മാതാവിന്റെ സ്നേഹത്തിലും മാംസത്തിന്റെ ദാഹമാരോപിക്കുന്നവര്‍...
ഈ ശിക്ഷ വിധിച്ചവനും വന്നത് ഒരു മാതാവിന്റെ ഉദരത്തില്‍ നിന്നു തന്നെ അല്ലേ???
ഇവനും ഇവന്റെ മാതാവിന്റെ മുലപ്പാല്‍ തന്നെയല്ലേ സ്വീകരിച്ചത്??? അപ്പോള്‍ ഇവനിലും ഇതേ കുറ്റം ആരോപിക്കപ്പെടേണ്ടേ???
മാതൃസ്നേഹത്തിന്റെ ഊഷ്മളതയിലും മാംസദാഹത്തിന്റെ പെരുംചൂടു കാണുന്ന കോമരങ്ങള്‍!!!
ഇവന്മാരത്രേ ഈശ്വരന്റെ അനുശാസനങ്ങള്‍ അനുസരിപ്പിക്കാന്‍ നടക്കുന്നവന്മാര്‍...
അതും താന്‍ സ്നേഹമാണെന്നരുള്‍ ചെയ്ത പരമകാരുണികന്റെ നാമത്തിന്റെ പേരില്‍...
പൊറുക്കുമോ...പൊറുക്കാന്‍ കഴിയുമോ ഈശ്വരന്...ഈ “കാഫിറു”കളോട്...???
(കാഫിര്‍=സത്യമറിഞ്ഞിട്ടും നിഷേധിക്കുന്നവന്‍)
സ്നേഹപൂര്‍വ്വം അഹങ്കാരി |
14 അഭിപ്രായങ്ങൾ:

യെവന്മാര്‍ ഭൂമിയിലല്ല താമസം.. !
:)
ഏതോ കവി പാടി..
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും, ചോര തന്നെ കൊതുകിന്നു കൌതുകം!
നാല്പതു ചാട്ടവാറടി കിട്ടി ആ സ്ത്രീയുടെ ജീവെനെങ്ങാനും പോയാല്‍ പോലും ആരെയും അടുപ്പിക്കില്ലായിരിക്കും!
ഗുജറാത്തില്‍ വയറു കീറി കുട്ടിനെ പുറത്തെടുത്തത് ഇതിലും എത്രയോ ഭേതം ന്‍റെ പടച്ചോനെ..............
കാഫിറേ..
ഇവിടെ ഗുജറാത്ത് വരുമെന്ന് നന്നായി അറിഞ്ഞു തന്നെ ആണ് ഈ പോസ്റ്റിട്ടത്!
കാരണം താങ്കളെ പോലുള്ളവര്‍ക്ക് ഇത് ന്യായീകരിക്കാന്‍ എന്തെങ്കിലും വേണമല്ലോ!
ഇവിടെ ബജ്രംഗദളും താങ്കളുമായി സെവന്‍സ് ഫുട്ബോളൊന്നുമല്ലല്ലോ ഏറ്റവും കൂടുതല്‍ തെറ്റു ചെയ്തവരെ നോക്കി വിജയികളെ പ്രഖ്ഹ്യാപിക്കാന്‍!
ആ പേപ്പറിന്റെ പേരാണു കിടിലം “അല്‍-വട്ടന്‍”!
"ഗുജറാത്തില്‍ വയറു കീറി കുട്ടിനെ പുറത്തെടുത്തത് ഇതിലും എത്രയോ ഭേതം ന്‍റെ പടച്ചോനെ.............."
മനുഷ്യത്വമില്ലായ്‌മ ആരു ചെയ്‌താലും ഏതു ജാതിക്കാര്‍ ചെയ്‌താലും തെറ്റാണ്.Tit for tat എന്നതിനെ കാണാന്‍ ശ്രമിക്കുന്നത് ലജ്ജാകരം,മനുഷ്യത്വരഹിതം!
peettu kaakkanmarudey rajyathu ninnum ithil kooduthal enthu pratheekshikkaan?
ശരീയത്ത് നിയമം ഭരണഘടനയായി പ്രഖ്യാപിച്ച രാജ്യമാണല്ലോ സൌദി. ആ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നു കൊണ്ടായിരിക്കും മത പോലീസ് ഇങ്ങനെ ഒരു ശിക്ഷ വിധിച്ചതും ഗവര്‍മെന്റ് അംഗീകരിച്ചതും. ഖുറാനില്‍ അധിഷ്ഠിതമാണ് ശരീയത്ത് നിയമം. ഒരു ജനതയെ ആകമാനം കുറഞ്ഞ കാലയളവു കൊണ്ട് പുരോഗതിയിലേക്ക് നയിച്ചതായാണ് വിശുദ്ധഗ്രന്ധത്തെപ്പറ്റിയും, പ്രവാചകനെപ്പറ്റിയും മതനേതാക്കള്‍ അവകാശപ്പെടുന്നത്. ആ മതവും സമുദായവും കൈവരിച്ച ഈ ‘പുരോഗതി’യെക്കുറിച്ചോര്‍ത്ത് സൌദിക്കാര്‍ക്കും ആ മത നേതാക്കള്‍ക്കും അഭിമാനിക്കാം.
കല്ലെറിഞ്ഞു കൊല്ലുന്ന പരിപാടി എങ്ങിനെയാണ് നടപ്പാക്കുന്നതെന്ന് എവിടെയോ വായിച്ചു. ഞാന്‍ ആദ്യമൊക്കെ വിചാരിച്ചിരുന്നത് കുറെ ആളുകള്‍ വെറുതെ നിന്ന് കല്ലെറിയുക ആണെന്നാണ്. പക്ഷെ സംഭവം അത്ര സിന്പിള്‍ അല്ല.
ആണുങ്ങള്‍ ആണെങ്കില്‍ അര വരെ മണ്ണില്‍ കുഴിച്ചിടും. എന്നിട്ട് കല്ലെറിയും. ക്രൂരമാണ്, പക്ഷെ പിന്നീട് വായിച്ചത് അതിലും ഭയങ്കരം ആയിരുന്നു.
പെണ്ണാണെങ്കില്‍ കഴുത്ത് വരെ കുഴിച്ചിടും.
പാവം, ഒന്ന് കരയാനായി വാ തുറക്കാന്‍ പോലും കഴിയില്ല.
മനുഷ്യന് ഇത്രയും ക്രൂരമായി നിയമം ഉണ്ടാക്കാന്‍ കഴിയുമോ?
ഭീകരം !
ഭ്രാന്തന്മാര്‍... ഇതൊക്കെ ചെയ്യുന്നത് മതത്തിന്റെ പേരിലും!!
ആര് നല്ല പ്രവര്‍ത്തി ചെയ്തുവോ അവന്‍ അത് കാണും
ആര് ചീത്ത പ്രവര്‍ത്തി ചെയ്തുവോ അവന്‍ അത് കാണും