Reading Problems? Click Here


കശ്മലാ, ചിലരല്ല - പ്രമുഖരുണ്ട്...!!!

ഇന്ത്യന്‍ സൈന്യം” എന്ന് കാ‍ണുമ്പോള്‍ ഹാലിളകുന്ന സൂക്കേടുള്ള ഒരു സഹോദരന്‍ അബദ്ധവശാല്‍ അഹങ്കാരത്തില്‍ കഴിഞ്ഞ പോസ്റ്റില്‍ വന്നു പെട്ടു.പതിവു പോലെ ഇന്ത്യന്‍ സൈന്യം എന്ന് കണ്ടപ്പോഴേക്കും പുള്ളീടെ ഒണ്ടാരുന്ന നട്ടൂടെ പോയി. :)

പിന്നെ എന്താ പറയാ, പുള്ളി വീട്ടില്‍ അച്ഛനേം അമ്മേനേം വിളിക്കുന്നന്‍ ഓമനപ്പേരൊക്കെ അഹങ്കാരീടെ ബ്ലോഗില്‍ വന്ന് പറഞ്ഞേച്ചും പോയി....

“കൈത്തരിപ്പ് തീര്‍ത്തേര്” എന്ന് അഹങ്കാരി പറഞ്ഞിട്ടൊണ്ട്, അതിനാല്‍ എന്നാ പറഞ്ഞാലും മിണ്ടല്ലും! എന്നാരുന്നു പുള്ളിക്കാരന്റെ കല്പന...

വഴിയരികിലിരുന്ന് നമ്മെ നോക്കി ഒരൂ ഭ്രാന്തന്‍ ചീത്ത പറഞ്ഞാ നമ്മളെന്താ ചെയ്യാ? അവഗണിക്കും...

ഗേറ്റ് തുറന്നിട്ടു എന്ന് കരുതി നമ്മുടെ വീട്ടുമുറ്റത്ത് വന്ന് അപ്പിയിട്ടാലോ???

ങാ, പോട്ടെ...പാതിരാത്രിയാണേലും പത്ത് വാഴ നട്ടാ മതിയാരുന്നു.....അതല്ലാതെന്ത് പറയാന്‍!


ഇനി, ആ കമന്റുകള്‍ കണ്ടപ്പോള്‍ നമ്മുടെ “ഞാന്‍ കശ്മലന്‍” എന്ന എന്റെ സഹൃദയനായ വിമര്‍ശകനും നിരൂപകനുമായ ബ്ലോഗര്‍ സുഹൃത്തിനൊരു സംശയം...

ദാ ഇങ്ങനെ....

njan Kasmalan says

indian sainyathodu ithrayum ethirppulla aalukal nammude naattil undo ? Athoru puthiya sambhavam aanallo !!Ikkoottar chilar CPM ilumo ??

സത്യത്തില്‍ ഇത് വായിച്ചപ്പോ ചിരിക്കണോ കരയണോ എന്ന് ഓര്‍ത്ത് ഇരുന്നു പോയി അഹങ്കാരി...

വി.എസിനോട് നമ്മടെ തോമസ് ഐസക് സാറു ചോദിച്ച ഒരു ചോദ്യമാണ് അഹങ്കാരീടെ മനസില്‍ അപ്പോള്‍ മുഴങ്ങിയത്...“ഭരണഘടനയോടും ഭരണഘടനാസ്ഥാപനങ്ങളോടും സഖാവിനെന്നാ ഇത്ര പ്രേമം തുടങ്ങിയത് ” എന്ന ചോദ്യം!!!

കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയോടും സൈന്യത്തോടുമൊക്കെ ഉള്ള സ്നേഹം പണ്ടേ പ്രസിദ്ധമല്ലെ??? “നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും” പറയുന്നത്ര പ്രശസ്തം... :)

പിന്നീടാണ് ഇന്ന് രാവിലെ വായിച്ച ഒരു വാര്‍ത്തയിലെ ഒരു വരി മനസിലുടക്കിയത്...വീണ്ടും പത്രം നിവര്‍ത്തി നോക്കി...ആദ്യം മനോരമ ആണ് നോക്കിയത്...അതിലുണ്ട്....എന്നാല്‍ മനോരമയാണല്ലോ! മാധ്യമ സിന്‍ഡിക്കേറ്റേ!!! അതിനാല്‍ മാതൃഭൂമി കൂടി നോക്കി...അതിലും...!!!ഓ വീരന്‍ യുഡി‌എഫിലാണല്ലോ!! അപ്പോ ഇത് വീരനും മാത്യു അച്ചായനും മാധ്യമസിന്‍ഡിക്കേറ്റുകാരും കൂടി മെനഞ്ഞുണ്ടാക്കിയ കഥ തന്നെ ആ‍യിരിക്കും...

