ഇവരില്‍ ആരാണു മതേതരവാദി? രണ്ടു പേരും മതേതരജനാധിപത്യപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നു...ഇവര്‍ രണ്ടു പേരും ഒരു മതത്തിന്റെ മാത്രം പ്രതിനിധികളല്ല, മറിച്ച് ഒരു മതേതര ജനസമൂഹത്തിന്റെ പ്രതിനിധികളാണ്. നിങ്ങള്‍ പറയൂ, ആരാണിവരില്‍ യഥാര്‍ത്ഥ മതേതരവാദി?
(വരികള്‍ ഓര്‍മ്മയില്‍ നിന്നെഴുതിയത്. മോഡിയുടെ വാക്കുകള്‍ ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരഭിമുഖത്തില്‍ നിന്നും)
ചേര്‍ത്ത് വായിക്കേണ്ടത് :
സ്നേഹപൂര്‍വ്വം അഹങ്കാരി |
33 അഭിപ്രായങ്ങൾ:
സംശയമെന്ത്, നമ്മുടെ ഗുജറാത്ത് കാ ഷേര്‍ - മോഡി.....!!!!
മുംബൈ ഭീകരാക്രമണം നടന്നതിനു ശേഷം കവിതാ കര്‍ക്കറെയെ കാണാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പോയിരുന്നു. കാണാന്‍ താല്പര്യമില്ലെന്ന് അവര്‍ പറഞ്ഞതിനാല്‍ മോഡി കാറില്‍ നിന്നിറങ്ങാതെ തന്നെ തിരിച്ചു പോയി.
ഇതേ പോലെ തന്നെ കേരള മുഖ്യമന്ത്രിയും കോടിയേരിയും കൂടി സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ പോയി. കാണാന്‍ താല്പര്യമില്ലെന്ന് സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പിതാവ് പറഞ്ഞതിനാല്‍ അദ്ദേഹത്തെ ഗേറ്റിനു വെളിയിലാക്കി വാതിലടച്ച് കേരള മുഖ്യമന്ത്രി അകത്തുകടന്നു.
ഇനി പറ, ആരാ മിടുക്കന്?
അരുണേ നല്ല പോസ്റ്റ്.പിന്നെ ഞാന്‍ ഈ ഇമേജുകള്‍ അരുണിന്റെ സമ്മതത്തോടെ കോപ്പി ചെയ്യുകയാണ്.ഓര്‍ക്കുട്ടിലെ ചില ചുവപ്പന്മാരെകാണിക്കാന്.
പ്രിയ പാലിശ്ശേരി
എന്റെ പ്രിയ സഹോദരനെന്ന നിലയില്‍ ഈ ഇമേജുകള്‍ കോപ്പി ചെയ്യാന്‍ എന്നോട് അനുവാദം ചോദിക്കേണ്ട കാര്യമില്ല.
പിന്നെ ഏത് ഇമേജ് വേണമെങ്കിലും ഒരു മെയില്‍ അയച്ചാല്‍ മതി - കഴിയുന്നത്ര വേഗം തിരിച്ച് മെയില്‍ ചെയ്യാം.
പിന്നെ ഇമേജുകള്‍ നല്കുമ്പോള് ഈ ബ്ലോഗിന്റെ ലിങ്ക് കൂടി നല്‍കാമോ? (സ്വന്തം ബ്ലോഗിന്റെ പബ്ലിസിറ്റിയാണല്ലോ ഏതൊരു ബ്ലോഗ്ഗറുടേയും സ്വപ്നം! :) )
:)
സ്നേഹത്തോടേ
അഹങ്കാരി
എന്ത് ചോദ്യം... രണ്ടാളും ബഹു കേമന്‍ മാര്‍ തന്നെ...
:D
15% വോട്ടിൽ കണ്ണുവെയ്ക്കുന്നെങ്കിൽ മതേതരവാദി.
ആ വോട്ട് വേണ്ടെങ്കിൽ ?????????
പ്രിയ അഹങ്കാരി
ബ്ലോഗിന്റെ ലിങ്ക് ഞാന്‍ തീര്‍ച്ചയായും നല്‍കിയിട്ടുണ്ട്.
congrats ahamkari. super post. kapada mathethravdikal okke evide poyi olichu. oru santhosham ullathu jangalkku ethokke eppol sarikkum manasil avunnu ennnullathil anu.
Randu kalilum kailum month ullavar anu oru kalilil neeru vannavane kuttam parayunnathu.
Ahamkari ithu polathe postkal expect cheyunnu.
keep going on.
