Reading Problems? Click Here


ക്ഷമിക്കൂ...സക്കീര്‍....

ക്ഷമിക്കൂ സക്കീര്‍....

ആത്മാവെന്ന ഒന്ന് ഉണ്ടെന്ന് മരിക്കുവോളം നീ വിശ്വസിച്ചിട്ടുണ്ടാകില്ല...

എങ്കിലും ഇന്ന് എന്നിലാ വിശ്വാസം ഉള്ളതിനാല്‍ ഞാന്‍ നിന്റെ ആത്മാവിനോട് മാപ്പു ചോദിക്കുന്നു...

അല്പകാലമെങ്കിലും ഈ വഞ്ചകന്മാരുടെ ഒപ്പമായിരുന്നതിന്...

എന്തു ചെയ്യാം സക്കീര്‍...നിന്റെ ചോരക്ക് നിന്റെ കോളേജുകളിലെ വിദ്യാര്‍ഥികളുടെതല്ലാതെ പൊതുജനത്തിന്റെ വോട്ട് വാങ്ങാനുള്ള വിലയില്ലാതെയായിപോയി....

മാപ്പ്....

മലയാള മനോരമ(മാധ്യമ സിന്‍ഡിക്കേറ്റ്!!!), ഏപ്രില്‍ 12 , 2009


ഇത് കൂടി നോക്കുന്നത് നന്നായിരിക്കും...!!!




PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

11 അഭിപ്രായങ്ങൾ:

  1. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
  2. അവനവനു വേണ്ടിയല്ലാതെ അപരന്നു -
    ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി..
    മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
    ഒരു രക്തതാരകം രക്തസാക്ഷി ....

  3. Mr. K# said...
  4. ഇലക്ഷനൊക്കെ കഴിഞ്ഞല്ലോ. ഇനി പിഡിപി സഖ്യവും ഉണ്ടാവാനിടയില്ല. അതുകൊണ്ട് സക്കീറിനെ വീണ്ടും രക്തസാക്ഷിയായി തിരിച്ചെടുത്തേക്കും സഖാക്ക‌‌ള്‍‌‌‌‌.

  5. Anonymous said...
  6. kasmalan says

    Ha ha PDP paranjathu ketto , Avar ullathu kondaanathre CPM ithrakku thottathu , allenkil parithhaapakaram aayene ennu !!

  7. Anonymous said...
  8. സി പി എം കളിക്കുന്ന കളികള്‍ അവരുടെ പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നില്ല.. അത്രമാത്രം അന്ധരായി പ്രവര്‍ത്തിക്കുകയാണ്... മദനി തീവ്രവാദി ആണ് എന്ന് പാര്‍ട്ടി പറഞ്ഞിരുന്നെങ്കില്‍, നാട് മുഴുവന്‍ അത് പറഞ്ഞു നടക്കുമായിരുന്നു..

  9. yousufpa said...
  10. ആര് കൊന്നാലും കൊല്ലിച്ചാലും നഷ്ടപ്പെട്ടത് മരിച്ചവന്‍റെ മാതാപിതാക്കള്‍ക്ക്.

  11. Anonymous said...
  12. അദ്വാനി അണ്ണന്‍ എന്നാ അണ്ണാ ഇനി അമ്പലം പണിയുന്നെ......?!!! ഒന്ന് വേഗം പണിഞ്ഞിരുന്നെങ്കില്‍ ഇനിയുള്ള കാലം മൂപ്പര്‍ക്ക് അവിടെ ഭജനം പാര്ക്കാമായിരുന്നൂ.....!!!!!!!!!!!!!!!


    ഹാ എത്തിയോ

    അണ്ണന്‍ എവിടേരുന്ന്? നാട്ടില്‍ വന്നാ? കുറേ നാള് കാണാനില്ല്ലാരുന്നല്ല്!!!

    അദ്വാനി അണ്ണന്‍ അമ്പലം പണിഞ്ഞിട്ട് അണ്ണന് ഭജനം പാര്‍ക്കാന്‍ തന്നേ കാത്തിരുന്നത്? ഹയ്യ്യോ കഷ്ടം! സാരമില്ല കേട്ടാ, നുമ്മട പിണറായി അണ്ണനും മദനി ഇക്കാക്കേം കൂടി ഒരു പൊന്നാനി മഹലു പണീണുണ്ട്..അണ്ണന് അവടെ ഭജനം കൂടാ‍ന്ന്...



  13. Anonymous said...
  14. Unnam maranna

    BJP ku thettu patti . Vikasanam paranju vote thedal nadappullla kaaryamalla . enthaayiruunu pukil .
    BJP hindutvam vittu kalichappozhellam thottitumundu .

    EE bhaavi mukhyan , bhaavi pradhaan manthri style niruthuka .
    Delhiyil VK malhothra thottappolenkilum athu manassilaakkanam aayirunnu .

    Hindutvam vittu kalichaal , ippo modi athaanu cheyyunnathu , Saakshaal vikasnapurush Modi polum tholkkum . kattayam .