ദാ നോക്കിക്കേ...



ഏതായാലും വി‌എസ് ഇന്ത്യന്‍ സൈന്യത്തിനു രക്തം നല്‍കണമെന്ന് പറഞ്ഞു എന്നും (നല്‍കിയോ ഇല്ലയോ എന്നതില്‍ രണ്ട് പത്രത്തിനും രണ്ട് അഭിപ്രായം) അത് പാര്‍ട്ടി താത്പര്യത്തിനു വിരുദ്ധമായെന്നും (അതായത് പാര്‍ട്ടിക്ക് ഇന്ത്യന്‍ സൈന്യത്തോട് എതിര്‍പ്പായിരുന്നു എന്ന്) അതിനാല്‍ വി‌എസിനെ ശിക്ഷിച്ചു എന്നും ഉള്ള കാര്യത്തില്‍ സംശയമില്ല!!!

അപ്പോ കശ്മലാ...പറഞ്ഞു വന്നതെന്താന്നു വച്ചാ...ഈ സൈന്യത്തോടെതിര്‍പ്പുള്ള “ചിലര്‍” മാത്രമല്ല സിപി‌എമ്മിലുള്ളത്. ചൈനാ യുദ്ധ കാലത്ത് സൈനീകര്‍ക്ക് ഭക്ഷണവും മറ്റുമെത്താത്തിരിക്കാന്‍ സപ്ലൈ വാഹനങ്ങളെ ആക്രമിക്കുകയും അവ കടന്നു പോകാതിരിക്കാന്‍ അപ്രതീക്ഷിത ബന്ദുകള്‍ നടത്തുകയും ചെയ്ത ചരിത്രമുള്ള പാര്‍ട്ടിയാണ് സിപി‌എം...

ഇപ്പോള്‍ സൈന്യത്തോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനു കാരണം, പണ്ടത്തെ പോലെ നേതാക്കന്മാരുടെ വാക്ക് വേദവാക്യമായി കാണുന്നവരല്ല ഇന്നത്തെ സമൂഹം, അവര്‍ക്കും വിവരവും വിദ്യാഭ്യാസവും ഉണ്ടായി എന്നതിനാലാണ്...

പിന്നെ ഇന്ന് പ്രത്യയശാസ്ത്രപരമല്ലല്ലോ, നിലനില്‍പ്പുപരവും വിഭാഗീയപരവും ലാവ്‌ലിന്‍പരവുമാണല്ലോ പാര്‍ട്ടി നിലപാടുകള്‍...

പിന്നെ ഇങ്ങനെ ചില മണ്ടന്മാര്‍ അറിയാതെ ഉള്ളിലുള്ളത് പുറത്ത് വിട്ടു പോകുന്നു എന്ന് മാത്രം...

പാവം സുഖമില്ലാത്തോണ്ടാ...വിട്ടേരെ...

[പക്ഷേ എന്തോ പുള്ളിക്ക് ചൈനീസല്ല പാക്കിസ്ഥാന്‍ ഐറ്റംസാ ഇഷ്ടം...കണ്ടില്ലേ, സെര്‍ച്ച് ഐറ്റം : പാക്ക് കോള്‍ഗേള്‍സ്! (ലിങ്കിനു കടപ്പാട് ഈ അനോണിക്ക്) ]


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

15 അഭിപ്രായങ്ങൾ:


    കശ്മലാ...ചിലരല്ല....പ്രമുഖര്‍ തന്നെ ഉണ്ട്...



  1. Anonymous said...
  2. അപ്പൊ വീയെസ്സ് പുറത്തു പോയാല്‍ പിന്നെ ഇന്ത്യന്‍ സൈന്യത്തിനോട്‌ അനുഭാവമുള്ള ഒരു സഖാവ് പോലും സി പി എമ്മില്‍ ബാക്കി ഉണ്ടാവില്ല എന്നാണോ? അതോ, അന്നത്തെ നടപടിയിലൂടെ വീയെസ്സ് തെറ്റ് തിരുത്തിയാരുന്നോ? പട്ടി പ്രയോഗം ഓര്‍ത്തപ്പോള്‍ തോന്നിയതാ..

    കന്ഫൂശനായല്ലോ...