മതത്തിണ്റ്റെ പേരില്‍ സംസാരിക്കുന്ന മതേതര വാദികളെക്കൊണ്ട് വഴിനടക്കാന്‍ പറ്റാതായി..
മാന്‍ മോഹന്‍ അസത്യം സത്യമാക്കി പറയുന്നു..
മോഡി സത്യം അസത്യമാക്കി ജീവിക്കുന്നു..
ഒരാള്‍ പ്രലോഭിപ്പിക്കുന്നു.. ഒരാള്‍ പ്രകോപിപ്പിക്കുന്നു...
എനിക്കിഷ്ടം പിണറായിയുടെ, കൂടെനിര്‍ത്തി പറ്റിക്കുന്ന മതേതരത്വമാണു..
അഹങ്കാരിക്കു മോഡിയുടെ മാറ്റിനിര്‍ത്തി കത്തിക്കുന്ന മതേതരത്വവും...
ബക്കര്‍ സാഹിബ്,
സാഹിബിനു സാഹിബിന്റെ കാര്യം മാത്രം പറഞ്ഞാല്‍ പോരെ? അതല്ലേ ഭംഗി? അതല്ലേ ശരി?
അഹങ്കാരിക്ക് ഇഷ്ടമെന്തെന്നും അഹങ്കാരി എന്തിനെ ഇഷ്ടപ്പെടണമെന്നും തീരുമാനിക്കാനുള്ളാ പ്രായവും അവകാശവും അഹങ്കാരിക്കില്ലേ? വല്ലവന്റേം കാര്യത്തിലെന്തിനാ ബക്കര്‍ സാബ് തലയിടുന്നത്?
അഹങ്കാരിയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അഹങ്കാരിക്കറിയാം, അതിനു സാബ് ബുദ്ധിമുട്ടണമെന്നില്ല കേട്ടോ!
വല്ലവണ്റ്റെയും കാര്യത്തില്‍ ഇടപെട്ടതല്ല അഹങ്കാരീ..
രണ്ട് പടത്തില്‍ നിന്നും ??? വച്ഛിരുന്ന പകല്‍ പോലെ വെളിച്ചമായ താങ്കളുടെ മനസ്സിണ്റ്റെ പ്രതിബിംബം ഒന്നു നേരെ പിടിച്ചെന്നേയുള്ളൂ...
അതു ശരി...
അപ്പോ എവിടെയെങ്കിലും ഈ “???” വച്ചാല്‍ ഉടനെ ആ ബ്ലോഗര്‍ക്ക് കത്തിക്കല്‍ ഇഷ്ടമാണെന്ന തിയറി കണ്ടു പിടിച്ചത് താങ്കളാണാല്ലേ....
അഹങ്കാരി മിക്ക പോസ്റ്റുകള്‍ക്കൊപ്പവും “???” വയ്ക്കാറുണ്ടല്ലോ? അപ്പോ അഹങ്കാരിക്ക് കാട്ടുതീ തന്നെയാവും ഇഷ്ടം!
താങ്കള്‍ക്കിഷ്ടം “ഇപ്പോള്‍” പിണറായിയെ “കൂടെ നിന്ന്“ പറ്റിക്കുന്ന അഭിനവ മതേതരരെ ആണെന്ന് മനസിലായി. പക്ഷേ എന്ത് ചെയ്യാം - ആ മതേതരത്വം അഹങ്കാരിക്കത്ര പഥ്യല്ല!
“ഞങ്ങള്ക്കിഷ്ടമുള്ളവര് മതേതരരാണെന്ന് അവര്‍ പറഞ്ഞാല്‍ മത്, അല്ലാത്തവര്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് ദൈവം തമ്പുരാന് പറാഞ്ഞാല്‍ പോലും നുമ്മ സമ്മയിക്കേല” എന്ന ലൈന്‍ അഹങ്കാരിക്ക് അറിയുകയുമില്ല മാഷേ...
അപ്പോ ശരി കാണാം...
ഏതായാലും ബക്കര്‍ സാഹിബ് കണ്ണാടീം കൊണ്ട് വന്നതല്ലേ?
ഒരു ചോദ്യം ചോദിക്കട്ടെ?
മാന്‍ മോഹന്‍ അസത്യം സത്യമാക്കി പറയുന്നു..
മോഡി സത്യം അസത്യമാക്കി ജീവിക്കുന്നു..
- എന്ന് താങ്കള്‍ പറഞ്ഞല്ലോ.
എനിക്ക് വേണ്ടത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.
