Reading Problems? Click Here


“വാറ്റ് ” ആന്‍ ഐഡിയ സര്‍ജീ...

ജനാധിപത്യം വാല്ലെറ്റിലൂടെ... (wallet)

ഒരു കുപ്പി, ഒരു ക്വാര്‍ട്ടര്‍, ഒരു വാളു വോട്ടിന്....

വോട്ടു തൊഴിലാളി അസോസിയേഷന്‍ കീ....

ഈ ഭാവനയ്ക്ക് അഹങ്കാരിയുടെ വക ഒരു ചിന്ന ഷേക്‍ഹാന്‍ഡ് (ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും)




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:

  1. ഹരീഷ് തൊടുപുഴ said...
  2. ആ കോണ്ടാക്ട് നമ്പെര്‍ കറെക്ട് ആണല്ലോ ല്ലേ..

  3. Unknown said...
  4. good one.. and great picture.. did anyone tried to call that number??

  5. ശ്രീക്കുട്ടന്‍ | Sreekuttan said...
  6. ഈ ബോര്‍ഡ് പാലായില്‍ കണ്ടതുപോലെ.. മനോരമ പത്രത്തിലും കണ്ടിരുന്നു..

  7. അല്‍ഭുത കുട്ടി said...
  8. ച്ചെ,പറ്റിച്ചല്ലോ ഞാന്‍ ഈ പടം വെച്ച് ഒരു പോസ്റ്റിടാനിരിക്കുകയായിരുന്നു. എല്ലാം തകര്‍ത്തല്ലോ കശ്മലാ......

  9. Anonymous said...
  10. ഒരു തീപ്പെട്ടി പടത്തിനെ പറ്റിയോ അല്ലെങ്കില്‍ ഒരു സിഗററ്റ് കൂടിനെപ്പറ്റിയോ അഹങ്കരിയണ്ണന്‍റെ ഒരു പോസ്റ്റു വരാന്‍ കാത്തിരിക്കുന്നൂ........!!!!!!


    അച്ചുമോനേ...
    പുന്നാരക്കുട്ടാ...

    മോനിന്ന് ക്ലാസീപോയില്ലേടാ...

    ടീച്ചര്‍ തല്ലിയോ??? മോന്‍ കരേണ്ടാ ട്ടോ....

    ഈ അഹങ്കാരി മാമന്‍ മോന് ഒരു കോമാളിയുടെ കഥ പറഞ്ഞ് തരാം കേട്ടോ...



കമന്റെഴുതണോ??? ദാ ഇവിടെ...