ഈ കോര്‍പറേറ്റ് എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമാണെന്നാണ് അഹങ്കാരിയുടേം വിശ്വാസം.... ഇനി ദാസ് കാപ്പിറ്റലില്‍ കോര്‍പറേറ്റിനു മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ ആവോ!!!
ഹല്ല, കമ്യൂണിസ്റ്റിന്റെ പത്രമല്ലേ....കാര്‍ന്നോര്‍ക്ക് അടുപ്പിലുമാകാല്ലോ അല്ല്ലേ???
(വലുതായി കാണാന്‍ ക്ലിക്ക് ചെയ്യുക)
(ദേശാഭിമാനി ജനങ്ങടെ പത്രമെന്ന് ആരു പറേണാവോ!)
(വലുതായി കാണാന്‍ ക്ലിക്ക് ചെയ്യുക)
ഇതിന്റെ ഷോര്‍ട്ട് ഫോം എന്താണാവോ - Corporate Party of India (Martinised)
ഏതായാലും ഈ രക്തത്തില്‍ അഹങ്കാരിക്കു പങ്കില്ല...നിങ്ങളു തന്നെ തീരുമാനിക്ക്...
മുന്‍കൂര്‍ ജാമ്യം : ഇത് അല്പം ബാലിശമാണെന്നെനിക്കറിയാം, വിവരദാരിദ്ര്യം കൊണ്ടാണേ...(കമ്യൂണിസം സഹായിച്ച് ധാരാളം വിഷയമുണ്ട്, പക്ഷേ അഹങ്കാരിക്ക് അതിനും വേണ്ടി വിവരമില്ല...)....ക്ഷമിച്ചു കള.... അല്ലേലും അഹങ്കാരീടെ റേഞ്ച് നിങ്ങള്‍ക്കറീല്ലേന്നേ...
സ്നേഹപൂര്‍വ്വം അഹങ്കാരി |
7 അഭിപ്രായങ്ങൾ:
ക പൊ മോ അഹങ്കാരി കളിച്ച് കളിച്ച് അശാന്റെ അയില്‍ ഞാന്നാണോ കളി...എന്റെ കൈത്തരിപ്പു തീര്‍ന്നു...
ഗലക്കി...
ഈ കോർപ്പറേറ്റ് ഭീമൻ എന്നൊക്കെ പറയുന്നത് ഒരേകൂട്ടർ തന്നെയാണോ?
Oh well, these days Revolution comes through capitalism :-)
ഹോ! ഒന്നും പറയാനില്ല....
Marxist party is the richest corporation in kerala. but that money used only for five star hotels, vismaya park and Comerades kids studies in london :)
if party wants to help the poor, please do start few elementary schools and nursring schools for the poor. let them show that it is possible to run a colleage/school without much donation!
dont question this buddy. we kutti sakhakkal will not tolerate this sort of action from you :)
I think better to avoid such comments . Nothing going to gain from these , young talent .
There are things going with theft in BJP Delhi office etc , nobody discuus it now .
So better leave it .
It is the best attitude !!
Ahamkari,
Seems like you forgot the "first principle" of communism which says "All animals are equal, but some are more equal than others"
Accordingly, all tyrants are equal (Hitler, Stalin, Saddam etc) but Stalin and Saddam are more equal than others.
All corporate bodies are equal but CPI(M) is more equal.