“1) മന്മോഹന് സത്യമാക്കിയ അസത്യമെന്ത്?
2) മോഡി അസത്യമാക്കിയ സത്യമെന്ത്?“
വലിയ വലിയ പഞ്ച് ഡയലോഗൊന്നുമല്ല, ഈ വാക്യത്തിലൂടെ താങ്കള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ - അത്ര മാത്രം -പറയുക.
എന്താണ് ആ സത്യവും അസത്യം എന്ന് മാത്രം.
അഹങ്കാരിയുടെ പോസ്റ്റിലും എണ്റ്റെ കമണ്റ്റിലും കാര്യങ്ങളെല്ലാം കൃത്യമായി തെളിഞ്ഞു നില്‍ക്കുന്നുണ്ട്.. ഇനിയും ചോദ്യോത്തരം കളിക്കുന്നതില്‍ അഭംഗിയാണുള്ളതു..
താങ്കളുടെ ഏത് കമന്റില്‍ എന്ത് കാര്യം തെളിഞ്ഞു നില്ക്കുന്നു സാഹിബ്?
“അസത്യത്തെ സത്യത്തിന്റെ വേഷം കെട്ടിച്ച് കമന്റിടുന്ന M A ബക്കര്‍” എന്ന് ഞാന്‍ വെറുതേ പറഞ്ഞിട്ട് പോയാല്‍ അതിനു താങ്കള്‍ വിശദീകരണം ചോദിക്കാആത്തേ ’ഈ കമന്റില്‍ കാര്യമെല്ലാം തെളിഞ്ഞ് നില്‍പ്പുണ്ട്’ എന്ന് പറയുമോ (അഹങ്കാരി ആദ്യ ലൈന്‍ പറഞ്ഞിട്ടില്ല - പറഞ്ഞാല്‍ -It is an "IF" Clause)
മന്മോഹന് അസത്യത്തെ സത്യമാക്കുന്ന്നു എന്നും മോഡി സത്യത്തെ അസത്യമാക്കുന്നു എന്നും ഘോഷിച്ചിട്ട് പോകുമ്പോ ആ സത്യവും അസത്യവും എന്താണെന്ന് പറയാനുള്ള സാമാന്യ മര്യാദ എങ്കിലും വേണ്ടേ ബക്കര്‍ സാഹിബ്?
താങ്കളേ ആ മര്യാദ ഉള്ള ഒരാളായാണു ഞാന്‍ കണ്ടിരുന്നത്. തെറ്റിദ്ധരിച്ചതില്‍ മാപ്പ് ചോദിക്കുന്നു
ബക്കര്‍ സായിവേ,
ങ്ങള് ഞമ്മടെ അഹങ്കാരി അണ്ണനോട് മുട്ടന്‍ ബരണ്ട കേട്ടാ......!!! ആള് പുലിയാണ്, പുലി..... . അഹങ്കാരീനോടാ ങ്ങടെ ഇമ്മാതിരി ബര്‍ത്താനം, " അഹങ്കാരിക്കു മോഡിയുടെ മാറ്റിനിര്‍ത്തി കത്തിക്കുന്ന മതേതരത്വവും..." ങ്ങക്കറിയുവോ, അഹങ്കാരീന്റെ മതേതരത്വം 916 .......!!!!!
പ്രിയ അഹങ്കാരീ...
ഞാന്‍ മാന്യതയില്ലാത്തയാളാണെന്ന് തെര്യപ്പെടുത്തിയതിനു നന്ദി..
കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആള് എന്ന് താങ്കളെ ഞാനും തെറ്റിദ്ധരിച്ചു.. അതിനു ഞാനും മാപ്പ് ചോദിക്കുന്നു..
മന്മോഹനും മോഡിയും കളിക്കുന്ന ഭൂരിപക്ഷ/മൃദു ഭൂരിപക്ഷ/ന്യൂനപക്ഷ വിലപേശലുകള്‍ ചരിത്ര മാധ്യമ വായനകള്‍ നടത്തുന്ന താങ്കള്ക്കറിവുള്ളതല്ലാത്തതല്ലല്ലോ..
ഇവിടെ അതല്ലല്ലോ താങ്കളെ പ്രകോപിപിച്ചതു. താങ്കള്‍ പറയാതെ പറഞ്ഞ താങ്കളുടെ പക്ഷത്തിനെതിരെ വന്ന കല്ലേറാണല്ലോ...
