്നെ മാറ്റിയവനാണു ഞാന്‍.എങ്കിലും എന്റെ അമ്മപെങ്ങന്മാര്‍ ചിത്രകാരന്‍ വിവക്ഷിച്ച ജാതിയുടെ പരാമര്‍ശത്തിന്‍ കീഴില്‍ വരുമെന്നതിനാല്‍ തന്നെ ഞാന്‍ പ്രതിഷേധിക്കും.ചിത്രകാരനു എന്റെ അമ്മ പെങ്ങന്മാരെ വേശ്യകളെന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കപ്പെറ്റുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ , എങ്ങനെ പ്രതികരിക്കണമെന്നു തീരുമാനിക്കാനുള്ളാ സ്വാതന്ത്ര്യം എനിക്കുമുണ്ട് - ഞാന്‍ എങ്ങനെപ്രതികരിക്കണമെന്ന് തീട്ടൂരം തരുവാന്‍ ബ്ലോഗില്‍ ആരെങ്കിലും അധികാരികളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സ്വന്തം ഞരമ്പിലോടുന്ന ചോരയില്‍ വിശ്വാസമുള്ള, സ്വന്തം പിതൃത്വത്തില്‍ സംശയമില്ലാത്ത ആരും ആ പ്രവൃത്തി ചെയ്തു പോകുന്നത് സ്വാഭാവികം!

ഇനി പൊന്നമ്പലത്തിനെതിരെ ഉള്ള ഒന്നു രണ്ട് ആരോപണങ്ങള്‍ എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ അവലോകനം ചെയ്യുന്നു -

1. ചിത്രകാരന് എന്തും എഴുതുവാനും ഏത് ഭാഷ ഉപയോഗിക്കുവാനുമുള്ള സ്വാതന്ത്ര്യം സ്വതന്ത്രമാധ്യമമായ ബ്ലോഗിലുണ്ട് - അതിനെതിരെ പ്രതിഷേധിക്കുന്നത് സ്വതന്ത്രമാധ്യമമായ ബ്ലോഗിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കലും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണ്

- മുകളില്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഒരാളുടെ കൈവീശുവാനുള്ള സ്വാതന്ത്ര്യം എന്റെ മൂക്കിന്‍ തുമ്പില്‍ അവസാനിക്കുന്നു. അല്ലാതെ എന്റെ മുഖത്തടിച്ചിട്ട് അയാള്‍ക്ക് എവിടെയും കൈവീശാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാല്‍ കവിളും തടവി ഇരിക്കാന്‍ ഞാന്‍ തയ്യാറല്ല.

2. ദേവിയെ അപമാനിച്ചെങ്കില്‍ ദേവി കമ്പ്ലയിന്റ് ചെയ്യട്ടെ -

- മരിച്ചു പോയ നിങ്ങളുടെ ബന്ധുക്കള്‍ക്കെതിരെ ആരെങ്കിലും അസഭ്യം പറഞ്ഞാല്‍ അവരല്ലല്ലോ പ്രതികരിക്കാറുള്ളത്? മരിച്ചു പോയ രാഷ്ട്രനേതാക്കളെ അപമാനിച്ചല്‍ അവര്‍ വ്വന്ന് പരാതിപ്പെടാറുമീല്ല. ദൈവവിശ്വാസം പലര്‍ക്കും മാനസികമായ ബന്ധമാണ്.അവയെ അപമാനിക്കുമ്പോള്‍ പലര്‍ക്കും വേദന തോന്നുക സ്വാഭാവികം, അവര്‍ പ്രതികരിക്കുന്നതും സ്വാഭാവികം - പൊന്നമ്പലം എന്തു ചെയ്തെന്നാ നിങ്ങളെല്ലാം കൂടി പറഞ്ഞ് വയ്ക്കുന്നത്?

3. പൊന്നമ്പലം കേസിനു പോകാതെബ്ലോഗില്‍ തന്നെ സംവാദം നടത്തി തീര്‍ക്കണമായിരുന്നു (ഇതാണേറ്റവും കൂടുതല്‍ കേട്ടത്)

- കേസിനു പോകാതെ മാന്യമായി സംവാദം നടത്താന്‍ ശ്രമിച്ച ശ്രീക്ക് കിട്ടിയതു മുകളില്‍ കണ്ടില്ലേ? 3 വര്‍ഷമായി പലരും ശ്രമിച്ചിട്ട് എന്തേ ചിത്രകാരന്‍ ഇനീയും നിര്‍ത്തിയില്ല?

പിന്നെ ശ്രീയുടെ അമ്മയേയും കുടുംബാംഗങ്ങളേയും വളരെ മോശമായി ചിത്രകാരന്‍ തെറിവിളിച്ചപ്പോള്‍, അവരാരും ബ്ലോഗിലില്ലല്ലോ? അപ്പോ ചിത്രകാരനു ബ്ലോഗിനു പുറത്തേക്കാകാമെങ്കില്‍ പൊന്നമ്പലത്തിനെന്തു കൊണ്ടായിക്കൂടാ?

ചിത്രകാരന്റെ കമന്റിലെ അവസാ‍ന വരി നോക്കൂ - അപ്പോള്‍ ഈ ബ്ലോഗെന്നാല്‍ ചിത്രകാരന്റെ തറവാട്ടു സ്വത്താണോ‍?ചിത്രകാരന്‍ എഴുതുന്നത് അദ്ദേഹത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യമെങ്കില്‍ കമന്റിലൂടെ വിമര്‍ശിക്കാനുള്ളാ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ട് -എന്നാല്‍ അത് ചിത്രകാരന്റെ
ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രമാകുമ്പോള്‍ പിന്നെ മറ്റെന്തു ചെയ്യണമെന്നാണ്?

പൊന്നമ്പലം ബ്ലോഗിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും കേട്ടു - പൊന്നമ്പലം എന്തു ചെയ്തൂന്നാ നിങ്ങളെല്ലാം കൂടി പറഞ്ഞു വയ്ക്കുന്നത്?