  3. ഞാന്‍ കശ്മലന്‍ said...
  4. എന്ത് ചെയ്യണം സുഹൃത്തേ .. എനിക്കിത്റ്റ്‌ തന്നെ പണി തന്നല്ലോ ?
    മാതൃഭൂമി യും മനോരമയും തന്നെ റഫറന്‍സ് വച്ച് കളഞ്ഞു . പോട്ടെ..

  5. ഞാന്‍ കശ്മലന്‍ said...
  6. സപ്ലൈ വണ്ടി ആക്രമിച്ച കഥകള്‍ ഒക്കെ ആരാണ് പറഞ്ഞത് ? സത്യമാണോ ആവോ ?
    ചൈന എന്ന് കേള്‍ക്കുമ്പോള്‍ അഹമ്കാരിക്ക് ഹാലിളകാന്‍ കാരണമെന്താ ?
    അവര്‍ പാകിസ്ഥാനെ സഹായിച്ചതിന് സിഞ്ഞിയാങ്ങിലൂടെ വയറു നിറച്ചു കിട്ടിയല്ലോ ? അതാണോ കാരണം ?


    kasmalan

    am sorry, that i can't use malayalam now.

    please don't think that i am getting irritated when hearing china!

    i am just getting irritated when some one praise china than india "JUST BECAUSE OF THE IDEOLOGY"
    china overcomes india in may sorts i agree. but in a conflict like indo-china war, just because of the ideology, they blindly support china, that is why i oppose them.

    pinne supply vanti thadanja katha - innathe communist charithrakaranmar ezhuthiya charithrathilonnum kantennu varilla, ennal foriegners ezhuthiya history kittumenkil vayich nokku -reference tharan patuunna oru sthalathalla njan, i'll give it later.

    pinne ann sakhakanmarude adiyum thozhiyum okke kontu, avar thadanja supply vantikalil ninnum allaatheyum okke indian armye help cheythathinum -that acting just like the TERRITORIAL ARMY , or zscout- athinanallo nehru RSS inte 3500 membersine 1963-il republic marchil parade nadathan kshanichathu!

    pinne supply vantikal thadanjath, indan armye akramichath, harthal nadathiyath, angane dharalam kathakalunt

    (Kettittulla oru thamasa parayam - i am not sure it is true- that aa samayath, chainis pattalam indiaye kiizhadakkumenn karuthi, inga keralathil nammude sakhaakkanmar party classukalil chinese language padippichirunnu athre!!!)

    "ARABIKKATHA" enna srinivasan film kantal athupolulla chila rangangal thankalkk kanam

    innathe communistukalkkellaam illenkilum pothuvil CPM nu pantu Russiayodum ipol chainayodumanu (indiayekkaal) sneham ennath sathyamaanennath thankalum amgiikarikkunnuntakum.
    ideologiyode sneham ventennalla, ath svantham rashtrathodullathinekkal kooduthal veno ennathanu chodyam!

    chinese govt.inte chila nayangalum, indiayodulla avarude chila disputesum ozhichal , enikk ishtam chinayodu thanne anu - more than US. but i can't agree with them in some area, just like i disagree in some area with indian approaches!!!
    allaathe china enn kettal udan thanne ahankarikk halilakumennang parayathe,




    KASMALAN
    parayunnath kont onnum thonnaruth.

    thankal thiire thazhna chils kuttisakhakkanmarude pole samsarich thudangiyirikkunnu
    thankalil ninnum njan orikkalum ingane orathixichilla. thankal yukthiparamayi karyangale manasilakki samsarikkum ennanente prathixa.ennal thankalude vakkukalil palappozhum parihasam sfurikkunnu enn khedathode ariyikkatte. njan thankalodu orikkalum angane samsarichittilla ennaanente orma - just because ithink you are a good critisizer, that also acceepts things... and i hope you are still like that



  7. Anthakamen said...
  8. Nice post. I'm a Malayali but unfortunately I don't have the time and patience to type in Malayalam.
    All I want is to show you this article by Johan Hari - 'How to spot a lame, lame argument' http://www.independent.co.uk/opinion/commentators/johann-hari/johann-hari-how-to-spot-a-lame-lame-argument-1667373.html

    He is British journalist who is banned from Dubai because of his critical article about the city and it's rulers. Here is an excerpt.