ഇനി ഞാന്‍ താങ്കളുടെ പക്ഷം തെറ്റായി ധരിച്ചെങ്കില്‍ അതിനും മാപ്പ്.. മതേതരര്‍ നീണാള്‍ വാഴട്ടെ.. !!!
മാപ്പ് പറഞ്ഞുകളി വിലപ്പെട്ട സമയം പാഴാക്കുമെന്നു ഞാന്‍ ശങ്കിക്കുന്നു.. താങ്കള്‍ അതു മനസ്സിലാക്കുമെന്നും കരുതുന്നു..
പ്രിയ ബക്കര്‍ സാഹിബ്...
ദാ തൊട്ടു മോളിലുള്ള “ബ്ലോഗര്‍-ഞുണ്ണി” മാരെ പോലെ ഒരാളാണെന്ന ധാരണയാണ് അല്പം പ്രകോപനപരമായി കമന്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.
മോഡി ഏത് സത്യത്തെ ആണ് അസത്യമാക്കുന്നതെന്ന കാര്യം ആത്മാര്‍ത്ഥമായി തന്നെ ആആണ് ചോദിച്ചത് - അല്ലാണ്ടേ പ്രകോപിപ്പിക്കാനല്ല.
മറ്റ് പല ആരോപണങ്ങളേലും കേട്ടിട്ട്ണ്ട്. ഈ സത്യത്തെ അസത്യമാക്കുന്ന കാര്യമാണ് മനസിലാക്കാത്തത്. അതെന്താണെന്ന് ആ ആരോപണം ഊന്നയിക്കുന്ന ആളോട് തന്നെ ചോദിക്കയല്ലേ വേണ്ടത്.
ബക്കര്‍ സാഹിബ് - ഞാന്‍ ഇവിടെ ഈ പോസ്റ്റില്‍ ചോദിച്ച ചോദ്യം മറ്റൊന്നുമല്ല - നരേന്ദ്ര മോഡിയെ വര്‍ഗീയ വാദി എന്ന് വിളിക്കുന്നവര്‍ ചെയ്തു വയ്ക്കുന്നതും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും കൃത്യവും ശരിയുമാണോ എന്നത് മാത്രമാണ്. മതേതരത്വത്തിനു വേണ്ടീ നിലകൊള്ളുന്ന ഏത് കക്ഷിയാണ് ഈ നാട്ടിലുള്ളതെന്നാണ്.
മതേതരനാട്ടില്‍ പൊതുവായ സിവില്‍ കോഡ് എങ്ങനെയാണ് വര്ഗീയവാദമാകുന്നതെന്നാണ്?
എന്നെ താങ്കളുടെ ഒരു വാക്യം പ്രകോപിപ്പിച്ചു- സത്യമാണ് . എന്നാല്‍ അത് , ആ വാക്യം ശരിയോ എന്ന് താങ്കള്‍ തന്നെ ചിന്തിക്കൂ “അഹങ്കാരിക്കു മോഡിയുടെ മാറ്റിനിര്‍ത്തി കത്തിക്കുന്ന മതേതരത്വവും...
ഇതിലൂടെ താങ്കളുദ്ദേശ്ശിച്ചതെന്താണ്? അഹങ്കാരിക്ക് മാറ്റി നീര്‍ത്തി കത്തിക്കലാണു ഹോബി എന്ന്നോ? അതല്ല എന്താണ് താങ്കള്‍ ഈ വരിയിലൂടെ ഉദ്ദേശിച്ചതെന്ന് എന്നിക്ക് മനസിലായില്ല. അത് എന്നെ പ്രകോപിപ്പിച്ചു എന്ന് സമ്മതിക്കാന്‍ അഹങ്കാരിക്ക് മടിയുമില്ല.
അതു പോലെ ഒരു ആരോപണാം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കുന്നതിനുള്ള് സാധൂകരണവും അതിന്റെ വിശദീകരണവും നല്കാന് അത് ഉന്നയിക്കുന്നവര്‍ ബാധ്യസ്ഥരാണെന്നും അതിനു തയ്യാറുളള ഒരു മാന്യനായാണുഞാന് താങ്കളെ കണ്ടിരുന്നതെന്നുമാണ് മുകളില്‍ സൂചിപ്പിച്ചത്.
ഞാന്‍ പറഞ്ഞത് അതിന്റെ സെന്‍സില്‍ എടുക്കുവാന്‍ അപേക്ഷിക്കുന്നു. എന്റെ ഭാഗത്തു നിന്നും വന്ന അമാന്യമായ ഒരു വരിക്ക് ക്ഷമ ചോദിക്കുന്നു.