  15. Anonymous said...
  16. Njan Kasmalan says

    BJP kku enthu kondu Keralathil CPM umaayi sahakarichu koodaa ??

    CPM - BJP = varga samaram

    BJP - CPM = Hindutvam .

    EE chillara vyathyaasangal maatii vekkan njan utbodippikkuunnu .

  17. Anonymous said...
  18. kasmalan says ..

    marupadi paranjillallo ??
    Thazhethattilulla sanghanmaarude abhipraayam ariyatte aadyam ..


    കശ്മലാ

    ബിജെപി എന്ന രാജനൈതിക സംഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്തതിന്റെ ഫലമാണ്, ചില നെതാക്കന്മാരുടെ അഹങ്കാരത്തിന്റെ ഫലമാണ് കേരളത്തില്‍ കണ്ടത്

    അടിസ്ഥാ‍നപരമായ പ്രവര്ര്ത്തനം നടത്തുകയും ജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയുമാണ് അടിസ്ഥാനമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടത്.

    എന്നാല്‍ ആ പ്രവര്‍ത്തനം നടത്താന്‍ കേരളത്തിലെ ബിജെപി മറന്നിരിക്കുന്നു.

    സിപി‌എം എന്ന കക്ഷിയില്‍ നിന്നും ബിജെപിയുടെ ആദര്‍ശമോ അതിന്റെ വിപരീതമോ പ്രതീക്ഷിക്കാനാകില്ല. ബിജെപി എന്ന കക്ഷിക്ക് സിപി‌എം എന്ന സംഘടനയില്‍ നിന്ന് (ചുരുങ്ങിയത് ഇന്നത്തെ സിപി‌എം) വര്ഗസമരം, ഹിന്ദുത്വം എന്ന വ്യത്യാസങ്ങള്‍ മാത്രമല്ല ഉള്ളത്.

    ആദര്‍ശത്തെ പറ്റിയുള്ളാ വൈജാത്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യ്യുന്നതിനു മുന്‍പ് തന്നെ ഏറ്റ്വും വലിയ പ്രതിബന്ധങ്ങളായ അവസരവാദം, മതന്യൂനപക്ഷങ്ങളേ മുതലെടുക്കാനുള്ളാ കുത്സുത ശ്രമങ്ങള്‍ , അതിലൊക്കെ ഉപരി ഏകാധിപത്യപരമായ സമീപനം എന്നിവയില്‍ ഒക്കെ സിപി‌എം പുനര്‍ചിന്തനം നടത്തട്ടെ.

    ഭാരതം എന്ന രാഷ്ട്രത്തിനെ മാതാവ് എന്ന സ്ഥാനത്ത് കാണുന്നവരേയും തൊഴിലാളി വര്‍ഗാധിപത്യം എന്ന വ്യാജവാക്കുപയോഗിച്ച് ജനാധിപത്യത്തിനു മേല്‍ ടാങ്കുകളുടെ ഉരുക്കുചക്രം കയറ്റിയ ചൈനയുടെ പാദസേവ ചെയ്യുന്നവരേയും ഒരുമിച്ച് കെക്ട്ടാന്‍ പറ്റുമോ?ഒരു രാജ്യത്തിലെ പൌരന്മാരെല്ലാം സമന്മാരാണേന്നും എല്ലാവര്‍ക്കും ഒരേ നിയമം, ഒരേ നീതി എന്ന നിലയാണ് വേണ്ടതെന്നും പറായുന്ന ഒരു കക്ഷിയേയും , ആ പറച്ച്ച്ചില്‍ രാജത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രസ്ത്hഅവിച്ച ഒരു കക്ഷിയേയും ഒരുമിച്ച് ചേര്‍ക്കണാമോ? എനിക്കറിയില്ല.

    ഞാന്‍ ബിജെപി പ്രവര്‍ത്തകനല്ല, ബിജെപിയോട് ആദര്‍ശപരമായ അനുഭാവമുണ്ട് എന്ന് മാത്രം. അതിനാല്‍ തന്നെ ബിജെപിക്കാരര്‍ന്‍ എന്ന നിലയില്‍ എനിക്ക് അഭിപ്രായം പരയാന്‍ അവകാശമില്ല. എങ്കിലും ഒരു അനുഭാവി എന്ന നിലയില്‍ ഇന്നത്തെ നിലയിലുള്ളാ സിപി‌എമ്മുമായി ബിജെപി സഹകരിച്ചാല്‍ (വിഷയ്യാധിഷ്ഠിതമായ സഹകരണം വേണം) അതിനെ ആത്മഹത്യ എന്ന് വിശേഷിപ്പിക്കാനേ എനിക്ക് പറ്റൂ..


    പിന്നെ ഉത്തരം തരാന്‍ താമസിക്കുന്നത്, ഞാന്‍ അല്പം തിരക്കു പിടിച്ച് റ്ദിവസങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാലാണ്.



കമന്റെഴുതണോ??? ദാ ഇവിടെ...