പൊന്നമ്പലം തന്നെ വെളിപ്പെടുത്തിയതനുസരിച്ച് ഒരു ബ്ലോഗര്‍ ബ്ലോഗിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളിട്ടാല്‍ അത് കുറ്റകരമാണോ എന്നന്വേഷിക്കുക മാത്രമാണു പൊന്നമ്പലം ചെയ്തത്.ആ ബ്ലോഗ് വായിച്ചിട്ട് അത് ഒഫന്‍സീവ് ആണെന്നു തോന്നിയ കണ്ണൂര്‍ പോലീസ് നേരിട്ടു കേസ്
റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചിത്രകാരന്റെ ബ്ലോഗില്‍ നിയമാ‍നുസൃതമല്ലാത്ത എന്തെങ്കിലും ഉള്ളതിനാലാകണമല്ലോ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്? അതോ ചിത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ - “ കണ്ണൂര്‍ പോല്ലിസ് പൊന്നമ്പലത്തിന്റെ മച്ചമ്പി ആയതിനാലോ പോലീസ് നിറയെ സവര്‍ണ ബ്രാഹ്മണന്മാര്‍ ആയതിനാലോ ആണോ?”

ഇനി ഞാന്‍ പൊന്നമ്പലത്തിന്റെ ബ്ലോഗിലിട്ട കമന്റാണ് :

ചിത്രകാരന്റെ എഴുത്തിനെ ആവിഷ്കാരസ്വാതന്ത്ര്യമായി വാഴ്തുന്ന ബ്ലോഗര്‍ സുഹൃത്തുക്കളേ, അതിലെ വിഷാംശത്തോട് പ്രതികരിക്കുന്നതിനെ അതിവായന എന്നു പറയുന്ന പ്രിയ ബുദ്ധി ജീവികളേ.... സവര്‍ണസ്ത്രീകളെ ഒന്നടങ്കം കഴിഞ്ഞ 3 വര്‍ഷമായി വേശ്യകളെന്ന് പരസ്യമായും വ്യക്തമായും വിളിച്ചു കൊണ്ടിരിക്കുന്ന ചിത്രകാരന്റെ എഴുത്ത് ആവിഷ്കാരസ്വാതന്ത്ര്യമെങ്കില്‍ ....

ചിത്രകാരനു കുറ്റം പറയാം ,വാദിക്കം, തെളിവു നിരത്താം...ഒന്നിനേയും ആരും എതിര്‍ക്ക്കുന്നീല്ല....എന്നാല്‍ തീര്‍ത്തും പ്രതിഷേധാര്‍ഹമായ ഭാഷ ഉപയോഗിച്ച് സ്വന്തം ഫ്രസ്റ്റേഷന്‍സും വര്‍ണവെറിയും മറ്റും അഴുക്കുവെള്ളം പോലെ ചീറ്റിത്തെറിപ്പിക്കുന്നതിനെ പ്രതിരോധിക്കുക തന്നെ വേണം...

അതല്ല ചിത്രകാരനു അസഭ്യമായ (തീര്‍ത്തും) ഭാഷയില്‍ എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മദ്യപിച്ച് നടുറോഡില്‍ സ്ത്രീകളേ തെറി പറയുന്നവനും ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെന്ന് പറയേണ്ടി വരും...മദ്യത്തേക്കാള്‍ വിഷകരമായ വര്‍ണവെറി തലക്കു പിടിച്ച ചിത്രകാരനെ എത്രയും പെട്ടെന്നു
ചികിത്സയ്ക്കു വിധേയനാക്കേണ്ടതാണെന്ന് അദ്ദേഹത്തിന്റെ പല പോസ്റ്റുകള്‍ വായിക്കുമ്പോശ്ഴും തോന്നിയ്യിട്ടുണ്ട്.

മാന്യമായ ഭാഷയിലെഴുതുന്ന ജബ്ബാര്‍ മാസ്ഷിന്റെ ബ്ലോഗിനു അറബ് രാഷ്ട്രങ്ങളില്‍ "ആവിഷ്കാരസ്വാതന്ത്ര്യം" നിഷേഷിക്കപ്പെട്ട്പ്പോള്‍ ഈ സ്വതന്ത്രമാധ്യമ വക്താക്കള്‍ എന്തു ചെയ്തു???

ഇനിയും ചിത്രകാരനെതിരെ പറയുന്നവരെ വര്‍ണവെറിയന്മാരും സവര്‍ണാ മൂരാച്ചികളും ഒക്കെയായി മുദ്രകുത്തുന്നവരേ, ഒന്നു ചോദിച്ചോട്ടെ? നാളെ നിങ്ങളുടെ അമ്മമാരേയോ സാഹോദരിമാരേയോ ഒക്കെ, അവര്‍ക്കെത്ര മാറിടങ്ങളുണ്ടെന്ന്നും അടിവസ്ത്രത്തിന്റെ സൈസെത്രയെന്നും പറഞ്ഞ് ഒരാള്‍ പോസ്റ്റിട്ടാല്‍ അതിനെ അയാളുടെ ആവിഷ്കാരസ്വാതന്ത്ര്യമായി കണ്ട് അനുമോദിക്കുവാന്‍, വേണ്ട മിണ്ടാതിരിക്കുവാനെങ്കിലും നിന്‍ങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ ശരി, നിങ്ങളുടെ പക്ഷം ഇവിടെ ശരിയാകുന്നു...ഇല്ലെങ്കില്‍ നിങ്ങളുടെ ഈ നിലപാടിനെ "ആരാന്റമ്മയ്ക്ക് ഭ്രാന്ത്
പിടിച്ചാല്‍ കാണാന്‍ നല്ല ചേല് " എന്ന പഴഞ്ചൊല്ലിനോടേ ഉപമിക്കാനാകൂ...


