Reading Problems? Click Here


ഊളമ്പാറയില്‍ സീറ്റൊഴിവില്ലേ???

ദാ ഇവനെ ഒക്കെ ഊളമ്പാറയില്‍ അടയ്ക്കണ്ടേ???

ഓ അവിടെ ഇപ്പോ സ്ഥിരം പവര്‍കട്ടാ...

ഇവന് സാദാ 230വോള്‍ട്ട് മതിയാവൂല്ല...

മൂലമറ്റം പവര്‍ഹൌസീന്ന് നേരിട്ട് ഷോക്കടിപ്പിച്ചാലും ഇവന്‍ നന്നാവൂന്ന് എനിക്ക് തോന്നണില്ല!!!

എന്തോ, കുറേ മാസങ്ങളായി ഈ വീഡിയോ പല ബ്ലോഗിലും കണ്ടു!!!

ബൂലോകത്തെ മതേതര-യുക്തിവാദികളൊന്നും പ്പ്രതികരിച്ചു കണ്ടില്ല!!!

ഓ! ഇയാള്‍ RSS കാരനല്ലല്ലോ അല്ലേ!!!!




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

7 അഭിപ്രായങ്ങൾ:

  1. കിടങ്ങൂരാൻ said...
  2. എവനെ വെറുതെ വിടാം..പൊട്ട്‌ പാവം ഭ്രാന്തായിപ്പോയി...ഇതു കേട്ടിരിക്കുന്നവരെയാണ്‌ ...അല്ല ഒന്നും പറയുന്നില്ല...എവരൊന്നും എത്ര കണ്ടാലും പഠിക്കില്ല.

  3. Anonymous said...
  4. അതേ... അഹംകാരി,
    ദേശസ്നേഹവും, ധാര്മിക രോഷവും ഒക്കെ കൊള്ളാം.
    വോട്ട് ഉണ്ടോ എടുക്കാന്??? (ഒന്നും രണ്ടുമല്ല. "കൊടുക്ക് നമ്മുടെ ചിഹ്നത്തില്"
    എന്നുപറഞ്ഞാല് ഒന്നിച്ചു കൊടുക്കാന്)

  5. smitha adharsh said...
  6. :)

  7. Anonymous said...
  8. പ്രിയ അഹങ്കാരി
    ഷമിക്കൂ.ഓരൊ ജീവിതപങ്കപ്പാട്
    ഇവരൊന്നും എത്രയായാലും പടിക്കുകയില്ല
    നമ്മുടെ ടെന്‍ഷന്‍ കൂട്ടാം എന്നല്ലതെ

  9. നവരുചിയന്‍ said...
  10. ഈ വീഡിയോ ആരോ കട്ടോണ്ട് പോയി എന്ന് പറയുന്നു

    :(

  11. ശിവ said...
  12. ഇനി ഞാനെന്തു പറയാന്‍....ഇതൊക്കെ എല്ലാക്കാലവും ഇവിടെ ഉണ്ടാകും...

  13. Jacob Samuel said...
  14. Dear brother,
    Think about human, he is a small gas.anytime it may out. Fear god and say such word eveneokku….one day u will remember and may say sorry to god ,forgive me.Be careful.. mighty god is watching and he will give all the fruit of the work. Surely this upadeshi is wrong. I agreed , he has vast field to preach other than the flag. But u use very common language.
    God bless u.
    Regards

    Jacob Samuel
    Dubia

കമന്റെഴുതണോ??? ദാ ഇവിടെ...