താഴെ കാണുന്നത് ഏത് ക്ഷേത്രമാണെന്ന് പറയാമോ?
ഒരു കുളു തരാം...ഇത് നാമെല്ലാം തീര്‍ച്ചയായും ചിത്രങ്ങളിലൂടെയെങ്കിലും കണ്ടിട്ടുണ്ട്
കുളു നമ്പ്ര് 2 : ഇത് ഇന്ന് ഒരു ചരിത്രസ്മാരകമാണ്.
ശരിയുത്തരം പറയുന്നവര്‍ക്ക് അഹങ്കാരിയുടെ വഹ വിലമതിക്കാനാകാത്ത ഒരു സമ്മാനം നോം തൃക്കൈ കൊണ്ട് തരുന്നതായിരിക്കും...
(സമ്മാനമെന്തെന്നും പറയാം : അഹങ്കാരിയുടെ തൃക്കൈ കൊണ്ട് തുല്യം ചാര്‍ത്തിയ നമ്മുടെ ഫോട്ടോ! ന്ത്യേ സന്തോഷായില്ലേ? ) which , temple, mosque , demolition
:)
സ്നേഹപൂര്‍വ്വം അഹങ്കാരി |
20 അഭിപ്രായങ്ങൾ:
ഒരു ഗോമ്പറ്റീഷന്‍....
മുകളില്‍ കാണുന്നത് ഏത് ക്ഷേത്രമാണെന്ന് പറയാമോ?
തിരുവനന്തപുരം പദ്മനാഭക്ഷേത്രം ആണോ ഇത്?
അഹങ്കാരിയല്ലേ പുള്ളി. വല്ല അയോധ്യയോ മധുരയോ മറ്റോ ആയിരിക്കും. അതോ സംഘപരിവാര്‍ പുതിയ വല്ല പള്ളിയും അമ്പലം പൊളിച്ചാണുണ്ടാക്കിയതെന്നു കണ്ടു പിടിച്ചോ?
തഞ്ചാവൂര്‍ ബൃഹദ്വീശരക്ഷേത്രമാണെന്ന് തോന്നുന്നു. ഏതായാലും ഇത് കേരളീയക്ഷേത്രശില്പകലയല്ല. ഇത് തഞ്ചാവൂര്‍ അല്ലെങ്കില്‍ ചോളപാണ്ഡ്യകാലത്തെ ശില്പകലയാണ്.ചരിത്രസ്മാരകമാണെങ്കില്‍ ബൃഹദ്വീശ്വരക്ഷേത്രത്തിനാണ് എന്റെ വോട്ട്
ചരിത്രസ്മാരകമാണെങ്കില്‍ എന്റെ വോട്ട് ഞാന്‍ ഹമ്പിക്ക് കൊടുക്കും
it's not brihadeeswara temple or hampi. both of them doesn't have a structure shown in first photo. this may be a Vishnu temple in tamil nadu. the third and fourth photos give a feeling of thanjavur style, but others doen't have it. this may be some time a north indian temple, but i can't remember any temple as a historical monument.
ദക്ഷിണേന്ത്യയിലേത് ആവാനാണ് സാദ്ധ്യത. ഗോമ്പറ്റീഷന്‍ ആയതുകൊണ്ട് ഇന്ദോനേഷ്യയിലെ ചിലതൊക്കെ നോക്കി. പക്ഷേ ഇന്ത്യന്‍ സ്റ്റെല്‍ കല്പണികള്‍ അവിടില്ല. തഞ്ചാവൂര്‍ ബൃഹദ്വീശരക്ഷേത്രമാണെന്ന് തോന്നുന്നു.
വാറംഗലിലെ റാണി രുദ്രമോ ദേവി റ്റെമ്പിള്‍ ആണോ ???? ആയിരം പില്ലറുകള്‍ ഉള്ളത്
ആദ്യം കണ്ടപ്പോള്‍ തോന്നിയത് ഹമ്പിയിലെ വിരൂപാക്ഷ ക്ഷേത്രമാണെന്നായിരുന്നു. എന്നാല്‍ വിരൂപാക്ഷക്ഷേത്രത്തിലെ ശില്പനിര്‍മ്മാണരീതിയല്ല ആദ്യചിത്രങ്ങളിലേത്. മാത്രമല്ല, ഹമ്പിയിലെ പ്രകൃതിയുമല്ല.നിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്ന ശിലകളും വ്യത്യസ്ഥമാണ്. ഇത് നോര്‍ത്ത് ഇന്ത്യയിലെ പൂര്‍വ്വ മധ്യകാല ക്ഷേത്രങ്ങളോട് (7-10 നൂറ്റാണ്ട്) സാദൃശ്യം തോന്നുന്നു. ഔറംഗബാദിലെ ഘരിഷ്ണേശ്വര ക്ഷേത്രമാണോ?