പൊന്നമ്പലം കേസുകൊടുത്തു എന്ന് വിലപിക്കുന്നവരേ, അദ്ദേഹം ചിത്രകാരന്റെ എഴുത്തിന്റെ രീതി തെറ്റാണോ? ശിക്ഷാര്‍ഹമാണോ എന്നന്വേഷിക്കുകയല്ലേ ചെയ്തത്? അത് ശിക്ഷാര്‍ഹമല്ലെങ്കില്‍ ചിത്രകാരനതു കൊണ്ട് ഉപദ്രവമൊന്നുമില്ലല്ലോ? അഥവാ ശിക്ഷാര്‍ഹമാണെങ്കില്‍ ആ
എഴുത്ത് തുടരുന്നതിനെ, ഒരു നിയമവിരുദ്ധ കാര്യം ചെയ്യുന്നതിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നോ?
ചിത്രകാരനോട് സംവാദം നടത്തി പുള്ളിയ്യുടെ ഭാഷയെ ശുദ്ധീകരിക്കാമെന്നോ അദ്ദേഹത്തിന്റെ തെറിവിളി അവസാനിപ്പിക്കാമെന്നോ നിങ്ങള്‍ വ്യാമോഹിക്കുന്നുവോ? കഴിഞ്ഞ 3 കൊല്ലമായി പല്ലരും ശ്രമിച്ച് പരാജയമടഞ്ഞ ഈകാര്യത്തില്‍ നിങ്ങള്‍ വിജയിക്കുമെങ്കില്‍ ശ്രമിച്ച് നോക്കൂ, കഴിയില്ലെങ്കില്‍ സ്വയം കഴിയാത്തതിനെ മറ്റുള്ളവര്‍ ചെയ്യാന്‍ ഉപദേശിക്കാതിരിക്കൂ‍ൂ - അതല്ല ചിത്രകാരന്റെ ഭാഷ നിങ്ങള്‍ക്ക് പ്രശ്നമില്ലാത്തതിനാലാണ് നിങ്ങള്‍ അങ്ങനെ ചെയ്യാത്തതെങ്കില്‍ ഭാaഹ പ്രശ്നമുള്ളവര്‍ അവരുടെ വഴിക്ക് നീങ്ങട്ടെ....

ചിത്രകാരന്‍ തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പിന്നെ ഇത്ര പരിഭ്രമവും ഈ കോലാഹലങ്ങളുമെന്തിന്????

ചിത്രകാരന്‍ മാന്യമായി ആരോടെങ്കിലും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബ്ലോഗറെന്ന നിലയില്‍ പൊന്നമ്പലത്തിനു എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും പരസ്യമായി തന്നെ വാഗ്ദാനം ചെയ്യുന്നതോടൊപ്പം എന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു...

ഇതുകൊണ്ട് ഞാന്‍ ഒരു സവര്‍ണ മൂരാച്ചി ആണെന്നോ വര്‍ണവെറിയന്‍ ആണെന്നോ ഫ്ഫാസിസ്റ്റ് ആണെന്നോ ആരെങ്കിലും ആരോപിക്കുന്നുവെങ്കില്‍, ആ ബിരുദങ്ങളീ ഞാന്‍ സന്തോഷപൂ‍ൂര്‍വം സ്വാഗതം ചെയ്യുന്നു


ചിത്രകാരന്റെ പോസ്റ്റുകള്‍ ജാതീയതയെ തുടച്ചു മാറ്റാന്‍ വേണ്ടിയുള്ളതാണോ? ആ വിഷകുംഭങ്ങള്‍ ജാതീയതയുടെ വിഷബീജങ്ങള്‍ ഓരോ വായനക്കാരിലും കുത്തിവയ്ക്കയേ ഉള്ളൂ...അലോചിച്ചു നോക്കൂ....ഈ ബ്ലോഗില്‍ നായര്‍-ബ്രാഹ്മണ-അവര്‍ണ-സവര്‍ണ വിഭജനം കൊണ്ടുവന്നതാരായിരുന്നു? ജാതിയോ മതമോ ഇല്ലാതെ മനുഷ്യരായി, ഒരൊറ്റ സമൂഹം പോലെയായിരുന്ന ഈ ബ്ലോഗ് ഭ്രാന്താലയമായി മാറിയത് എന്തുകൊണ്ടായിരുന്നു? സവര്‍ണബ്രാഹ്മണ മേധാവിത്വമായിരുന്നുവോ??

ഇവിടെ ആരും ആരുടേയും ജാതി തിരക്കിയിരുന്നില്ല- കമന്റിടാന്‍ അയിത്തം നോക്കിയിരുന്നില്ല. ഇന്ന് ആര്‍ക്കെങ്കിലും കമന്റിടണമെങ്കില്‍ ഭയമാണ്. അറിയാതെ പോലും ആരേയും വിമര്‍ശിക്കാന്‍ പേടിയാണ്. ക്രിയാത്മക വിമര്‍ശനം പോലും എന്നെ സവര്‍ണാമൂരാച്ചി ആക്കിയേക്കാം.മുകളില്‍ പറഞ്ഞതു പോലെ എന്റെ അമ്മ പെങ്ങന്മാരെ തെറിവിളിച്ചേക്കാം...

എന്തിനു??? എന്തിനിതെല്ലാം???

ജാതി പറഞ്ഞ്, അതിന്റെ പേരില്‍ കോലാഹലം തീര്‍ത്ത് ജാതീയത എന്ന വിഷബീജത്തെ തുടച്ചു നീക്കാനാകില്ല. മുന്‍പ് പഴയ തലമുറകള്‍ ചെയ്ത കാര്യങ്ങളെ വളച്ചൊടിച്ചും വിഷം നിറച്ചും വിളിച്ചു കൂവുന്നത് മനുഷ്യരുടെ ഉള്ളില്‍ വിഷവും വിദ്വേഷവും നിറക്കാനേ ഉപകരിക്കൂ...മുന്‍പ് സവര്‍ണര്‍ തെറ്റു ചെയ്തെങ്കില്‍ ഇന്നവര്‍ പ്രായശ്ചിത്തം ചെയ്യുന്നുണ്ട്- അഥവാ അവര്‍ണര്‍ ദുരിതമനുഭവിക്കുന്നുവെങ്കില്‍ അതേഅളവില്‍ സവര്‍ണരിലും ദുരിതമനുഭവിക്കുന്നവരുണ്ടെന്നു മനസിലാക്കി, അവരുടെ ദുരിതത്തിനു പരിഹാരം കാണാന്‍ കൂട്ടായി യത്നിക്കുകയാണു വേണ്ടത് . അല്ലാതെ അവര്‍ണരുടെ സര്‍വ്വ പ്രശ്നത്തിനും (ഇന്നും) കാരണം സവര്‍ണരെന്നു പറഞ്ഞ് ജാതീയതയുടെ വിഷം കൂടുതല്‍ ആഴത്തിലേക്ക് കുത്തിയിറക്കുകയല്ല...