    " Last week I reported from Dubai, pointing out that this glittering city was built on what Human Rights Watch calls "slavery" - bitterly poor people who are conned into going there and forced to stay by a medieval dictatorship. Amongst others, I interviewed an Emirati man called Sultan al-Qassemi who passionately defended this system, saying that it is absolutely right that these workers are blasted with water cannons, arrested, and deported if they try to strike against their slavery-style conditions.

    He did not react to my article by responding to the many criticisms I made of Dubai. He can't. He knows they are true. Instead he wrote a piece for the Independent asking: But what about Britain? He listed many things wrong with Britain - homelessness, detention without trial, the abuse of trafficked workers - and cried: talk about them instead! "

    The anonymous commentators in this blog usually follow this 'what about' logic while arguing their point. For example "Your party Gen Sec is a liar because of the following reasons...". Response ; "Well WHAT ABOUT the #fill in a totally irrelevant point here#"

  9. ഞാന്‍ കശ്മലന്‍ said...
  10. Kuttisakhakkanmaar ..

    Athu potte suhruthe .. Enikkitt pani thannappol prathikarichu poyathaa ..

    njan ente anubhaavam pande vyaktham aakkiyathaanu , athil thettillallo . Thaankalum athu vyaktham aakkiyittundu .

  11. ഞാന്‍ കശ്മലന്‍ said...
  12. Pinne Ahamkaaree ..
    Anonymous aaya aalukal anonymous aayi thanne irikkan aagrahikkunnu , njanum athe . kazhinja post il cheythathu pole IP number vechu enne naanam kedutharuthu .

    Ente joli enthaanennum mattum , ippol thanne ahamkaarikku manassil aayikkanum ennu vichaarikkunnu , athinte bhaagamaayi maathramaanu ee murivetta rogikale kaanumpol enikkulla veshamam, allathe kuttisakhaavaayathu kondunnumalla .

    Pakshe internet tharunna ee anony misity njan upayogichotte , plz .

    Pinne thaankalude blog inte valiya oru bhaagam enikku marupadi tharaan neekkivachathil njan ahamkaarikku nandi parayatte ..

  13. ഞാന്‍ കശ്മലന്‍ said...
  14. Rss ne njan cheli vaari eriyaan sramikkarilla .,

    1925 il roopikrithamaayitt 1947 vare 22 varsham avar freedom struggle il pankeduthirunno ennu swayam chodichu nokkoo ..

    Athokke aasaya prasnangal maathram . Athavide kidannotte .

    vallya deshasnehi enkil ningalude doctorji , pinne yathaartha doctorji Balakrishna moonje ivarokke oru charithra pusthakathilum varanjathenthe ??

    MM joshi manthriyaayittum mugalanmaare aakramikal aakki charithram sarikkezhuthiyathozhichaal ithonnum nadappil aakkanjathenthe ...

    namukku munnott nokkam , ahamkaari .. pazhaya asthimaadangal avidirunnotte ..

  15. ഞാന്‍ കശ്മലന്‍ said...
  16. Pinaraayi vijayan boorshua aanennu paranju , sammathichu . Post um ezhuthi , nallathu thanne .


    Pakshe UPPU kayatti ppokunna charakku vandiyil oru raathri muzhuvan kazhichu kootti 500 kilometre janasevanathinaayi kashtappetta LK Advani .. Pakshe kazhinja maasam kudakile ORANGE COUNTY il kudumba sametham Vinodayaathrakku vannathorma ille ??

    Arun jaitley Vacation aaghoshikkan European tour poyathu maranno , ahamkaaree ..


    Ivarude Mungaamikal railway coachil anthiyurangiya Dheendayal upaadhyaayayum , Jailil adikondu maricha , athum desa ekeekaranathinu Mookerjiyum aayirunnu ennu orkkuka , suhruthe ..

  17. ഞാന്‍ കശ്മലന്‍ said...
  18. Pinne parayuka aanennu vechaal savarkarum , Guruji um paranjathentha ..

    Bahubhooripaksham varunna Hindu kkale represent cheyyunna CPIM ne ethirkkendathilla , allenkil ethirthathu thettayi poyi ennalle ??

    Athu ividuthe kuttisanghanmaar anusarikkunndo ? atleast BOOlokathile Sanghatitharaaya Sanghabloganmaarenkilum ... illallo ?? PInnenthu prathya saasthram aanu suhruthe ivide baakkiyullathu ???

    BJP mattullavare nyoonana paksha preenanam ennu paranju aakshepikkarille ??
    BJP nadathunna Preenanam njan oru blog aayi ezhuthunnundu , oru yamandan saadhanam thanne aayirikkum athu , ketto !!