***********************************
ബ്ലോഗറുണ്ണീ....തന്നെ പറാഞ്ഞിട്ട് കാര്യമില്ലടോ....നേര്‍ക്ക് നേരെ നിന്ന് കാര്യം പറയാനുള്ള നട്ടെല്ല് കിട്ടണമെങ്കില്‍ നേരെ ചൊവ്വേ ഉണ്ടാകണം.അതില്ലാത്തതിന്റെപ്രശ്നമാ....പ്രാര്‍ത്ഥിക്കുമ്പോ അടുത്ത ജന്മമെങ്കിലും അതിനു പ്രാര്‍ത്ഥിക്ക്...
പുനലൂരൊക്കെ എന്ത് നല്ല സ്ഥലമാ നല്ല മനുഷ്യരെത്ര പെരാ അവിടെ പറഞ്ഞിട്ടെന്താ, ആ നാട്ടിനെ നാറ്റിക്കാന്‍ ചില “ഫാദര്‍ലെസ്” ബ്ലോഗര്‍ ഞുണ്ണികള് മതിയല്ലോ
പുനലൂര്‍ എവിടെയാ അണ്ണാ? കൊല്ലത്തോ കോടവളഞ്ഞീലോ? അണ്ണന് എങ്ങനെ തപ്പിയെടുത്തു, ഗൂഗിളില്‍ തിരിച്ചോ?
ഇതത്ര പ്രശ്നം ആക്കാനുണ്ടോ ?
മോഡിയെ മുന്‍കാല ചെയ്തികള്‍ വെച്ചാണ് അങ്ങനെ വിളിക്കുന്നത് , പുള്ളിയുടെത് നല്ല ഭരണം തന്നെ ആണ് .
manmohan ന്റെ ഒറ്റ വാക്യം മാത്രം എടുത്തു വിശകലനം ചെയ്യുന്നതും പൂര്‍ണമായി ശരിയല്ല. മുന്‍കാല ചെയ്തികള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്നുമില്ല .
ഒരു പ്രധാന കാര്യം ചോദിക്കട്ടെ ..
മോഡിയെ ബി ജെ പി വല്ല്യ ആളാകി കാണിക്കുന്നുണ്ടല്ലോ ?
വികസന പോസ്റ്റര്‍ ബോയ് ആണ് എന്ന്നും പറയുന്നു .
പക്ഷെ മോഡിയുടെ വികസന നയവും ധീന്‍ദയാല്‍ അതായത് ബി ജെ പി യെ ingane ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളുടെ നയങ്ങളുമായി എന്തെങ്ങിലും സാമ്യം മോഡിക്കുണ്ടോ ?
മോഡി മുതലാളിതത്തെ പിന്തുടരുകയാണ് . അതായത് ഇന്റെഗ്രല്‍ ഹുമനിസം ഉപേക്ഷിച്ചിട്ട് പോകുക ആണ് എന്നര്‍ത്ഥം .
ഇതാര് ഉം കാണാതെ പോകുന്ന ഒരു ഭാഗം ആണ് .Saukaryappedumengil മറുപടി തരാന്‍ ശ്രമിക്കുക .
പ്രത്യ ya ശാസ്ത്രം അത് എന്നും പാലിക്കണം . അതില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ സത്വം തന്നെ ഇല്ലാതെ പോകും . മാര്‍ക്സിസ്റ്റ് പാര്‍ട്ടി ക്ക് സംഭവിച്ചത് പോലെ ഒരു ദുര്യോഗം വരാതിരിക്കട്ടെ എന്ന് ഞാന്‍ ആസംസിക്കുന്നു .
പ്രിയ കശ്മലന്
ഒരു സംഘസ്വയം സേവകന് എന്ന നിലയില്‍ ഒരു സ്വയം സേവകനായ മോഡിയോടുള്ള ബഹുമാനവും, അതിലുപരി മതേതര-വര്‍ഗീയവാദ രാഷ്ട്രീയത്തിന്റെ അവിഞ്ഞ മുഖവൂമാണ് ഈ പോസ്റ്റിനെന്നെ പ്രേരിപ്പിച്ചത്.
ഒരു സംഘപരിവാര്‍ അംഗമെന്ന നിലയില്‍ ബീജെപിയോട് എനിക്ക് അനുഭാവമുണ്ട്. എന്നിരുന്നാലും അതിന്റെ പ്രത്യയശാസ്ത്രത്തെ പറ്റി അധികം ഞാന്‍ പഠിച്ചിട്ടില്ല. പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാക്kം ശരി.ഒരു സ്വയംസേവകനെന്ന നിലയില്‍ സംഘത്തിന്റെ ആദര്‍ശങ്ങള്‍ പോലും ഇതു വരെ പൂര്‍ണമായി പോയിട്ട് പകുതി പോലും വ്യക്തമായി മനസിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.