ഞാന്‍ ഒരു നായരാണ്. എന്റെ മുറിക്കുള്ളില്‍ ഡോക്ടര്‍ ഹെഡ്ഗേവാറിനും സ്വാമി വിവേകാനന്ദനുമൊപ്പം ശ്രീ നാരായണഗുരുവും അയ്യങ്കാളിയും ചിത്രങ്ങളായിരിക്കുന്നു.ഇവരുടെ ജാതി ഞാന്‍ തിരയാറില്ല. ഇവര്‍ ജാതീയതയുടെ വിഷം കുത്തി വയ്ക്കുകയായിരുന്നില്ല, മറിച്ച് സ്വജാതിക്ക് മേല്‍പ്പോട്ട് വഴിദീപം കാട്ടുകയായിരുന്നു, അല്ലാതെ ജാതിവെറിയുടെ വിഷം ഒഴിച്ച് അവര്‍ണന്റേയും സവര്‍ണന്റേയും ജീവിതദീപത്തേയും ഈ സമൂഹത്തിനേയും ഇരുട്ടിലാഴ്ത്തുകയായിരുന്നില്ല.

ജാതി പാടില്ലെന്നു പറഞ്ഞ ഗുരുദേവന്റെ പേരില്‍ തന്നെ ചിത്രകാരന്‍ ഈ പോക്രിത്തരം കാട്ടുന്നത് കണ്ട് ഗുരുദേവന്‍ വന്ന് കേസ് കൊടുക്കില്ലല്ലോ! അല്ലേ!

എന്റെ വീക്ഷണത്തില്‍ പൊന്നമ്പലത്തിന്റെ പ്രവൃത്തി ശരിയാണ് . ചിത്രകാരനെ സംവാദം വഴി നേരെയാക്കാം, നന്നാക്കാം എന്നൊക്കെ വ്യാമോഹിക്കുന്നവര്‍ അതിനു ശ്രമിച്ചൂ കൊള്ളുക. ആ വഴി നടക്കില്ല എന്നുറപ്പായവര്‍ അവര്‍ക്കു പറ്റുന്ന വഴി നോക്കട്ടെ...

പണ്ട് ബ്ലോഗിനു പുറത്തേക്കും ബൂലോകര്‍ പ്രതികരിച്ചിട്ടുണ്ടല്ലോ? അപ്പോഴെല്ലാം പലരും സപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടല്ലോ? അല്ല, ഈ പൊന്നമ്പലവും ഒരു ബ്ലോഗര്‍ തന്നെയല്ലേ?

ബ്ലോഗ് ഒരു സ്വതന്ത്ര മാധ്യമം തന്നെ.എന്നാല്‍ അത് ഇന്ത്യയിലെ സൈബര്‍ നിയമങ്ങള്‍ക്കും സാംസ്കാരികാതിര്‍വരമ്പുകള്‍ക്കും അതീതമൊന്നുമല്ല.

പിന്നെ പൊന്നമ്പലത്തിനും ശ്രീ@ശ്രേയസിനും പരാതിയില്ലാത്തിടത്ത് ഞാനെന്തിനു പോസ്റ്റിടുന്നെന്ന്?എന്റെ നാട്ടില്‍ ഒരുത്തന്‍ വന്ന് നാട്ടിലെ അമ്മപെങ്ങന്മാരെ അസഭ്യം പറഞ്ഞാല്‍ കയ്യും കെട്ടി നോക്കി നിന്നു ശീലിച്ചിട്ടില്ലാത്തതു കൊണ്ട്...എന്തു തെറ്റു ചെയ്താലും ഒരുവന്റെ അമ്മയെ ഇത്ര മോശമായി അസഭ്യം പറയുന്നതു കേട്ടിട്ട് ഉളുപ്പില്ലാതെ പിന്നെയും അതു വിളിച്ചവന്റെ ആവിഷ്കാരസ്വാ‍തന്ത്ര്യത്തിനോശാന പാടാനും മാത്രം ഞാന്‍ അധഃപതിച്ചിട്ടില്ലാത്തതിനാല്‍...

പിന്നെ ചിത്രകാരനെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാരെങ്കിലും എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഒരു കൌണ്‍സലിംഗ് സെന്ററിലെത്തിക്കുന്നതു നന്നായിരിക്കും. അത്രയ്ക്ക് ആഴത്തില്‍ പതിഞ്ഞ ഫ്രസ്റ്റേഷനും ജാതിഭ്രാന്തുമാണദ്ദേഹത്തിന്. അതിന്റെ കാ‍രണം പറയുകയാണെങ്കില്‍ (അദ്ദേഹത്തിന്റെ തന്നെ ഭാഷ കടമെടുത്ത് പറയുന്നു ) “ സ്വന്തം പിതൃത്വത്തെ പറ്റിയുള്ള ഉറപ്പില്ലായ്മ - തന്റെ സിരകളിലോടുന്ന ചോര നമ്പൂരീടെയാണോ നായരുടെയാണോന്നുള്ള സംശയം” ...അത്ര മാത്രം...


ചിത്രകാരനെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും മോശമായി തോന്നുന്നുവെങ്കില്‍ പരസ്യമായി മാപ്പു പറയാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഞാനും എന്റെ അമ്മപെങ്ങന്മാരുമുള്‍പ്പെടുന്ന സമൂഹത്തെ പറ്റി ചിത്രകാരന്‍ നടത്തിയ മ്ലേഛമായ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം മാപ്പു പറഞ്ഞാല്‍ മാത്രം!..

ഈ പോസ്റ്റിന്റെ പേരില്‍ എനിക്ക് സവര്‍ണമൂരാച്ചി, ബ്രഹ്മണന്റെ അടിമ, കുഴലൂത്തുകാരന്‍, ഫാസിസ്റ്റ്, വര്‍ണവെറിയന്‍ എന്നൊക്കെയുള്ള ബിരുദങ്ങള്‍ പല മഹാന്മാരും ഈ ബ്ലോഗില്‍ തന്നെ പതിച്ചു തരുമെന്നെനിക്കറിയാം. അവ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. എങ്കിലും ഒരുഅപേക്ഷ. തെറിവിളിക്കുമ്പോഴെങ്കിലും സ്വന്തം അസ്തിത്വം തെളിയിച്ച് തെറിവിളിക്കുക - ന്ന്വച്ചാ അനോണിയായിട്ട് വന്നങ്ങ് ചാമ്പിയേക് ഒരു മാതിരി ഹിജഡ സ്റ്റൈലില്‍ പോകരുതെന്നര്‍ത്ഥം - നിങ്ങള്‍ക്ക് വ്യക്തമായ കാരണമുണ്ട്, ഒരു സംവാദത്തിലേര്‍പ്പെടുന്നു, ചില പ്രശ്നങ്ങളാല്‍ അനോണിയാവുന്നു - പ്രശ്നമില്ല. എന്നാല്‍ എന്നെ തെറിവിളിക്കാന്‍ മാത്രം അനോണിയാവുന്നവരോട് പ്രതികരിക്കാന്‍ സത്യത്തില്‍ ചിത്രകാരന്റെ ഭാഷ തന്ന്നെ വെണം, എന്നാല്‍ അല്പം സംസ്കാരം കൂടി എനിക്കു ബാക്കിയുണ്ടായിപോയി...


