Reading Problems? Click Here


ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍....

ഈ വീഡിയോയുടെ ഉറവിടം എനിക്കറിയില്ല....

ഇതിന്റെ കോപ്പിറൈറ്റ് ആര്‍ക്കെന്നും അറിയില്ല....

പക്ഷേ ഐറ്റം കൊള്ളാം......വെറൈറ്റിയുണ്ട്....നന്നായി രസിപ്പിക്കുന്നു....

എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയതാണ്.... (നേരത്തെ പ്രചാരത്തിലുള്ളതാകണം, നിങ്ങളില്‍ പലരും കണ്ടതുമാകാം....)

എങ്കിലും ഒന്ന് കണ്ടു നോക്കൂ....

(രാഷ്ട്രീയമോ ഒന്നുമല്ല.....തികച്ചും കോമഡി....)
നമുക്കും ഒന്ന് പാടി നോക്കിയാലോ...

“ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍....”






PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

5 അഭിപ്രായങ്ങൾ:

  1. Anonymous said...
  2. Hey dis video is really so funny man... accually i dont know malayalam. one of ma frnd send dis link to me. i really enjoyed it.. thank u for posting ..

  3. രായപ്പന്‍ said...
  4. കൊള്ളാം കലക്കി.... ഞാന്‍ ഓഫീസില്‍ എല്ലാവര്‍ക്കും ഇതിന്റെ ലിങ്ക് അയച്ചിട്ടുണ്ട്.....

  5. കണ്ണനുണ്ണി said...
  6. ഹിഹി നേരത്തെ കണ്ടിട്ടുന്ടരുന്നു..എന്നാലും വേണ്ടും കണ്ടപ്പോ കൌതുകം

  7. - സാഗര്‍ : Sagar - said...
  8. മെഡല്‍സ് ഇപ്പൊഴാ കണ്ടത്.. ഗുഡ് ഐഡിയ!!

  9. Areekkodan | അരീക്കോടന്‍ said...
  10. another version of this was received

കമന്റെഴുതണോ??? ദാ ഇവിടെ...