  19. ഞാന്‍ കശ്മലന്‍ said...
  20. Chinayodu vallya anubhaavam onnum enthaayalum ippolathe cpm kaarkkkillennu enikkariyaam .
    Pandu INdo - Pak sangharshathil Indiaye sahaayichathu USSR aayirunnu .., Chinayum , America yumalla .
    Pakshe annum Janasangh USSR umaayulla Nehruvinte bandham ethirthirunnu .


    njan paranjathu sariyalle .. ethaayaalum oru lik thaankal tharikayaanengil , athu viswasaneeyam aanenkil njan Supply vandikale thadanu ennathu sammathikkam ..

    earlier logic vechu nokkiyaal .. Keralam kazhinjaal chuvappu kodi Wb ilalle ulloo , pinne pokunna vazhikk railway stationil vandi nirthaanum . Pinne WB inu chinayumaayi border kaaryamaayi undo ?? Athokke chinthichittanu , thaankale ethirthathu . iniyenthaayaalum ahamkaarai thelivu thannal njan kshama parayaan thayyaraanu .

  21. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
  22. പരമേശ്വര്‍ജി ഒരിക്കല്‍ എഴുതിയ പോലെ ..." ചരിത്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ അന്നന്നത്തെ തങ്ങളുടെ ലക്‌ഷ്യം നിറവേറ്റുന്നതിന് വേണ്ടി സ്വന്തം മാതൃഭൂമിയെ വഞ്ചിക്കുക, വിദേശരാഷ്ടൃങ്ങളില്‍ നിന്നും ധനസഹായം കൈപറ്റുക..അവരുടെ ആജ്ഞാനുവര്‍ത്തിക്കളായി പ്രവര്‍ത്തിക്കുക എന്നിങ്ങനെയുള്ള ഹീനകൃത്യങ്ങളില്‍ ഇടപെടാന്‍ മടിചിട്ടില്ലാത്ത ഒരു പ്രസ്ഥാനം, ഇന്ന് ദേശീയതയുടേയും ദേശാഭിമാനത്തിന്ടേയും മുഖാവരണമണിഞ്ഞു അവകാശവാദങ്ങള്‍ മുഴക്കുമ്പോള്‍, അവരുടെ ഭൂതകാല ചരിത്രമെന്തായിരുന്നു എന്ന് വര്‍ത്തമാനതലമുറ അറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും "

  23. കാവലാന്‍ said...
  24. വീഎസ്സ് ജനസേവനത്തിനുവേണ്ടി രാഷ്ട്രീയം തെരഞ്ഞെടുത്തു അഴിമതിക്കാരന്‍ ധനസമാഹരണത്തിനും. വലിയ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും താന്താങ്ങളുടെ ലക് ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ അവര്‍ തയാറായില്ല.രണ്ടു പേരും ഒരുപാടുവളര്‍ന്നു ഒരാള്‍ പാര്‍ട്ടിയേക്കാളധികം മറ്റേയാള്‍ നീതിന്യായ വ്യവസ്ഥിതിയേക്കാളധികം.പാര്‍ട്ടിയേക്കാളധികം വളരുന്നത് ഒരു പാര്‍ട്ടിക്ക് ദോഷം തന്നെ പക്ഷേ നീതിന്യായ വ്യവസ്ഥിതിക്ക് അതീതനാകാന്‍ ശ്രമിക്കുന്നവന്‍ നേതാവോ,മുതലാളിയോ,പുരോഹിതനോ ആരുമാവട്ടെ ബഹുസ്വര സ്വഭാവമുള്ള ഒരു സമൂഹത്തിന് ആപത്ത് വരുത്തും.അവിടെ ഒരു ചുക്കും മനസ്സിലാവാത്ത ജനതയും,മാധ്യമ സിന്‍ഡിക്കേറ്റും പൊതു ജനസിന്‍ഡിക്കേറ്റും വരെ തഴച്ചു വളരും.ജനസേവനത്തിന് സഹനത്തിനും വിട്ടുവീഴ്ച്ചയ്ക്കും വി.എസ് തയാറായതിന് ചരിത്രം സാക്ഷി.അത് അഴിമതിപ്പണം കൊണ്ട് കൂലികൊടുത്തെഴുതിച്ചും തെറിവിളിപ്പിച്ചും ജനമനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാമെന്നത് ചിലരുടെ വ്യാമോഹം മാത്രം.

കമന്റെഴുതണോ??? ദാ ഇവിടെ...