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

23 അഭിപ്രായങ്ങൾ:

  1. :: VM :: said...
  2. അഹങ്കാരി
    അടിച്ചു മടക്കി ചാക്കിലാക്കി കളഞ്ഞല്ലോ?;)

  3. - സാഗര്‍ : Sagar - said...
  4. നമ്മടെ പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും.. നമ്മള്‍ വണ്ടി ഓടിക്കുമ്പോള്‍ റിയര്‍ വ്യൂ മിററില്‍ മാത്രം നോക്കിയാ ഓടിക്കുന്നത്..

    നന്നാവൂല..ഭാരതം നന്നാവൂല.. അമ്മച്ചിയാണെ നന്നാവൂല

  5. Anonymous said...
  6. ഒരു പ്രാവശ്യം പേര്‍ വിളിച്ചതിന് ഇമ്മാതിരി തെറി വിളി. ഇവന്റെ അച്ഛനും അമ്മയും എത്ര തെറി വിളി കേട്ടിട്ടുണ്ടാവും (അവര്‍ യഥാര്ത്ഥ പേര്‍ വിളിക്കുകയാണെങ്കില്‍). കഷ്ടം. ഇനി മുതല്‍ അയാളുടെ പേര്‍ ഇംഗ്ലീഷില്‍ ആക്കി വിളിച്ചാല്‍ മതി.

  7. Anonymous said...
  8. അഭിവാദ്യങ്ങള്‍..

  9. ശ്രദ്ധേയന്‍ | shradheyan said...
  10. ഈ അഹങ്കാരത്തിന് നൂറ് മാര്‍ക്ക്...!!!

    ഒരു 'ചിത്രകാരന്‍ ഫാനിനോട്‌' ഞാന്‍ കമന്റിയത് ഇവിടെ കുറിക്കുന്നു...
    (വര്‍ഗീയവാദികള്‍ ബൂലോകത്തിലും സജീവമാകുന്നു- മുള്ളൂക്കാരന്‍ - ഈ പോസ്റ്റ് ഇപ്പോള്‍ കാണാനെ ഇല്ല..!!)

    "ഞങ്ങളുടെ നാട്ടില്‍ ഒരാളുണ്ട്.
    എല്ലാ പ്രകടനങ്ങളിലും അയാളുടെ സാന്നിധ്യം ഉണ്ടാവും. പ്രകടനം കഴിഞ്ഞാല്‍ അതില്‍ പങ്കെടുത്തവരെ മുഴുവന്‍ തെറി വിളിക്കും.
    വലിയ വായനാശീലനാണ് അയാള്‍; വായിച്ചതെന്തും പിന്നീട് ചീന്തിയെറിയും.
    വിളിക്കാത്ത കല്യാണത്തിന് പോയി ഊണ് കഴിക്കുന്ന ശീലവും അയാള്‍ക്കുണ്ട്. പുറത്തിറങ്ങിയാല്‍ വീട്ടുകാരനെ പുലഭ്യം പറയാനും മറക്കാറില്ല.

    പക്ഷെ, കക്ഷിയെ ഞങ്ങള്‍ വിളിക്കുന്നത് ഭ്രാന്തന്‍ എന്നാണ്..!!"

  11. അനൂപ് അമ്പലപ്പുഴ said...
  12. ee pokku engottanu?

  13. Anonymous said...
  14. അഹ കാരി

    താങ്കളുടെ പല പോസ്റ്റുകളേയും ഞാൻ വന്നു ചൊറിഞ്ഞിട്ടുണ്ട്. അത് ആ പോസ്റ്റുകളുടെ ഗുണം കൊണ്ട മാത്രം,അല്ല്ലാതെ താങ്കളോട് വ്യക്തി വിരോധം ഉണ്ടായിട്ടല്ല.താങ്കളെ എന്നെങ്കിലും ഒന്ന് അനുമോദിക്കാൻ ഒരു അവസരം ലഭിക്കണേ എന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. ആ അവസരം ഇതാ കൈവന്നിരിക്കുന്നു.

    ലോകത്തുള്ളവരെ മുഴുവൻ തന്തയ്ക്ക് വിളിക്കുന്ന ചിത്രകാരൻ എന്ന ആഭാസന്റെ ആത്മരതിയെ അനുമോദിക്കാൻ പോലും ബ്ലോഗ്ഗിൽ ആളുകൾ ഉള്ളപ്പോൾ അത്രക്കൊന്നും മോശക്കാരൻ അല്ലാത്ത താങ്കളെ ഞാൻ ജില്ലാക്കമ്മിറ്റിയുടെ അനുവാദം ഇല്ലാതെ(മാമൂക്കോയ സ്റ്റൈൽ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ)തന്നെ അനുമോദിക്കുന്നു.

  15. അപ്പൂട്ടൻ said...
  16. Sorry, I don't feel like taking the Google Transliterator and type in Malayalam, so let me put it in English itself.
    It was by accident that I saw the blog post by Chithrakaran. Not a believer myself, I was a bit shocked by the sheer arrogance of the man. It would not affect me, but I was a bit annoyed by the language he had used. Had a short thought of putting a comment there, but then left it out because I didn't want to make a mess out of it.
    Later I learnt that there was indeed a police case against the post. I was not surprised.
    And then I saw this, and I feel that I should've responded then. The post was in bad taste and the language which is given on display here is even worse. If people could do this in the name of "Freedom of expression", then I think the meaning of the phrase is lost.

