ഒന്ന് കാണൂ, നമ്മുടെ സ്വന്തം സ്റ്റൈല്‍ മന്നന്റെ ഓരോരോ തമാശകളേ...
കടപ്പാട് : കാസ്ട്രോളിന്റെ പരസ്യ ഡിസൈനര്‍ക്കും, ഇതെനിക്ക് തന്ന എന്റെ സുഹൃത്തിനും...മൊബൈലില്‍ ഉപയോഗിക്കാവുന്ന MP4 ഫയല്ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം[2.8 MB]
തെരഞ്ഞെടുപ്പുകളിൽ തോറ്റ് തുന്നംപാടി ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഒരു പാവം ബജപ ക്കാരനു വേറെ എന്തു ചെയ്യാനാവും ഇപ്പൊ? ഹൊ എന്നാലും രാജസ്ഥാനിൽ വീണ വീഴ്ച...
ശരിയാണ്, ഞാന്‍ ബിജെപി അനുഭാവിയുമാണ് (ആദ്യമായാണ് ഞാനത് പറയുന്നത് - സംഘവും ബിജെപിയും ഒന്നല്ല എന്ന സാമാന്യ ബോധം പോലും ഈ സോ കോള്‍ഡ് അഹംകാരിക്കില്ലെ?)
അതുകൊണ്ട്? ഈ ബ്ലോഗില്‍ ഞാന്‍ രാഷ്ട്രീയമേ പറയൂ അല്ലെങ്കില്‍ അതേ പറയാന്‍ പാടുള്ളൂ എന്ന അലിഖിത നിയമം വല്ലതും പാസായോ? ഞാനറിഞ്ഞില്ല അതാ...
ഈ ബ്ലോഗില്‍ എന്റെ ചിന്തകള്‍, എനിക്ക് കിട്ടുന്ന വിവരങ്ങള്‍, എനിക്ക് തോന്നുന്ന കാര്യങ്ങള്‍ എന്നിവ, ഗൂഗിളിന്റേയും ബ്ലോഗറിന്റേയും നിയമാനുസൃതമാകുന്നിടത്തോളം എനിക്ക് തോന്നുന്ന രീതിയില്‍ പോസ്റ്റാന്‍ മറ്റാരുടെയെങ്കിലും അനുവാദം വേണോ അഹംകാരീ?
അല്ല, രാജസ്ഥാനില്‍ വീണ വിഴ്ചയേ! പച്ച തൊട്ടില്ലല്ലോ! അല്ലേ!
അതിനടുത്തുള്ള രണ്ട് സംസ്ഥാനങ്ങള്‍ കണ്ണില്‍ പെടില്ലല്ലോ?
പോട്ടെ, അതല്ലല്ലോ ഈ പോസ്റ്റിന്റെ വിഷയം, വിഷയത്തില്‍ മാറൂന്നത് ഒരിര ഇട്ട് നോക്കലാണെന്ന് മനസിലായി...
അനോണി (കമന്റ് 6)
ഇത് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകാം, അത് അനോണി കണ്ടിട്ട്റ്റും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകാം, എന്നാല്‍ ഞാനും എന്റെ മിക്ക സുഹൃത്തുക്കളും (ലോക്കലും ഇന്റര്‍നാഷണലും) ഇത് കണ്ടീട്ടില്ല- സോ ഞാന്‍ ഇത് പോസ്റ്റിയതില്‍ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നുമില്ല.
അറ്റ്ലീസ്റ്റ് ഇത് എന്റെ ബ്ലോഗ് ആയതിനാലും, ഇതില്‍ എനിക്ക് നാട്ടാരോട് പറയാനുള്ള കാര്യങ്ങളാണ് എഴുതേണ്ടത് എന്നതിനാലും ഞാന്‍ ഇനിയും ഇതുപോലെ പഴയ ഐറ്റംസ്സ് ഇട്ടെന്ന് വരും - അനോണി കണ്ടിട്ടുണ്ടെങ്കില്‍ പേജ് ക്ലോസ് ചെയ്തേക്കണം, കാണാത്തവര്‍ കാണട്ടെ...
പിന്നെ പുതിയതൊന്നും ഇല്ലാത്തതിനാലാണോ എന്ന് - അതേ അതു കൊണ്ട് തന്നെ, എന്തെങ്കിലും പുതിയ ത്രെഡ് തരാമോ?