ആത്യന്തികമായി ഞാന്‍ ഒരു സ്വയം സേവകനാണ്. അതിനെ മനസിലാക്കിയതിനു ശേഷം മറ്റൊന്നിനെ മനസിലാക്കാനാണെന്റെ ശ്രമം.
ബിജെപിയെ പറ്റി ഉള്ള താങ്കളുടെ ചോദ്യത്തിനു അതിനെ പറ്റി അറിവുള്ളവരോട് ചോദിച്ച്ച്ചതിനു ശേഷം മറുപടി തരുന്നതാണ്.
മോഡിയുടെ മുങ്കാല ചെയ്തികള്‍ എന്നുദ്ദേശിച്ചതെന്താണ്? ഗോധ്ര? അതല്ലാതെ എന്ത്?
മന്മോഹന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയ നയങ്ങളില്‍ ബഹുഭൂരിപക്ഷവും വര്‍ഗീയ പ്രീണനം തന്നെ ആയിരുന്നില്ലേ?
Njan kasmalan says
Gujarat kalaapam thettanu ennu njan parayunnilla. GOndhra kathikkal marakkaathathu kondu thanne .
Ennalumoru kalaapam , athum mukhyamanthri neritt athu koodi poyi . Athraye ullooo ...
കശ്മലന്,
ഗുജറാത്ത് കലാപത്തെ പറ്റി പറായുമ്പോള്‍ അതിനെ തെറ്റ് എന്നാല്ല മറിച്ച് അത്യന്തം നിര്‍ഭാഗ്യകരം എന്നാണു ഞാന്‍ വിശേഷിപ്പിക്കുക.
അതെന്നല്ല എല്ലാ കലാപങ്ങളും നിര്ഭാഗ്യകരങ്ങളാണ്.
എന്നാല്‍ അതില്‍ നിന്നും മുതലെടുക്കാനാണ് അഭിനവ മതേതരര്‍ ചെയ്യുന്നത്. ഹിന്ദുവും മുസ്ലീമും സഹോദരങ്ങളായി ഇന്നത്തെ ഗുജറാത്തില്‍ ജീവിക്കുന്നത് അവര്‍ക്ക് സഹിക്കുന്നില്ല.
ഏതൊരു കലാപത്തേയും അതിന്റെ മൂലകാരങ്ങള്‍ കണ്ടെത്തി ആ കാരണങ്ങളെ ഇല്ലാതാക്കുകയാണു വേണ്ടത്.
പിന്നെ മുഖ്യമന്ത്രി നേരിട്ട് കലാപം നടത്തി എന്ന് കശ്മലനോടാരു പറഞ്ഞു? തീസ്ത സെതല്‍വാദും തെഹല്കയും പിന്നെ കമ്യുണിസ്റ്റുകളുമല്ലേ? സുപ്രീം കോടതി നിയോഗിച്ച സ്വതന്ത്രകമ്മീഷന്റ്റെ റിപോര്‍ട്ട് ഈയിടെ എകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഒന്ന് വായിക്കൂ
72 മണിക്കൂര്‍ കൊണ്ട് കലാപം മിക്കയിടത്തൂം അടിച്ചമര്‍ത്തുകയായിരുന്നു മോഡി ചെയ്തത്. സ്വാതന്ത്ര്യാനന്തരകാലം മുതല്‍ സ്ഥിരം കലാപവേദികളായിരുന്ന അഹമ്മദാബാദും സൂരത്തും 2002-ലെ കലാപശേഷം സമാധാനപരമാണ് -ഇന്നുവരെ (ഈയിട്റ്റെ ഉണ്ടായ ഒരു ചെറിയ ഉരസലൊഴിച്ചാല്-കഴിഉഞ്ഞ ഗണേശോത്സവദിനത്തില്).
അഹങ്കാരിക്ക് ലേശം കൂടി അഹങ്കാരം കൂടുണുണ്ട് കേട്ടോ..
അതു കണ്ണ് കാണാത്തതിണ്റ്റെയാണു.. സംഘിണ്റ്റെ പൊട്ടക്കണ്ണ് വച്ച് കാണുന്നതിണ്റ്റെയാണു..