  17. Anonymous said...
  18. ചിത്രകാരനെ താങ്ങുന്ന കൈപ്പള്ളി എന്ന ബ്ലോഗരുടെ പോസ്റ്റ് വായിച്ച് വലിയ സങ്കടം ത്തോന്നി.ബ്ലോഗ് ആവിഷ്കാര സ്വാത്തന്ത്ര്യത്തിനാണെന്ന് പറയുന്നു. എങ്കിൽ മുഹമ്മദ് നബിയുടെ ഒരു ചിത്രം ഒരു കലാകാരൻ അവന്റെ ഭാവനയ്ക്കനുയോജ്യമായി വരച്ച് ബ്ലോഗിൽ പബ്ലീഷ് ചെയ്താൽ താങ്കൾ അതിനെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കി അംഗീകരിക്കുമൊ? ഉത്തരം യെസ് എന്നാണെങ്കിൽ ഒരു കലാകാരനായ താങ്കൾ തന്നെ അങ്ങനെ ഒരു ചിത്രം വരച്ച് ബ്ലോഗിൽ ഇടു.

    (പണ്ട് ചിത്രകാരനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ഗൂഗിൾ എർത്ത് വഴി ഛിത്രന്റെ വിലാസവും ഫ്ഹോൺ നമ്പറും കണ്ട് പിടിച്ച് മറ്റൊരാൾക്ക് കൊടുത്ത മാന്യ ദാഎഹം തന്നെയല്ലെ ഇത്)

  19. Unknown said...
  20. I have read all the posts of Chithrakaran. The language which he is using is quite vulgar and not suitable for a modern society. I do not know why people are supporting him (they should have some vested interests). I really appreciate Mr. Ponnambalam for taking action against this unscrupulous creature.

  21. മായാവി.. said...
  22. the chinthrakaaran is born bastard(for a pig and dog)..dont expect good things from him.


    കേരള ഫാര്‍മര്‍,

    താങ്കളും ചിത്രകാരനും തമ്മിലുള്ള പ്രശ്നത്തെ പറ്റി തിരുവനന്തപുരം ബ്ലോഗ് മീറ്റിനു ശേഷമുള്ള പ്രശ്നത്തില്‍ അറിഞ്ഞിരുന്നു.

    എന്നാല്‍ താങ്കളും ചിത്രകാരനും തമ്മില്‍ ഉള്ളത് സം തിങ് ലൈക് ആന്‍ ഈഗോ ക്ലാഷ് ആണെന്നതിനാല്‍ വിട്ടു നിന്നു.

    എന്നാല്‍ ഇപ്പോള്‍ പ്രതികരിച്ചത് ചിത്രകാരന്‍ ഈഗോ ക്ലാഷ് മൂലമല്ല, കൈയിലിരുപ്പിന്റെ ഗുണമാണു കാണിക്കുന്നതെന്നു മനസിലായിട്ടാണ്.

    താങ്കളെ ഒന്നു രണ്ട് കമന്റുകളിലൂടെയും മറ്റുമല്ലാതെ പരിചയമില്ല, താങ്കളുടെ പോസ്റ്റുക്കളുടെ തീം എന്റെ ആസ്വാദന വൃത്തത്തിലുള്ളതുമല്ല എന്നതിനാല്‍ , പിന്നെ താങ്കളും ചിത്രകാരനും തമ്മിലുള്ള പ്രശ്നത്തെ പറ്റി മുഴുവനും മനസിലാക്കാനുള്ള സമയവും സന്ദര്‍ഭവും ഇല്ലാതിരുന്നതിനാലും ഞാന്‍ ഈ പോസ്റ്റില്‍ അതിനെ പറ്റി പരാമര്‍ശിച്ചില്ല എന്നേ ഉള്ളൂ...

    മാത്രമല്ല, ചിത്രകാരനെ പറ്റി - അയാളുടെ എഴുത്തിനെ പറ്റിയുള്ള എന്റെ അഭിപ്രായമാണ് ഞാന്‍ എഴുതിയത്. അത് നിങ്ങള്‍ തമ്മിലുള്ള ക്ലാഷിനെ പറ്റി ആകുമ്പോള്‍ അത് ബയാസ്ഡ് ആയിപ്പോയേക്കും, മാത്രമല്ല അത് ഈ വിഷയത്തിന്റെ ഗൌരവം വച്ച് അത്ര വലുതുമല്ല എന്നതാണ്.

    ചിത്രകാരന്‍ ബ്ലോഗില്‍ താങ്കളെ വ്യക്തിപരമായി അപമാനിച്ചു എങ്കില്‍ താങ്കള്‍ക്ക് പരാതിപ്പെടാവുന്നതേ ഉള്ളൂ... ബ്ലോഗ് എന്നത് നാ‍ട്ടിലെ നിയമങ്ങള്‍ക്കോ സാമൂഹികമായ സഭ്യതയുടേയും സംസ്കാരത്തിന്റേയും ഒക്കെ ചട്ടക്കൂടുകള്‍ക്കോ മേലെയാണെന്നോ , ഒരു പോലീസുകാരന്ന് വന്നു കേറി പരതിയാല്‍ ഉടനേ പൊട്ടിപ്പോകുന്ന ഒരു ബലൂണാണ് ഈ ബ്ലോഗോസ്ഫിയര്‍ എന്നോ ബ്ലോഗിലായാല്‍ ആര്‍ക്കും ആരെപ്പറ്റിയും എന്ത് പോക്രിത്തരവും പറയാമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല...

    പലരും “മലയാളസമൂഹത്തിന്റെ തനിപ്പകര്‍പ്പാണ് ബൂലോകം” എന്നത് ആത്മര്‍ത്ഥമായി പറഞ്ഞതെങ്കില്‍ ആ സമൂഹത്തിലെ ആവശ്യമായ സാമൂഹിക ചട്ടക്കൂടുകളും ഇവിടെ ഉണ്ടായേ പറ്റൂ...




    @ഇടീ,

    നന്ദി...


    @ സാഗര്‍

    ആദ്യം പറഞ്ഞതെന്തെന്നെനിക്ക് മനസിലായില്ല,അത്തരമൊരു വിഷയമാണു ഞാനവതരിപ്പിച്ചതെന്നും തോന്നുന്നില്ല...എന്നാല്‍ ഇപ്പോഴത്തെ നാടിന്റെ പോക്ക് കണ്ടിട്ട് രണ്ടാമതു പറഞ്ഞ പേടി എനിക്കുമുണ്ട്.


