Reading Problems? Click Here


ഇതൊരു ഫോര്‍വേഡ് മെയില്‍...

ഇന്നത്തെ മെയിലില്‍ കിട്ടിയത്...

ഒറിജിനല്‍ ആണോ എന്ന് ഉറപ്പില്ല, ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അതുപോലെ കാണാത്തവര്‍ക്കായി പോസ്റ്റുന്നു...


ഇത് മറ്റേതെങ്കിലും ബ്ലോഗില്‍ നേരത്തേ പോസ്റ്റിയിട്ടുണ്ട് എങ്കില്‍ കമന്റിട്ടാല്‍ ലിങ്ക് കൊടുക്കുന്നതാണ്


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

7 അഭിപ്രായങ്ങൾ:

  1. Sharu (Ansha Muneer) said...
  2. :) സത്യത്തിനൊന്നും ഒരു വിലയും ഇല്ല ഇക്കാലത്ത്. കണ്ടില്ലേ തെറ്റ് വരച്ചു വെച്ചിരിക്കുന്നത്

  3. Anonymous said...
  4. thamasha nannayi estapettu
    super.... oru netural blogil aayirunnegil. ethu manapoorvam chaytatalle. :)

  5. മുക്കുവന്‍ said...
  6. yep.. the first three I had seen earlier.. last one not seen till now.. :)

  7. Rejeesh Sanathanan said...
  8. കൂദാശ എന്നാലെന്ത്?

    ഈ പോസ്റ്റിന് ശേഷം മതവിശ്വാസികളും മതേതരക്കാരും ,അഹങ്കാരിയെ കുനിച്ച് നിര്‍ത്തി ആ മുതുകത്തിട്ട് ചുടുന്ന ഒരു പ്രത്യേകതരം ദോശ


    oru netural blogil aayirunnegil---

    അനോണീ, അപ്പോ എല്ലാരും കൂടി ന്നെ വര്‍ഗീയവാദി ആയി മുദ്ര കുത്താന്‍ കച്ചകെട്ടി ഇറങ്ങീരിക്ക്യാ ല്ലേ? നിക്ക് കരച്ചിലു വരും ട്ടോ...


    മാറുന്ന (ഓ എനിക്ക് പ്രതീക്ഷയില്ല ) മലയാളീ,

    അപ്പോ അത് കൂദാശ അല്ലല്ലാ, കൂദോശ അല്ലേ?



  9. Raji Chandrasekhar said...
  10. കാണാറുണ്ട്..വായിക്കാറുമുണ്ട്.

  11. ഏകാന്ത പഥികന്‍ said...
  12. ;) lol

കമന്റെഴുതണോ??? ദാ ഇവിടെ...