ഗോമ്പറ്റീഷന്‍ ആയതിനാല്‍ കമ്പോഡിയയിലേയോ ജാവാ-സുമാട്രാ, ഇന്തോനേഷ്യ-മലേഷ്യ തുടങ്ങിയ ഇടങ്ങളിലേയോ ക്ഷേത്രമാകാനും മതി. പക്ഷേ ശില്പങ്ങളെ അരിഞ്ഞു നിര്‍ത്തിയിരിക്കുന്നതില്‍ സംശയം തോന്നുന്നു. Another Temple Demolition?
ഗുജറാത്തിലെ മൊധേരയിലുള്ള സൂര്യക്ഷേത്രമാണോ ഇത്
പ്രിയ സുഹൃത്തുക്കളേ...
ആദ്യമായി ഇവിടെ ഇതുവരെ കമന്റിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ...
പക്ഷേ ഖേദപൂര്‍വ്വം അറിയിക്കട്ടെ, ഇതുവരെ ആര്‍ക്കും ശരിയുത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
ഒരു ക്ലൂ കൂടി തരാം, ഇത് ദക്ഷിണേന്ത്യന്‍ ക്ഷേത്രമല്ല.
ശ്രമിച്ച് നോക്കൂ...
ഫോട്ടം മാത്രമല്ലെന്നേ, മറ്റ് ചില സമ്മാനങ്ങളുമുണ്ട്... :)
ithu raamakshetram alle ?
hmm..
ആരാധനാലയങ്ങളെയും ആരാധനയെയും എതിക്കുകയും അബ്ദുളളക്കുട്ടിമാരെയും മനൊജ് മാരെയും
സ്രഷ്റ്റിക്കുന്നവരാല്‍ ചുറ്റപ്പെട്ടതിനാലാവും ഈ വെറൈറ്റി ഗോമ്ബറ്റീഷനില്‍ തോല് വി സമ്മതിക്കുന്നു.
ആയുധം വച്ച് കീഴടുങ്ങുന്നതിന്റെ ഭാഗമായി mouse അങ്ങൊട്ടയച്ച് തരുന്നു സ്വീകരിച്ചാലും...
ഏതു ക്ഷേത്രം ആണെന്ന് ഉത്തരം തരുന്നതിനോടൊപ്പം അഹങ്കാരി അവിടം സന്ദര്‍ശിച്ചിരുന്നെങ്കില്‍ ആ വിശേഷം കൂടി പങ്കുവച്ചാല്‍ നന്നായിരുന്നു..
നിരഞ്ജന്‍ ,
അതിനെ പറ്റി അടുത്തു തന്നെ ഒരു പോസ്റ്റ് താങ്കള്‍ പ്രതീക്ഷിക്കൂ... (If i worth that :) )
ഒന്ന് പരിചയപ്പെട്ടാല്‍ കൊള്ളാം...
മെയില്‍ വഴിയോ സ്ക്രാപ്പ് (ലിങ്ക് സൈഡ്ബാറില്‍ മുകളിലും ഫൂട്ടറിലും ഉണ്ട്) വഴിയോ ഒന്ന് ബന്ധപ്പെടുമോ?
ഖജുരാഹോ ക്ഷേത്രം ആണോ?
നല്ല പരിചയം- ഇത് ഉപേക്ഷിക്കപ്പെട്ടതോ നശിപിക്കപ്പെട്ടതോ ആയ ഒരു നോറ്ത്തിന്ത്യന്‍ ടെമ്പിളാണ്. ഞാനിവിടെ പോയിട്ടുണ്ട്. പക്ഷേ ഓര്‍മ്മ വരുന്നില്ല.
ഇത് തകര്‍ക്കപ്പെട്ട് മുസ്ലിം അധിനിവേശത്തിനിരയായ ഒരു ക്ഷേത്രമാണ്. മുന്‍പ് ഇത് വൈഷ്ണവക്ഷേത്രമായിരുന്നു.
ഇന്ന് ഇത് ഒരു മിനാരമാണ്, ശരിയല്ലേ അഹങ്കാരീ?
ഓര്‍മ്മ ശരിയെങ്കില്‍ ബാബറിനും മുന്‍പേ തുടങ്ങി ക്ഷേത്രം തകര്‍ക്കലും കൊള്ളയടിക്കലും - അല്ലെ?
is this sandipani ashram in ujjain?
somanatha temple