Reading Problems? Click Here


ഇന്ത്യന്‍ ഫുട്ബോള്‍ ടീം ജയിക്കാത്തതെന്ത് ???

ഇന്ത്യന്‍ ഫുട്ബോള്‍ ടീം....ഇതുവരെ ലോകകപ്പ് കണ്ടിട്ടുണ്ടോ????(കണ്ടു കാണും, ടിവീല്‍...)....കാരണമെന്ത്???
വരൂ നമുക്ക് ആ ടീം തിരഞ്ഞെടുപ്പ് മാന്വലിലേക്കൊന്ന് നോക്കാം....

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു....

സീറ്റുകള്‍ :

ജെനറല്‍ ക്വാട്ട : 1 എണ്ണം

എസ്.സി റിസര്‍വേഷന്‍ : 2 എണ്ണം

എസ്.ടി റിസര്‍വേഷന്‍ : 1 എണ്ണം

ഒ.ബി.സി റിസര്‍വേഷന്‍ : 4 എണ്ണം (27% എക്സ്ട്രാ)

വികലാംഗ റിസര്‍വേഷന്‍ : 1 എണ്ണം

മാനേജ്മെന്റ് ക്വാട്ട (ഫെഡറേഷന്റെ സ്വന്തം ) : 1 എണ്ണം

ബാ‍ക്കി : 1 എണ്ണം, ഗോളി...

അത്....

ദ ഗോളി സീറ്റ് റിസേര്‍വ്ഡ് ഫോര്‍ അന്ധന്‍സ്.....

-------------------------------------------------------------

റിസര്‍വേഷന്‍ നീണാള്‍ വാഴട്ടെ....

-------------------------------------------------------------

യാതൊരു വിധ ജാതീയ ചിന്തയോ വര്‍ഗീയചിന്തയോ ഇല്ല, ജസ്റ്റ് പണ്ടെങ്ങോ കിട്ടിയ ഒരു മെയിലായിരുന്നിരിക്കണാം, ഈ റിസര്‍വേഷന്‍ പ്രശ്നം വന്നപ്പോള്‍ മനസ്സില്‍ ഓര്‍മ്മ വന്നത് പോസ്റ്റി എന്നേ ഉള്ളൂ...റിസര്‍വ്വെഷന്‍ എന്നാല്‍ പാവങ്ങളെ പറ്റിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കുള്ള ഏറ്റവും നല്ല വഴി....അല്ലേ????

(ആര്‍ക്കെലും എന്തേലും വിരോധം തോന്നുന്നോ???? എങ്കീ മനസില്‍ വെച്ചേക്കണ്ട...കമന്റിയാട്ടെ...)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

2 അഭിപ്രായങ്ങൾ:


    യാതൊരു വിധ ജാതീയ ചിന്തയോ വര്‍ഗീയചിന്തയോ ഇല്ല, ജസ്റ്റ് പണ്ടെങ്ങോ കിട്ടിയ ഒരു മെയിലായിരുന്നിരിക്കണാം, ഈ റിസര്‍വേഷന്‍ പ്രശ്നം വന്നപ്പോള്‍ മനസ്സില്‍ ഓര്‍മ്മ വന്നത് പോസ്റ്റി എന്നേ ഉള്ളൂ...

    ഒരു വളിപ്പ് പോസ്റ്റ് - "ഇന്ത്യന്‍ ഫുട്ബോള്‍ ടീം ജയിക്കാത്തതെന്ത് ???"



  1. Anonymous said...
  2. See This...

    Some thing Very important...

    NDF Campaign

    http://www.youtube.com/watch?v=mToh6rUsNac

കമന്റെഴുതണോ??? ദാ ഇവിടെ...