3 ദിവസം കൊണ്ട് കലാപം മോഡി ദുശ്ശാസനന് അടിച്ഛമര്ത്തിയെന്നാണു.. വല്ലതും 'Pre-planned' ആയി തകര്‍ക്കാന്‍ 72 മണിക്കൂറ് തന്നെ വേണോ.. അഹങ്കാരീ..
ഈ 72 മണിക്കൂറില്‍ തകര്‍ത്തു കളഞ്ഞതു 151 ടൌണ്‍, 993 വില്ലേജ്, 25 സംസ്ഥനങ്ങളില്‍ 15-17 ജില്ലകള്‍ എന്നിവയാണു..
ഇതിനകം എത്ര പള്ളികകള്‍, മനുഷ്യ ജീവന്, പിന്നെ സംഘത്തിണ്റ്റെ ദൌര്‍ബല്യമായ ബലാത്സംഗങ്ങള്‍ നടന്നു എന്ന് പറയേണ്ടതില്ലല്ലോ..
തടയേണ്ടിയിരുന്നതു കലാപമായിരുന്നില്ല. ശവ ഘോഷയാത്രയായിരുന്നു.. അതായിരുന്നു അതായിരുന്നു കലാപം ഉത്ഘാടനം ചെയ്യാന്‍ അവര്‍ കരുതിവച്ചിരുന്നതു..
മോഡി സര്‍ക്കാര്‍ കലാപം അടിച്ഛമര്ത്തിയതിണ്റ്റെ കേമത്തം ഇതാ കണ്ടോളൂ..
The United States Department of State in its International Religious Freedom Report 2003 stated:
" The Gujarat state government and the police were criticized for failing to stop the violence, and in some cases participating in or encouraging it. NGOs report that police were implicated directly in nearly all the attacks against Muslims in Gujarat, and in some cases, NGOs contend, police officials encouraged the mob.
The Government dispatched the NHRC to investigate the attacks against Muslims, but the NHRC's findings that the attacks against Muslims "was a comprehensive failure on the part of the state government to control the persistent violation of rights of life, liberty, equality, and dignity of the people of the state," led to widespread criticism in the Hindu community and allegations of government partiality."
ബക്കര്‍ മാഷേ,
അഹങ്കാരിക്ക് അഹങ്കാരം വളരെ കൂടുതല്‍ തന്നെ...മാഷായിട്ട് കുറക്കാന്‍ നില്ക്കണ്ടാ...
മാഷിന്റേ നല്ല കണ്ണ് വച്ച് കാണാന്‍ തല്കാലം താത്പര്യവുമില്ല
അല്ല മാഷേ മാഷ് അവിടെ തകര്‍ന്ന പള്ളികളുടെ കണക്കെടുക്കുമ്പോള്‍ ആദ്യം വെന്തു നീറിയ 50ല്‍പരം മനുഷ്യരുടേയും പിന്നീട് കലാപത്തില്‍ മരിച്ച 300-ല്‍പരം ഹിന്ദു(എന്നാരോപിക്കപ്പെടുന്ന)വ്വരുടേയും കണാക്ക് മറക്കരുത്.
പിന്നെ ആരോപണമുന്നയിക്കുമ്പോള്‍ അല്പം മാന്യത പുലര്‍ത്തുക. താങ്കളുടെ ദൌര്‍ബല്യങ്ങളെല്ലാം മറ്റുള്ളവര്ക്കുമുണ്ടാകും എന്ന മുന്‍വിധി മാറ്റിവച്ചേക്കുക.
സുപ്രീംകോടതി നിയമിച്ച സ്വതന്ത്ര കമ്മീഷന്റെ റിപോര്‍ട്ട് വന്നിരുന്നു കണ്ടിരുന്നോ?
പിന്നെ ഈ അമേരിക്കയെ വിശ്വസിക്കാമോ?സാമ്രാജത്വ ഫാസിസ്റ്റുകളല്ലേ മാഷേ? അതോ സംഘത്തിനെതിരായാല് ബുഷിനേം വിശ്വസിക്കാമെന്നാണോ?
ഈ 25 സംസ്ഥാനത്തിലെ 18 ജില്ലകള്‍???മനസിലായില്ല!
കലാപങ്ങള്‍ കഴിഞ്ഞെത്ര വര്‍ഷം കഴിഞ്ഞാലും അതിന്റെ മുറിവുകള്‍ കുത്തിനീറ്റി കളിക്കുന്നവരുടെ ഉദ്ദേശമെന്തെന്ന് ജനത ഇതിനകം മനസിലാക്കി കഴിഞ്ഞിരിക്കുന്നു മാഷേ...