എന്റെ അഹങ്കാരം വച്ച് എനിക്ക് തോന്നുമ്പോ തോന്നുന്ന പോലെ പോസ്റ്റാനുള്ള അനുവാദവും അവകാശവും എനീക്ക് ഗൂഗിള്‍ തന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം - താത്പര്യമുള്ളവര്‍ (മാത്രം) വായിച്ചാല്‍ പോരേ?
എന്റെ അഹങ്കാരം ഇനീം തീര്‍ന്നിട്ടില്ല അനോണീ, ബാക്കീം കൂടി വരുന്നുണ്ട്...
പിന്നെ ഈ ബ്ലോഗില്‍ ഞാന്‍ രാഷ്ട്രീയം മാത്രേ സംസാരിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഫത്വ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ടോ ആവോ?
പത്രം വായിച്ചില്ലേ , അതിനാല്‍ അറിയത്തില്ല.
ഞാന്‍ ഈ ബ്ലോഗിന്റെ തീം തിരഞ്ഞെടുത്തതെങ്ങനെ ആണെന്ന് മനസിലായില്ലെങ്ക്കില്‍ എന്റെ പഴയ പോസ്റ്റുകള്‍ വായിച്ച് നോക്കൂ പ്ലീസ്.
12 അഭിപ്രായങ്ങൾ:
ഒന്ന് കാണൂ, നമ്മുടെ സ്വന്തം സ്റ്റൈല്‍ മന്നന്റെ ഓരോരോ തമാശകളേ...
അണ്ണനെ കളിയാക്കിയതാണെങ്കിലും
ഇതെല്ലാം അണ്ണന് വെറും പുല്ലാ..
?
തെരഞ്ഞെടുപ്പുകളിൽ തോറ്റ് തുന്നംപാടി ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഒരു പാവം ബജപ ക്കാരനു വേറെ എന്തു ചെയ്യാനാവും ഇപ്പൊ? ഹൊ എന്നാലും രാജസ്ഥാനിൽ വീണ വീഴ്ച...
ഹ ഹ ഹ ...ഇതു ഇറങ്ങിയിട്ട്ടു വര്‍ഷങ്ങള്‍ കയിഞ്ഞു, എന്താ പുതിയതൊന്നും പോസ്ടനില്ലത്തത് കൊണ്ടാണോ ഇതുമായിട്ടു വന്നിരിക്കുന്നത് ,
അഹം കാരി,,
ഈ അഹം കാരി തന്നെയാണല്ലോ കഴിഞ്ഞ പോസ്റ്റിലെ അഹ കോരി!
ഇപ്പോ മനസിലായി , അവിടത്തെ ചവിട്ടു നാടകത്തിന്റെ അര്‍ത്ഥമെന്തെന്ന്!
ഞാന്‍ ബജപ(?) കാരനെന്ന് അഹംകാരി അങ്ങനങ്ങ് തീര്‍ത്ത് പറഞ്ഞതെങ്ങനെ എന്നറിഞ്ഞാല്‍ കൊള്ളാം
ശരിയാണ്, ഞാന്‍ ബിജെപി അനുഭാവിയുമാണ് (ആദ്യമായാണ് ഞാനത് പറയുന്നത് - സംഘവും ബിജെപിയും ഒന്നല്ല എന്ന സാമാന്യ ബോധം പോലും ഈ സോ കോള്‍ഡ് അഹംകാരിക്കില്ലെ?)
അതുകൊണ്ട്? ഈ ബ്ലോഗില്‍ ഞാന്‍ രാഷ്ട്രീയമേ പറയൂ അല്ലെങ്കില്‍ അതേ പറയാന്‍ പാടുള്ളൂ എന്ന അലിഖിത നിയമം വല്ലതും പാസായോ? ഞാനറിഞ്ഞില്ല അതാ...
ഈ ബ്ലോഗില്‍ എന്റെ ചിന്തകള്‍, എനിക്ക് കിട്ടുന്ന വിവരങ്ങള്‍, എനിക്ക് തോന്നുന്ന കാര്യങ്ങള്‍ എന്നിവ, ഗൂഗിളിന്റേയും ബ്ലോഗറിന്റേയും നിയമാനുസൃതമാകുന്നിടത്തോളം എനിക്ക് തോന്നുന്ന രീതിയില്‍ പോസ്റ്റാന്‍ മറ്റാരുടെയെങ്കിലും അനുവാദം വേണോ അഹംകാരീ?
അല്ല, രാജസ്ഥാനില്‍ വീണ വിഴ്ചയേ! പച്ച തൊട്ടില്ലല്ലോ! അല്ലേ!