    @ അനോണീ

    ഈശ്വരന്‍ എന്ന ഒരാള്‍ ഉണ്ടെങ്കില്‍ ആ പാവം ആത്മാക്കള്‍ക്ക് (ചിത്രകാരന്റെ മാതാപിതാക്കള്‍ക്ക്) മാപ്പു നല്‍കട്ടെ. ഇത്തരം ഒന്നിനു ജന്മം നല്‍കിയ മഹാ അപരാധത്തിന്.
    പിന്നെ ചിത്രകാരന്റെ പേര്‍ ഇംഗ്ലീഷിലാക്കി വിളിച്ചാല്‍ കേരളത്തില്‍ അതിനു അര്‍ത്ഥം വേറേയാ...അതു ശരിയാകില്ല...

    @5. അനോണീ
    നന്ദി




    @ശ്രദ്ധേയന്‍

    നന്ദി, എന്നാല്‍ താങ്കള്‍ മറ്റൊരാളുടേയോ മറ്റോ (സ്വ്വന്തമായാലും) മറ്റൊരിടത്തു നിന്നും കോപ്പി ചെയ്ത കമന്റ് ഉള്‍ക്കൊള്ളിക്കുമ്പോള്‍ അത് ഇറ്റാലിക്സിലോ മറ്റോ ആക്കുന്നതാകും നല്ലത്, അല്ലെങ്കില്‍ താങ്കള്‍ ബ്ലോഗറോ‍ാട് പറയുന്നതും കോപ്പി ചെയ്യുന്നതും തമ്മില്‍ കൂടിക്കുഴഞ്ഞ് കണ്‍ഫ്യൂഷ്യസ് ആയേക്കാം

    @ അനൂപ്

    എവിടെ പോകാന്‍...ഒരു ചിത്രകാരനാണു മലയാളം ബ്ലോഗെന്ന മണ്ടന്‍ വിശ്വാസമൊന്നും എനിക്കില്ല...




    അഹംകോരീ

    ആദ്യം തന്നെ അഭിനന്ദനങ്ങള്‍ക്ക് നന്ദി...ചെയ്ത കാര്യം നന്നായി എന്ന് ആരെങ്കിലും അഭിനന്ദിക്കുന്നത് എനിക്കിഷ്ടമൊക്കെ ആണെങ്കിലും അതിനായിട്ടല്ല ഞാന്‍ എഴുതുന്നത്.

    പിന്നെ താങ്കള്‍ക്കെന്നോട് വിരോധമുണ്ടാ‍ായാലും എനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല

    പിന്നെ എന്റെ എഴുത്തില്‍ ഇതു വരെ ആരേയും, ഒരു മതത്തിനേയും കളിയാക്കിയോ ഒന്നും ഞാന്‍സംസാരിച്ചിട്ടില്ല, മതത്തേയും മതവിശ്വാസത്തേയും മറ്റും മുതലെടുക്കുന്ന പൌരോഹിത്യത്തിനും സാമുദായിക നേതാക്കള്‍ക്ക്കുമല്ലാതെ...

    പിന്നെ ഈ ചൊറിച്ചിലുണ്ടാക്കുന്ന ജീവികളെ നാമെന്താ ചെയ്യാ? കുറേ നേരം അവഗണിക്കും, അല്ലെങ്കില്‍ തൂത്ത് കളയും, അവസാനം പ്ഠപ്!!! അല്ലാണ്ടെന്താ?

    പിന്നെ ചിത്രകാരനോളം മോശമല്ല ഞാനെന്ന അഭിപ്രായത്തിനു നന്ദി...എന്നാല്‍ അങ്ങനെ തെറ്റിദ്ധാരണ ഒന്നും വേണ്ട കേട്ടോ...നമ്മളോട് മാന്യത പുലര്‍ത്തുന്നവരോട് മാന്യത നാമും പുലര്‍ത്തുന്നു എന്ന് മാത്രം...

    പിന്നെ ചിത്രകാരനോളം മോശമല്ലെങ്കിലും മോശമായ അഹങ്കാരിയുടെ പ്രവൃത്തികളോ കമന്റുകളോ പോസ്റ്റുകളോ ഒന്ന് ചൂണ്ടിക്കാണിക്കാമോ? മറ്റൊന്നിനുമല്ല, വെറുതേ ഒന്ന് കാണാനാ...

    ഒരാളെ അഭിനന്ദിക്കണമെങ്കിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അനുവാദം വേണോ മാഷേ???




    @അപ്പൂട്ടന്‍

    എന്റെ പോസ്റ്റിനെയാണോ ഉദ്ദേശിച്ചത്?

    സത്യാന്വേഷീ...

    കമന്റ് എന്നോടോ അതോ കൈപ്പള്ളിയോടോ? എന്നോടാണെങ്കില്‍ ഞാന്‍ കലാകാരനല്ല, മാത്രമല്ല, ചിത്രകാരനെ അനുകൂലിക്കുന്ന പോസ്റ്റോ ആശയമോ അല്ല എന്റേത്.

    പോസ്റ്റിട്ട ആളോടല്ലാതെ മറ്റൊരാളോട് പറയുന്ന കാ‍ാര്യങ്ങള്‍ എഴുതേണ്ടിവരൂമ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ?

    ചിത്രകാരന്‍ എന്ന വ്യക്തിയെ അല്ല അദ്ദേഹത്തിന്റെ ആശ്യങ്ങളോട് മാത്രമാണെതിര്‍പ്പ് എന്ന് ഞാന്‍ പറയില്ല കേട്ടോ!

    ആ ആശയങ്ങളേയും ചിന്തയേയും മാറ്റി നിറുത്തി ചിന്തിച്ചാല്‍ ചിത്രകാരന്‍ എന്ന വ്യക്തി ഉണ്ടോ? ശരീരം മാതമല്ലേ ഉള്ളൂ???

    ശരീരവും ചിന്ത്hഅയും ആശയങ്ങളും ചേരുന്നതല്ലേ വ്യക്തി?


    @ മായാവി

    അത് വേണ്ട കേട്ടോ...ചിത്രകാരസംസ്കാരം സ്വീകരിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ ഇത്തരം പദപ്രയോഗം അള്‍ട്ടിമേറ്റ് ആയി മാത്രം ഉപയോഗിക്കൂ, അല്ലെങ്കില്‍ അയാളും നമ്മളും തമ്മിലെന്താ വ്യത്യാസം?



