Reading Problems? Click Here


നാലാംക്ലാസിലെ മലയാളം ചോദ്യം : മൂല - ‘ഉ’ = ????....


(മാതൃഭൂമി-2009 ജൂണ്‍ 9 - പേജ് 11 - വിദ്യാഭ്യാസരംഗം)

പുസ്തകം പ്രിന്റ് ചെയ്തത് “പെയിന്റര്‍”മാരു വല്ലോം ആരുന്നോന്നാ...

അല്ല ചില ‘ഐറ്റം’സിനോടുള്ള ‘സ്പെഷ്യല്‍ ഇന്ററസ്റ്റ് ’ കണ്ട് ചോദിച്ചതാ...

ഏതായാലും സാറന്മാര്‍ക്ക് പണിയായി....

:)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

2 അഭിപ്രായങ്ങൾ:

  1. മുക്കുവന്‍ said...
  2. ശ്രീമതി ടീച്ചറുടെ മോനായിരിക്കും എഴുതിക്കോടുത്തത്!

  3. അപ്പൂട്ടൻ said...
  4. സാറന്മാര്‍ പണിയെടുത്തില്ലെങ്കില്‍ രക്ഷിതാക്കള്‍ക്കു പണിയാകും.

കമന്റെഴുതണോ??? ദാ ഇവിടെ...