അതിനടുത്തുള്ള രണ്ട് സംസ്ഥാനങ്ങള്‍ കണ്ണില്‍ പെടില്ലല്ലോ?
പോട്ടെ, അതല്ലല്ലോ ഈ പോസ്റ്റിന്റെ വിഷയം, വിഷയത്തില്‍ മാറൂന്നത് ഒരിര ഇട്ട് നോക്കലാണെന്ന് മനസിലായി...
അനോണി (കമന്റ് 6)
ഇത് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകാം, അത് അനോണി കണ്ടിട്ട്റ്റും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകാം, എന്നാല്‍ ഞാനും എന്റെ മിക്ക സുഹൃത്തുക്കളും (ലോക്കലും ഇന്റര്‍നാഷണലും) ഇത് കണ്ടീട്ടില്ല- സോ ഞാന്‍ ഇത് പോസ്റ്റിയതില്‍ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നുമില്ല.
അറ്റ്ലീസ്റ്റ് ഇത് എന്റെ ബ്ലോഗ് ആയതിനാലും, ഇതില്‍ എനിക്ക് നാട്ടാരോട് പറയാനുള്ള കാര്യങ്ങളാണ് എഴുതേണ്ടത് എന്നതിനാലും ഞാന്‍ ഇനിയും ഇതുപോലെ പഴയ ഐറ്റംസ്സ് ഇട്ടെന്ന് വരും - അനോണി കണ്ടിട്ടുണ്ടെങ്കില്‍ പേജ് ക്ലോസ് ചെയ്തേക്കണം, കാണാത്തവര്‍ കാണട്ടെ...
പിന്നെ പുതിയതൊന്നും ഇല്ലാത്തതിനാലാണോ എന്ന് - അതേ അതു കൊണ്ട് തന്നെ, എന്തെങ്കിലും പുതിയ ത്രെഡ് തരാമോ?
സത്യമായും ഞാന്‍ കണ്ടിട്ടില്ലായിരുന്നു.. നന്ദി.
എന്താ വിഷയ ദാരിദ്ര്യമോ , നിന്റെ അഹങ്കാരം മാത്രം വിഷയമായി എടുത്താല്‍ മതിയല്ലോ, തീരില്ല,(തീര്നിട്ടില്ലല്ലോ) വേണ്ടുവോളം ഉണ്ടല്ലോ
9-ആം കമന്റിലെ അനോണീ
അതെ വിഷയ ദാരിദ്ര്യം തെന്നെ...
എന്റെ അഹങ്കാരം വച്ച് എനിക്ക് തോന്നുമ്പോ തോന്നുന്ന പോലെ പോസ്റ്റാനുള്ള അനുവാദവും അവകാശവും എനീക്ക് ഗൂഗിള്‍ തന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം - താത്പര്യമുള്ളവര്‍ (മാത്രം) വായിച്ചാല്‍ പോരേ?
എന്റെ അഹങ്കാരം ഇനീം തീര്‍ന്നിട്ടില്ല അനോണീ, ബാക്കീം കൂടി വരുന്നുണ്ട്...
പിന്നെ ഈ ബ്ലോഗില്‍ ഞാന്‍ രാഷ്ട്രീയം മാത്രേ സംസാരിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഫത്വ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ടോ ആവോ?
പത്രം വായിച്ചില്ലേ , അതിനാല്‍ അറിയത്തില്ല.
ഞാന്‍ ഈ ബ്ലോഗിന്റെ തീം തിരഞ്ഞെടുത്തതെങ്ങനെ ആണെന്ന് മനസിലായില്ലെങ്ക്കില്‍ എന്റെ പഴയ പോസ്റ്റുകള്‍ വായിച്ച് നോക്കൂ പ്ലീസ്.
വായനക്കാരേ... 9-ആം നമ്പര്‍ അനോണീം ഞാന്‍ തന്നെ കേട്ടോ!
അഹ കോരി പറഞ്ഞപ്പോഴാ ഞാനും അറിഞ്ഞ്ഞത്!
ഞാനും കണ്ടിട്ടില്ലായിരുന്നു. വളരെ നന്ദി. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.
അഹങ്കാരി,
ചിരിക്കാനുള്ള അവസരം തന്നതിന്‍ നന്ദി...
ഞാനും ഈ 'clip' ഇതിന്‍ മുന്‍പ് കണ്ടിട്ടില്ല.