മാഷേ, താങ്കളുമായി ഒരു സ്വതന്ത്രചിന്തകന് എന്ന നിലയില്‍, ഒരു ചര്‍ച്ച നടന്നേക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ക്ഷമിക്കുക.
സംഘത്തിനെതിരെ ആരോപിച്ച ആ ഒരൊറ്റ “ദൌര്‍ബല്യ” ആരോപണത്തില്‍ നിന്നു തന്നെ താങ്കളുടെ”പൊട്ട”അല്ലാത്ത കണ്ണിനു മുന്നിലെ കണ്ണാടി എന്തെന്ന് മനസിലായി.അതിനാല്‍ തന്നെ താങ്കളുമായി മറ്റൊരു ചര്‍ച്ചയ്ക്ക് തീരെ താത്പര്യവുമില്ല.
ഇവിടെ ഗോധ്രാനന്തര കലാപത്തിന്റെ സകല രഹസ്യങ്ങളും അറിയാവുന്ന താങ്കളുമായി പിന്നെന്ത് ചര്‍ച്ച നടത്താന്‍!!!
നാമെത്ര ചര്ച്ചിയാലൂം താങ്കള്‍ മോഡിയേയും സംഘത്തിനേയും തെറി പറയും ഞാനതിനെ എതിര്‍ക്കും.അല്ലാതെ നിഷ്പക്ഷമായി ഒരു സമീപനം താങ്കളില്‍ നിന്നും ലഭിക്കുമെന്ന് തോന്നുന്നില്ല, അതിനാല്‍ തന്നെ എനിക്കും അതിനു താത്പര്യമില്ല.
അഹങ്കാരിക്ക് തത്കാലം സംഘത്തിന്റെ “പൊട്ടക്കണ്ണ്“ തന്നെയാണിഷ്ടം. താങ്കള്‍ താങ്കളുടെ നല്ല കണ്ണ് കൊണ്ട് തന്നെ നോക്കിക്കണ്ട് കൊള്ളൂ...അഹങ്കാരിക്ക് ആ കണ്ണുകള്‍ തത്കാലം വേണ്ട.
അപ്പോ ശരി...നമസ്കാരം...
(പിന്നെ കഴിയുമെങ്കില്‍ ഈ അഭിപ്രായങ്ങള്‍ ഗോധ്രാ പരിസരത്തുള്ളാ ഏതെങ്കിലും മുസ്ലീമിനോട് കൂടി പറഞ്ഞ് നോക്കൂ...അഹങ്കാരി അത്തരത്തിലുള്ളാ ചിലരോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്.അതേ അഭിപ്രായം തന്നെ താങ്കളോടും അവര്‍ പറയുമോ എന്ന് കാണാലോ!)
ഉത്തരം മുട്ടിയതിനാല്‍ അഹങ്കാരി കൊഞ്ഞണാം കുത്തി തന്നെ പിന്മാറുന്നു. സംഘത്തിന്റെ ദൌര്‍ബല്യം ശരിക്കറിയാലോ സാഹിബിന്. ഞാനും ഒരു സംഘപ്രവര്ത്തകനാ...അധികനേരം ഇവിടെ നില്‍ക്കണ്ട....ദൌര്ബല്യമെങ്ങാനും മൂത്താല്‍!!! ഹെന്റെ ദൈവേ...
പ്രിയ സാഹിബ്...അഹങ്കാരിയുടെ പക്കല്‍ താങ്ക്കള്‍ക്ക് തരാന്‍ മറുപടി ഇല്ല. അതിനാല്‍ തന്നെ എന്റെ പക്ഷം തെറ്റാണെന്ന സമ്മതത്തോടെ അഹങ്കാരി താങ്കളുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നു...
മറ്റൊരവസരത്തില്‍ കാണാം...
നമസ്കാരം
ശരി അഹങ്കാരീ...
താങ്കള്‍ തോല്ക്കുന്നില്ല..
കൊഞ്ഞണം കുത്തിയതായി എനിക്ക് തോന്നുന്നുമില്ല..
നമസ്കാരം..
Ha ha , thottu pinmaariyo ??
AAra ee bakar sahib ? Go on man . May 15 vare exam aano ??
pre plan cheythathu aanu gujarat ennu oru pottanum viswasikkilla . Gujarat orkkunnavar godhrayum marakkilla .
Good one ahamkaaree.. There are very few who dare to speak out the truth.. At last, i found u in malayalam blog.