  23. Anonymous said...
  24. ഈ ലിങ്ക് അപ്പൂട്ടനായി സമര്‍പ്പിക്കുന്നു..

    ശ്രീ@ശ്രേയസ് എന്ത് പറഞ്ഞു എന്നത് ഇവിടെ വായിക്കാം


    അപ്പൂട്ടന്‍,

    എന്റെ കമന്റ് അപ്പൂട്ടനെ വിഷമിപ്പിച്ചെങ്കില്‍ ഞാനും ക്ഷമ ചോദിക്കുന്നു - ഒരു ഉടക്ക് ലൈന്‍ എന്റെ ഭാഷയ്യിലും അറിയാതെ കടന്നു കൂടി, ധൃതിയില്‍ ഒരു നിണ്ട യാത്ര കഴിഞ്ഞ് വന്ന് കമന്റ് നോക്കി മറുപടി ഇട്ടപ്പോള്‍ പറ്റിപോയതാണ്.എന്നാല്‍ എനിക്ക് ഒരു സംശയം തോന്നി എന്നത് സത്യാ‍ണ് , അതൊന്ന് ക്ലിയര്‍ ചെയ്യാനാണ് ഞാന്‍ അത് ഇട്ടതും..

    പിന്നെ വിശ്വാസം - വിശ്വാസമില്ലാത്തവര്‍ വിശ്വസിക്കേണ്ട, അല്ലെങ്കില്‍ സൂരജോ കിരണോ ഒക്കെ ചെയ്യുമ്പോലെ എങ്കിലും , അല്പം മാന്യമായി പറയട്ടെ, അടിത്തറയോടെ...അല്ലാതെ ചിത്രത്തിലെ കാളിയുടെ കയ്യിലെ ദാരിക ശിരസ് തീയന്റെ എആണെന്ന് ഗണിച്ചെടുക്കാന്‍ ഇദ്ദേഹത്തിന്റെ കയ്യിലെ മന്ത്ര വിദ്യ എന്താണാവോ? അഥവാ ആ ശിരസില്‍ തിയനെന്ന് കാണിക്കുന്ന എന്ത് അടയാളമാണാവോ? ആ...

    ആദ്യം ഞാന്‍ കരുതിയത് ഇദ്ദേഹം കഷ്ടപ്പെട്ട ദളിത് വിഭാഗങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി നില്‍ക്കുന്നവനാണെന്നാണ്, അങ്ങനെ ആണ് ആദ്യ്യകാലത്ത് ബഹുമാനിച്ച് (പോയതും). എന്നാല്‍ സ്വന്തം ജാതിയൊഴിച്ച് മറ്റെല്ലാം ദോഷകരമായി കാണുന്ന തികച്ചും ജാതിഭ്രാന്ത് നിറഞ്ഞ ഒരു ചിന്തയുടെ ഉടമയെന്ന് പിന്നീട് മനസിലായീ...

    പിന്നെ ഒരാള്‍ എന്ത് തന്നെ പറഞ്ഞാലും അയാളുടെ അമ്മയെ പറ്റി , പെങ്ങളെ പറ്റി ഇത്രയും മോശമായ കാര്യങ്ങള്‍ പറയുന്ന ആളെ എന്ത് കാരണം കൊണ്ടായാലും ന്യായീകരിക്കാന്‍ എനിക്കാകില്ല.

    പിന്നെ ചിത്രകാരനെ ഇത്രയധികം പ്രകോപിപ്പിച്ചതെന്തെന്ന് 19-ആം നമ്പര്‍ കമന്റില്‍ അനോണി തന്ന ലിങ്കില്‍ നിന്നും (ഞാന്‍ ഈ ലിങ്ക് ഈ പോസ്റ്റില്‍ ചിത്രകാരനറ്റെ കമന്റിനു മുന്‍പായി കൊടുത്തിട്ടുണ്ട്) താങ്കള്‍ തന്നെ നോക്കുക. ചിത്രകാരന്റെ ഈ തെറിക്ക് ശ്രീ@ശ്രേയസ് എന്താണു മറുപടി പറഞ്ഞതെന്നും താങ്കള്‍ തന്നെ പരിശോധിച്ച് നോക്കുക



  25. Anonymous said...
  26. ചിത്രകാര്‍ന്റെ പൊ----മോന്‍ വിളി കാണുമ്പോല്‍ തന്നെ മനസ്സിലാകും അയാളുടെ ജാതി വിരുദ്ധത സ്വന്തം ജാതിക്കു മുകളിലോട്ടുള്ളവരോടു മാത്രമേ ഉള്ളൂ എന്നു്. അതിനു താഴോട്ടുള്ളവരെല്ലാം ഇപ്പൊഴും പൊ----- തന്നെ...

  27. Sunith Somasekharan said...
  28. chithrakaaranmaarkku marupadikoduthu naaranda ... aavishkaara swaathanthryanthinte perilulla anaashasyangalkkethire police nadapadiyeduthenkil nannaayi ... arun ezhuthiyathu dheeranmaarkku chernna pravarthi ... theerchayaayum iniyum prathikarikkuka ... ellaa pinthunayum aruninu kittum...

  29. Eccentric said...
  30. njaanum pinthangunnu arun

  31. Mr. X said...
  32. dear അഹങ്കാരീ,

    ശ്രീയുടെ (@ശ്രേയസ്) പുതിയ പോസ്റ്റില്‍ നിന്നാണ് അഹങ്കാരിയുടെ ഈ പോസ്റ്റില്‍ എത്തിയത്. താങ്കളോട് പൂര്‍ണമായും യോജിക്കുന്നു എന്ന് മാത്രം പറയാന്‍ ഉള്ള സമയമേ ഇപ്പോള്‍ കൈ വശം ഉള്ളൂ. അഹങ്കാരിയുടെ ബ്ലോഗില്‍ ഇടക്കൊക്കെ ഇനിയും വരാം. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന് അഭിനന്ദനം.

  33. Anonymous said...
  34. Chitrakaran needs to be treated very seriosly. There is a limit for his kind of blogging. I flagged his blogs. I am not sure how flagging will affect the bloger or it is just a notification to google.

കമന്റെഴുതണോ??? ദാ ഇവിടെ...